ഖത്തർ: ആരോപണങ്ങളെ തള്ളി ഖത്തർ. രാഷ്ട്രത്തിനെതിരെ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഉപരോധം ഖത്തറിനെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും അറിയിച്ചു. ഉപരോധമേർപ്പെടുത്തിയ ഗൾഫ് രാഷ്ട്രങ്ങളുടെ നടപടി നിരാശജനകമേന്ന് ഖത്തർ അറിയിച്ചു.

Post Your Comments