Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -4 August
ഐ.എസ് ബന്ധം : ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്
ആലപ്പുഴ : ആലപ്പുഴ സ്വദേശിയ്ക്ക് ഐ.എസുമായി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിന്റെ ആലപ്പുഴയിലുള്ള വീട്ടില്‍ എന്‍.ഐ.എ പരിശോധന നടത്തുന്നു. ഐ.എസ് ബന്ധം ഉണ്ടെന്ന് സ്ഥിരീകരിയ്ക്കുന്ന…
Read More » - 4 August
ബസ് സ്റ്റേഷനുകളില്‍ ഇനി സൗജന്യ വൈഫൈ
ലക്നോ: ഉത്തര്‍പ്രദേശിലെ 74 ബസ് സ്റ്റേഷനുകളില്‍ പുതിയ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിച്ചു. സംസ്ഥാനത്തെ 66 ജില്ലാ കേന്ദ്രമായുള്ള ബസ് സ്റ്റേഷനുകളില്‍ സജ്ജമാക്കിയ വൈഫൈ സംവിധാനം മുഖ്യമന്ത്രി…
Read More » - 4 August
ഏറ്റുമുട്ടലിൽ സുരക്ഷാസേന ഹിസ്ബുള്‍ ഭീകരനെ വധിച്ചു
ശ്രീനഗര്‍: കാഷ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. അനന്ത്നാഗ് ജില്ലയിലെ ഹെര്‍പോറ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ സേന വധിച്ചത്. കൂടാതെ ഒരു അജ്ഞാതനും…
Read More » - 4 August
മലയാളി യുവാവിന്റെ മൃതദേഹം കാറിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തി
ഷാര്‍ജ: മലയാളി യുവാവിനെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി ഡിക്സനെയാണ് ഷാര്‍ജയിലെ അല്ഖായയില് കാറിനുളളില്‍ മൃതദേഹം അഴുകിയ നിലയില്‍ ബുധനാഴ്ച കണ്ടെത്തിയത്. ഡിക്സനെ കാണാനില്ലെന്ന്…
Read More » - 4 August
ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ ബിജെപി വലിയ ഒറ്റക്കക്ഷി
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ ബിജെപി വലിയ ഒറ്റക്കക്ഷി. മധ്യപ്രദേശില്‍ നിന്നുള്ള സമ്പാദ്യ ഉകി എന്ന പുതിയ എംപിയുടെ വരവോടെ കോൺഗ്രസ്സിന്റെ റെക്കോഡ് ബിജെപി മറികടന്നു. കേന്ദ്ര മന്ത്രി…
Read More » - 4 August
പരേതന്റെ കോടികളുടെ സ്വത്ത് തട്ടിയ കേസില്‍ ദുരൂഹത : പ്രതികള്‍ക്ക് ഉന്നതബന്ധം : യഥാര്‍ത്ഥ പ്രതികളെ പിടികിട്ടാനാകാതെ പൊലീസ്
കണ്ണൂര്‍ : തളിപ്പറമ്പില്‍ വ്യാജരേഖ ചമച്ച് മുന്‍ സഹകരണ രജിസ്ട്രാറുടെ സ്വത്ത് തട്ടിയ കേസില്‍ ദുരൂഹതകള്‍ മാറുന്നില്ല. അന്വേഷണമാരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതികളായ ശൈലജയും…
Read More » - 4 August
ജനങ്ങളുടെ ഭരണം പാക്കിസ്ഥാനെ നശിപ്പിച്ചു: മുഷറഫ്
നങ്ങളുടെ ഭരണം എപ്പോഴും പാക്കിസ്ഥാനെ നശിപ്പിച്ചിട്ടേയുള്ളെന്ന് മുൻ പ്രസിഡന്റും സൈനികമേധാവിയുമായിരുന്ന പർവേസ് മുഷറഫ്.
Read More » - 4 August
വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയ യുവാവ് അതിസാഹസികമായി രക്ഷപെട്ടു
സാന്‍ഫ്രാന്‍സിസ്കോ: ലാന്‍ഡിംഗിന് തൊട്ടു പിന്നാലെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് അതി സാഹസികമായി രക്ഷപെട്ടു. സന്‍ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പാനമയില്‍ നിന്ന്…
Read More » - 4 August
ഗുജറാത്തിന് പിന്നാലെ ബീഹാറിലും എം എൽ എ മാർ എൻ ഡി എ യിലേക്ക് പോകാനൊരുങ്ങുന്നു: കോൺഗ്രസ് നേതൃത്വം അങ്കലാപ്പിൽ
പാറ്റ്ന: ബിഹാറിലെ കോണ്‍ഗ്രസ് നേത്രുത്വം ആശങ്കയില്‍. കോണ്‍ഗ്രസിന്റെ 27 എംഎല്‍എമാരില്‍ പകുതിയോളം പേർ എന്‍ഡിഎയിലേക്ക് പോകാനൊരുങ്ങുന്നതാണ് കോൺഗ്രസിന്റെ പുതിയ തലവേദന.കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ചിലര്‍ ബിജെപിയുമായും ജെഡിയുവുമായും ബന്ധപ്പെട്ടതായി…
Read More » - 4 August
നെയ്മർ ഇനി പാരിസിൽ പന്ത് തട്ടും
ബ്രസീലിയൻ താരം നെയ്മർ സ്പാനിഷ് ക്ലബ്ബായ ബാഴ്സ വിട്ട് യൂറോഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് ചേക്കേറുന്നു
Read More » - 4 August
ജിഎസ്ടി കൗണ്‍സില്‍ സൂപ്രണ്ടിനെ സിബിഐ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: കോഴവാങ്ങിയ കേസില്‍ ജിഎസ്ടി കൗണ്‍സില്‍ സൂപ്രണ്ടിനെ സിബിഐ അറസ്റ്റ് ചെയ്തു. പുതുതായി രൂപവത്കരിച്ച ജിഎസ്ടി കൗണ്‍സിലിന്റെ പേരില്‍ സംരംഭകര്‍ക്ക് വഴിവിട്ട സഹായം നൽകുകയും അതിന്റെ പേരിൽ…
Read More » - 4 August
മോദി സര്‍ക്കാരിനേയും ബി.ജെ.പിയേയും നേരിടാന്‍ ഒരു പാര്‍ട്ടികള്‍ക്കും സാധിക്കില്ല : സിപിഎം ദേശീയ നേതൃത്വം
ന്യൂഡല്‍ഹി : മോദി സര്‍ക്കാരിനെയും ബിജെപിയെയും നേരിടാന്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാലസഖ്യം സാധ്യമല്ലെന്നു സിപിഎം. സഖ്യത്തെ നയിക്കുക കോണ്‍ഗ്രസായിരിക്കും. മാത്രവുമല്ല, പ്രാദേശിക പാര്‍ട്ടികളില്‍…
Read More » - 4 August
ഇന്നു മുതല്‍ ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം
അങ്കമാലി: അങ്കമാലി യാര്‍ഡ് നവീകരണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഓഗസ്റ്റ് 12 വരെ ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചു. ഓഗസ്റ്റ് നാല്, ആറ്,…
Read More » - 4 August
മഴ കുറഞ്ഞു; ജാഗ്രത വേണമെന്ന് ജലവിഭവ വകുപ്പ്
കഴിഞ്ഞ മാസം ലഭിക്കേണ്ട മഴയിൽ 48 ശതമാനം കുറവുണ്ടായതായി ജലവിഭവ വകുപ്പ്
Read More » - 4 August
ക്വട്ടേഷന്‍ പാളി : മുൻ മന്ത്രിയുടെ മകൻ അറസ്റ്റിൽ
ഹൈദരാബാദ്: രാഷ്ട്രീയ എതിരാളികള്‍ ആക്രമിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ക്വട്ടേഷന്‍ നാടകം നടത്തിയ മുൻ മന്ത്രിയുടെ മകൻ അറസ്റ്റിൽ. യൂത്ത് കോണ്‍ഗ്രസ് നേതാവും ആന്ധ്ര മുന്‍ മന്ത്രി…
Read More » - 4 August
ദുബായിലെ മറീന ടോര്‍ച്ച് ടവറില്‍ വന്‍ അഗ്നിബാധ
ദുബായ്: യുഎഇയിലെ പ്രമുഖ ടൂറിസം കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദുബായിലെ മറീന ടോര്‍ച്ച് ടവറില്‍ ഇന്നലെ അര്‍ധരാത്രിയില്‍ വന്‍ അഗ്നിബാധയുണ്ടായതായി റിപ്പോര്‍ട്ട്. 86 നിലകള്‍ ഉള്ള ലോകത്തെ…
Read More » - 4 August
ദിലീപ് വീണ്ടും ഹൈക്കോടതിയിലേയ്ക്ക് : ഇനി ദിലീപിന് വേണ്ടി ഹാജരാകുന്നത് പുതിയ അഭിഭാഷകന്
കൊച്ചി : ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിയ്ക്കാന്‍ ഒരുങ്ങുന്നു. ഇതിനായി പുതിയ അഭിഭാഷകന് ഹാജരാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ത്രീപീഡനക്കേസുകളില്‍ സുപ്രീം കോടതിയുടെ…
Read More » - 4 August
ഭൂമിയ്ക്ക് അംഗരക്ഷകനെ തേടി നാസ
അന്യഗ്രഹ സൂഷ്മ ജീവികളിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ അംഗരക്ഷകനെ തേടുന്നു
Read More » - 4 August
അമിത് ഷായുടെ സുരക്ഷാ വലയം ഭേദിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
ചണ്ഡീഗഡ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സുരക്ഷ ഭേദിച്ച് കാണാന്ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പിടിയിലായ രണ്ടുപേരും ഹരിയാന സ്വദേശികളാണ്. അറസ്റ്റിലാകുന്ന സമയം ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ്…
Read More » - 4 August
സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം : നിരവധി പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിക്കൂര്‍ കല്യാട് പ്രദേശത്താണ് സി.പി.എം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും…
Read More » - 4 August
പൂജാമുറി എങ്ങനെ വേണം
വീട്ടിലെ പൂജാമുറിയെ വാസ്തുശരീരത്തിലെ രാജാവായിട്ടാണ് കണക്കാക്കുന്നത്. വടക്കു-കിഴക്കിന് അഭിമുഖമായി പൂജാമുറി നിർമ്മിയ്ക്കുകയും കിഴക്കിനഭിമുഖമായി നിന്ന് പ്രാർത്ഥിയ്ക്കുകയും ചെയ്യുക. വീട്ടിലെ ഐശ്വര്യത്തിന്റെ പ്രതീകമാണ് അവിടുത്തെ അടുക്കള. ഇത് തെക്കുകിഴക്ക്…
Read More » - 4 August
നാവികരുടെ സല്യൂട്ട് ഏറ്റുവാങ്ങി ഫിലിപ് രാജകുമാരന് വിരമിച്ചു.
ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന് (96) അറുപത്തിയഞ്ചു വര്‍ഷം നീണ്ട പൊതുജീവിതത്തില്‍ നിന്ന് വിടവാങ്ങി. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയില്‍ അംഗമായിരുന്നു ഫിലിപ്.…
Read More » - 4 August
പാകിസ്ഥാന് ഏറ്റവും അനുയോജ്യം സൈനിക ഭരണമെന്ന് മുഷറഫ് !
ഇസ്ലാമാബാദ്: പാകിസ്ഥാന് ഏറ്റവും അനുയോജ്യം സൈനിക ഭരണമെന്ന് പാകിസ്ഥാന് മു്ന്‍ സൈനിക മേധാവി പര്‍വേസ് മുഷറഫ്. ജനാധിപത്യ സര്‍ക്കാര്‍ രാജ്യത്തിനെ എപ്പോഴഉം പിന്നോട്ടടിക്കുകയാണ് ചെയ്തത്. മുന്‍ സൈനികമേധാവികളായ…
Read More » - 4 August
കേരളത്തില്‍ ആറു പേര്‍ക്ക് കോളറ
തിരുവനന്തപുരം: സംസ്ഥാനത്ത് ആറുപേര്‍ക്ക് കോളറ. പത്തനംതിട്ടയിലെയും മലപ്പുറത്തെയും മരണം കോളറ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ രണ്ടുപേര്‍ക്ക് കൂടാതെ നാലുപേര്‍ക്ക്…
Read More » - 4 August
കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാജ്യസഭയിലും ബിജെപി വലിയ പാര്‍ട്ടി !
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ചരിത്രനേട്ടം കുറിച്ച് ബിജെപി. രാജ്യസഭയില്‍ ഏറ്റവും വലിയ പാര്‍ട്ടിയെന്ന കോണ്‍ഗ്രസിന്റെ അപ്രമാധിത്വം അവസാനിപ്പിച്ച് ബിജെപി ഒന്നാമതെത്തി. 2018 വരെ കോൺഗ്രസിന് ഇപ്പോഴത്തെ നിലയിൽ വലിയ…
Read More »