Latest NewsIndia

ഓക്സിജന്‍ വിതരണം രാത്രിയോടെ പുനഃസ്ഥാപിക്കും.

ലഖ്‌നൗ: ഓക്സിജന്‍ ലഭിക്കാതെ അറുപത്​ കുട്ടികള്‍ മരിച്ച ഗൊരഖ്​പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ രാത്രിയോടെ ഓക്സിജന്‍ വിതരണം പുനഃസ്ഥാപിക്കും. ഓക്സിജന്‍ വിതരണ കമ്പനിക്ക് 68 ലക്ഷം രൂപ നല്‍കാന്‍ ഉണ്ടായിരുന്നതില്‍ 21 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയതോടെയാണ് ഓക്സിജന്‍ വിതരണം വേഗത്തിലാക്കിയത്.

ബി.ആര്‍.ഡി മെഡിക്കല്‍ കോളജ്​ തരാനുള്ള പണം 70 ലക്ഷം കഴിഞ്ഞപ്പോഴാണ്​ വിതരണം നിര്‍ത്തിവെച്ചതെന്ന് ഓക്സിജന്‍ കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. വിതരണം നിര്‍ത്തിവെക്കുന്നതിന്​ മുമ്ബ്​ നിരവധി തവണ ആശുപത്രി മാനേജ്മെന്റിന്​ മുന്നറിയിപ്പ്​ നല്‍കിയിരുന്നതായും കമ്ബനി വ്യക്​തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button