പുറത്തിറങ്ങും മുൻപ് ഒരൽപ്പം പെർഫ്യൂം അടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സ്ഥിരമായി പെർഫ്യൂം ഉപയോഗിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.സ്ഥിരമായി പെർഫ്യൂം ഉപയോഗിക്കുന്നവർക്ക് ആസ്മ, തലവേദന, ത്വക്ക് രോഗങ്ങള്‍ എന്നിവ വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
കൈറ്റ് ഗ്രിന്‍വില്‍ എന്ന ഗവേഷക നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. കൃത്രിമ സുഗന്ധദ്രവ്യങ്ങള്‍ പൂശുന്നവര്‍ക്ക് മാത്രമല്ല, അടുത്ത് നിന്ന് ശ്വസിക്കുന്നവര്‍ക്കും സമാനമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
Post Your Comments