Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -2 July
ചർമ്മത്തിന്റെ തിളക്കത്തിന് തേൻ
ചര്‍മ്മത്തിന്റെ നിത്യമനോഹാരിതയ്ക്കായി പ്രകൃതി കരുതി വെച്ച സൗന്ദര്യവസ്തുവാണ് തേൻ. ആരോഗ്യത്തിനും സൗന്ദര്യത്തിനും തേന്‍ ഉത്തമമാണ്. തേന്‍ പതിവായി ഉപയോഗിച്ചാല്‍ ചര്‍മ്മസൗന്ദര്യം പതിന്മടങ്ങായി വര്‍ധിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്.ദിവസവും അല്പം…
Read More » - 2 July
നടി ആക്രമിക്കപ്പെട്ട സംഭവം: ദുരൂഹതകളേറെയെന്ന് ചെന്നിത്തല
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം പല വഴിക്കായി നീങ്ങുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല ദുരൂഹതകളും നിഴലിക്കുന്നുണ്ട്. ഓരോ ദിവസവും ഓരോ കാര്യങ്ങളാണ് കേള്‍ക്കുന്നത്.…
Read More » - 2 July
വൈദ്യുതാഘാതമേറ്റ് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
അഹമ്മദാബാദ് ; വൈദ്യുതാഘാതമേറ്റ് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.തൃശൂർ കണ്ടശാങ്കടവ് തെക്കനത്ത് പണ്ടാരവളപ്പ് ഡേവിസിന്റെ മകൻ മകൻ ജോയൽ (16) ആണ് ഗുജറാത്ത് സൂററ്റിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത്.
Read More » - 2 July
ഡ്രൈവറില്ലാത്ത സൂപ്പര്‍ ട്രെയിനുമായി മെട്രോ ഒരുങ്ങുന്നു
ന്യൂഡല്‍ഹി : ഡ്രൈവറില്ലാത്ത സൂപ്പര്‍ ട്രെയിന്‍ ട്രാക്കിലിറങ്ങാന്‍ ഒരുങ്ങി നില്ക്കുന്നു. ഡല്‍ഹി മെട്രോയുടെ ഡ്രൈവറില്ലാത്തെ ട്രെയിന്‍ ഓടുന്ന മജന്ത ലൈല് വരുന്ന ഒക്ടോബറിലാണ് തുറന്നു കൊടുക്കുക. ഡ്രൈവറില്ലാതെ…
Read More » - 2 July
ആക്രമിക്കപ്പെട്ട നടിയുടെ കൂട്ടുകാരിയുടെ തമ്മനത്തുള്ള ഫ്ളാറ്റിലും പോലീസ് എത്തി ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം ചലച്ചിത്ര മേഖലയില്‍ തീരാതലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നടന് ദീലിനെ ചോദ്യം ചെയ്തതിനുപിന്നാലെ കേസ് മറ്റൊരു വഴിയിലേക്കാണ് നീങ്ങുന്നത്. ഇതില്‍ മറ്റൊരു നടി കൂടി…
Read More » - 2 July
ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകുന്നതിനിടെ അപകടത്തിൽപ്പെട്ട് മോഡലിന് ദാരുണാന്ത്യം
കീവ്: ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകുന്നതിനിടെ അപകടത്തിൽപ്പെട്ട് മോഡലിന് ദാരുണാന്ത്യം. യുക്രെയിനിലെ മോഡലും പതിനാറുകാരിയുമായ സോഫിയ മഗെർകോയാണ് മരിച്ചത്. സോഫിയയുടെ സുഹൃത്ത് ദാഷാ മെദ്വദേവും (24) അപകടത്തിൽ മരിച്ചു.…
Read More » - 2 July
വനിതാ ലോകകപ്പ് : പാകിസ്ഥാനെ മുട്ട് കുത്തിച്ച് ഇന്ത്യ
വനിതാ ലോകകപ്പ് പാകിസ്ഥാനെ മുട്ട് കുത്തിച്ച് ഇന്ത്യ. പാകിസ്ഥാനെതിരെ 95 റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ്…
Read More » - 2 July
നടിയെ ആക്രമിച്ച കേസ് ; നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുത്തേക്കും
കൊച്ചി: നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ വേണ്ടി കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന് റിപ്പോർട്ട്. മംഗളം ടിവി ആണ് എക്സ്ക്ലൂസീവ് ആയി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിലീപിനെ വീണ്ടും ചോദ്യം…
Read More » - 2 July
സൗദി രാജാവിനെ ദൈവത്തോട് ഉപമിച്ച എഴുത്തുകാരന്റെ പണി പോയി
മനാമ: സൗദി രാജാവിനെ അമിതമായി പ്രശംസിച്ച എഴുത്തുകാരന്റെ ജോലി തെറിച്ചു. സൗദി രാജാവായ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ ദൈവത്തോട് ഉപമിച്ചതാണ് പാരയായത്. റമദാന്…
Read More » - 2 July
നടിയെ ആക്രമിച്ച കേസ് ;വിശദീകരണവുമായി ഡിജിപി
തിരുവനന്തപുരം ; നടിയെ ആക്രമിച്ച കേസ് വിശദീകരണവുമായി ഡിജിപി. “അന്വേഷണ സംഘത്തിൽ മാറ്റമില്ലെന്നും, എഡിജിപി സന്ധ്യയെ മാറ്റിയെന്ന റിപ്പോർട്ടുകൾ തെറ്റെന്നും” ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ”അന്വേഷണ…
Read More » - 2 July
മണപ്പുറം ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ആംബുലൻസ് സർവീസിന് കഴുത്തറപ്പൻ ചാർജ്
തൃശൂർ ; മണപ്പുറം ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ആംബുലൻസ് സർവീസിന് കഴുത്തറപ്പൻ ചാർജ് ഈടാക്കുന്നതായി പരാതി. വലപ്പാട് നിന്നും കൊച്ചി അസ്റ്റർ മെഡിസിറ്റിയിലേക്കുള്ള നാൽപ്പത്തിയാറു കിലോമീറ്റർ ദൂരത്തിന്…
Read More » - 2 July
കേരളാ പൊലീസിലെ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോയ്ക്ക് വെടിയേറ്റു
തിരുവനന്തപുരം : കേരളാ പൊലീസിലെ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോയ്ക്ക് വെടിയേറ്റു. അട്ടപ്പാടി കുറുക്കത്തിക്കല്ല് വനമേഖലയില്‍ വച്ചാണ് അപകടം. അനീഷ് എന്ന കമാന്ഡോയ്ക്കാണ് വെടിയേറ്റത്. ഇയാളെ കോട്ടത്തറ ട്രൈബല്‍…
Read More » - 2 July
ചൈനയുടെ റോക്കറ്റ് പറന്നുയര്‍ന്നതും പൊട്ടിത്തെറിച്ചു
ബെയ്ജിംഗ്: ചൈനയുടെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു. ചൈനയുടെ ലോംഗ് മാര്‍ച്ച്-5 വൈ2 റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. എന്താണ് കാരണമെന്ന് വ്യക്തമല്ല. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സതേണ്‍ ഹയ്നാനിലുള്ള വെന്‍ചാംഗ് വിക്ഷേപണ…
Read More » - 2 July
ദുബായ് മെട്രോ റെഡ് ലൈന്‍ ഈ ദിവസങ്ങളിൽ അടച്ചിടും
ദുബായ്: മെട്രോ റെഡ് ലൈന്‍, റൂട്ട് 2020മായി ബന്ധിപ്പിക്കുന്നു. വേള്‍ഡ് എക്സ്പോ 2020ന്റെ സൈറ്റുമായി മെട്രോ ലൈൻ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും നാല് മാസത്തേയ്ക്ക് റെഡ്…
Read More » - 2 July
സുരക്ഷയ്ക്കായി ചൈനീസ് അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യം
ന്യൂഡല്‍ഹി : ചൈനയുമായി തര്‍ക്കം തുടരുന്ന സിക്കിമിലെ ഇന്ത്യന്‍ അതിര്‍ത്തിയിയിലെ സുരക്ഷയ്ക്കായി കൂടുതല്‍ സൈനികരെ നിയോഗിക്കുമെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു. സിക്കിം അതിര്‍ത്തിയോട് ചേര്‍ന്ന ഡോങ്ലോങ്ങില് ഇന്ത്യന്‍…
Read More » - 2 July
നഴ്സുമാരുടെ സമരം ; അനുകൂല നിലപാടുമായി വി എസ്
തിരുവനന്തപുരം ; നഴ്സുമാരുടെ സമരം അനുകൂല നിലപാടുമായി വി എസ്. “നഴ്സുമാരുടെ സമരത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്” പ്രസ്താവനയിലൂടെ വി എസ് അച്യുതാനന്ദൻ ആവശ്യപ്പെടുന്നു. “നഴ്സുമാർ കടുത്ത…
Read More » - 2 July
പഞ്ചാബ് നാഷണല്‍ ബാങ്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്
ന്യൂഡല്‍ഹി: എല്ലാ മാസ്റ്റര്‍ ഡെബിറ്റ് കാര്‍ഡുകളും പിന്‍വലിച്ച് പകരം കുടുതല്‍ സുരഷിതമായ ഇഎംവി ചിപ്പ് കാര്‍ഡ് ഈ മാസം അവസാനം കാര്‍ഡുടമകള്‍ക്ക് നൽകുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്…
Read More » - 2 July
പാറ അടർന്നുവീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം: പാറ അടർന്നുവീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം ആതവനാട് വെള്ളച്ചാട്ടത്തിൽ നിന്നും പാറ അടർന്നുവീണ് വെട്ടിച്ചിറ സ്വദേശി അദ്നാനാണ് (17) മരിച്ചത്. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു.…
Read More » - 2 July
മകള്‍ ജീവനൊടുക്കിയതില്‍ മനംനൊന്ത പിതാവ് ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി
മുംബൈ : മകള്‍ ജീവനൊടുക്കിയതില്‍ മനംനൊന്ത പിതാവ് ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി. മുംബൈ ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ കാറ്ററിങ് സര്‍വീസ് ഏജന്റായ മൃത്തുകൃഷ്ണ നായിഡു…
Read More » - 2 July
ജിഎസ്ടിക്കൊപ്പം പിറന്ന ജിഎസ്ടിയെ പരിചയപ്പെടാം
ജയ്പൂര്‍: രാജ്യത്ത് ജിഎസ്ടി നിലവിൽ വന്ന ദിവസം പിറന്ന കുഞ്ഞിന് ജിഎസ്ടി എന്ന പേര് നൽകി മാതാപിതാക്കൾ. രാജസ്ഥാന് സ്വദേശിയായ കുഞ്ഞിനാണ് ജിഎസ്ടി എന്ന് പേരിട്ടിരിക്കുന്നത്. ജൂണ്‍…
Read More » - 2 July
ഹീറോ ബൈക്കുകൾ വാങ്ങാൻ തയ്യാറെടുക്കുന്നവർക്കൊരു ആശ്വാസ വാർത്ത
ഹീറോ ബൈക്കുകൾ വാങ്ങാൻ തയ്യാറെടുക്കുന്നവർക്കൊരു ആശ്വാസ വാർത്ത. ജിഎസ്ടിയുടെ വരവോടെ ഇന്ത്യയിലെ മുൻ നിര ഇരു ചക്ര വാഹന നിർമാതാക്കളായ ഹീറോ തങ്ങളുടെ വിവിധ മോഡലുകളുടെ വില…
Read More » - 2 July
ഇന്നസെന്റ് ഒന്ന് വിളിച്ചതുപോലുമില്ല: വിമര്‍ശനവുമായി ബാബുരാജ്
പ്രശസ്തതാരം ഇന്നസെന്റിനെതിരെ പ്രതികരിച്ച് നടന് ബാബുരാജ്. ഞാന്‍ അപകടത്തില്‍പെട്ടപ്പോള്‍ ഇന്നസെന്റ് ഒന്ന് വിളിച്ചതുപോലുമില്ലെന്ന് ബാബുരാജ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ബാബുരാജിന്റെ പ്രതികരണം. കൈനീട്ടം കൊടുക്കലും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തലുമായി…
Read More » - 2 July
തെന്മലയില് രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു
കൊല്ലം: തെന്മല കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിനുസമീപം കയത്തില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ രാമചന്ദ്രന് (31) ഇസക്കി മുത്തു (25) എന്നിവരാണ് മരിച്ചത്. സുരക്ഷാമുന്നറിയിപ്പ് അവഗണിച്ച് കയത്തില്‍…
Read More » - 2 July
കുല്‍ഭൂഷണെ കാണണമെന്ന ഇന്ത്യയുടെ ആവശ്യം വീണ്ടും പാക്കിസ്ഥാന് തള്ളി
ന്യൂഡല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണെ കാണണമെന്ന ഇന്ത്യയുടെ ആവശ്യം വീണ്ടും പാക്കിസ്ഥാന് തള്ളി. പതിനെട്ടാം തവണയാണ് ഇന്ത്യയുടെ ആവശ്യം തള്ളിയത്. കുല്ഭൂഷണ് ജാദവ്…
Read More » - 2 July
ആദ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടറിന്റെ ഒരുക്കവുമായി ഇന്ത്യ
ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ആണവോര്‍ജ രംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യയാണ് ഫാസ്റ്റ് ബ്രീഡര്‍. ഉപയോഗിക്കുന്ന ആണവ…
Read More »