
തിരുവനന്തപുരം ; നഴ്സുമാരുടെ സമരം അനുകൂല നിലപാടുമായി വി എസ്. “നഴ്സുമാരുടെ സമരത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്” പ്രസ്താവനയിലൂടെ വി എസ് അച്യുതാനന്ദൻ ആവശ്യപ്പെടുന്നു. “നഴ്സുമാർ കടുത്ത ചൂഷണമാണ് അനുഭവിക്കുന്നതെന്നും, വിഷയത്തിൽ ആരോഗ്യമന്ത്രി ഇടപെടണമെന്നും” വി.എസ് പറഞ്ഞു.
Post Your Comments