Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -13 August
ഖത്തറിലെ മുട്ടകളെക്കുറിച്ച് അധികൃതരുടെ സുപ്രധാന വെളിപ്പെടുത്തല്‍
ദോഹ: ഖത്തറില്‍ അണുബാധിതമോ മലീമസമോ കൃത്രിമമോ ആയ മുട്ടകളൊന്നും വില്‍ക്കുന്നില്ലെന്നു അധികൃതര്‍ അറിയിച്ചു. വിദേശരാജ്യങ്ങളിലെ മുട്ടകളെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നത് കൊണ്ടാണ് വിശദീകരണവുമായി ആരോഗ്യമന്ത്രാലയം തന്നെ രംഗത്തു വന്നത്.…
Read More » - 12 August
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കൊരു സന്തോഷവാർത്ത
ന്യൂഡൽഹി: പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്എന്‍എല്‍ 5ജി അവതരിപ്പിക്കുമെന്ന് സൂചന. 4ജി, 5ജി സേവനങ്ങള്‍ നടപ്പിലാക്കുന്നതിനായി 700 മെഗാഹെട്സ് ബാന്‍ഡിലുള്ള എയര്‍വേവുകള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിഎസ്എന്‍എല്‍,ടെലികോം…
Read More » - 12 August
തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ചിങ്ങവനം ; തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം നാലോടെ ഇത്തിത്താനം ചാലച്ചിറ തോട്ടിൽ കളമ്പാട്ടുകടവിൽ പൊൻപുഴ ഇത്തിച്ചിറ ജോണിയുടെ മകനും ചങ്ങനാശേരി എസ്ബി ഹയർ…
Read More » - 12 August
കര്‍ണാടകയില്‍ അടുത്ത ഭരണം ബിജെപിക്കെന്ന് അമിത്ഷാ
ബെംഗളൂരു: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി മികച്ച വിജയം നേടുമെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. നിയമസഭാ തിരഞ്ഞെടുപ്പിനായി ബി.ജെ.പി ഒരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 12 August
രാംദേവിന്റെ പുസ്തകത്തിന് വിലക്ക്.
ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന് കോടതി വിലക്ക്. ഡല്‍ഹി ജില്ലാ കോടതിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതും വില്‍ക്കുന്നതും തടഞ്ഞത്. ഗോഡ്മാന് ടു ടൈകൂണ് ദി അണ്‍ടോള്‍ഡ്…
Read More » - 12 August
കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിന് ഇനി റോബോട്ടുകളും
ന്യൂഡൽഹി: ജമ്മു കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിന് ഇനി റോബോട്ടുകളും. അടിയന്തര സാഹചര്യങ്ങളിലും സുരക്ഷയില്ലാത്ത സാഹചര്യങ്ങളിലും തീവ്രവാദികളുടെ സാന്നിധ്യം സംശയിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് റോബോട്ടുകളെ ഉപയോഗിച്ച് ആക്രമണം നടത്താനാകും. സൈന്യത്തിന്റെ…
Read More » - 12 August
തന്റെ ഭര്‍ത്താവ് ആരെയും അടിക്കാറില്ലെന്ന് കെകെ ശൈലജ
കണ്ണൂര്‍: ശുണ്ഠി കൂടുതലാണെങ്കിലും തന്റെ ഭര്‍ത്താവ് ആരെയും അടിക്കാറില്ലെന്ന് മന്ത്രി കെകെ ശൈലജ. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനാണ് ശൈലജയുടെ ഭര്‍ത്താവ്. മഹിളാ അസോസിയേഷന് നേതാവിനെ ഭാസ്കരന് മര്‍ദ്ദിച്ചുവെന്ന…
Read More » - 12 August
ഹെലികോപ്റ്റർ പറന്നത് കല്യാണ വീട്ടിലേക്ക് ഇറങ്ങിയത് മറ്റൊരിടത്ത്
കല്യാണ വീട്ടിലേക്ക് പറന്ന ഹെലികോപ്റ്റർ ചെന്നിറങ്ങിയത് ജയിലിൽ. പാകിസ്ഥാനിലാണ് ഈ രസകരമായ സംഭവം നടന്നത്. മലേഷ്യയില്‍ നിന്ന് ധാക്കയില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബംഗ്ലാദേശി കുടുംബം സഞ്ചരിച്ച ഹെലികോപ്റ്ററാണ്…
Read More » - 12 August
ഇന്ത്യയെ അപമാനിച്ച കെവിന് ഡൂറന്റിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല
വാഷിങ്ടണ്‍: ഇന്ത്യയെയും ഇന്ത്യയുടെ സംസ്കാരത്തെയും അപമാനിച്ച അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ താരം കെവിന് ഡുറന്റിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ഒരു പ്രതീക്ഷയുമില്ലാതെയാണ് ഇന്ത്യയിലേക്ക് പോയത്. ഇന്ത്യ…
Read More » - 12 August
പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ; സൈനികന് വീരമൃത്യു.
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള സൈനിക പോസ്റ്റുകള്‍ക്കുനേരെയുള്ള വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു വരിച്ചു.…
Read More » - 12 August
റെനോ ഡസ്റ്റര്‍ സ്വന്തമാക്കാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
റെനോ ഡസ്റ്റര്‍ സ്വന്തമാക്കാൻ ഒരുങ്ങുന്നവർക്കൊരു സന്തോഷ വാർത്ത. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ കരുത്തൻ മോഡലായ പരമാവധി രണ്ടു ലക്ഷം രൂപ വരെ വിലക്കുറവില്‍ നിങ്ങൾക്ക് ഇപ്പോൾ…
Read More » - 12 August
ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവം: പ്രധാനമന്ത്രി ഇടപെടുന്നു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 50തില്‍ കൂടുതല്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നു. സംസ്ഥാന സര്‍ക്കാരുമായും ഉദ്യോഗസ്ഥരുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും,…
Read More » - 12 August
ചെറായി ബീച്ചില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തിയ വരാപ്പുഴ സ്വദേശിനിയുടെ ദുരന്തമായി മാറിയ ജീവിതം ഇങ്ങനെ
കൊച്ചി: കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ ചെറായി ബീച്ചില്‍ യുവതിയെ കൊലപ്പെടുത്തിയത് പ്രണയനൈരാശ്യം മൂലമെന്ന് പോലീസ്. വരാപ്പുഴ സ്വദേശിയായ ശീതൾ ആണ് വെള്ളിയാഴ്ച കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ കറുകച്ചാല്‍…
Read More » - 12 August
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് കൊങ്കൺ റെയിൽവേ വിളിക്കുന്നു
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് കൊങ്കൺ റെയിൽവേ വിളിക്കുന്നു. അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ 11 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഗേറ്റ് സ്കോർ അടിസ്ഥാനമാക്കി ഗ്രൂപ്പ് ഡിസ്കഷന്, പ്രസന്റേഷന്, ഇന്റര്‍വ്യൂ എന്നിവ നടത്തിയാവും…
Read More » - 12 August
കുഞ്ഞുങ്ങളുടെ കൂട്ടമരണം: യോഗി ആദിത്യനാഥിന്റെ പ്രതികരണം
ന്യൂഡല്‍ഹി•ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 60 ഓളം കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1978 മുതല്‍ സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയില്‍ മസ്തിഷ്കവീക്ക…
Read More » - 12 August
ആംബുലന്‍സ് വിളിക്കാന്‍ ആപ്പും എത്തി
തിരുവനന്തപുരം: ഇനി ആംബുലന്‍സ് സഹായം തേടാന്‍ ഫോണ്‍ ചെയ്യേണ്ടതില്ല. ആപ്ലിക്കേഷന്‍ വഴിയും ആംബുലന്‍സ് സേവനം സ്വീകരിക്കാന്‍ കഴിയും. പുതിയ ആപ്പും ഇറക്കി. ആരോഗ്യവകുപ്പ് മൊബൈല്‍ ആപ്പ് പുറത്തിറക്കും.…
Read More » - 12 August
വാട്സ് ആപ്പിന് ഭീക്ഷണിയായി ഒരു കിടിലൻ മെസ്സേജിങ് ആപ്പ് പുറത്തിറങ്ങി
വാട്സ് ആപ്പ് ഫേസ്ബുക്ക് മെസഞ്ചര്‍,സ്നാപ് ചാറ്റ് തുടങ്ങിയ അപ്പുകൾക്ക് ഭീക്ഷണിയായി സറാഹ ഗൂഗിൾ പ്ലേ സ്റ്റോറിൽ തരംഗം സൃഷ്ടിക്കുന്നു. അമേരിക്ക പോലുള്ള നാടുകളില്‍ വന്‍കിട കമ്പനികളെ തറപറ്റിച്ച്…
Read More » - 12 August
നിറവ്യത്യാസവും രുചിവ്യത്യാസവുമുള്ള ആപ്പിളുകൾ വിപണിയിൽ
തൃശൂർ: നിറവ്യത്യാസവും രുചിവ്യത്യാസവുമുള്ള ആപ്പിളുകൾ വീണ്ടും വിപണിയിൽ. ഇവ കഴിക്കുന്നവർക്കു വായയിൽ ചൊറിച്ചിലും മറ്റും അനുഭവപ്പെട്ടതായി അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണർക്ക് പരാതി ലഭിച്ചു. നിറവ്യത്യാസം വന്ന…
Read More » - 12 August
കാമുകന്മാരായി 18 തികയാത്തവര്‍ വരെ: ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങി പണക്കാരിയായിമാറി : കാമുകനെ ചതിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബിനിയുടെ ജീവിതം ഇങ്ങനെ
മാനന്തവാടി•ഷാപ്പിലെ കറിവെപ്പുകാരിയായി തുടക്കം. കാമുകന്മാരായി 18 പോലും തികയാത്ത പയ്യന്മാര് വരെ. കുറച്ചുനാളുകള്‍ കൊണ്ട് അവള് പണക്കാരിയായി മാറി. വയനാട് മാനന്തവാടിയില്‍ കാമുകനെ ചതിച്ച് കൊലപ്പെടുത്തിയ കേസില്‍…
Read More » - 12 August
ആമസോണിന് ഒരു ദിവസത്തെ നഷ്ടം 12,800 കോടി.
വാഷിങ്ടണ്‍: ആമസോണിന് ഒരു ദിവസത്തെ നഷ്ടം 12,800 കോടി. കഴിഞ്ഞ വ്യാഴാഴ്ച ദിവസം മാത്രമാണ് ആമസോണിന് ഇത്രത്തോളം നഷ്ടം സംഭവിച്ചത്. ആഗോള വിപണിയിലെ തകര്‍ച്ചയാണ് ആമസോണിനെ ദോഷകരമായി…
Read More » - 12 August
മിഷേലിനു പിന്നാലെ റിന്‍സിക്കും അതുസംഭവിച്ചു! റിന്‍സിയുടെ മരണം കൊലപാതകമെന്ന് നാട്ടുകാര്‍, മൃതദേഹത്തില്‍ മുറിവുകള്‍
പത്തനാപുരം: പിറവന്തൂരില്‍ വിദ്യാര്‍ത്ഥിനി റിന്‍സി വീടിനുള്ളില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകളേറുന്നു. മിഷേലിനു സംഭവിച്ചതുപോലൊരു മരണം റിന്‍സിക്കും സംഭവിച്ചോ? വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജുവിന്റെ മകള്‍ റിന്സിയെയാണ് രണ്ടാഴ്ച…
Read More » - 12 August
ഓക്സിജന്‍ വിതരണം രാത്രിയോടെ പുനഃസ്ഥാപിക്കും.
ലഖ്നൗ: ഓക്സിജന്‍ ലഭിക്കാതെ അറുപത് കുട്ടികള്‍ മരിച്ച ഗൊരഖ്പൂരിലെ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ രാത്രിയോടെ ഓക്സിജന്‍ വിതരണം പുനഃസ്ഥാപിക്കും. ഓക്സിജന്‍ വിതരണ കമ്പനിക്ക് 68 ലക്ഷം രൂപ…
Read More » - 12 August
നെഹ്റു ട്രോഫി ഗെബ്റിയേല് ചുണ്ടന്.
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ ഗെബ്റിയേല് ജേതാക്കള്‍. എറണാകുളം തുരുത്തിക്കാട് ബോട്ട് ക്ലബ്ബാണ് ഗെബ്റിയേലിനായി തുഴഞ്ഞത്. കന്നി മത്സരത്തിലാണ് ഗബ്രിയേല്‍ ജലരാജാവായത്. വാശിയേറിയ ഫൈനലില്‍ ഫോട്ടോഫിനിഷിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്.
Read More » - 12 August
ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവം: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു
ലഖ്നൗ: ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 50 ഓളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു. ഗോരഖ്പൂര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ്…
Read More » - 12 August
ഇന്ത്യ- ഭൂട്ടാന് സൗഹൃദം പൊളിക്കാനുറച്ച് ചൈന.
ന്യൂഡല്‍ഹി: ഡോക്ലാമിന്റെ പേരില്‍ ഇന്ത്യ- ചൈനാ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ പുതിയ ആയുധവുമായി ചൈന രംഗത്ത്. ഭൂട്ടാന്റെ അതിര്‍ത്തി സംരക്ഷണാര്‍ഥമാണ് ഇന്ത്യ ഡോക്ലാമില് ഇടപെട്ടത് അതുകൊണ്ടുതന്നെ ഇന്ത്യ-…
Read More »