Latest NewsKeralaNews

തെ​ന്മ​ല​യി​ല്‍ ര​ണ്ടു യു​വാ​ക്ക​ള്‍ മു​ങ്ങി​മ​രി​ച്ചു

കൊല്ലം: തെന്മല കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിനുസമീപം കയത്തില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ രാമചന്ദ്രന്‍ (31) ഇസക്കി മുത്തു (25) എന്നിവരാണ് മരിച്ചത്. സു​ര​ക്ഷാ​മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച്‌ ക​യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ വ്യക്തമാക്കി. കാലവര്‍ഷത്തില്‍ വെള്ളച്ചാട്ടത്തിലെ ഒഴുക്കുശക്തമായതിനെ തുടര്‍ന്ന് ഈഭാഗത്തു പ്രവേശനം അനുവദിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button