Latest NewsNewsIndia

ജിഎസ്ടിക്കൊപ്പം പിറന്ന ജിഎസ്ടിയെ പരിചയപ്പെടാം

ജയ്പൂര്‍: രാജ്യത്ത് ജിഎസ്ടി നിലവിൽ വന്ന ദിവസം പിറന്ന കുഞ്ഞിന് ജിഎസ്ടി എന്ന പേര് നൽകി മാതാപിതാക്കൾ. രാജസ്ഥാന്‍ സ്വദേശിയായ കുഞ്ഞിനാണ് ജിഎസ്ടി എന്ന് പേരിട്ടിരിക്കുന്നത്. ജൂണ്‍ 30നും ജൂലായ് ഒന്നിനും മധ്യേ അര്‍ദ്ധരാത്രി 12.10നാണ് ഈ ആണ്‍കുഞ്ഞ് പിറന്നത്.

നവജാത ‘ജിഎസ്ടി’ക്ക് ആശംസയുമായി മുഖ്യമന്ത്രി വസുന്ധര രാജെ ട്വീറ്റ് ചെയ്യുകയുണ്ടായി. ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ജിഎസ്ടി ജൂണ്‍30ന് രാത്രിയാണ് പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button