Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -12 October
സരിതയുടെ പരാതിയില്‍ രാഷ്ട്രീയ ഉന്നതരുടെ അറസ്റ്റ് ഉണ്ടായേക്കും : അറസ്റ്റ് നേരിടേണ്ടി വരുന്നവർ ഇവർ
തിരുവനന്തപുരം: സരിതയുടെ കത്തില്‍ പരാമര്‍ശിച്ച വ്യക്തികള്‍ക്കെതിരേ അഴിമതി നിരോധനനിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താമെന്നാണു നിയമോപദേശം. കമ്മിഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് പുതിയ പരാതികള്‍ ലഭിക്കുകയും പഴയ കേസുകളില്‍…
Read More » - 12 October
സൗദിയില്‍ സത്രീകള്‍ക്ക് മുന്നറിയിപ്പ്
റിയാദ് : സൗദിയില്‍ അംഗീകൃത ഡ്രൈവിംഗ് സ്കൂളുകളില്‍ നിന്നല്ലാതെ സ്ത്രീകള്‍ പരിശീലനം നേടരുതെന്ന് ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി…
Read More » - 12 October
അവിശ്വസനീയമായ നിസാരവിലക്ക് എയർടെലിന്റെ 4G ഫോൺ വിൽപ്പനയിൽ
ന്യൂ ഡൽഹി ; ജിയോയെ നേരിടാൻ കുറഞ്ഞ വിലയിൽ ഫോർ ജി ഫോണുകൾ വിപണിയിലിറക്കി മറ്റൊരു അങ്കത്തിന് ഒരുങ്ങി എയർടെൽ. മേരാ പെഹ്ലാ സ്മാർട്ട് ഫോൺ’ എന്ന…
Read More » - 12 October
രൂപയ്ക്ക് നേട്ടം
മുംബൈ ; വിപണിയിൽ മികച്ച നേട്ടം കൈവരിച്ച് രൂപ. വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഒരു ഡോളറിന് 66.82 രൂപ എന്ന നിലയിൽ 14 പൈസയുടെ നേട്ടമാണ് രൂപ…
Read More » - 12 October
പോലീസ് വകുപ്പിൽ വൻ അഴിച്ചുപണിക്ക് സാധ്യത :ഹേമ ചന്ദ്രനേയും പത്മകുമാറിനെയും സസ്പെൻഡ് ചെയ്തേക്കും
തിരുവനന്തപുരം :സോളാർ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടില്‍ വിമർശന വിധേയരായ ഡി.ജി.പി. എ. ഹേമചന്ദ്രന്, എ.ഡി.ജി.പി. പത്മകുമാര്‍, ഡിവൈ.എസ്.പി. ഹരികൃഷ്ണന് എന്നിവരെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും. കഴിഞ്ഞ വർഷം…
Read More » - 12 October
പ്രത്യക്ഷ നികുതി ശേഖരണത്തില്‍ വന്‍ വര്‍ധന
ന്യൂഡല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ട് പാദങ്ങളിലായി രാജ്യത്ത് പ്രത്യക്ഷ നികുതി ശേഖരണത്തില്‍ 16 ശതമാനം വര്‍ധന. ഇക്കാലയളവില്‍…
Read More » - 12 October
യുഎസ് ബന്ധത്തിലെ വിള്ളലും വിലക്കും മറി കടക്കാൻ പാകിസ്താൻ പദ്ധതി തയാറാക്കുന്നു
ഇസ്ലാമാബാദ്: യുഎസ് ബന്ധത്തിലെ വിള്ളലും വിലക്കും മറി കടക്കാൻ പാകിസ്താൻ പദ്ധതി തയാറാക്കുന്നു. യു.എസ്. സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയാല്‍ നേരിടാനുള്ള പദ്ധതികളാണ് പാകിസ്ഥാൻ തയ്യാറാക്കുന്നതെന്ന് പ്രമുഖ പത്രമായ ഡെയ്ലി…
Read More » - 12 October
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധന
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ 20 ശതമാനം വര്‍ധന. ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കുന്നതുവരെ താത്കാലിക ആശ്വാസമായിട്ടാണിത്. ഏഴാം കമ്മിഷന്റെ ശുപാര്‍ശകള്‍ പരിശോധിച്ച് ജീവനക്കാരുടെ…
Read More » - 12 October
സോളാർ കേസ്; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണ സംഘത്തിലെ ആറ് ഉദ്യോഗസ്ഥര്ക്കെതിരെവകുപ്പ് തല നടപടി സ്വീകരിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി എറണാകുളം സ്പേഷ്യല്‍ ബ്രാഞ്ച് എസ് ഐ ബിജു ലൂക്കോസിനെ…
Read More » - 12 October
ജീൻസിന്റെ പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കാം
വ്യക്തിത്വത്തിന് ആകര്‍ഷണം നൽകാൻ ജീൻസ് സഹായിക്കാറുണ്ട്. എന്നാൽ ജീൻസിന്റെ പുതുമ നഷ്ടപ്പെടുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ജീന്‍സിന്റെ പുതുമ നിലനിര്‍ത്താന്‍ ചില പൊടികൈകള്‍ ഉണ്ട്. കഴിവതും ജീന്‍സ്…
Read More » - 11 October
തൈറോയ്ഡ് ഉള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
തൈറോയ്ഡിന് കാരണങ്ങള്‍ പലതുണ്ട്. ഭക്ഷണമുള്‍പ്പെടെ പലതും. ഇത്തരം രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണവസ്തുക്കളുമുണ്ട്. നോണ്‍സ്റ്റിക് പാത്രങ്ങള്‍ മിക്കവാറും പേര് പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. തെറോയ്ഡ് വരുത്താനും ഉള്ള പ്രശ്നങ്ങള്‍…
Read More » - 11 October
പെര്‍ഫ്യൂം പൂശുന്നവരുടെ ശ്രദ്ധയ്ക്ക്
പുറത്തിറങ്ങും മുൻപ് ഒരൽപ്പം പെർഫ്യൂം അടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സ്ഥിരമായി പെർഫ്യൂം ഉപയോഗിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.സ്ഥിരമായി പെർഫ്യൂം ഉപയോഗിക്കുന്നവർക്ക് ആസ്മ, തലവേദന,…
Read More » - 11 October
ലോകത്തെ ഞെട്ടിക്കുന്ന തീരുമാനവുമായി ഗൂഗിള്‍
ലോകത്തെ അതിശക്തരായ രണ്ട് സ്ഥാപനങ്ങള്‍ ഒരുമിച്ചുചേരുന്നു. 900 കോടി ഡോളറിന് ഗൂഗിള്‍ ആപ്പിളിനെ ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇങ്ങനെയൊരു വാര്‍ത്ത പെട്ടെന്ന് ആരും വിശ്വസിക്കാനും തയ്യാറല്ല. എന്നാല്‍…
Read More » - 11 October
മുംബൈ ഭീകരാക്രമണ സൂത്രധാരനെ മോചിപ്പിക്കമെന്നു പാക്ക് കോടതി
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ സൂത്രധാരനെ മോചിപ്പിക്കമെന്നു പാക്ക് കോടതി. പാക്ക് സര്‍ക്കാരിനു മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദിനു എതിരെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്ത പക്ഷം ഭീകരനെ…
Read More » - 11 October
ബോംബിനു മുകളില്‍ പിക്കപ്പ് വാന്‍ കയറി സ്ഫോടനം
പാനൂര്‍: പാനൂര്‍ കൈവേലിക്കലിനടുത്ത് മരം കയറ്റാനെത്തിയ പിക്കപ്പ് വാന്‍ ബോംബിനു മുകളില്‍ കയറി സ്ഫോടനം. സ്ഫോടനത്തില്‍ ഡ്രൈവറുടെ കേള്‍വി നഷ്ടപ്പെട്ടു. ഡ്രൈവര്‍ കണ്ണവം മുടപ്പത്തൂരിലെ റിജില്‍ നിവാസില്‍…
Read More » - 11 October
അമേരിക്കയെ ബഹുമാനം പഠിപ്പിച്ച് ചൈന
ബീജിംഗ്: അമേരിക്കയെ വീണ്ടും വിമര്‍ശിച്ച് ചൈന. തങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാന്‍ അമേരിക്ക തയ്യാറാകണമെന്ന് ചൈന. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ സൗത്ത് ചൈനാക്കടലില്‍ നങ്കൂരമിട്ടതിനെ തുടര്‍ന്നാണ് ചൈനയുടെ പരാമര്‍ശം. അമേരിക്കന്‍…
Read More » - 11 October
ക്രൈംബ്രാഞ്ചിനു പുതിയ മേധാവി
തിരുവനന്തപുരം: ക്രൈംബ്രാഞ്ചിനു പുതിയ മേധാവിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ബി.എസ്.മുഹമ്മദ് യാസിനാണ് പുതിയ ക്രൈംബ്രാഞ്ച് തലവൻ. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എ. ഹേമചന്ദ്രനെ സര്‍ക്കാര്‍ കെഎസ്ആര്‍ടിസി സിഎംഡിയായി നിയമിച്ചു. ഹേമചന്ദ്രനെ…
Read More » - 11 October
വലതു മുന്നണിയുടെ ഹർത്താലിനെതിരേ ഹർജി
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് നടത്താൻ പോകുന്ന ഹർത്താലിനെതിരേ ഹർജി. ഹർത്താൽ ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ കേസ് എടുക്കണമെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു.…
Read More » - 11 October
പണവും പവറും പെണ്ണും ചേർന്ന വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഹോൾസെയിൽ ഡീലറുടെ അനിവാര്യമായ പതനം- കെ.സുരേന്ദ്രന്
കൊച്ചി•പണവും പവറും പെണ്ണും ചേർന്ന വൃത്തികെട്ട കോൺഗ്രസ്സ്, യു. ഡി. എഫ് രാഷ്ട്രീയത്തിൻറെ അരനൂററാണ്ടുകാലത്തെ ഹോൾസെയിൽ ഡീലറുടെ അനിവാര്യമായ പതനമാണിതെന്ന് സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരെ കേസെടുക്കാനുള്ള തീരുമാനത്തെക്കുറിച്ച്…
Read More » - 11 October
ഫേസ്ബുക്ക് പണിമുടക്കി
തിരുവനന്തപുരം•ഫേസ്ബുക്കിന്റെ ഡസ്ക്ടോപ് പതിപ്പ് പണിമുടക്കി. ഇന്ത്യന്‍ സമയം രാത്രി 8.45 ഓടെയാണ് ഡസ്ക്ടോപ് പതിപ്പിന് പ്രശ്നങ്ങള്‍ നേരിട്ട് തുടങ്ങിയത്. ഒരു മണിക്കൂറോളം പ്രശ്നം നീണ്ടുന്നു. ലോഗിന്‍ ചെയ്ത…
Read More » - 11 October
ഉമ്മൻ ചാണ്ടി കാലുകൾ തിരുമിച്ചു, പിന്നെ പീഢനം നടത്തി; സരിതയുടെ പരാതിയിൽ കുടുങ്ങുന്ന ഉന്നതന്മാർ ഇവരൊക്കെ
കൊച്ചി: ഉമ്മൻ ചാണ്ടി കാലു വേദന എന്നു പറഞ്ഞ് കാലുകൾ തിരുമിപ്പിച്ചതായും തുടർന്നാണ് തന്നെ പീഡിപ്പിച്ചതെന്നുമുള്ള വെളിപ്പെടുത്തലുമായി സരിത നായർ. 2012 ലാണ് താൻ ക്ളിഫ് ഹൗസിൽ…
Read More » - 11 October
സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസ് ചെയ്യുന്നവർക്ക് ഗവണ്മെന്റ് ഫീസ് കുറയ്ക്കുന്നു
ദുബായ്: സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസ് ചെയ്യുന്നവർക്ക് ഗവണ്മെന്റ് ഫീസ് കുറയ്ക്കുന്നു. കഴിഞ്ഞ ബുധനാഴ്ച്ച നടന്ന ചർച്ചയിൽ ആണ് ഇത്തരം ഒരു തീരുമാനം ഉണ്ടായത്. കമ്മ്യൂണിറ്റി ഡയറക്ടർ ആയ…
Read More » - 11 October
ശമ്പള വര്‍ധനയ്ക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: കോളേജ് അധ്യാപകര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യയിലെ കോളേജ് അധ്യാപകരുടെ ശമ്പള വര്‍ധനയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ഏഴാം ശമ്പള കമ്മീഷന് നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വര്‍ധന. 22…
Read More » - 11 October
ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കൊലവിളിയുമായി സിപിഎം
കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കൊലവിളിയുമായി സിപിഎം. ആര്.എസ്.എസ് പ്രവര്ത്തകന് സായൂജിനെതിരെയാണ് കൊലവിളി ഉയര്‍ന്നത്. പന്യന്നൂര്‍ ചന്ദ്രന്റെയും പാനൂരിലെ ജയകൃഷ്ണന്റെയും ഗതിയാണ് വരാന്‍ പോകുന്നതെന്ന ഭീഷണിയായിരുന്നു ഉണ്ടായത്. എം.ബി…
Read More » - 11 October
സർക്കാർ സ്ഥാപനങ്ങൾക്ക് എതിരെ മന്ത്രി എം.എം.മണി ; കാരണം ഇതാണ്
കായംകുളം: സർക്കാർ സ്ഥാപനങ്ങൾക്ക് എതിരെ മന്ത്രി എം.എം.മണി രംഗത്ത്. വൈദ്യുതി ബിൽ കൃത്യമായി അടയ്ക്കുന്ന കാര്യത്തിൽ സർക്കാർ സ്ഥാപനങ്ങൾ വീഴ്ച്ച വരുത്തുന്നതായി മന്ത്രി എം.എം.മണി പറഞ്ഞു. ഇതിനു…
Read More »