Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -19 October
മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു
കൊച്ചി: തമിഴ്നാട് സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്കെതിരെ പൊലീസ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് സംഭവത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 19 October
ദിലീപിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട്; വ്യാജരേഖയല്ലെന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍: വസ്തുതകൾ ഇങ്ങനെ
ആലുവ: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപ് വ്യാജ ചികിത്സാരേഖ ഉണ്ടാക്കിയതായി പോലീസ് ആരോപിച്ചിരുന്നു. എന്നാൽ റിപ്പോര്‍ട്ടിനെ തള്ളിയിരിക്കുകയാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍. ഡോക്ടര്‍ ഹൈദര്‍…
Read More » - 19 October
പ്രതീക്ഷ ട്രസ്റ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മുംബൈ : പ്രതീക്ഷാ ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമാ സംവിധായകൻ പ്രിയദർശൻ, ദുബായ് വ്യവസായിയും സംമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ശില്പ നായർ,…
Read More » - 19 October
പൂജാരിമാരെ വിവാഹം ചെയ്യുന്ന യുവതികൾക്ക് 3 ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍
ഹൈദരാബാദ്: ബ്രാഹ്മണരായ പൂജാരിമാരെ വിവാഹം ചെയ്യുന്ന യുവതികള്‍ക്ക് 3 ലക്ഷം രൂപ നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍. കല്ല്യാണ ചിലവിലേക്കായി ഒരു ലക്ഷം രൂപയും അനുവദിക്കും.വധൂവരന്മാരുടെ പേരില്‍ മൂന്നു…
Read More » - 19 October
കളിസ്ഥലങ്ങളും കൂടെ കളിക്കാന്‍ കളിക്കാരേയും കണ്ടെത്താന്‍ അപ്അപ്അപ് (UpUpUp) ആപ്പ്
കൊച്ചി•ബാഡ്മിന്റണ്‍ മുതല്‍ ബാസ്ക്കറ്റ്ബോള്‍ വരെയുള്ള വിവിധ തരം കളികള്‍ കളിക്കാനുള്ള സൗകര്യങ്ങള്‍ എവിടെയെല്ലാമുണ്ടെന്നും അവിടെ ഒപ്പം കളിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആരെല്ലാമെന്നും കണ്ടെത്താനുള്ള ലളിത സുന്ദരന്‍ ആപ് വികസിപ്പിച്ചിരിക്കുകയാണ്…
Read More » - 19 October
സരിത പറയുന്നതാണ് ശരിയെങ്കിൽ പിന്നെ കമ്മീഷൻ എന്തിനെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: സോളാർ കേസിൽ സരിത പറയുന്നത് മാത്രം കേള്‍ക്കാനാണെങ്കില്‍ ഏഴരക്കോടി ചെലവാക്കി കമ്മീഷനെ നിയമിച്ചത് എന്തിനെന്ന് കെ. മുരളീധരന്. അന്‍പതു വര്‍ഷത്തിലധികം ജനപ്രതിനിധിയായി പ്രവർത്തിച്ചതും മുൻ മുഖ്യമന്ത്രിയുമായിരുന്ന…
Read More » - 19 October
മൂന്നടി മാത്രം ഉയരമുള്ള ഭീകരന് സൈന്യത്തിന് തലവേദന സൃഷ്ടിക്കുന്നു
ന്യൂഡല്‍ഹി: മൂന്നടി മാത്രം ഉയരമുള്ള ഭീകരനാണ് കശ്മീരില്‍ അടുത്തിടെയായി സുരക്ഷാ സൈന്യത്തിന് തലവേദന സൃഷ്ടിക്കുന്നത്. ജെയ്ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ട ഭീകരനാണ് മൂന്നടി ഉയരവും 47 വയസുമുള്ള നൂര്‍…
Read More » - 19 October
തിരിച്ചുവരവിനൊരുങ്ങി ഉർവശി
ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരവിനു തയ്യാറെടുക്കുകയാണ് നടി ഉർവശി.തെലുങ്ക് ചിത്രമായ വിസ്മയം ആയിരുന്നു ഉർവശിയെ പ്രേക്ഷകർ കണ്ട അവസാന ചിത്രം.ഇപ്പോൾ വിനീത് ശ്രീനിവാസനൊപ്പം എം മോഹനന്റെ ചിത്രത്തിലൂടെ…
Read More » - 19 October
വള്ളം മറിഞ്ഞു രണ്ടു പേർ മരിച്ചു
കോഴിക്കോട് ; വള്ളം മറിഞ്ഞു രണ്ടു പേർ മരിച്ചു. ബാലാതുരുത്തിക്ക് സമീപം കടലുണ്ടി പുഴയിൽ വള്ളം മറിഞ്ഞു രണ്ടു പേർ മരിച്ചു. അനീഷ് രാകേഷ് എന്നിവരാണ് മരിച്ചത്…
Read More » - 19 October
മുഖ്യമന്ത്രിക്ക് സരിത നൽകിയ സുപ്രധാന വിവരങ്ങൾ അടങ്ങുന്ന കത്ത് പുറത്ത്
തിരുവനന്തപുരം : കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ സ്ത്രീകളെ ഉപഭോഗവസ്തുവായാണ് കണ്ടിരുന്നതെന്നും, ഒറ്റക്കാവുന്ന സ്ത്രീകളെ ജനപ്രതിനിധികള്‍ എന്ന നിലയിൽ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ഇത്തരക്കാരെ പുറം…
Read More » - 19 October
ദീപാവലി ആഘോഷം : തന്റെ വ്യക്തിപരമായ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല: യോഗി ആദിത്യനാഥ്
അയോധ്യ: അയോധ്യയില്‍ ദീപാവലി ആഘോഷിച്ചതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 19 October
ഭീകരതക്കെതിരെയുള്ള അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ കാന്തപുരം ഇന്ത്യന്‍ പ്രതിനിധി
കൈറോ(ഈജിപ്ത്): ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ലോകത്തെ പ്രഗത്ഭരായ മുസ്ലിം പണ്ഡിതന്മാരെ ഒരുമിപ്പിച്ച് ഈജിപ്തിലെ കൈറോയില്‍ നടക്കുന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ…
Read More » - 19 October
അര്‍ബുദം തടയുന്നതിന് സമൃദ്ധമായി കഴിയ്ക്കേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവയൊക്കെ
നാട്ടിന്‍പുറങ്ങളില്‍ സുലഭമായി കിട്ടുന്നവയാണ് ചക്കയും കുടംപുളിയും. എന്നാല്‍ ഇന്ന് ചക്ക കഴിക്കുന്നവര്‍ വളരെ വിരളമാണ്. ചക്ക തയ്യാറാക്കുന്നതിന്റെ ബുദ്ധിമുട്ടാവാം ഇതിന് കാരണം. ചക്കയും കുടംപുളിയും അര്‍ബുദത്തെ തടയാന്‍…
Read More » - 19 October
സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ശ്രീനഗര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും സൈനികര്‍ക്കൊപ്പം ദിപാവലി ആഘോഷിക്കുന്നു. നിയന്ത്രണ രേഖയോട് സമീപമുള്ള പ്രദേശമാണ് ബന്ദിപ്പോര ജില്ലയിലെ ഗുരെസിലാണ് മോഡി ദീപാവലി ആഘോഷിക്കുന്നത്. കരസേനാ മേധാവി…
Read More » - 19 October
സൈനിക ക്യാംപില്‍ തീവ്രവാദ ആക്രമണം ; നിരവധി സൈനികർ കൊല്ലപ്പെട്ടു
കാബൂള്‍: സൈനിക ക്യാംപില്‍ തീവ്രവാദ ആക്രമണം നിരവധി സൈനികർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി കാന്ധഹാറിലെ സൈനിക ക്യാംപിലുണ്ടായ താലിബാന് ആക്രമണത്തിൽ 41 സൈനികരാണ് കൊല്ലപ്പെട്ടത്. രണ്ട് ചാവേര്‍…
Read More » - 19 October
ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികളുടെ കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി : ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികളുടെ കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. വിവിധ ലോകരാഷ്ട്രങ്ങളിലായി 3 കോടി ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കണക്ക്. വിദേശകാര്യവകുപ്പിന്റെ കഴിഞ്ഞ ഡിസംബര്‍വരെയുള്ള…
Read More » - 19 October
പാകിസ്ഥാൻ സ്വദേശികൾക്ക് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ദീപാവലി സമ്മാനം
ന്യൂഡല്‍ഹി: പാകിസ്ഥാൻ സ്വദേശികൾക്ക് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ വക ദീപാവലി സമ്മാനം ഒരുങ്ങി. മെഡിക്കല്‍ വിസയ്ക്ക് അപേക്ഷ നല്കി കാത്തിരിക്കുന്നരിൽ അര്‍ഹരായവര്‍ക്കെല്ലാം മെഡിക്കല്‍ വിസ ഉടന്‍…
Read More » - 19 October
ഓടുന്ന ട്രയിനിനു നേരെ ഒളിച്ചിരുന്ന് കല്ലെറിയുന്നയാള്‍ പിടിയില്‍
കൊല്ലം: കൊല്ലത്ത് ഓടുന്ന ട്രയിനിനു നേരെ ഒളിച്ചിരുന്നു കല്ലെറിയുന്നയാള്‍ പിടിയില്‍. അഞ്ചാലുമൂട് സ്വദേശി ധനേഷാണ് ആര്.പി.എഫിന്റെ പിടിയിലായത്. ഇന്നലെ വൈകുന്നേരം ബംഗളുരു കൊച്ചുവേളി എക്സ്പ്രസ്സിനു നേരെ ഇയാൾ കല്ലെറിഞ്ഞത്…
Read More » - 19 October
സ്റ്റൈൽ മന്നൻ രജനിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിശേഷങ്ങൾ
തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തിന്റെ പുതിയ ബ്രഹ്മാണ്ഡ ചിത്രം 2.0യുടെ ഓഡിയോ ലോഞ്ച് ഈ മാസം 27ന് ദുബായിൽ വെച്ച് നടത്തും.ഇതിനായി ദുബായിലേക്ക് തിരിക്കുകയാണ് താരം.. രജനിയെക്കൂടാതെ…
Read More » - 19 October
നടിയുടെ നിബന്ധന; ലൊക്കേഷനില്‍ നിന്നും ഇറങ്ങിപ്പോയതിനെക്കുറിച്ച് റഹ്മാന്
എണ്‍പതുകളിലെ മലയാള സിനിമയില്‍ നായകനായി നിറഞ്ഞു നിന്ന താരമാണ് റഹ്മാന്. അടുത്ത സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് പലരും വിധിയെഴുതിയ ആ നടന് കുറച്ചുകാലം സിനിമയോട് അകലം പാലിച്ച് മാറി…
Read More » - 19 October
കൊല്‍ക്കത്തയിലെ ബഹുനില കെട്ടിടത്തില്‍ വൻ തീപിടുത്തം
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബഹുനില കെട്ടിടത്തില്‍ വൻ തീപിടുത്തം. രാവിലെ 10.20ന് ജവഹര്‍ലാല്‍ നെഹ്റു റോഡിലെ ഒരു വാണിജ്യ കെട്ടിടത്തിന്റെ 16-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. സ്റ്റേറ്റ് ബാങ്ക് ഓഫ്…
Read More » - 19 October
സോളാര്‍ ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്ന് തിരുവഞ്ചൂർ
കോട്ടയം: സോളാര്‍ കേസുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കും വിധം പ്രസ്താവനകൾ ഉന്നയിച്ച വി.ഡി. സതീശന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എൽ എ . പാര്‍ട്ടി…
Read More » - 19 October
സംസ്ഥാനത്തെ മതംമാറ്റ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണം: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത മതംമാറ്റ കേന്ദ്രങ്ങളോ മതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്ന കേന്ദ്രങ്ങളോ ഉണ്ടെങ്കില്‍ അവ അടച്ചുപൂട്ടണമെന്നും കോടതി ഉത്തരവിട്ടു. കണ്ണൂര്‍ ചെറുതാഴം സ്വദേശി ശ്രുതി, അനീസ്…
Read More » - 19 October
കാമുകന്റെ ഒന്നര കോടിയുടെ കാർ കാമുകി വെള്ളത്തിൽ മുക്കി
കാമുകിക്ക് ദേഷ്യം വന്നല് എന്താണ് ചെയ്യുകയെന്ന് പറയാന്‍ കഴിയില്ല.തന്നെ വഞ്ചിച്ച കാമുകന്റെ കോടികള്‍ വിലയുള്ള ബെന്‍സ് കാര്‍ കാമുകി സ്വിമ്മിംഗ് പൂളില്‍ തള്ളിയ വാർത്തായാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ…
Read More » - 19 October
മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നതും ബന്ധുക്കളുടെ വിലാപവും മരിച്ചവര്‍ അറിയും; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രം
മനുഷ്യന് ഇന്നും പിടികിട്ടാത്ത ഒന്നാണ് മരണവും മരണാനന്തവും. എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ശാസ്ത്രലോകം പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നു. മരണത്തോടെ എല്ലാം അവസാനിച്ചുവെന്നാണ് എല്ലാവരുടെയും…
Read More »