Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -21 September
സംസ്ഥാനത്ത് രണ്ടാഴ്ച്ചയ്ക്കുള്ളിൽ 2161 പേർ പിടിലായി കാരണം ഇതാണ്
തിരുവനന്തപുരം: രണ്ടാഴ്ച്ചയ്ക്കുള്ളിൽ 2161 പേർ സംസ്ഥാനത്ത് പോലീസ് പിടിലായി. ഗുണ്ടാസംഘങ്ങൾക്കും സാമൂഹിക വിരുദ്ധർക്കും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവർക്കുമെതിരെയുള്ള നടപടികളുടെ ഭാഗമായി ഇത്രയും പേരെ പിടികൂടിയത്. ഈ മാസം മൂന്നു…
Read More » - 21 September
പേപിടിച്ചു പശു ചത്തു; പശുവിന്റെ പാല് കൂടിച്ച നാട്ടുകാർ ആശങ്കയിൽ
പത്തനാപുരം: പേപിടിച്ചു ചത്ത പശുവിന്റെ പാല് കുടിച്ചു എന്ന സംശയത്തില്‍ നാട്ടുകാർ ആശങ്കയിൽ. ഒരു വീട്ടമ്മ നാലുമാസം മുമ്പു വാങ്ങിയ പശുവാണ് കഴിഞ്ഞ ഏഴിന് ചത്തത്. ഡോക്ടര്‍…
Read More » - 21 September
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിനുകൾ റദ്ദാക്കി. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള നിർമാണ ജോലികൾ അമ്പലപ്പുഴയിൽ നടക്കുന്നതിനാൽ മൂന്നു ട്രെയിനുകൾ പൂർണമായി റദ്ദാക്കിയാതായി റെയിൽവെ അറിയിച്ചു. മറ്റു ചില…
Read More » - 21 September
മെട്രോ പാലാരിവട്ടം മുതൽ മഹാരാജാസ് വരെ അടുത്ത മാസം മുതൽ ഓടിതുടങ്ങും
കൊച്ചി: കൊച്ചി മെട്രോ പാലാരിവട്ടം മുതൽ മഹാരാജാസ് വരെ അടുത്ത മാസം മുതൽ ഓടിതുടങ്ങും. ഒക്ടോബർ മൂന്നിനു പാലാരിവട്ടം മുതൽ മഹാരാജാസ് വരെ അഞ്ചു കിലോമീറ്റർ ദൂരം…
Read More » - 21 September
നര അകറ്റാൻ ആയുർവേദം
തല നരക്കുന്നത് സ്ത്രീക്കും പുരുഷനും ഒരുപോലെ വിഷമമുണ്ടാക്കുന്ന കാര്യമാണ് അതുകൊണ്ട് തന്നെ നര വരാതിരിക്കാന്‍ അല്ലെങ്കില്‍ നര കുറക്കാന്‍ എന്ന പരസ്യവാചകത്തില്‍ വരുന്ന ഉദ്പന്നങ്ങള്‍ എല്ലാം തന്നെ…
Read More » - 21 September
വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു
പെരിന്തല്‍മണ്ണ: രണ്ടുവിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. മുഹമ്മദ് ഷൈമല്‍(15), ജാസിര്‍ നിസാം(13) എന്നിവരാണ് മരിച്ചത്. വീടിനു സമീപത്തെ പാടത്തെ കുളത്തില്‍ കുളിക്കാനിറങ്ങയതായിരുന്നു വിദ്യാര്‍ത്ഥികള്‍. കുളിക്കാന്‍ പോയിട്ട് തിരിച്ചുവരാതെ കണ്ടപ്പോള്‍…
Read More » - 21 September
ഐ.സി.ഐ.സി.ഐ ബാങ്കിൽ അവസരം
ഐ.സി.ഐ.സി.ഐ ബാങ്കിൽ അവസരം. പ്രൊബേഷനറി ഓഫീസര്‍ ട്രെയിനിങ് പ്രോഗ്രാം ബാച്ചുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദമാണ് അടിസ്ഥാന യോഗ്യത. അഭിരുചി പരീക്ഷ, സൈക്കോമെട്രിക് അസസ്മെന്റ്, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം…
Read More » - 21 September
പരിശീലനം ഉപേക്ഷിച്ച് ബാറ്റിന് പകരം തോക്കെടുത്ത് ധോണി
കൊല്‍ക്കത്ത: മത്സരത്തിനിടയില്‍ സമയം വെറുതെ കിട്ടിയപ്പോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങിയ ധോനിയെയും വിമാനത്താവളത്തിലെ കാത്തിരിപ്പിനിടയില്‍ തറയില്‍ കിടന്നുറങ്ങിയ ധോനിയെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തവണ ധോണി തന്റെ ഒഴിവ്…
Read More » - 21 September
ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ്ടു വിദ്യാർഥി മരിച്ചു
മാവേലിക്കര: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ്ടു വിദ്യാർഥി മരിച്ചു. കായംകുളം- പുനലൂർ റോഡിൽ നൂറനാട് പത്താംകുറ്റി ജംഗ്ഷനു സമീപമാണ് അപകടം നടന്നത്. അടൂർ പഴകുളം കോട്ടപ്പുറം…
Read More » - 21 September
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: നാലുപേര്‍ അറസ്റ്റില്‍
അഗര്‍ത്തല: മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ത്രിപുരയില്‍ പ്രാദേശിക ടെലിവിഷന്‍ ചാനല്‍ ലേഖകനായ ശന്തനു ഭൗമിക്കിനെ കൊന്ന കേസിലാണ് പ്രതികള്‍ പിടിയിലായത്. ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട്…
Read More » - 21 September
വാട്സ്ആപ്പില്‍ ഇനി സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാം
അനുദിന ജീവിതത്തില്‍ വാട്സ്ആപ്പിനു ഇന്നു സുപ്രധാന പങ്കുണ്ട്. സന്ദേശങ്ങള്‍ ക്ഷണനേരം കൊണ്ട് കൈമാറ്റം ചെയ്യാന്‍ സാധിക്കുമെന്നതാണ് സാമൂഹ്യമാധ്യമങ്ങളുടെ പ്രത്യേക്ത. സന്ദേശങ്ങള്‍ തിരിച്ചുവിളിക്കാനുള്ള ‘റീ കാള്‍’ ഫീച്ചര്‍ ഈ…
Read More » - 21 September
ഇവയൊക്കെയാണ് ബിയറിന്റെ ഗുണങ്ങള്‍
ബിയര്‍ കുടിയ്ക്കാന്‍ മാത്രമാണോ ഉപയോഗിക്കുന്നത്. മദ്യത്തിന്റെ ഗണത്തില്‍ പെടുത്താമെങ്കിലും ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് ബിയര്‍ എന്നതാണ് സത്യം. എന്നാല്‍ എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ്…
Read More » - 21 September
യുഎഇയിൽ ഏഴുവയസുകാരനെ കാറിലടച്ച് മാതാപിതാക്കള്‍ ഷോപ്പിംഗിന് പോയി ; സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷപ്പെടുത്തി
റാസൽഖൈമ :യുഎഇയിൽ ഏഴുവയസുകാരനെ കാറിലടച്ച് രക്ഷിതാക്കള്‍ ഷോപ്പിംഗിന് പോയി സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം റാസൽഖൈമയിലാണ് സംഭവം. ഈജിപ്ത് സ്വദേശിയായ ബാലനെ കാറിനുള്ളില്‍ അടച്ച്…
Read More » - 21 September
സൗദിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്
റിയാദ് : സൗദി അൽഖസീമിലെ മാളുകളിൽ സമ്പുർണ സൗദിവൽക്കരണത്തിന് തുടക്കമായി. അൽ ഖസീം തൊഴിൽ ,സാമൂഹിക വികസന മന്ത്രാലയ ശാഖാ പബ്ലിക് റിലേഷൻസ് മേധാവി അഹമ്മദ് അൽ…
Read More » - 21 September
കടുവകളുടെ ആക്രമണം; വെള്ളക്കടുവ ചത്തു
ബംഗളൂരു: ബംഗാൾ കടുവകളുടെ ആക്രമണത്തിൽ വെള്ളക്കടുവ ചത്തു. ബന്നാർഘട്ട ദേശീയോദ്യാനത്തിലാണ് സംഭവം നടന്നത്. ചത്ത കടുവയക്ക് ഒമ്പതു വയസ് പ്രായമുണ്ടായിരുന്നു. വെള്ളക്കടുവ ബംഗാൾ കടുവകളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക്…
Read More » - 21 September
ലോഗോയില്‍ മാറ്റങ്ങളുമായി ബിഎംഡബ്യു
ജർമൻ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്യു തങ്ങളുടെ ഐക്കണിക് ലോഗോയിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു.വൃത്താക്യതിയില് കറുപ്പും വെള്ളയും നീലയും കലര്‍ന്ന നിറങ്ങള്‍ക്കൊപ്പം വെള്ള നിറത്തില്‍ ബിഎംഡബ്യു…
Read More » - 21 September
ഭക്ഷണ ശേഷം ഈ ശീലങ്ങള്‍ ഒഴിവാക്കിയാൽ തടി കുറയ്ക്കാം
വണ്ണം കുറയ്ക്കാനായി ഡയറ്റിംഗും ജിമ്മില്‍ പോക്കുമെല്ലാം ശീലമാക്കിയവരെ നമുക്കറിയാം. എന്നാല്‍ തടി കുറയാന്‍ ഇത് മാത്രമാണോ വഴിയുള്ളത്? നാം ഭക്ഷണം കഴിച്ചതിന് ശേഷം ചെയ്യുന്ന ചില കാര്യങ്ങള്‍…
Read More » - 21 September
ഇരുചക്രവാഹനയാത്രക്കാര് ഹെല്‍മറ്റ് വെച്ചാല്‍ മാത്രം പോരാ: പുതിയ നിയമം
തിരുവനന്തപുരം: ഇരുചക്രവാഹനയാത്രക്കാര്‍ക്ക് തലവേദന നല്കുന്ന പുതിയ നിയമവും വരുന്നു. ഇനിമുതല്‍ ഹെല്‍മറ്റ് വെച്ചാല്‍ മാത്രം പോരാ. ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ തന്നെ വേണം. റോഡുകളിലെ സുരക്ഷ കര്‍ശനമായി…
Read More » - 21 September
253 റണ്‍സ് വിജയലക്ഷ്യവുമായി ഓസീസ്
കോല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസീസിനു 253 റണ്‍സ് വിജയലക്ഷ്യം. 50 ഓവറിൽ 252 റൺസാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യൻ നായകൻ വിരാട്…
Read More » - 21 September
ഹൈക്കോടതി വിധിക്കെതിരെ മമത
കൊല്‍ക്കത്ത: ഹൈക്കോടതി വിധിക്കെതിരെ മമത ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബനാര്‍ജി. മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമിയുടെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ്…
Read More » - 21 September
ടാക്സി ഡ്രൈവറെ ആക്രമിച്ച സീരിയല്‍ നടികള്‍ തട്ടിപ്പ് കേസിലെ പ്രതികള്‍
കൊച്ചി: കൊച്ചി വൈറ്റിലയില്‍ യുബര്‍ ടാക്സി ഡ്രൈവര്‍ ഷെഫീക്കിനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ചക്കേസില്‍ അറസ്റ്റിലായ മൂന്നു സീരിയൽ നടികൾ പലരേയും പറ്റിച്ച് പണം തട്ടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. കരുവഞ്ചാലിലെ പുറത്തേല്‍…
Read More » - 21 September
നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പ്; അടിയന്തര നടപടിയുമായി തമിഴ്നാട്
ചെന്നൈ: നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പ് കേസിൽ അടിയന്തര നടപടിയുമായി തമിഴ്നാട്. തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയാണ് സംഭവത്തിൽ അടിയന്തര നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയത്. ചെന്നൈയില്‍ മുഖ്യമന്ത്രി പിണറായി…
Read More » - 21 September
അധോലോക നായകന് ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ സാധ്യതെയന്നു സൂചന
മുംബൈ: അധോലോക നായകന് ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ സാധ്യതെയന്നു റിപ്പോര്‍ട്ടുകള്‍. നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. രാജ് താക്കറെ തന്റെ…
Read More » - 21 September
പ്രമുഖ നടി അന്തരിച്ചു
മുംബൈ ; പ്രമുഖ മുൻകാല ബോളിവുഡ് നടി ഷക്കീല(82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍നന്നായിരുന്നു അന്ത്യം. 1950-60 കാലഘട്ടത്തില്‍ ബോളിവുഡിലെ തിളങ്ങുന്ന താരമായിരുന്ന ഷക്കീല ശ്രീമാന്‍ സത്യവതി, ചൈന…
Read More » - 21 September
അഴിമതിക്കെതിരായി പോരാടാന്‍ കമല്‍ഹാസനെ ക്ഷണിച്ച് കെജ്രിവാള്
ചെന്നൈ: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നടന് കമല്‍ഹാസനും നിര്‍ണായ ചര്‍ച്ച നടന്നു. കമല്ഹാസന് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് കെജ്രിവാള് ആവശ്യപ്പെട്ടു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരണമെന്നും കമല്‍ഹാസനോട് കെജ്രിവാള് പറഞ്ഞു.…
Read More »