Latest NewsKerala

മണ്ണിടിച്ചിൽ ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

തൃശൂർ ; കനത്ത മഴയെ തുടർന്ന് റെയിൽ ട്രാക്കിൽ മണ്ണിടിഞ്ഞു വീണ് തൃശ്ശൂരിനും പൂങ്കുന്നത്തിനുമിടയിൽ റെയിൽ ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്‌സും റെയിൽവേയും മണ്ണ് നീക്കം ചെയാനുള്ള ശ്രമങ്ങൾ തുടരുന്നു. അതെ സമയം നേര്യമംഗലം മൂന്നാർ റോഡിലെ ഗതാഗതം മണ്ണിടിച്ചിലുണ്ടായതിനാൽ താത്കാലികമായി നിരോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button