36.5 കോടി രൂപയുടെ അസാധു നോട്ടുകൾ പിടിച്ചെടുത്തു..ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നൽകുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേക്ഷണത്തിൽ കശ്മീരില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സിയാണ് നോട്ടുകൾ കണ്ടെത്തിയത്. അസാധുനോട്ടുകളോടൊപ്പം 9 പേരെയും എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്
രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേക്ഷണത്തിൽ വിഘടനവാദി നേതാക്കളും കശ്മീരി വ്യവസായികളും അടക്കമുളളവരെ അറസ്റ്റ് ചെയ്യുകയും വ്യാപകമായി റെയിഡ് നടത്തുകയും ചെയ്തിരുന്നു .
Post Your Comments