Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -12 October
ആണവായുധ പരീക്ഷണം ഒരുകാലത്തും നിര്‍ത്തില്ലെന്ന് ഉത്തര കൊറിയ
മോസ്കോ: ആണവായുധ പരീക്ഷണം ഒരുകാലത്തും നിര്‍ത്തില്ലെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ അറിയിച്ചു. ചര്‍ച്ചയ്ക്കു തങ്ങള്‍ തയാറല്ലെന്നും യുദ്ധത്തിലൂടെ മാത്രമേ കൂടുതല്‍ തീരുമാനങ്ങളിലേക്കെത്താന്‍ സാധിക്കൂയെന്നും…
Read More » - 12 October
ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും കേസ് : ഉത്തരവ് ഇന്ന്
തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവുകള്‍ ഇന്ന് ഇറങ്ങും. പ്രത്യേക സംഘത്തെ രൂപീകരിച്ചാലുടന്‍ മുന്‍ മുഖ്യമന്ത്രി…
Read More » - 12 October
ഇന്ത്യന്‍ ബാലികയെ കാണാതായ സംഭവം : അന്വേഷണത്തില്‍ വഴിത്തിരിവ്
ഹ്യൂസ്റ്റന്‍: പാല് കുടിക്കാന്‍ വിസമ്മതിച്ചതിന് രാത്രി ഏറെ വൈകി വീടിനു പുറത്ത് നിര്‍ത്തിച്ച ഷെറിന് മാത്യൂസ് എന്ന മൂന്നു വയസ്സുകാരിയെയാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായത്. നാലുദിവസം…
Read More » - 12 October
ഞാന്‍ ആ സ്ത്രീയെ കണ്ടിട്ടു പോലുമില്ല : പിന്നെ.. സരിതാ നായരെ കുറിച്ച് എ.പി അബ്ദുള്ള കുട്ടിയുടെ ഏറ്റുപറച്ചില്‍ ഇങ്ങനെ
കൊച്ചി: സോളാര്‍ കേസും സരിതാ നായരും മാധ്യമങ്ങളില്‍ കത്തി നിന്നിരിന്നപ്പോഴാണ് അബ്ദുള്ള കുട്ടിയും മാധ്യമങ്ങളില്‍ ഇടം പിടിച്ചത്. അബ്ദുള്ള കുട്ടിയും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് സരിതാ നായരുടെ…
Read More » - 12 October
ഗുജറാത്ത് പര്യടനത്തിനിടെ രാഹുൽ മൂത്ര ശങ്ക തീർക്കാൻ കയറിയത് ലേഡീസ് ടോയ്ലറ്റിൽ : ട്രോളുമായി സോഷ്യൽ മീഡിയ
അഹമ്മദാബാദ്: അമളികളുടെ പേരില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ട്രോളിയ ട്രോളന്മാർക്ക് ചാകരയുമായി രാഹുലിന്റെ വീണ്ടുമൊരു അബദ്ധം. ഗുജറാത്തി വായിക്കാനറിയാതെ രാഹുല്‍ മൂത്ര ശങ്ക വന്നപ്പോൾ ഓടിക്കയറിയത്…
Read More » - 12 October
സരിതയുടേയും ബിജു രാധാകൃഷ്ണന്റെയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാത്തത്തിന്റെ കാരണവുമായി കമ്മീഷന്
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച സോളാര്‍ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമല്ലെന്ന് സോളാര്‍ കമ്മീഷന് സെക്രട്ടറി പി.എസ് ദിവാകരന്. ഉത്തമബോധ്യമുള്ള കാര്യങ്ങള്‍ തന്നെയാണ്…
Read More » - 12 October
ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം എഎഫ്സി കപ്പ് യോഗ്യത സ്വന്തമാക്കി ഇന്ത്യ
ബാംഗ്ലൂര്‍: ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം യുഎഇയിൽ വെച്ച് നടക്കുന്ന എഎഫ്സി കപ്പ് മത്സരത്തിനുള്ള യോഗ്യത സ്വന്തമാക്കി ഇന്ത്യ. 4-1 ഗോളുകൾക്ക് മക്കാവുനെ തകർത്താണ് യോഗ്യത ഇന്ത്യ…
Read More » - 12 October
ആറ് പുരുഷന്മാർ വരെ ഒരാളെ ബലാത്സംഗം ചെയ്യും: ചെറിയ പെൺകുട്ടികളെ പോലും ബലാത്സംഗം ചെയ്യും: യസീദി വനിതകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ലൈംഗിക അടിമകളായി കഴിഞ്ഞിരുന്ന യെസീദി യുവതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ വീണ്ടും. ഇസ്ലാമിന്റെ ജീവിതചര്യകള്‍ തുടങ്ങാന്‍ നിരന്തരമായി പീഡിപ്പിക്കപ്പെട്ട കഥകള്‍ തുറന്ന് പറയുകയാണ് ഇവർ.…
Read More » - 12 October
പോലിസ് ആസ്ഥാനത്തിനു നേരെ ഭീകരാക്രമണം : അഞ്ച് പേര് മരിച്ചു
ദമാസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്ക്കസിലെ പോലിസ് ആസ്ഥാനത്തിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് ആക്രമികളടക്കം അഞ്ച് പേര് മരിച്ചു. ആറുപേര്‍ക്ക് പരിക്കുണ്ട്. സംഭവത്തെക്കുറിച്ചും എവിടെ നിന്ന് എങ്ങനെയാണ്…
Read More » - 12 October
മസ്തിഷ്ക മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യാത്തതിനു പിന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വകാര്യ ആശുപത്രികള്‍
കൊച്ചി : മസ്തിഷ്ക മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യാത്തതിനെ പിന്നിലെ കാരണം വെളിപ്പെടുത്തി സ്വകാര്യ ആശുപത്രികള്‍ രംഗത്ത്. അവയവദാനത്തിലെ വിവാദങ്ങളെ തുടര്‍ന്നു സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണിത്.…
Read More » - 12 October
വാഹനമിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിൽ എത്തിച്ച് പ്രതിപക്ഷ നേതാവ്
ഹരിപ്പാട്: വാഹനമിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിൽ എത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കോളജ് ജംക്ഷനില്‍ ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു അപകടമുണ്ടായത്. ബസ്…
Read More » - 12 October
ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം അവസാനിപ്പിച്ചുവെന്ന് ടൊവിനോ..!
സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക വിഷയങ്ങളില്‍ താരങ്ങളും പ്രതികരിക്കാറുണ്ട്. എന്നാല്‍ ഇനി അത്തരം ഒരു പ്രതികരണം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ നടന് ടൊവിനോ തോമസ്. താന്‍…
Read More » - 12 October
സോളാര്‍ കേസ് : സുപ്രധാന നീക്കത്തിനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കള്‍
തിരുവനന്തപുരം : സോളാറില്‍ കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കള്‍. രാഷ്ട്രീയകാര്യ സമിതി ഉടന്‍ ചേരും. റിപ്പോര്‍ട്ട് ആവിശ്യപ്പെട്ട് കോടതിയെ സമീപിക്കാനും നീക്കം. ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍ കേന്ദ്രനേതാക്കളെ…
Read More » - 12 October
ഇത് ലോകചരിത്രത്തിൽ ആദ്യം: ഡസൻ കണക്കിന് നേതാക്കൾ ലൈംഗിക പീഡനത്തിനും അഴിമതിക്കും ഒന്നിച്ച് പ്രതികളാകുന്നു
ന്യൂസ് സ്റ്റോറി സോളാര്‍ കേസിലെ പ്രതി സരിതാ നായരെ ലൈംഗീകമായി ഉപയോഗിച്ചെന്ന കേസിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം ഒന്നാകെ പ്രതിക്കൂട്ടിലാക്കി. സരിതയുടെ കത്തില്‍ പരാമര്‍ശിച്ച വ്യക്തികളിൽ പ്രമുഖനായ…
Read More » - 12 October
സമുദ്രാതിർത്തി ലംഘനം ; മത്സ്യത്തൊഴിലാളികളെ പിടികൂടി
കൊളംബോ: സമുദ്രാതിർത്തി ലംഘനം മത്സ്യത്തൊഴിലാളികളെ പിടികൂടി. രാമേശ്വരം സ്വദേശികളായ അഞ്ച് തമിഴ് മത്സ്യത്തൊഴിലാളികളെയാണ് നെടുത്തീവിനു സമീപത്ത് നിന്നും ശ്രീലങ്കൻ നാവിക സേന പിടികൂടിയത്. ഇവരുടെ ബോട്ടും അധികൃതർ…
Read More » - 12 October
വീട്ടുമുറ്റത്തും കടകളുടെ മുന്‍വശത്തും രക്തക്കറ
പാലാ: വീട്ടുമുറ്റത്തും കടകളുടെ മുന്‍വശത്തും രക്തക്കറ. പാലാ-രാമപുരം റൂട്ടില്‍ മുണ്ടുപാലം ജങ്ഷനിലുള്ള മൂന്നു കടകളുടെ മുന്‍വശത്തും സമീപത്തെ രണ്ടു വീടുകളുടെ മുറ്റത്തും പോര്‍ച്ചിലും രക്തക്കറ കണ്ടെത്തിയത്. ബുധനാഴ്ച…
Read More » - 12 October
എഞ്ചിനീയറിങ് ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് യുപിഎസ് സി വിളിക്കുന്നു
എഞ്ചിനീയറിങ് ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് യുപിഎസ്സിയിൽ അവസരം. സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് കാറ്റഗറികളിലായി ആകെ 588 ഒഴിവുകളിലേക്കാണ് എന്‍ജിനീയറിങ്…
Read More » - 12 October
ഉമ്മൻചാണ്ടി തന്നെ പീഡിപ്പിച്ചതെങ്ങനെയെന്നു വെളിപ്പെടുത്തി സരിത: ഒരു ഗ്രൂപ് ഒന്നടങ്കം പ്രതിക്കൂട്ടിൽ
തിരുവനന്തപുരം: സരിതയുടെ കത്തില്‍ പരാമര്‍ശിച്ച വ്യക്തികളിൽ പ്രമുഖനായ നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഉമ്മന്‍ ചാണ്ടി, ആര്യാടന് മുഹമ്മദ്, കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി.…
Read More » - 12 October
നക്സലുകളെ പിടികൂടി
റാഞ്ചി ; നക്സലുകളെ പിടികൂടി. ജാർഖണ്ഡിൽ ഖുന്തി ജില്ലയിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ പ്പിൾസ് ഫ്രണ്ട് ഓഫ് ഇന്ത്യ ലിമിറ്റഡിലെ (പിഎൽഎഫ്ഐ) ആറ് അംഗങ്ങളെയാണ് പോലീസ് പിടികൂടിയത്.…
Read More » - 12 October
രാജ്യാന്തര ചലച്ചിത്ര മേളയുടെ നിരക്ക് വർദ്ധിപ്പിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ
തിരുവനന്തപുരം: ഇരുപത്തി രണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ നിരക്ക് വർദ്ധിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലൻ.നിലവിലെ 500 രൂപ ടിക്കറ്റ് നിരക്കിൽ നിന്നും 650 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.കൂടാതെ പ്രതിനിധികളുടെ…
Read More » - 12 October
ഉത്സവങ്ങള്‍ക്ക് തിരിച്ചടിയായി ജി.എസ്.ടി.
തൃശ്ശൂര്‍: ഉത്സവങ്ങള്‍ക്ക് തിരിച്ചടിയായി ജി.എസ്.ടി. ഉത്സവങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി ആനകളെ ഉപയോഗിക്കുന്നതിനും ജി.എസ്.ടി. ഈടാക്കാന്‍ തീരുമാനം. 18 ശതമാനമാണ് ഇതിന്റെ ജി.എസ്.ടി. മൃഗങ്ങള്‍ക്ക് പൊതുവേ ജി.എസ്.ടി. വേണ്ടെങ്കിലും…
Read More » - 12 October
സുരക്ഷാ സെക്രട്ടറിയെ നിയമിച്ച് ട്രംപ്
വാഷിംഗ്ടൺ: പുതിയ ഹോംലാൻഡ് സുരക്ഷാ സെക്രട്ടറിയേ നിയമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിയുടെ സഹായിയായി കിർസ്റ്റൻ നീൽസണെയാണ് സുരക്ഷാ…
Read More » - 12 October
ഇന്ത്യയില്‍ ചികിത്സയ്ക്കെത്തുന്ന ഒമാനികള്‍ സംതൃപ്തരാണോ അല്ലയോ എന്ന് വെളിപ്പെടുത്തി ഒമാന്‍ ആരോഗ്യ മന്ത്രാലയം
മസ്കറ്റ് : ഇന്ത്യയില്‍ ചികിത്സയ്ക്ക് എത്തുന്ന ഒമാനികള്‍ സംതൃപ്തരാണോ അല്ലയോ എന്ന് വെളിപ്പെടുത്തി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ചികിത്സക്കായി ഇന്ത്യയില്‍ എത്തുന്ന ഒമാന്‍ സ്വദേശികള്‍ പൂര്‍ണ…
Read More » - 12 October
ജയിലിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി തടവുകാർ കൊല്ലപ്പെട്ടു
മോണ്ടെറി: ജയിലിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി തടവുകാർ കൊല്ലപ്പെട്ടു. വടക്കൻ മെക്സിക്കോയിലെ നുവോ ലിയോണ്‍ സംസ്ഥാനത്തെ ജയിലിലുണ്ടായ ഏറ്റുമുട്ടലിൽ 16 പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ 26…
Read More » - 12 October
ഉമ്മൻ ചാണ്ടിയും സംഘവും പൊതുപ്രവര്‍ത്തകരായി തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി.എസ്
തിരുവനന്തപുരം :സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി ഉൾപ്പെടെ പല കോൺഗ്രസ് അംഗങ്ങളും പ്രതിപട്ടികയിൽ തുടരുന്ന സാഹചര്യത്തിൽ ഇവർ പൊതുപ്രവര്‍ത്തകരായി തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി.എസ് അച്യുതാനന്ദന്.പൊതുപ്രവര്‍ത്തനം…
Read More »