Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -28 June
ഇന്ത്യന്‍ സാറ്റലൈറ്റില്‍ ഇനി മുതല്‍ മാറ്റത്തിന്റെ ഗതി
തിരുവനന്തപുരം : ഇന്ത്യയുടെ കൂറ്റന്‍ വാര്ത്താഉപഗ്രഹ ശ്രേണിയിലെ പുതിയ ഉപഗ്രഹം ജി സാറ്റ് 17 ഇന്ന് വിക്ഷേപിക്കും. തെക്കേഅമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലുള്ള കൗറുവിലെ യൂറോപ്യന്‍ സ്പേസ്…
Read More » - 28 June
എസ്.ബി.ഐ സര്‍വീസ് ചാര്‍ജ്; പ്രതികരണവുമായി മാനേജ്മെന്റ്
കണ്ണൂര്‍: എസ്.ബി.ഐ.യിലെ സര്‍വീസ് ചാര്‍ജിനെ കുറിച്ച് മാനേജ്മെന്റ്. വിവിധ സേവനങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ ചാര്‍ജ് സംസ്ഥാനത്തെ മറ്റ് ബാങ്കുകളെ അപേക്ഷിച്ച് കുറവാണെന്നാണ് എസ്.ബി.ഐ.…
Read More » - 28 June
ശക്ത്തമായ കാറ്റും മഴയും : സ്റ്റേറ്റ് കൺട്രോൾ റൂം തുറന്നു : നമ്പറുകൾ ഇവ
തിരുവനന്തപുരം: സംസ്ഥാനത്തു തുടരുന്ന ശക്തമായ കാറ്റും മഴയും കാരണം ജാഗ്രതാ നിർദ്ദേശവുമായി സർക്കാർ. ജില്ലാകളക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം നല്കി. മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണവിഭാഗത്തിന്റെ മുന്നറിയിപ്പ്…
Read More » - 28 June
ദുബായിയില്‍ ആളില്ലാ പോലീസ് നിരീക്ഷണ കാറുകള്‍ വരുന്നു
ദുബായ്: ദുബായിയില്‍ ഇനി മുതൽ സ്വയം നിയന്ത്രിത ആളില്ലാ പോലീസ് നിരീക്ഷണ കാറും എത്തുന്നു. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് കുറ്റവാളികളെയും നിയമലംഘകരേയും കണ്ടെത്താന്‍ ശേഷിയുള്ളതാണ് ആളില്ലാ കാറുകള്‍.…
Read More » - 28 June
എല്‍.ഡി.എഫ് സര്‍ക്കാറിന് എന്‍.എസ്.എസിന്റെ നല്ല സര്‍ട്ടിഫിക്കറ്റ് നല്കി സുകുമാരന്‍ നായര്‍
ചങ്ങനാശ്ശേരി : എന്‍.എസ്.എസിന്റെ ന്യായമായ ആവശ്യങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് ബജറ്റ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണം…
Read More » - 28 June
ഓട്ടിസം ബാധിച്ച 16 കാരിക്ക് ക്രൂര പീഡനം: പുറത്തു പറഞ്ഞാൽ മാംസം തീറ്റിക്കുമെന്ന ഭീഷണി: മാനസിക നില കൂടുതൽ തകർന്ന പെൺകുട്ടി ചികിത്സയിൽ
മാവേലിക്കര: ഓട്ടിസം ബാധിച്ച16 കാരി പെൺകുട്ടിക്ക് സ്പെഷ്യൽ സ്കൂളിൽ ക്രൂര മർദ്ദനം.കസേരയില്‍ കെട്ടിയിട്ട്, വായില്‍ പ്ളാസ്റ്റര്‍ ഒട്ടിച്ച് കണ്ണുകൾ കെട്ടി വലിയ ചൂരൽ കൊണ്ടായിരുന്നു മർദ്ദനം. കായംകുളം…
Read More » - 28 June
വിശ്വസ്തതയുടെ കാര്യത്തില്‍ പുടിനേക്കാള്‍ പിറകിലായ ട്രംപ് ഒബാമയുടെ ഏഴയലത്തു പോലും വരില്ല : സര്‍വേ റിപ്പോര്‍ട്ട്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണോ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനാണോ കൂടുതൽ വിശ്വസ്തൻ എന്ന ചോദ്യത്തിനു ട്രംപിനേക്കാൾ വിശ്വസ്തൻ പുടിനെന്ന് സർവേ റിപ്പോര്‍ട്ട്. അമേരിക്കയിലെ പ്യൂ…
Read More » - 28 June
ഭ്രാന്തന് വിളിയ്ക്ക് ശേഷം ട്രംപിന് മറ്റൊരു വിശേഷണം നല്കി ഉത്തര കൊറിയ
സോള്‍ : യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഹിറ്റ്ലറോട് ഉപമിച്ച് ഉത്തര കൊറിയ. ട്രംപിനെ ‘ഭ്രാന്തന്’ എന്നു കഴിഞ്ഞദിവസം വിശേഷിപ്പിച്ചതിനു പിന്നാലെയാണു പുതിയ പ്രയോഗം. ദക്ഷിണകൊറിയയുടെ പുതിയ…
Read More » - 28 June
മൊസൂളില്‍ ഐഎസിനെ പരാജയപ്പെടുത്തി ഇറാഖ് സൈന്യം ദേശിയ പതാക നാട്ടി
ബാഗ്ദാദ്: മൊസൂളിലെ അല്‍മഷാദ ജില്ലയുടെ നിയന്ത്രണം ഐഎസ് ഭീകരരില്‍ നിന്ന് തിരിച്ചു പിടിച്ചെന്ന് ഇറാക്ക് സൈന്യം. ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവില്‍ നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചെന്നും കെട്ടിടങ്ങളുടെ മുകളില്‍…
Read More » - 28 June
ഒരുപിടി ക്ഷേമപദ്ധതികളുമായി തെലുങ്കാന സർക്കാർ ജനമനസുകളിലേക്ക്
ഹൈദരാബാദ്: ഒരുപിടി ക്ഷേമപദ്ധതികളുമായി തെലുങ്കാന സർക്കാർ ജനമനസുകളിലേക്ക്. സൗജന്യ അലക്കുയന്ത്രങ്ങളും തേപ്പുപെട്ടികളും അലക്കുതൊഴിൽ ചെയ്തു ജീവിക്കുന്ന സമുദായങ്ങൾക്കു നൽകും. കൂടാതെ ആധുനിക സൗകര്യങ്ങളോടെ സ്വന്തം സലൂൺ…
Read More » - 28 June
ഇന്നും നാളയുമായി നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കൊച്ചി: ഇന്നും നാളയുമായി നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാലവര്‍ഷം ശക്തിപ്പെട്ട…
Read More » - 28 June
ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറിയതായി മാര്‍ക്ക് റൂട്ട് : മോദിയെ വാനോളം അഭിനന്ദിച്ച് നെതര്‍ലാന്‍ഡ്സ്
ഹേഗ് : ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്ന് നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട്. ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് നെതര്‍ലാന്‍ഡ്സ്…
Read More » - 28 June
‘ഹം സർഹദ് കേ സേനാനി, ഹം സച്ചേ ഹിന്ദുസ്ഥാനി’ സോനു പാടിയ പാട്ട് ഇനി അതിർത്തികളിൽ മുഴങ്ങും
ന്യൂഡൽഹി: സോനു നിഗം പാടിയ പാട്ട് ഇനി അതിർത്തികളിൽ മുഴങ്ങും. ഇന്തോ–ടിബറ്റൻ ബോർഡർ പോലീസിന് (ഐടിബിടി) ഇനി സേനയുടെ സേവനങ്ങളെ പ്രകീർത്തിക്കുന്ന ‘ഹം സർഹദ് കേ സേനാനി,…
Read More » - 28 June
അഞ്ചു രാജ്യങ്ങളില്‍ വീണ്ടും സൈബര്‍ ആക്രമണം : ഇന്ത്യയ്ക്ക് ജാഗ്രത നിര്‍ദ്ദേശം
ലണ്ടന്‍: റഷ്യ, ബ്രിട്ടന്, യുക്രെയിന് അടക്കം അഞ്ചു രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം. യുക്രെയിനിലാണ് ഏറ്റവും കൂടുതല്‍ ഭീഷണി. യുക്രെയിന് നാഷ്ണല്‍ ബാങ്ക് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ജാഗ്രത…
Read More » - 28 June
വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില അറിയാം
കൊച്ചി: ഇന്നത്തെ ഇന്ധന വില അറിയാം. വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വിലയാണ് ചുവടെ ചേർത്തിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പമ്പുകളിലെ വിലയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. petrol diesel…
Read More » - 27 June
ഭീഷണിയായി മറ്റൊരു റാന്‍സംവെയര്‍ ആക്രമണം വ്യാപിക്കുന്നു
മോസ്കോ : ഭീഷണിയായി മറ്റൊരു റാന്‍സംവെയര്‍ ആക്രമണം വ്യാപിക്കുന്നു. റഷ്യയിലും അമേരിക്കയിലും ബ്രിട്ടണിലും അടക്കം നിരവധി രാജ്യങ്ങളില്‍ ആക്രമണം നടത്തിയ വൈറസ് ഇന്ത്യയിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. റഷ്യയിലെ…
Read More » - 27 June
അകാലനര അകറ്റാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
ആണ് പെണ് വ്യത്യാസമില്ലാതെ എല്ലാവരേയും അകാലനര ബാധിക്കാറുണ്ട്. എന്നാൽ ഭക്ഷണകാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ അകാലനര തടയാവുന്നതാണ്. ഇലവർഗങ്ങൾ കഴിക്കുന്നത് അകാലനരയെ തടയാൻ സഹായിക്കും. കറിവേപ്പില ധാരാളം കഴിക്കുന്നത്…
Read More » - 27 June
വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണ് ലൈൻമാന് ദാരുണന്ത്യം
ചാവക്കാട് ; വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണ് ലൈൻമാന് ദാരുണന്ത്യം. വക്കാട് വൈദ്യുതി ഓഫിസിലെ ലൈൻമാൻ തിരുവനന്തപുരം പേട്ട ആനയറ സ്വദേശി ശ്രീകുമാർ (42) ആണ് മരിച്ചത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ…
Read More » - 27 June
ലോകത്തെ ഏറ്റവും പ്രമുഖ പ്രധാനമന്ത്രി വരുന്നുവെന്ന് മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഇസ്രയേല്‍ പത്രം
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും പ്രമുഖ പ്രധാനമന്ത്രി വരുന്നുവെന്ന് ഇസ്രയേല്‍ പത്രം. ഉണരൂ, ലോകത്തെ ഏറ്റവും പ്രമുഖ പ്രധാനമന്ത്രി വരുന്നു..എന്നാണ് എഴുതിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെയാണ്…
Read More » - 27 June
മോദിയും ട്രംപും അടുക്കുന്നത് ചൈനയ്ക്ക് ഭീഷണിയെന്ന് പ്രമുഖ മാധ്യമം
ബെയ്ജിംഗ്: ഇന്ത്യയും അമേരിക്കയും അടുക്കുമ്പോൾ ചൈനയെ കാത്തിരിക്കുന്നത് വന്‍ ദുരന്തമെന്ന് ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ്. ജപ്പാന് ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പോലെ ഇന്ത്യ അമേരിക്കന്‍ സഖ്യകക്ഷിയല്ലെന്നും…
Read More » - 27 June
പരമ്പരാഗത വസ്ത്രമണിഞ്ഞ് ഗോൾഫ് ക്ലബ്ബിലെത്തിയ സ്ത്രീയോട് ചെയ്തത്
ന്യൂഡൽഹി: പരമ്പരാഗത വസ്ത്രമണിഞ്ഞ് ഗോൾഫ് ക്ലബ്ബിലെത്തിയ സ്ത്രീയെ ക്ലബ്ബിൽനിന്നു പുറത്താക്കി. ന്യൂഡൽഹി ക്ലബ്ബിലെ ചടങ്ങിൽ ക്ഷണം സ്വീകരിച്ച് എത്തിയ മേഘാലയ സ്വദേശി ടെയ്ലിൻ ലിങ്ദോ എന്ന സ്ത്രീയോടാണ്…
Read More » - 27 June
ദുബായ് എയര്‍പോര്‍ട്ടില്‍ ഉടന്‍തന്നെ പാസ്പോര്‍ട്ട് നേരിട്ട് പരിശോധിക്കുന്നത് അവസാനിപ്പിക്കും
ദുബായ്: ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പുതിയ പരിഷ്കരണവുമായി ഉടനെത്തും. പാസ്പോര്‍ട്ട് നേരിട്ട് പരിശോധിക്കുന്ന നടപടി അവസാനിപ്പിക്കാനാണ് തീരുമാനം. പരിശോധന നടപടികള്‍ വേഗത്തിലാക്കാനാണ് അധികൃതരുടെ ആലോചന. ബയോമെട്രിക് സംവിധാനവും,…
Read More » - 27 June
കേന്ദ്ര ഗവമെന്റിന്റെ 25 മന്ത്രാലയങ്ങള്‍ ഇ-ഓഫീസാകും
ന്യൂഡല്‍ഹി: കേന്ദ്ര ഗവമെന്റിന്റെ 25 മന്ത്രാലയങ്ങള്‍ / വകുപ്പുകൾ ഉടൻ തന്നെ ഇ-ഓഫീസുകളായി മാറുമെന്ന് കേന്ദ്ര ഭരണ പരിഷ്ക്കാര പൊതു പരാതിവകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. കൂടാതെ…
Read More » - 27 June
പെട്രോള്‍-ഡീസല്‍ വിലയില്‍ ഇടിവ്
ദിവസേന ഇന്ധനവില പുതുക്കി നിശ്ചയിക്കുന്ന സംവിധാനം നിലവില്‍ വന്ന ശേഷം പെട്രോള്‍-ഡീസല്‍ വിലയില്‍ കാര്യമായ ഇടിവ്. ആഗോളതലത്തിലെ എണ്ണ വിലയ്ക്കനുസരിച്ച് ദിവസവും വില നിശ്ചയിക്കുന്ന സമ്പ്രദായം വന്നതോടെ…
Read More » - 27 June
കനത്ത മഴ ;ആറ്റിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
ഈരാറ്റുപേട്ട : കനത്ത മഴ ആറ്റിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. നിറഞ്ഞൊഴുകുന്ന മീനച്ചിലാർ കാണാനെത്തിയ കാരയ്ക്കാട് കൊല്ലംപറന്പിൽ അഷ്റഫിന്റെ മകൻ അബീസ് (24) നെയാണ് ഈലക്കയത്തിനു സമീപം…
Read More »