Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -28 June
ചെറുവിമാനം തകർന്നു മൂന്നു പേർ മരിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ മൗണ്ട് ഗാന്പിയറിൽ ചെറുവിമാനം തകർന്നു മൂന്നു പേർ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യുറോയുടെ ടിബി10 ടുബാഗോ…
Read More » - 28 June
പാകിസ്ഥാന്റെ കിരാത നടപടിയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ : പാകിസ്ഥാനെതിരെ മിന്നലാക്രമണം മാത്രമല്ല മറ്റു വഴികള്‍ ഉണ്ട്
ന്യൂഡല്‍ഹി : പാകിസ്ഥാനെതിരെ മിന്നലാക്രമണം മാത്രമല്ല മറ്റു വഴികള്‍ ഉണ്ടെന്ന് കരസേനാ മേധാവി ബിബിന്‍ റാവത്ത്. പാകിസ്ഥാന് ഇന്ത്യന്‍ സൈനികരോട് ചെയ്ത കിരാത നടപടി ഇന്ത്യ…
Read More » - 28 June
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്;കഴിവില്ലെങ്കില്‍ റവന്യു മന്ത്രി രാജിവെക്കണമെന്ന് എസ് രാജേന്ദ്രന് എംഎല്‍എ; സിപിഎം-സിപിഐ തമ്മിലടി മുറുകുന്നു
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകം തുടങ്ങിയതാണ് സിപിഎം-സിപിഐ തമ്മിലടി. ലോ അക്കാദമി വിഷയത്തിലും മറ്റും ഇരു കക്ഷികളും തമ്മില്‍ രൂക്ഷമായാണ് ഏറ്റുമുട്ടിയത്.…
Read More » - 28 June
5 വർഷത്തെ ബിസിനസ്സ്, ടുറിസ്റ്റ് വിസ ഇന്ത്യ അനുവദിക്കുന്നു
നെതര്‍ലൻഡ്: 5 വർഷത്തെ ബിസിനസ്സ്, ടുറിസ്റ്റ് വിസ ഇന്ത്യ അനുവദിക്കുന്നു. ഇന്ത്യ ഉണ്ടാണ് തന്നെ ഡച്ച് പാസ്പോർട്ട് ഉടമകൾക്ക് അഞ്ചു വർഷത്തെ ബിസിനസ്സ്, ടൂറിസ്റ്റ് വിസ നൽകുന്നതു…
Read More » - 28 June
ഗംഗേശാനന്ദ കേസ്: പെണ്‍കുട്ടിയുടെ കാമുകന് പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചതുമായി ബന്ധപ്പെട്ട കേസിലെ പെണ്‍കുട്ടിയുടെ കാമുകന് അയ്യപ്പദാസ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കൊട്ടാരക്കരയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ…
Read More » - 28 June
യു.എ.ഇയില്‍ മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന വലിയ പെരുന്നാള്‍ അവധി എന്നായിരിക്കുമെന്ന് ധാരണ
ദുബായ് : യു.എ.ഇയില്‍ ഈ വര്‍ഷത്തെ വലിയ പെരുന്നാളിന്റെ അവധി എന്നായിരിക്കുമെന്ന് ദുബായ് അധികൃതര്‍ ട്വീറ്റ് ചെയ്തു. ഈ വര്‍ഷത്തെ ഈദ്-അല്‍-അദ ആഘോഷം(വലിയ പെരുന്നാള്‍ ) സെപ്റ്റംബര്‍…
Read More » - 28 June
അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രത്തില്‍ നായകന് ദുല്‍ഖര്‍ അല്ല!!
ചെറിയൊരു ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു.
Read More » - 28 June
ഫേസ്ബുക്ക് പ്രണയം; വീട്ടമ്മയെ മകളുമായി കാണാതായി: പോയത് പല സ്ത്രീകളെയും കെണിയില്‍ വീഴ്ത്തുന്ന യുവാവിനൊപ്പം
കോഴിക്കോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം വീട്ടമ്മ പോയതായി സൂചന.കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവരെ കാണാതായതായി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ ഫേസ്ബുക്കിലുള്ള യുവാവുമായി വീട്ടമ്മ…
Read More » - 28 June
എന്നെ നിങ്ങൾക്ക് നിങ്ങളുടെ പോക്കറ്റിൽ കൊണ്ടുനടക്കാം; നെതര്‍ലന്‍ഡ്സിലെ ഇന്ത്യക്കാരോട് മോദി
ന്യൂഡല്‍ഹി: ‘എന്നെ നിങ്ങൾക്ക് നിങ്ങളുടെ പോക്കറ്റിൽ കൊണ്ടുനടക്കാം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെതര്‍ലന്‍ഡ്സിലെ ഹേഗില്‍ അവിടുത്തെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമോ’ എന്ന…
Read More » - 28 June
സെന്‍സര്‍ബോര്‍ഡ് വിലങ്ങു തടിയായി; ടിയാന് വൈകും; ക്ഷമ ചോദിച്ച് പൃഥിരാജ്
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൃഥിരാജ് ചിത്രം ടിയാന്റെ റിലീസ് വൈകും.
Read More » - 28 June
ഒദ്യോഗികമായി സിപിഐയ്ക്ക് ക്ഷണം കിട്ടിയിട്ടില്ല : സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കാനം
തിരുവനന്തപുരം: മൂന്നാർ പ്രശ്നത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെക്കുറിച്ച് അറിയില്ലെന്നും ഔദ്യോഗികമായി സിപിഐക്ക് ക്ഷണം…
Read More » - 28 June
ആണവ നിലയങ്ങളുടെ കാര്യത്തിലും വന്‍ ശക്തിയാകാന്‍ തയ്യാറെടുത്ത് ഇന്ത്യ
ന്യൂഡല്‍ഹി: ആണവ നിലയങ്ങളുടെ കാര്യത്തിലും വന്‍ ശക്തിയാകാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ. കുറഞ്ഞ ഇന്ധനം ഉപയോഗിച്ച് കൂടുതല്‍ ഊര്‍ജം ഉല്പാദിപ്പിക്കുന്ന ഫാസ്റ്റ് ബ്രീഡര്‍ ന്യൂക്ലിയര്‍ റിയാക്ടര്‍ ഇന്ത്യയിലേക്കും…
Read More » - 28 June
ബെഹ്റ വീണ്ടും പോലീസ് മേധാവി! പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് സാധ്യത: വിജിലന്‍സ് മേധാവി സ്ഥാനത്ത് ഇനിയാര് ?
തിരുവനന്തപുരം: നിലവിലെ ഡിജിപി ടിപി സെന്‍കുമാര്‍ പടിയിറങ്ങുകയാണ്. ജൂണ്‍ 30 വരെയാണ് സെന്‍കുമാറിന്റെ കാലാവധി. കോടതി വിധിയോടെ ഡിജിപി സ്ഥാനത്തേക്ക് തിരിച്ചെത്തിയ സെന്‍കുമാര്‍ സന്തോഷവാനാണ്. സര്‍ക്കാരിന്റെ ധാര്ഷ്ഠ്യത്തിന്…
Read More » - 28 June
ഇന്ത്യയെ അനുകൂലിച്ച് നിലപാടെടുത്ത അമേരിക്കയ്ക്കെതിരെ പാകിസ്ഥാൻ
ഇസ്ലാമാബാദ്: അമേരിക്കയ്ക്കെതിരെ പാകിസ്ഥാൻ. ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്ദ് സലാഹുദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കയ്ക്കെതിരെ കടുത്ത വിമര്‍ശവുമായി പാകിസ്ഥാന് എത്തിയത്. ഇന്ത്യ അനുകൂല…
Read More » - 28 June
മോദി സർക്കാർ വന്നതിൽ പിന്നെ വി ഐ പി സുഖ സൗകര്യങ്ങളും മറ്റു പദവികളും നഷ്ടപ്പെട്ട ഇടതു മാധ്യമ ബുദ്ധിജീവികളും എൻ ജി ഒകളും ഇന്ന് ആ ചൊരുക്ക് തീർക്കുന്നത് ഇല്ലാത്ത പ്രശ്നം ഉണ്ടാക്കിയാണ്; ജിതിൻ ജേക്കബ് എഴുതുന്നു
ജിതിൻ ജേക്കബ് മൻമോഹൻ സിംഗ് ഇന്ത്യൻ പ്രധാന മന്ത്രിയായ ശേഷം ആദ്യ ഇന്റർവ്യൂ (exclusive) നൽകിയത് ഏതു ചാനലിനാണെന്നറിയാമോ? ചിരിക്കാൻ തുടങ്ങിക്കോ…നമ്മുടെ സ്വന്തം കൈരളി ചാനലിനാണ്…
Read More » - 28 June
സുപ്രീം കോടതിക്ക് നേരെ ഹെലികോപ്റ്റര്‍ ആക്രമണം
വെനസ്വേല: സുപ്രീം കോടതിക്ക് നേരെ ഹെലികോപ്റ്റര്‍ ആക്രമണം. വെനസ്വേലയിലെ സുപ്രീം കോടതിക്ക് നേരെയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. ആഭ്യന്തര പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ആക്രമണം.…
Read More » - 28 June
ബെഹ്റ വീണ്ടും പോലീസ് മേധാവി
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി തീരുമാനിച്ചു. നിലവിലെ ഡി.ജി.പി ടി.പി.സെൻകുമാർ മറ്റന്നാൾ വിരമിക്കുന്ന ഒഴിവിലേക്കാണ് ഒരു ഇടവേളയ്ക്ക് ശേഷം ബെഹ്റ തിരിച്ചെത്തുന്നത്. കഴിഞ്ഞ…
Read More » - 28 June
വിഘടനവാദി നേതാക്കളെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു
ന്യൂഡല്‍ഹി : ജമ്മു കാഷ്മീരിലെ മൂന്ന് വിഘടനവാദി നേതാക്കളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്തു. കാഷ്മീരിലെ ഭീകരാക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാനില്‍നിന്ന് പണം പറ്റിയെന്നാണ് ഇവര്‍ക്കെതിരേയുള്ള…
Read More » - 28 June
കിടിലൻ ലുക്കുമായി അമീർ ഖാന്റെ പുതിയ ചിത്രം
കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി എന്തും ചെയ്യാൻ മടിയില്ലാത്ത നടനാണ് ആമിർഖാൻ.
Read More » - 28 June
പ്രവാസികളെ നിരാശരാക്കി കണ്ണൂര്‍ വിമാനത്താവളത്തെ സംബന്ധിച്ച് പുതിയ അറിയിപ്പ്
കണ്ണൂര്‍: പ്രവാസികളെ നിരാശരാക്കി കണ്ണൂര്‍ വിമാനത്താവളത്തെ സംബന്ധിച്ച് പുതിയ അറിയിപ്പ് പുറത്തുവന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് വിമാനസര്‍വീസ് ഈ വര്‍ഷവും ഉണ്ടാവില്ല. സെപ്റ്റംബറില്‍ കണ്ണൂര്‍ വിമാനത്താവളം തുറക്കുമെന്ന്…
Read More » - 28 June
ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ നായിക തിരിച്ചെത്തുന്നു
വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്ന താരങ്ങള്‍ വീണ്ടും സജീവമാകുകയാണ്.
Read More » - 28 June
മകൾ ഭയപ്പെടാതിരിക്കാൻ കുഴിമാടമൊരുക്കി മരണത്തിനു കൂട്ടിരിക്കാൻ അച്ഛൻ: ചെയ്തത് ചികിൽസിക്കാൻ നിവൃത്തിയില്ലാതെയായപ്പോൾ (വീഡിയോ)
സിച്യുവാന്‍/ ചൈന: ചികിൽസിക്കാൻ നിവൃത്തിയില്ലാത്തായപ്പോൾ മകളെ മരണത്തിനു വിട്ടുകൊടുക്കാൻ വേദനയോടെയെങ്കിലും ആ അച്ഛൻ തയ്യാറായി.സ്വന്തം മകള്‍ക്കായി കുഴിമാടം വെട്ടിയൊരുക്കി നിത്യേന അവള്‍ക്കൊപ്പം സമയം ചെലവിടുകയാണ് സിച്യുവാന്‍ പ്രവിശ്യയിലുള്ള…
Read More » - 28 June
തനിക്കെതിരായ അഴിമതിക്കേസ് അടിസ്ഥാനരഹിതമെന്ന് ബ്രസീൽ പ്രസിഡന്റ്
ബ്രസീലിയ: അഴിമതിക്കേസിൽ തനിക്കെതിരെ കുറ്റം ചുമത്തിയതിനെതിരെ ബ്രസീൽ പ്രസിഡന്റ് മൈക്കൽ ടെമർ രംഗത്ത്. താൻ ഏതെങ്കിലും തരത്തിലുള്ള അഴിമതി ചെയ്തുവെന്നതിന് യാതൊരു തെളിവുമില്ലെന്നും കോടതിയുടെ കണ്ടെത്തലുകൾ…
Read More » - 28 June
ഇന്ത്യയിൽ ‘പിയെച്ച’ റാൻസംവെയർ
മുംബൈ: വാനക്രൈക്കു പിന്നാലെ ‘പിയെച്ച’ റാൻസംവെയർ ഇന്ത്യയിൽ. മുംബൈയിലെ ജവഹർലാൽ നെഹ്റു തുറമുഖത്തെയും പിയച്ചെ ബാധിച്ചു. മൂന്നു ടെർമിനലുകളുടെ പ്രവർത്തനം കംപ്യൂട്ടറുകൾ തകരാറിലായതിനെ തുടർന്ന് നിർത്തിവച്ചു. ഇതോടെ…
Read More » - 28 June
ഇന്ത്യന്‍ സാറ്റലൈറ്റില്‍ ഇനി മുതല്‍ മാറ്റത്തിന്റെ ഗതി
തിരുവനന്തപുരം : ഇന്ത്യയുടെ കൂറ്റന്‍ വാര്ത്താഉപഗ്രഹ ശ്രേണിയിലെ പുതിയ ഉപഗ്രഹം ജി സാറ്റ് 17 ഇന്ന് വിക്ഷേപിക്കും. തെക്കേഅമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലുള്ള കൗറുവിലെ യൂറോപ്യന്‍ സ്പേസ്…
Read More »