Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -7 November
കാണികളെ പ്രശംസിച്ച് കോഹ്ലി
തിരുവനന്തപുരം ; കാണികളെയും കാര്യവട്ടം സ്റ്റേഡിയത്തെയും പുകഴ്ത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. സ്റ്റേഡിയം മികച്ചതെന്നും.കാണികളുടെ പിന്തുണയ്ക്ക് നന്ദിയെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയിലെ…
Read More » - 7 November
ഹിന്ദു നേതാക്കളുടെ കൊലപാതകം ; പിന്നിൽ ഐ എസ് എന്ന് കണ്ടെത്തൽ
ആര് എസ് എസ് നേതാക്കളുടെ കൊലപാതകത്തിന് പിന്നില്‍ ഐ എസ് ഐ. എന്ന് കണ്ടെത്തൽ .പഞ്ചാബിലാണ് സംഭവം .സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ്…
Read More » - 7 November
മലയാളക്കരയില്‍ ജയത്തോടെ പരമ്പര ഇന്ത്യക്ക്
ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയില്‍ അവസാനം മത്സരത്തില്‍ ഇന്ത്യക്ക് ജയം. ആറു റണ്‍സിനാണ് ഇന്ത്യയുടെ ജയം. മഴ കാരണം എട്ട് ഓവര്‍ മാത്രമാണ് മത്സരം നടന്നത്. കാര്യവട്ടത്ത്…
Read More » - 7 November
പ്രായമായ പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ലണ്ടനില്‍ വിചാരണ
ലണ്ടന്‍: വൃദ്ധപിതാവിനെ കൂടിയ അളവില്‍ മോര്‍ഫിന്‍ കുത്തിവെച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനായ ഫാര്‍മസിസ്റ്റ് ബിപിന്‍ ദേശായിക്ക് ലണ്ടനിൽ വിചാരണ. 85കാരനായ പിതാവ് ധീരജ്ലാല്‍ ദേശായ് ആത്മഹത്യ ചെയ്തെന്നായിരുന്നു…
Read More » - 7 November
36.5 കോടിയുടെ അസാധുനോട്ട് പിടിച്ചെടുത്തു
36.5 കോടി രൂപയുടെ അസാധു നോട്ടുകൾ പിടിച്ചെടുത്തു..ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നൽകുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേക്ഷണത്തിൽ കശ്മീരില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സിയാണ് നോട്ടുകൾ…
Read More » - 7 November
യാത്രക്കാരനെ കൈയേറ്റം ചെയ്ത പ്രമുഖ എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: യാത്രക്കാരനെ കൈയേറ്റം ചെയ്ത പ്രമുഖ എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞു. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് മാപ്പ് പറഞ്ഞത്. ഗ്രൗണ്ട് സ്റ്റാഫാണ് യാത്രക്കാരനെ കായികമായി നേരിട്ടത്. ഒക്ടോബര്‍ 15 നു…
Read More » - 7 November
രണ്ടു ദിവസം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
ഗാസിയാബാദ്: സ്കൂളുകൾക്ക് അവധി. അന്തരീക്ഷമലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ചയും വ്യാഴാഴ്ചയുംഅവധി നൽകുവാൻ ജില്ലാ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. രാജ്യത്തെ…
Read More » - 7 November
സൈനയും സിന്ധുവും ഫൈനലിൽ പരസ്പരം ഏറ്റുമുട്ടും
നാഗ്പുർ: സൈന നെഹ്വാളും പി.വി സിന്ധുവും ഫൈനലിൽ പരസ്പരം ഏറ്റുമുട്ടും. ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടുക. ഇതോടെ ഇത്തവണ ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്…
Read More » - 7 November
തൊഴിൽകാലം 15 വർഷമാക്കാൻ ആലോചന
വിദേശികൾക്ക് കുവൈത്തിൽ കഴിയാവുന്ന പരമാവധി കാലം 15 വർഷമായി നിജപ്പെടുത്തണമെന്ന നിർദ്ദേശം പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിൽ.ജനസംഖ്യാ സന്തുലനം ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇൗ തീരുമാനം. ഏതു രാജ്യത്തെ…
Read More » - 7 November
റീപോസ്റ്റ്മോര്ട്ടത്തില് യുവാവിന്റെ തലയോട്ടിയില്‍ നനഞ്ഞ തുണി; ഫോറന്‍സിക് വിദഗ്ധന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
കോട്ടയം: പത്തനംതിട്ടയില്‍ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സിന്‍ജോമോന്റെ റീപോസ്റ്റ്മോര്ട്ടത്തില് തലച്ചോറ് കാണാനില്ലെന്ന വാർത്തയിൽ പ്രതികരണവുമായി ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ജിനേഷ് പി.എസ്. തന്റെ ഫേസ്ബുക്ക്…
Read More » - 7 November
കാറില്‍ കടത്തുകയായിരുന്ന കോടികണക്കിന് രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി
പെരിന്തല്‍മണ്ണ: കാറില്‍ കടത്തുകയായിരുന്ന കോടികണക്കിന് രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി. പെരിന്തല്‍മണ്ണയിൽ പൂപ്പലത്തുവച്ച്, ഇന്നോവ കാറില്‍ കടത്തുകയായിരുന്ന നോട്ടുകളാണ് ഇത് കൂടാതെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.…
Read More » - 7 November
സംസ്ഥാനത്ത് ആർഎസ്എസ് കാര്യാലയത്തിനുനേരേ ബോംബ് എറിഞ്ഞു
കൂത്തുപറമ്പ്: സംസ്ഥാനത്ത് ആർഎസ്എസ് കാര്യാലയത്തിനുനേരേ ബോംബ് എറിഞ്ഞു. തൊക്കിലങ്ങാടിയിലാണ് സംഭവം നടന്നത്. ഇന്നു വെെകിട്ട് നാലോടെയായിരുന്നു ബോംബേറ് ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബോംബ് ആക്രമണത്തിൽ കാര്യാലയത്തിനു…
Read More » - 7 November
സ്കൂളുകൾക്ക് അവധി
ഗാസിയാബാദ്: സ്കൂളുകൾക്ക് അവധി. അന്തരീക്ഷമലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ചയും വ്യാഴാഴ്ചയുംഅവധി നൽകുവാൻ ജില്ലാ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. രാജ്യത്തെ…
Read More » - 7 November
തെഹല്‍കയ്ക്ക് സോണിയ സഹായം നൽകിയിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്
ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലത്ത് പ്രതിരോധ ഇടപാടുകളിലെ അഴിമതിയെക്കുറിച്ച് തെഹൽക്ക നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അവർക്കെതിരെ നടന്ന അന്വേഷണം മരവിപ്പിക്കാൻ സോണിയ ഇടപെട്ടതിൻറെ തെളിവുകൾ പുറത്ത്. യുപിഎ…
Read More » - 7 November
കാര്യവട്ടത്ത് മത്സരം നടക്കും
തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയില്‍ അവസാനം മത്സരം അല്പസമയത്തിനുള്ളില് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ടോസ് 9.15നും മത്സരം രാത്രി 9.30നും നടത്താനാണ് തീരുമാനം. എട്ട്…
Read More » - 7 November
എടിഎമ്മില്‍ നിന്നും കള്ളനോട്ട് കിട്ടിയതായി സൂചന
എടിഎമ്മില്‍ നിന്നും കള്ളനോട്ട് കിട്ടിയതായി വാര്‍ത്ത. രണ്ടായിരം രൂപയുടെ കള്ളനോട്ടാണ് ലഭിച്ചത്. ഡല്‍ഹിയിലാണ് സംഭവം നടന്നത്. ഡല്‍ഹി ഷഹീന് ബാഗ് സ്വദേശിയായ മുഹമ്മദ് ശബാദിനാണ് എംടിഎമ്മില്‍ നിന്നും…
Read More » - 7 November
രാജസ്ഥാനിലെ ഹാദിയ കേസ് ; കോടതിയുടെ സുപ്രധാന വിധി ഇങ്ങനെ
ജയ്പുർ ; രാജസ്ഥാനിലെ “ഹാദിയ’ കേസ്. 22 കാരിയായ പെൺകുട്ടിയെ ഭർത്താവിന്റെകൂടെ ജീവിക്കാൻ അനുവദിച്ച് ഉത്തരവിറക്കി രാജസ്ഥാൻ ഹൈകോടതി.കൂടാതെ ഇവരുടെ സുരക്ഷ പോലീസ് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിൽ…
Read More » - 7 November
പൂട്ടു കുത്തിത്തുറന്ന് ക്ഷേത്രം ഏറ്റെടുത്ത നടപടി മതസ്വാതന്ത്ര ധ്വംസനമെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പൂട്ടു കുത്തിത്തുറന്ന് ക്ഷേത്രം ഏറ്റെടുത്ത നടപടി മതസ്വാതന്ത്ര ധ്വംസനവും ഭരണഘടനാ ലംഘനവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് വ്യക്തമാക്കി. വിവിധ…
Read More » - 7 November
ദുബായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേശ്യാവൃത്തിക്ക് എത്തിച്ച അമ്മയും മകളും പിടിയിൽ
ദുബായ് ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച അമ്മയും മകളും പിടിയിൽ. 31 വയസുകാരിയായ ഒരു ഇറാഖി വീട്ടമ്മയും അവരുടെ 64 വയസ്സുള്ള അമ്മയുമാണ് 15 നും…
Read More » - 7 November
നോട്ട് നിരോധനം വൻ അഴിമതി: മമത
കോല്‍ക്കത്ത: നോട്ട് നിരോധനം വൻ അഴിമതിയാണെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതു അന്വേഷണത്തിലൂടെ തെളിയിക്കാന്‍ സാധിക്കും. ബിജെപിയുടെ ചില താത്പര്യ സംരക്ഷണത്തിനു വേണ്ടി…
Read More » - 7 November
പാർക്കിംഗ് സൗകര്യമൊരുക്കി ജുമേറ ലേയ്ക് ടവർ
ദുബായിലെ ജുമേറ ലേയ്ക് ടവറിലെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് ഒടുവിൽ പരിഹാരമാവുകയാണ്.വ്യാപാര സംരംഭങ്ങൾക്ക് പേരുകേട്ട ജുമേറയിൽ ഏകദേശം ഇരുപതിനായിരത്തോളം പാർക്കിംഗ് ലോട്ടുകൾ നിർമ്മിക്കാനാണ് തീരുമാനം. ഏകീകൃത ട്രാഫിക് സംവിധാനത്തെ…
Read More » - 7 November
ജനിച്ച് മാസങ്ങൾ കഴിഞ്ഞയുടനെ സംസാരിച്ച ആൺകുട്ടി താൻ ചൊവ്വയിൽ ജീവിച്ചിരുന്നു എന്ന വാദവുമായി രംഗത്ത്
ഭൂമിയിൽ ജനിക്കുന്നതിന് മുൻപ് താൻ ചൊവ്വയിൽ ജീവിച്ചിരുന്നു എന്ന അവകാശവാദവുമായി യുവാവ് രംഗത്ത്. ജനിച്ച് മാസങ്ങൾ കഴിഞ്ഞയുടൻ സംസാരിച്ച് മാതാപിതാക്കളെയും ഡോക്ടർമാരെയും ഞെട്ടിച്ച ബോറിസ്ക എന്ന യുവാവാണ്…
Read More » - 7 November
മഴ കാരണം മത്സരം ഉപേക്ഷിച്ചാല്‍ പണം തിരിക്കെ കിട്ടുമോ ഇങ്ങനെയാണ് നിയമം
തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയില്‍ അവസാനം മത്സരത്തിനു വില്ലനായി മഴ തുടരുകയാണ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. താമസിച്ചാലും മത്സരം നടത്താനാണ് സംഘാടകാര്‍ ശ്രമിക്കുന്നത്.…
Read More » - 7 November
രാജ്യാന്തര മത്സരങ്ങൾക്ക് സ്ഥിരം വേദിയാകാൻ കാര്യവട്ടം സ്പോർട്സ് ഹബ്
കാര്യവട്ടം സ്പോർട്സ് ഹബ് ഭാവിയിൽ കൂടുതൽ രാജ്യാന്തര മത്സരങ്ങൾക്ക് വേദിയാകുമെന്ന് സ്റ്റേഡിയം നിർമാതാക്കളായ ഐ എൽ ആൻഡ് എഫ് എസ് സി ഇ ഒ അജയ് പാണ്ഡെ.…
Read More » - 7 November
രണ്ട് ഇന്ത്യന്‍ വനിതകളെ ഷാര്‍ജ പോലീസ് ആദരിച്ചു
രണ്ട് ഇന്ത്യന്‍ വനിതകളെ ഷാര്‍ജ പോലീസ് ആദരിച്ചു. കളഞ്ഞുകിട്ടിയ വന്‍ തുക ഇവര്‍ പോലീസിനെ ഏല്‍പ്പിച്ചു. സത്യസന്ധതയുടെ പേരില്‍ ഇവരെ പോലീസ് ആദരിച്ചു. റെനോ ഭട്ട്, ജുരി…
Read More »