Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -18 September
പാക് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ എന്‍-120 മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്. ഇലക്ഷനിൽ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യയും പിഎംഎല്‍-എന്‍ സ്ഥാനാര്‍ഥിയുമായ കുല്‍സും നവാസ് വിജയിച്ചു.…
Read More » - 17 September
ഓസീസിനെതിരെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ
ചെന്നൈ ; ഓസീസിനെതിരായ ഏകദിന മത്സരത്തിൽ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. 26 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴു…
Read More » - 17 September
യു എ ലത്തീഫ് വേങ്ങരയില്‍ ലീഗ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത
മലപ്പുറം: വേങ്ങര ഉപതെരെഞ്ഞടുപ്പില്‍ മുസ്ലീം ലീഗിനു വേണ്ടി യു എ ലത്തീഫ് മത്സരിക്കാന്‍ സാധ്യത. യു എ ലത്തീഫ് പാണാക്കാട് ഹൈദരാലി ശിഹാബ് തങ്ങളിനെ കണ്ടു. അന്തിമ…
Read More » - 17 September
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സാമൂഹ്യ പ്രവര്ത്തകന് അറസ്റ്റില്‍
എടപ്പാള്‍•പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സാമൂഹ്യ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ സ്വദേശിയായ സലാം (55) നെയാണ് പൊന്നാനി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം…
Read More » - 17 September
കാവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നാളെ ഹെെക്കോടതി പരിഗണിക്കും. അറസ്റ്റിനുള്ള സാധ്യതയുള്ളതു കൊണ്ടാണ് കാവ്യ ജാമ്യാപേക്ഷ നൽകിയത്. ദിലീപിന്റെ…
Read More » - 17 September
കാറല്‍ മാര്‍ക്സ് ഇപ്പോള്‍ ജീവിച്ചിരുന്നെങ്കിലെന്ന് എംഎ ബേബി
കണ്ണൂര്‍: കാറല്‍ മാര്‍ക്സിനെക്കുറിച്ച് സംസാരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കാറല്‍ മാര്‍ക്സ് ഇപ്പോഴും ജീവിച്ചിരുന്നെങ്കില്‍ മാര്‍ക്സിസം എന്ന് പറയാന്‍ സമ്മതിക്കില്ലായിരുന്നുവെന്ന് ബേബി പറയുന്നു.…
Read More » - 17 September
ഫെയ്സ് ഡിറ്റക്ഷനുമായി കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളും
ഫെയ്സ് ഡിറ്റക്ഷനുമായി കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ രംഗത്തു വരുന്നത്. ഏതാനും ദിവസം മുമ്പ് പുറത്തിറക്കിയ ഐഫോണ്‍ പത്തിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്നായായിരുന്നു ഫയ്സ് ഡിറ്റക്ഷന്‍. ഇനി…
Read More » - 17 September
സംസ്ഥാനത്തെ മഴക്കെടുതിയിൽ മൂന്ന് മരണം
കണ്ണൂർ ; സംസ്ഥാനത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കണ്ണൂർ മടക്കരയിൽ തെങ്ങ് കട പുഴയ്ക്കു വീണ് മുഹമ്മദ് കുഞ്ഞി (58)ആണ് മരിച്ചത്. പറവൂര്‍ രാമന് കുളങ്ങരയില്‍ യുവാവ് കുളത്തില്‍…
Read More » - 17 September
മിതാലി രാജ് വരും തലമുറയക്ക് പ്രചോദനമെന്നു സ്മൃതി മന്ദാന
ന്യൂഡല്‍ഹി: രാജ്യത്തെ വളര്‍ന്നു വരുന്ന ക്രിക്കറ്റിലെ പെണ്‍കുട്ടികളുടെ പ്രചോദനം സച്ചിനില്ല മറിച്ച് മിതാല് രാജാണ്. പറയുന്നത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമംഗമായ സ്മൃതി മന്ദാനയാണ്. ഇന്ത്യന്‍ വനിതാ…
Read More » - 17 September
മണ്ണിടിച്ചിൽ ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
തൃശൂർ ; കനത്ത മഴയെ തുടർന്ന് റെയിൽ ട്രാക്കിൽ മണ്ണിടിഞ്ഞു വീണ് തൃശ്ശൂരിനും പൂങ്കുന്നത്തിനുമിടയിൽ റെയിൽ ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും റെയിൽവേയും മണ്ണ് നീക്കം ചെയാനുള്ള ശ്രമങ്ങൾ…
Read More » - 17 September
മഴ ശക്തമാകുന്നു: ആളുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: മഴ ശക്തമായതോടെ പലയിടത്തും അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സുരക്ഷയൊരുക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സംരക്ഷണവും സഹായവുമൊരുക്കാന് അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 17 September
ഗള്‍ഫിലെ ഈ രാജ്യത്ത് വിസാ അപേക്ഷകളില്‍ അപാകത വരുത്തിയാല്‍ പിഴ
അബുദാബി: വിസാ അപേക്ഷകളില്‍ അപാകത വരുത്തിയാല്‍ പിഴ ഈടാക്കാനുള്ള നടപടിയുമായി അബുദാബി. ടൈപ്പിങ് സെന്ററുകള്‍ക്കാണ് പിഴവിനു പിഴ ചുമത്തുന്നത്. താമസ കുടിയേറ്റ വകുപ്പാണ് ഇതു സംബന്ധിച്ച നടപടികള്‍…
Read More » - 17 September
ഒമാനിൽ മലയാളിയുടെ കടകൾ കത്തി നശിച്ചു
മസ്കറ്റ് ; ഒമാനിൽ മലയാളിയുടെ കടകൾ കത്തി നശിച്ചു. തലശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബിലെ കാര്‍ ഡക്കറേഷന് ആന്റ് ആക്സസറീസ് ഷോപ്പിനാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ…
Read More » - 17 September
ധോണിക്ക് വീണ്ടും അപൂര്‍വ നേട്ടം
ചെന്നൈ: പുതിയ നേട്ടവുമായി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ധോണി. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ധോണി നേട്ടം സ്വന്തമാക്കിയത്. അര്ധശതകങ്ങളിലെ സെഞ്ചുറിയാണ് ഇക്കുറി ധോണി സ്വന്തമാക്കിയത്. 79…
Read More » - 17 September
അന്‍സിബയുടെ വിവാഹ വാര്‍ത്ത: തെറ്റായ വാര്‍ത്ത നല്‍കാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു
സിനിമാ താരം അന്‍സിബ ഹസന് വിവാഹിതയായി എന്ന പേരില്‍ ഒരു തെറ്റായ വാര്‍ത്ത കഴിഞ്ഞദിവസം ഈസ്റ്റ് കോസ്റ്റ് ഡെയിലിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. എഡിറ്റോറിയല്‍ വിഭാഗത്തിന്റെ പിഴവ് മൂലം സംഭവിച്ച…
Read More » - 17 September
അർദ്ധരാത്രിയിലെ കാർ റേസ് ;കൗമാരക്കാരന് ദാരുണാന്ത്യം
ബംഗളുരു: അർദ്ധരാത്രിയിലെ കാർ റേസ് കൗമാരക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി കാറോട്ട മത്സരം നടത്തിയ മൂന്നു കുട്ടികളിൽ ഒരാളാണ് മരിച്ചത്. 50 കിലോമീറ്ററിലധികം വേഗതയിലാണ് തങ്ങൾ വാഹനമോടിച്ചതെന്നു…
Read More » - 17 September
ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം കിട്ടിയ സ്ത്രീയുടെ അനുഭവം
ദുബായ്: കുടുംബത്താടൊപ്പം അബുദാബിയില്‍ യാത്ര നടത്തിയ സ്ത്രീയെ തേടിയെത്തിയത് സന്തോഷ വാര്‍ത്തയായിരുന്നു. ഒരു മില്യണ്‍ ഡോളര്‍ സമ്മാനം കിട്ടിയതായിയുള്ള വാര്‍ത്തായായിരുന്നു രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയെ തേടിയെത്തിയത്.…
Read More » - 17 September
ഗുളിക മാറി നല്കിയ സംഭവം: മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്ന് ആശുപത്രി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 52 വയസുള്ള രോഗിയ്ക്ക് ഗുളിക മാറി നല്കിയ സംഭവവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ചികിത്സാ ചെലവും…
Read More » - 17 September
കനത്ത മഴ ; ഗതാഗതം നിരോധിച്ചു
ഇടുക്കി ; കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായതിനാൽ നേര്യമംഗലം മൂന്നാർ റോഡിലെ ഗതാഗതം താത്കാലികമായി നിരോധിച്ചു. സംസ്ഥാനത്തൊട്ടാകെ കനത്ത മഴയാണ് തുടരുന്നത്. അതിനാല്‍ നാളെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍…
Read More » - 17 September
മികച്ച ഫീച്ചറുകളുമായി മിറര്‍ലെസ് ക്യാമറ വരുന്നു
മിറര്‍ലെസ് ക്യാമറയുമായി നിക്കോണ്‍ രംഗത്തു വരുന്നത്. വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ചാണ് നവീന സാങ്കേതിക വിദ്യയുമായി നിക്കോണ്‍ വരുന്നത്. ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറയാണ് നിക്കോണ്‍ അവതരിപ്പിക്കാനായി ഒരുങ്ങുന്നത്.…
Read More » - 17 September
കേന്ദ്രമന്ത്രിയുടെ സഹോദരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
ബറേലി•കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ മുക്താര്‍ അബ്ബാസ് നഖ്വിയുടെ സഹോദരിയും മുത്തലാക് വിരുദ്ധ പ്രവര്‍ത്തകയുമായ ഫര്‍ഹാത് നഖ്വിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ശനിയാഴ്ച ഉച്ചയ്ക്കാണ് കാറിലെത്തിയ മൂന്നംഗ സംഘം,…
Read More » - 17 September
നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി
കോട്ടയം: നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി മഹാത്മഗാന്ധി സർവകലാശാല അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ച സാഹച്യരത്തിലാണ് നടപടി. കനത്ത മഴയെ തുടർന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്…
Read More » - 17 September
യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ; സുഹൃത്തുക്കൾ പിടിയിൽ
മംഗളൂരു: നിസ്സാര കാര്യത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം നാല് സുഹൃത്തുക്കൾ പിടിയിൽ. ശിവനഗര കോടികലിലെ നിസര്‍ഗ (19) കുത്തിക്കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കളായ വീരനഗരയിലെ പുനീത് എന്ന…
Read More » - 17 September
ഡിസ്കൗണ്ട് തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഡ്യൂ
ഉപഭോക്താക്കള്‍ക്ക് ഡിസ്കൗണ്ടുകള്‍ വാഗ്ദാനം ചെയത് നടത്തുന്ന തട്ടിപ്പിനു എതിരെ ജാഗ്രതാ നിര്‍ദേശവുമായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികോം കമ്പനിയായ ഡ്യൂ. ഡ്യൂവിന്റെ പേരില്‍ ബില്ലില്‍ ഇളവുകള്‍ ലഭിക്കുമെന്നു…
Read More » - 17 September
അച്ഛന്റെ വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്ത മകള്‍ക്ക് കിട്ടിയത്
ലക്നൗ: ഒന്നില്‍ കൂടുതല്‍ വിവാഹം ചെയ്ത അച്ഛനെ ചോദ്യം ചെയ്ത മകള്‍ക്ക് കിട്ടിയത് ദുരന്തം. മകള്‍ക്കുനേരെ ആസിഡ് ആക്രമണം ചെയ്യുകയായിരുന്നു പിതാവ്. കുശ്ബൂ ദേവി എന്ന 21-കാരിയാണ്…
Read More »