Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -16 October
മനുഷ്യസ്നേഹിയായ ഒരു പുരോഹിതന്റെ വാക്കുകൾ വിലപ്പെട്ടത് ; ഹർത്താലുകളോട് എങ്ങനെ പ്രതികരിക്കണമെന്ന ഉപദേശവുമായി ഒരു വീഡിയോ
ഈ വർഷം കേരളത്തിൽ 100 ഹർത്താലുകൾ നടത്തിയെന്നാണ് കണക്കുകൾ ചൂണ്ടി കാട്ടുന്നത്.ജനങ്ങളുടെ പേരിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും പാർട്ടികൾ തമ്മിലുള്ള പോരാട്ടത്തിന്റെ പേരിലും ഓരോ പാർട്ടികളും ഹർത്താലുകൾ…
Read More » - 16 October
മികച്ചരീതിയില്‍ ഉച്ചഭക്ഷണം നല്കുന്ന വിദ്യാലയങ്ങള്‍ക്ക് അവാര്‍ഡ്
കല്യാശ്ശേരി: മികച്ചരീതിയില്‍ ഉച്ചഭക്ഷണം നല്കുന്ന വിദ്യാലയങ്ങള്‍ക്ക് അവാര്‍ഡ് നല്കാന് ശുപാര്‍ശ. സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയുടെ സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയാണ് ഇതിനുള്ള തീരുമാനമെടുത്തത്. ഇത് സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമായി നടപ്പാക്കും.…
Read More » - 16 October
2004 ലെ ബിജെപിയുടെ അപ്രതീക്ഷിത പരാജയത്തിന്റെ കാരണം വെളിപ്പെടുത്തി പ്രണബ് മുഖർജി
ന്യൂഡല്‍ഹി: ഗോദ്ര കലാപം കാരണമാണ് 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പരാജയപ്പെട്ടതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആത്മകഥയായ ‘ദി കൊയലിഷന്‍ ഇയേഴ്സി’ന്റെ മൂന്നാം വാള്യത്തിലാണ് മുന്‍രാഷ്ട്രപതി…
Read More » - 16 October
ഗള്‍ഫില്‍ വിസയും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പൊലീസ് പിടിയില്‍
കണ്ണൂര്‍ : വിസയും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി കടന്നുകളഞ്ഞ പ്രതിയെ പയ്യാവൂര്‍ പൊലീസ് പിടികൂടി. കണ്ണൂരില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയ…
Read More » - 16 October
മദ്യപിക്കാൻ പണം നല്‍കിയില്ല; മകൻ അമ്മയെ വെട്ടിക്കൊന്നു
മധ്യപ്രദേശ് : മദ്യം വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ മകൻ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ശിർസോദ് ഗ്രാമത്തിലാണ് ഗിരിജ ഭായ് സെൻ വെട്ടേറ്റു മരിച്ചത്. 100 രൂപ നൽകാത്തതിനാൽ…
Read More » - 16 October
300ലേറെ അനധികൃത കുടിയേറ്റക്കാര്‍ പിടിയില്‍
അങ്കാറ: തുര്ക്കിയിലേക്കത്തിയ 300ലേറെ അനധികൃത കുടിയേറ്റക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാന്, പാക്കിസ്ഥാന്, സിറിയ, ഇറാന്, മ്യാന്മര് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് പിടിയിലായത്. പിടിയിലായവരില്‍ 25 സ്ത്രീകളും…
Read More » - 16 October
ഇന്ന് ഹർത്താൽ
തിരുവനന്തപുരം ; കേന്ദ്ര സംസ്ഥാന സർക്കാരുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കൊണ്ടുള്ള യുഡിഎഫ് ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ. …
Read More » - 16 October
കിളിരൂര്‍ കേസ് അന്വേഷണത്തിനിടെ ഉണ്ടായ ഞെട്ടിക്കുന്ന അനുഭവത്തെ കുറിച്ച് ഡിജിപി ആര് ശ്രീലേഖ ഇപ്പോള്‍ തുറന്നു പറയുന്നു
തിരുവനന്തപുരം : കിളിരൂര്‍ കേസ് അന്വഷണത്തിനിടെ ഉണ്ടായ ഞെട്ടിക്കുന്ന അനുഭവത്തെ കുറിച്ച് ഡി.ജി.പി ആര്. ശ്രീലേഖ ഇപ്പോള്‍ തുറന്നു പറയുന്നു. കേസിലെ പ്രതിയായിരുന്ന ലതാ നായരെ…
Read More » - 16 October
ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത
ചുവന്ന അവിലിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട് .ഒമേഗ 3 ഫാറ്റി ആസിഡ് അറിയപെടുന്നത് തലച്ചോറിന്റെ ആഹാരം എന്നാണ് . ഒമേഗ 3 നമ്മുടെ…
Read More » - 16 October
അനധികൃതമായി ആധാർ കാർഡ് സ്വന്തമാക്കിയ റോഹിംഗ്യന്‍ അഭയാര്‍ഥി പിടിയിൽ
ഹൈദരാബാദ്: അനധികൃതമായി ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയ റോഹിംഗ്യന്‍ അഭയാര്‍ഥിയും ഇയാളുടെ തൊഴിൽ ദാതാവും ഹൈദരാബാദില്‍ പിടിയിൽ. മൊഹമ്മദ് അജമുദ്ദീന് (19), ആധാര്‍കാര്‍ഡ് നേടാന്‍ സഹായിച്ച ഇയാളുടെ തൊഴില്‍…
Read More » - 15 October
ഉപ്പിലിട്ട വെളുത്തുള്ളിയുടെ ഗുണങ്ങൾ
വെളുത്തുള്ളി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ഇതിലെ അലിസില്‍ എന്ന ഘടകം ആന്റിഓക്സിഡന്റുകളുടെ പ്രധാന കലവറയുമാണ്. ക്യാന്‍സറടക്കമുളള രോഗങ്ങള്‍ ചെറുക്കാന്‍ ശക്തിയുള്ള ഒന്ന്. വെളുത്തുള്ളി പല രീതിയിലും കഴിയ്ക്കാം.…
Read More » - 15 October
ദിവസവും മത്തി കഴിച്ചാൽ
നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി അഥവാ ചാള. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങൾ ഏറെയാണ്.മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കാന്‍…
Read More » - 15 October
11 വയസുകാരി ഫെയ്സ്ബുക്ക് മുഖേന നേടിയ പുസ്തകങ്ങളുടെ എണ്ണം ഞെട്ടിക്കുന്നത്
ഷാര്‍ജ: 11 വയസുള്ള പെണ്‍കുട്ടി ആളുകളെ ശരിക്കും ഞെട്ടിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഫെയ്സ്ബുക്ക് വഴി പുസ്തകങ്ങള്‍ സംഘടിപ്പിച്ചു. ഒന്നും രണ്ടും പുസ്തകമല്ല 432 പുസ്തകങ്ങളാണ് കുട്ടി…
Read More » - 15 October
ഓട്ടോ തൊഴിലാളികള്‍ വെട്ടേറ്റ് മരിച്ച നിലയിൽ
മൂന്നാര്‍: ഓട്ടോ തൊഴിലാളികളായ യുവാക്കളെ വഴിയരികില്‍ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാര്‍ എല്ലപ്പെട്ടി കെ.കെ ഡിവിഷന് സ്വദേശികളായ ഒാേട്ടാ ഡ്രൈവര്‍ ശരവണന് (19), സഹായി പീറ്റര്‍…
Read More » - 15 October
ദക്ഷിണേന്ത്യയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകുന്നു
ന്യൂഡൽഹി: ചൈനയുടെ നിസഹകരണത്തെ തുടർന്ന് ദക്ഷിണേന്ത്യയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകുന്നു. ചൈനീസ് റെയില്‍വേയുമായി ചേര്‍ന്നു ചെന്നൈ- ബെംഗളൂരു- മൈസൂരു അതിവേഗ പാത നിര്‍മ്മിക്കാനായിരുന്നു തീരുമാനം. 2016…
Read More » - 15 October
പാക് വനിതയ്ക്ക് സഹായഹസ്തവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: അടിയന്തര കരള്‍മാറ്റ ശസ്ത്രക്രിയ ആവശ്യമായ പാകിസ്ഥാനി വനിതയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. പാകിസ്ഥാനി വനിത ഫര്‍സാന ഇജാസിനാണ് ഇന്ത്യ മെഡിക്കല്‍ വിസ അനുവദിച്ചത്. തന്റെ അമ്മായിയെ സഹായിക്കണം…
Read More » - 15 October
കള്ളവണ്ടി കയറിയ ഐഎഎസുകാരന്
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രശസ്തരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് കെഎസ്ആര്‍ടിസി സിഎംഡി രാജമാണിക്യം. ഇദ്ദേഹത്തിന്റെ ബാല്യത്തില്‍ മാതാപിതാക്കള്‍ക്ക് സൈക്കിള്‍ വാങ്ങിക്കൊടുക്കാനുള്ള പണമില്ലായിരുന്നു. എട്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്…
Read More » - 15 October
നോട്ടുകളിൽ സ്വച്ഛ് ഭാരത് ലോഗോ പതിപ്പിച്ചതിനെ കുറിച്ച് റിസർവ് ബാങ്ക്
ന്യൂഡൽഹി: പുതുതായി പുറത്തിറക്കിയ 500, 2000 രൂപ നോട്ടുകളിൽ സ്വച്ഛ് ഭാരത് പദ്ധതിയുടെ ലോഗോ പതിപ്പിച്ചതു സംബന്ധിച്ചു വിശദീകരണം നൽകാൻ സാധ്യമല്ലെന്ന് ആർബിഐ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്…
Read More » - 15 October
കേരളത്തിന് 60,000 കോടി നല്‍കും: അടുത്ത തെരഞ്ഞെടുപ്പില്‍ സി.പി.എം ഇല്ലാതെയാകും- കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
കൊല്ലം•കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 60,000 കോടി രൂപ നല്‍കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഷിപ്പിംഗ്, ജലവിഭവ, നദീവികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ഇത്…
Read More » - 15 October
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണമെടുക്കാം
ഇനി മുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണമെടുക്കാനുള്ള സാഹചര്യം ഒരുങ്ങുന്നു. ഇതോടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് ഓര്‍മ്മയായി മാറും. ആപ്പിള്‍ പേ…
Read More » - 15 October
കുവൈറ്റില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി മരിച്ചു
കുവൈറ്റ്: കുവൈറ്റില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി മരിച്ചു. ഇന്ന് രാവിലെ കുവൈറ്റിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചത് പാലാ തീക്കോയി കുന്നത്ത് വീട്ടിൽ…
Read More » - 15 October
ജനരക്ഷയാത്രയ്ക്ക് ഇത്തരത്തിലൊരു സ്വീകരണം ലഭിക്കാൻ കാരണം വ്യക്തമാക്കി കുമ്മനം രാജശേഖരൻ
പത്തനംതിട്ട: കേരളം മാറ്റം ആഗ്രഹിക്കുന്നുവെന്നുവെന്നും അത് തെളിയിക്കുന്നതാണ് കേരളത്തില്‍ ബി.ജെ.പിയുടെ ജനരക്ഷയാത്രയ്ക്ക് ലഭിക്കുന്ന സ്വീകരണങ്ങളെന്നും ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജാഥകള്‍ക്ക് ലഭിക്കുന്ന സ്വീകരണം കേരളത്തില്‍ മറ്റ്…
Read More » - 15 October
ഇന്ത്യ കണ്ട ഏറ്റവും നശിച്ച ഭരണമാണ് കേരളത്തിലേതെന്ന് കേന്ദ്രമന്ത്രി
പത്തനംതിട്ട: രാജ്യം കണ്ട ഏറ്റവും നശിച്ച ഭരണമാണ് കേരളത്തിലേതെന്ന് കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം. ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ നാടാണ് ഇന്ത്യയെന്നും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന…
Read More » - 15 October
നടിയെ ആക്രമിച്ച കേസിന്റെ കുറ്റപത്രത്തെക്കുറിച്ച് ലോക് നാഥ് ബെഹ്റ
കൊച്ചി: കൊച്ചയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം തയാറാക്കുകയാണെന്നു സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ. ഇതു എന്നു കോടതിയില്‍ സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ ഇതു…
Read More » - 15 October
സഹതാരവുമായി കൂട്ടിയിടിച്ച് ഗോള്‍ കീപ്പർ മരിച്ചു
ജക്കാർത്ത: സഹതാരവുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് ഗോള്‍ കീപ്പർ മരിച്ചു. ഇന്തൊനേഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടം സംഭവിച്ചത്. മത്സരത്തിനിടെ മരിച്ചത് പെർസല ലമോങ്ഡാങ് ടീമിന്റെ ഗോൾകീപ്പർ ഹൊയ്റുല്‍ ഹുദയാണ്…
Read More »