Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -6 November
അഞ്ച് വയസുകാരന് മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത : മകനൊപ്പം ലൈംഗിക വീഡിയോ കണ്ട ഭര്‍ത്താവിനെതിരെ ഭാര്യ കോടതിയില്‍
ദുബൈ: അഞ്ചു വയസ്സ് മാത്രമുള്ള മകനെ സ്ഥിരമായി പോണ് മൂവി കാണിച്ച ഭര്‍ത്താവിനെതിരേ ഭാര്യ പോലീസില്‍ പരാതി നല്കി. തന്റെ രണ്ട് മക്കളുടെ രക്ഷകര്‍ത്വ അവകാശങ്ങള്‍ ഭര്‍ത്താവില്‍…
Read More » - 6 November
കൌമാരക്കാരായ കുട്ടികളുടെ സ്വകാര്യാവയവത്തിൽ സിഗരറ്റ് കൊണ്ട് കുത്തി; മുളക് പൊടി വിതറി വീഡിയോ പ്രചരിപ്പിച്ചു : കുട്ടികൾ ആശുപത്രിയിൽ
ന്യൂഡല്‍ഹി: 13,15 വയസുള്ള കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച 10 പേർ അറസ്റ്റിൽ. മോഷണ കുറ്റം ആരോപിച്ചു പിടികൂടിയ കുട്ടികളുടെ രഹസ്യഭാഗത്ത് സിഗററ്റ് കൊണ്ട് കുത്തുകയും മുളകുപൊടിയിടുകയും ചെയ്തു.…
Read More » - 6 November
വാടക സ്കാനിയ വൻ നഷ്ടത്തിൽ
തിരുവനന്തപുരം: കെഎസ്ആർടിസി വാടകയ്ക്കെടുത്തു അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്കാനിയ ബസുകളുടെ നഷ്ടം രണ്ടു ലക്ഷം രൂപ കവിഞ്ഞു. മൂന്നു ദിവസങ്ങളിലായി നടത്തിയ 12 ഷെഡ്യൂളുകളിലൂടെ 2,04629 രൂപയുടെ…
Read More » - 6 November
കുതിരപ്പുറത്തുനിന്ന് വീണ് ആറു വയസ്സുകാരിക്ക് മസ്തിഷ്ക മരണം
മുംബൈ: വിനോദയാത്രയ്ക്കെത്തിയ പെണ്‍കുട്ടിക്ക് കുതിരപ്പുറത്തുനിന്ന് വീണ് ആറു വയസ്സുകാരിക്ക് മസ്തിഷ്ക മരണം. ഞായറാഴ്ച വൈകിട്ട് മുംബൈയിലെ കൂപറേജ് ഘോഷ ഗാര്‍ഡനിലാണ് സംഭവം. കുതിരപ്പുറത്തുനിന്ന് വീണ് തലയ്ക്ക് ഗുരുതരമായി…
Read More » - 6 November
പ്രധാനമന്ത്രി ചെന്നൈയിൽ
ചെന്നൈ ; പ്രധാനമന്ത്രി ചെന്നൈയിൽ. ഒരു ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ എത്തിയത്. ചില പൊതുപരിപാടികള്‍ പങ്കെടുക്കുന്നതിനാണ് മോദി ചെന്നൈയില്‍ എത്തിയത്. ഡിഎംകെ…
Read More » - 6 November
നോട്ടു നിരോധനം പരാജയമായത് കള്ളപ്പണക്കാർക്കും കടലാസുകമ്പനികൾക്കും: പിടിച്ചെടുത്തതിന്റെ കണക്കുകൾ ഇങ്ങനെ
ന്യൂഡല്‍ഹി: നോട്ടു നിരോധനം വൻ പരാജയമാണെന്നാണ് പ്രതിപക്ഷ കക്ഷികൾ അവകാശപ്പെടുന്നത്. ചില പാർട്ടികൾ നോട്ടു നിരോധനത്തിന്റെ ഒന്നാം വാർഷികം കരിദിനമായി ആചരിക്കാനും തയ്യാറെടുക്കുകയാണ്. എന്നാൽ പരാജയമാണെന്ന് പറയുമ്പോഴും…
Read More » - 6 November
ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ഹാദിയയെ ഇന്ന് സന്ദർശിക്കും
കൊച്ചി: ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ ഹാദിയയെ ഇന്ന് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ശേഷം ഹാദിയയുടെ വീട്ടിലെത്തുമെന്ന് രേഖ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ കണ്ടശേഷം…
Read More » - 6 November
സുപ്രധാന ഉൽപന്നങ്ങളുടെ ജിഎസ്ടിയിൽ ഇളവ് വരുത്താൻ ഒരുങ്ങി കേന്ദ്രം
ന്യൂഡൽഹി ; കൂടുതൽ ഉല്പന്നങ്ങൾക്ക് ജിഎസ്ടിയിൽ ഇളവ് വരുത്താൻ ഒരുങ്ങി കേന്ദ്രം. യന്ത്രനിർമിതമല്ലാത്ത ഫർണീച്ചർ. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തുടങ്ങിയവയുടെ നികുതിയിൽ ഇളവ് വരുത്തുന്നതായിരിക്കും ജിഎസ്ടി കൗൺസിൽ പരിഗണിക്കുക. കൂടാതെ…
Read More » - 6 November
കടകംപള്ളിയ്ക്കെതിരെ ത്വരിതാന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ വിജിലന്‍സില്‍ നിന്ന് മാറ്റി
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിതാന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ വിജിലന്‍സില്‍ നിന്ന് മാറ്റി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള ഒരു മാറ്റം. അന്വേഷണോദ്യോഗസ്ഥനായ വിജിലന്‍സ് പ്രത്യേക യൂണിറ്റ് രണ്ടിലെ…
Read More » - 6 November
കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്നു; മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനം
നടി മഞ്ജുവാര്യര്‍ക്ക് കേരള കലാമണ്ഡലം പുരസ്കാരം നല്‍കിയതിനെതിരെ വിമര്‍ശനവുമായി വുമണ്‍ പെര്‍ഫോമിങ് ആര്‍ട്സ് അസോസിയേഷന്. കേരള കലാമണ്ഡലം എം.കെ.കെ. നായര്‍ പുരസ്കാരമാണ് മഞ്ജു വാര്യര്‍ക്ക് നല്‍കിയത്. ഇത്…
Read More » - 6 November
അനധികൃതമായി സ്വർണം കടത്താൻ ശ്രമം ഒരാൾ പിടിയിൽ
കോയമ്പത്തൂര്‍: വിമാനത്താവളത്തില്‍ അനധികൃതമായി സ്വർണം കടത്താൻ ശ്രമം ഒരാൾ പിടിയിൽ. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും 700 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ടു എയര്‍ അറേബ്യയയുടെ ഷാര്‍ജ…
Read More » - 6 November
നോട്ടു നിരോധനത്തിന് ശേഷം മലപ്പുറത്ത് നിന്ന് മാത്രം പിടികൂടിയ കള്ളപ്പണത്തിന്റെ കണക്ക് ഇങ്ങനെ
മലപ്പുറം: നോട്ടു നിരോധത്തിന് ശേഷം മലപ്പുറത്തു നിന്ന് മാത്രം പിടികൂടിയത് 13.69 കോടി രൂപയുടെ കള്ളപ്പണം. ഇതിൽ 90 ശതമാനവും ഒറ്റുകാരുടെ സഹായത്തോടെയാണു പോലീസ് പിടികൂടിയത്. മലപ്പുറം,…
Read More » - 6 November
എം എം മണിയുടെ സഹോദരന്റെ മരണം: കാർ ഡ്രൈവർ കസ്റ്റഡിയിൽ: മരണത്തിൽ ദുരൂഹതകളേറെ
അടിമാലി: മന്ത്രി എം.എം. മണിയുടെ സനകന്റെ (56) മരണവുമായി ബന്ധപ്പെട്ട് സനകനെ ഇടിച്ചെന്നു കരുതുന്ന കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പുതോട് സ്വദേശി യുവാവിനെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം…
Read More » - 6 November
ഭൂമിയില്ലെങ്കിൽ പുതിയ റെയിൽവേ പാതകളില്ല
ന്യൂഡൽഹി : നടപടി പൂർത്തിയാക്കി ഭൂമി ഏറ്റെടുത്തില്ലെങ്കിൽ പുതിയ പാതകൾ അനുവദിക്കില്ലെന്ന് റയിൽവേ ബോർഡ്.ഭൂമി പ്രശ്നത്തിൽ പദ്ധതികൾ പാതി വഴിയിൽ നിൽക്കുന്നതാണ് റയിൽവേ ബോർഡിനെ ഈ തീരുമാനത്തിലേക്ക്…
Read More » - 6 November
മുക്കം സമരം ഒത്തുതീർപ്പാക്കാൻ ഇന്ന് സർവകക്ഷി യോഗം
കോഴിക്കോട്: ഗെയ്ൽ സ്ഥാപിക്കുന്ന കൊച്ചി- മംഗളുരു പ്രകൃതിവാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് നടക്കുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും.…
Read More » - 6 November
11 രാജകുമാരന്മാരും നാല് മന്ത്രിമാരും ഉൾപ്പെടെ 49 പേർ തടവിലായ സംഭവം : സൗദി കമ്പനികളുടെ ഓഹരി കുത്തനെ ഇടിയുന്നു
റിയാദ്: നിക്ഷേപകർക്ക് കടുത്ത ആശങ്ക സമ്മാനിച്ചു സൗദി കമ്പനികളുടെ ഓഹരി കുത്തനെ ഇടിയുന്നു.11 രാജകുമാരന്മാരെയും നാല് മന്ത്രിമാരെയും അറസ്റ്റ് ചെയ്തതിനു പുറമെ 49 പേരെ തടവിലാക്കിയതായാണ് ഏറ്റവും…
Read More » - 6 November
കമല്‍ ഹാസന്റെ ഹിന്ദു തീവ്രവാദ പ്രസ്താവനയ്ക്ക് പ്രതികരണവുമായി യോഗി ആദിത്യനാഥ്
ലഖ്നൌ: കമല്‍ ഹാസന്റെ കമല്‍ ഹാസന്റെ ഹിന്ദു തീവ്രവാദ പ്രസ്താവനയ്ക്കെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു തീവ്രവാദത്തെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം രാജ്യവിരുദ്ധരെന്നും രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് സംസാരിച്ച് ബുദ്ധികൊണ്ട്…
Read More » - 6 November
ന്യൂയോര്‍ക്ക് കേരളാ സെന്ററിന്റെ 2017ലെ മാധ്യമ അവാര്‍ഡ് ജിൻസ് മോൻ പി സക്കറിയയ്ക്ക്
ന്യൂയോര്‍ക്ക് കേരളാ സെന്ററിന്റെ 2017ലെ മാധ്യമ അവാര്‍ഡ് അമേരിക്കയിലെ ന്യൂയോര്‍ക്ക്,ഫിലാഡെല്‍ഫിയ,ടെക്സസ്, കാനഡയിലെ ടോറാന്ടോ എന്നിവിടങ്ങളില്‍ നിന്നും പ്രസദ്ധീകരിക്കുന്ന ജയ് ഹിന്ദ് വാര്‍ത്തയുടെ ചീഫ് എഡിറ്റര്‍ ജിൻസ് മോൻ പി…
Read More » - 6 November
24-ന് മുമ്പ് തിരിച്ചടിക്കുമെന്ന് മാവോവാദികള്‍ : കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ
കാളികാവ് : 24-ന് മുമ്പ് തിരിച്ചടിക്കുമെന്ന് മാവോവാദികളുടെ മുന്നറിയിപ്പ്. നിലമ്പൂരിലെ വെടിവെപ്പിന്റെ വാര്‍ഷികദിനമായ 24 ന് വയനാട് മേഖലയായിരിക്കും തിരഞ്ഞെടുക്കുകയെന്നും സൂചനയുണ്ട്. വയനാടിനുപുറമേ നിലമ്പൂരും പാലക്കാടും മുന്‍കരുതലുകള്‍…
Read More » - 6 November
നോട്ട് നിരോധനം വന്‍ പരാജയം ആണെന്ന് പറയുന്നവർ കാണേണ്ടത് : പിടിച്ചെടുത്ത സഹസ്ര കോടികളുടെ കള്ളപ്പണ കണക്ക് ഇങ്ങനെ
ന്യൂഡല്‍ഹി: നോട്ടു നിരോധനം വൻ പരാജയമാണെന്നാണ് പ്രതിപക്ഷ കക്ഷികൾ അവകാശപ്പെടുന്നത്. ചില പാർട്ടികൾ നോട്ടു നിരോധനത്തിന്റെ ഒന്നാം വാർഷികം കരിദിനമായി ആചരിക്കാനും തയ്യാറെടുക്കുകയാണ്. എന്നാൽ പരാജയമാണെന്ന് പറയുമ്പോഴും…
Read More » - 6 November
ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ചാവേറാക്രമണത്തില്‍ അഭയം തെടിയെത്തിയവര്ക്ക് ദാരുണാന്ത്യം
ദമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ചാവേറാക്രമണത്തില്‍ അഭയം തെടിയെത്തിയവര്ക്ക് ദാരുണാന്ത്യം. സിറിയയിലെ കിഴക്കന്‍ പ്രവിശ്യയായ ദേര്‍ അല്‍ സോറില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ചാവേറാക്രമണത്തിലാണ് 75 പേര്…
Read More » - 6 November
എന്‍ജിനീയറിങ് ബിരുദ/ ഡിപ്ലോമക്കാരെ എസ്എസ്സി വിളിക്കുന്നു
എന്‍ജിനീയറിങ് ബിരുദ/ ഡിപ്ലോമക്കാരെ എസ്എസ്സി വിളിക്കുന്നു. 2018 ജനുവരി അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളില്‍ സ്റ്റാഫ് സെലക്ഷന് കമ്മിഷന് സെന്‍ട്രല്‍ പബ്ലിക് വര്‍ക് ഡിപ്പാര്‍ട്ട്മെന്റ്, ഡിപ്പാര്‍ട്ട്മെന്റ്…
Read More » - 6 November
714 ഇന്ത്യന്‍ കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും (Sddeutsche Zeitung) അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ)യും 96 മാധ്യമ സ്ഥാപനങ്ങളുമായി…
Read More » - 6 November
ഫേക്ക്ബുക്കായി ഫേസ്ബുക്ക് മാറിയോ ? വ്യാജ അക്കൗണ്ടുകളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
വാഷിംഗ്ടൺ: ഫേക്ക്ബുക്കായി ഫേസ്ബുക്ക് മാറിയോ ? വ്യാജ അക്കൗണ്ടുകളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. 200കോടിയിലേറെ വ്യാജ അക്കൗണ്ടുകളെന്ന് റിപ്പോര്‍ട്ട് ഫേസ്ബുക്ക് പുറത്തു വിട്ടു.മുൻ വർഷത്തേതിനേക്കാൾ ഫേസ്ബുക്ക് ഉപയോക്താക്കളുടെ…
Read More » - 6 November
തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റം : ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം
തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റം സംബന്ധിച്ച പരാതിയില്‍ ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം. ഇക്കാര്യത്തില്‍ സി.പി.എം. പരസ്യനിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും സി.പി.ഐ. മന്ത്രിക്കെതിരെ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവുവന്നതോടെ…
Read More »