Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -21 November
കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി
തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. പോലീസിനു എതിരെ പരാതി നൽകിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ രാജീവാണ്. പോലീസ് രാജീവിനെ ഹോക്കി സ്റ്റിക്ക് കൊണ്ടാണ് മര്‍ദ്ദിച്ചത്.…
Read More » - 21 November
ബജ്റംഗ്ദള്‍ കാമ്പയിനില്‍ ആദ്യ ദിനത്തില്‍ മൂന്ന് ലക്ഷം പേര് പുതിയതായി അംഗത്വം നേടിയതായി റിപ്പോര്‍ട്ട്
ജയ്പൂര്‍ : ബജ്റംഗ്ദള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ ആദ്യ ദിവസം തന്നെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി മൂന്ന് ലക്ഷം പേരാണ് ചേര്‍ന്നത്. ഗോ രക്ഷ, രാമക്ഷേത്ര നിര്‍മാണം, ലൗ…
Read More » - 21 November
കാശ്മീരിൽ ഭീകരവാദം പടിയിറങ്ങുന്നു : തോക്കു താഴെയിടാൻ മക്കളോട് അഭ്യർത്ഥിച്ച് മാതാപിതാക്കൾ
ശ്രീനഗർ: മാതാവിന്റെ കണ്ണീരിനു മുന്നിൽ തോക്കു താഴെ വെച്ച ഫുട്ബോൾ താരം മജീദിന് പിന്നാലെ മറ്റൊരു യുവാവ് കൂടി ഭീകരവാദം ഉപേക്ഷിച്ചു. മജീദ് ഖാന്റെ കീഴടങ്ങൽ മറ്റു…
Read More » - 21 November
കൂട്ടുകാരനെ കൊലപ്പെടുത്തി വിവരം പുറത്തു പറയാതിരിക്കാന്‍ കൂട്ടാളിയെയും ഇല്ലാതാക്കി : വെള്ളക്കെട്ടിലും റെയില്‍വേ പാളത്തിനു സമീപവും യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്
ആലപ്പുഴ: ഏഴുമാസം മുമ്പ് എടത്വാ പച്ചയിലെ വെള്ളക്കെട്ടിലും രണ്ടുമാസം മുമ്പ് തകഴി റെയില്‍വേ പാളത്തിനു സമീപവും യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്ന് റിപ്പോര്‍ട്ട്. എടത്വാ…
Read More » - 21 November
ഉപരാഷ്ട്രപതി ഇന്ന് സംസ്ഥാനത്ത്
കൊച്ചി: ദ്വദിന സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് സംസ്ഥാനത്ത് എത്തും. കൊച്ചിയിലാണ് അദ്ദേഹം എത്തുന്നത്. ഉപരാഷ്ട്രപതിയായി തിരെഞ്ഞടുക്കപ്പെട്ടതിനു ശേഷം ഇതാദ്യമായിട്ടാണ് വെങ്കയ്യ നായിഡു കേരളത്തിൽ എത്തുന്നത്.…
Read More » - 21 November
ഹാദിയയെ കാണാന്‍ എത്തിയ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയെ പിതാവ് മടക്കി അയച്ചു
വൈക്കം: അഖില ഹാദിയയെ കാണാൻ വീണ്ടും ഇന്നലെ ഉച്ചക്ക് വൈക്കത്തെത്തിയ വനിതാ കമ്മീഷൻ അധ്യക്ഷയെ അഖിലയുടെ പിതാവ് അശോകൻ മടക്കി അയച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അധ്യക്ഷഎം…
Read More » - 21 November
ഇന്ന് ഹർത്താൽ; മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റം
മൂന്നാർ: മൂന്നാറിൽ ഇന്ന് നടക്കുന്ന ഹർത്താലിൽ മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സന്തോഷ് കുമാറിനെയാണ് ഹർത്താൽ അനുകൂലികൾ കയ്യേറ്റം ചെയ്തത്. സന്തോഷ് കുമാറിനെ…
Read More » - 21 November
വീണ്ടും മലയാളി ചായക്കടകള്ക്കുനേരെ ആക്രമണം
ചെന്നൈ: നഗരത്തില്‍ മലയാളി ചായക്കടകള്ക്കുനേരെ വീണ്ടും ആക്രമണം. അണ്ണാശാലയിലെ കാര്‍ണിവല്‍, മൈലാപ്പുര് കച്ചേരി റോഡിലെ ജീവന് ടീഷോപ്പ് ആന്‍ഡ് ബേക്കറി, എല്ലീസ് റോഡിലെ നക്ഷത്ര എന്നിവയാണ് തകര്‍ക്കപ്പെട്ടത്.…
Read More » - 21 November
രാഹുൽ ഗാന്ധി ഇത് നിസ്കാരമല്ല: യോഗി ആദിത്യനാഥ്
കോൺഗ്രസ് ഉപാധ്യക്ഷനായ രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനത്തെ പരിഹസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാഹുൽ ഗാന്ധി നടത്തുന്ന ക്ഷേത്ര ദർശനത്തിനു…
Read More » - 21 November
അയോധ്യയില്‍ ക്ഷേത്രവും ലഖ്നൗവില്‍ പള്ളിയും ആകാമെന്ന് ഷിയ വഖഫ് ബോര്‍ഡ് : എതിര്‍പ്പുമായി സുന്ന വഖഫ് ബോര്‍ഡ്
ലഖ്നൗ: ബാബറി മസ്ജിദ്-രാമക്ഷേത്ര തര്‍ക്കത്തില്‍ ഉത്തര്‍പ്രദേശ് ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് പുതിയ സമവായനിര്‍ദേശം മുന്നോട്ടുവെച്ചു. അയോധ്യയില്‍ രാമക്ഷേത്രവും ലഖ്നൗവില്‍ പള്ളിയും പണിയുന്നതിന് സര്‍ക്കാരും വിശ്വാസിസമൂഹവും…
Read More » - 21 November
ഫാക്ടറിയിൽ വൻ പൊട്ടിത്തെറി നിരവധി പേർക്ക് പരിക്ക്
വാഷിംഗ്ടൺ: ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. സംഭവത്തിൽ നിരവധി പേർക്ക് പരിക്ക്. അമേരിക്കയിലെ ന്യൂയോർക്കിലാണ് അപകടം നടന്നത്. 75 ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. അപകടം നടന്നത് സൗന്ദര്യവർധക…
Read More » - 21 November
ഐ.എസില്‍ ചേര്‍ന്ന നിരവധി നിരവധി പേര് രാജ്യത്ത് തിരിച്ചെത്തിയതായി സൂചന
കരിപ്പൂര്‍: ഐ.എസില്‍ ചേര്‍ന്ന നിരവധി പേര് രാജ്യത്ത് തിരിച്ചെത്തിയതായി സൂചന. ഐ.എസ്. ബെഹ്റൈന്‍ മൊഡ്യൂളില്‍ ചേര്‍ന്ന് സിറിയയിലെത്തി യുദ്ധത്തില്‍ പങ്കെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇരുപതിലേറെപ്പേര്‍ നാട്ടിലേക്കു മടങ്ങിയെന്നും…
Read More » - 21 November
ഉത്തര കൊറിയ ഭീകര രാഷ്ട്രങ്ങളുടെ ലിസ്റ്റില്‍ : പ്രഖ്യാപനവുമായി അമേരിക്ക
വാഷിങ്ടണ്‍: ഉത്തര കൊറിയ ഭീകരരാഷ്ട്രങ്ങളുടെ ലിസ്റ്റിലായി. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി ഉത്തരകൊറിയയെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ജോര്‍ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായിരിക്കേ, ഈ…
Read More » - 21 November
രാജ്യാന്തര കോടതിയിൽ ജയം സ്വന്തമാക്കി ഇന്ത്യ
ന്യൂയോർക്ക്: രാജ്യാന്തര കോടതിയിൽ ജയം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യക്കാരനായ ദൽവീർ ഭണ്ഡാരി രാജ്യാന്തര കോടതി (ഐസിജെ)യുടെ ജഡ്ജിയായി തിരെഞ്ഞടുക്കപ്പെട്ടു. അവസാന നിമിഷം മത്സരത്തിൽ നിന്നും ബ്രിട്ടന്റെ ക്രിസ്റ്റഫർ…
Read More » - 21 November
വീടിനുള്ളില്‍ ഹാദിയ നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി കൊണ്ട് വനിതാകമ്മീഷന് ചെയര്‍പേഴ്സണ്‍
തിരുവനന്തപുരം : ടിവി പുരത്തെ വീട്ടില്‍ ഹാദിയയ്ക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി കൊണ്ട് വനിതാകമ്മീഷന് ചെയര്‍പേഴ്സണ്‍ രംഗത്ത്. വീടിനുള്ളില്‍ ഹാദിയയ്ക്ക് കടുത്ത നിയന്ത്രണങ്ങളാണ് നേരിടേണ്ടി…
Read More » - 20 November
വീട്ടിലിരുന്ന് തന്നെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാം
2018 ഫെബ്രുവരി ആറിനു മുൻപ് രാജ്യത്തെ എല്ലാ മൊബൈൽ വരിക്കാരും തങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. അടുത്തുള്ള ഔട്ട്ലെറ്റുകളിലോ സ്റ്റോറുകളിലോ സന്ദർശിച്ച് ആധാറുമായി…
Read More » - 20 November
കൊച്ചി മെട്രോ പാർക്കിംഗ് ഫീസ് നിരക്കിൽ മാറ്റം
കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളോട് ചേർന്നുള്ള വാഹന പാർക്കിംഗ് ഫീസ് കുറയ്ക്കുന്നു. പാർക്കിംഗ് ഫീസ് കുറച്ചുള്ള പുതിയ നിരക്ക് ബുധനാഴ്ച പ്രാബല്യത്തിൽ വരുമെന്ന് കെഎംആർഎൽ എംഡി എ.പി.എം.…
Read More » - 20 November
വിജയ് മല്യ കോടതിയില്‍ ഹാജരായി
ലണ്ടന്‍: ഇന്ത്യയിലെ ബാങ്കുകളില്‍നിന്ന് വന്‍ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യ ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായി. താന്‍ തെറ്റ് ചെയ്തില്ലെന്നു മല്യ…
Read More » - 20 November
തോമസ് ചാണ്ടിക്ക് വിനയായത് കളക്ടറുടെ റിപ്പോർട്ടല്ലെന്ന് എം.എം മണി
തിരുവനന്തപുരം: കായൽ കൈയേറ്റക്കേസിൽ തോമസ് ചാണ്ടിക്ക് വിനയായത് കളക്ടറുടെ റിപ്പോർട്ടല്ലെന്ന് വൈദ്യുതമന്ത്രി എം.എം.മണി. തോമസ് ചാണ്ടിക്ക് വിനയായത് സ്വന്തം നാക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം ഉയർന്നപ്പോൾ ചാണ്ടിക്കെതിരെ…
Read More » - 20 November
കോടതിവളപ്പിൽവെച്ച് വെടിയേറ്റ് ഗുണ്ടാത്തലവനും കൂട്ടാളികൾക്കും ദാരുണാന്ത്യം
റൂർകി: കോടതിവളപ്പിൽവെച്ച് വെടിയേറ്റ് ഗുണ്ടാത്തലവനും കൂട്ടാളികൾക്കും ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ റൂർകിയിൽ ഗുണ്ടാത്തലവൻ ദേവ്പാൽ റാണയും രണ്ട് കൂട്ടാളികളുമാണ് അജ്ഞാതരായ മൂന്നു അക്രമികളുടെ വെടിയേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട്…
Read More » - 20 November
യാത്രക്കാർ ശ്രദ്ധിക്കുക ; വിമാനങ്ങൾ വഴി തിരിച്ച് വിട്ടു
കൊച്ചി: യാത്രക്കാർ ശ്രദ്ധിക്കുക കനത്ത മഴയും മൂടൽ മഞ്ഞും കാരണം കൊച്ചിയിലേക്കുള്ള നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. അബുദാബിയിൽനിന്നുള്ള എത്തിഹാദ് വിമാനം തിരുവനന്തപുരത്തേക്കും ഷാർജയിൽനിന്നുള്ള എയർ അറേബ്യ…
Read More » - 20 November
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല: യുഐഡിഎഐ
ന്യൂഡൽഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് സവിശേഷ തിരിച്ചറിയിൽ അതോറിറ്റി (യുഐഡിഎഐ). ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ചോര്‍ന്നതായുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും യുഐഡിഎഐ പറഞ്ഞു. കഴിഞ്ഞദിവസം വിവരാവകാശ മറുപടിയിൽ…
Read More » - 20 November
ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
പാലക്കാട്: ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ കോയമ്ബത്തൂര്‍ ശ്രീകൃഷ്ണ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മിഥുന്, നെഹ്റു കോളേജ് വിദ്യാര്‍ത്ഥി സന്തോഷ്…
Read More » - 20 November
ഉസൈന്‍ ബോള്‍ട്ട് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ പരിശീലകന്
സിഡ്നി: ലോകത്തെ വേഗത കൊണ്ട് അമ്പരിപ്പിച്ച ഉസൈന്‍ ബോള്‍ട്ട് ഓസ്ട്രേലിയന്‍ക്രിക്കറ്റ് താരങ്ങളുടെ പരിശീലക വേഷത്തില്‍. വേഗ രാജാവിന്റെ ശിക്ഷണത്തില്‍ താരങ്ങള്‍ ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്കു വേണ്ടി ഒരുങ്ങുകയാണ്.…
Read More » - 20 November
വീട്ടിലിരുന്ന് തന്നെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാം; രണ്ട് എളുപ്പവഴികൾ
2018 ഫെബ്രുവരി ആറിനു മുൻപ് രാജ്യത്തെ എല്ലാ മൊബൈൽ വരിക്കാരും തങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. അടുത്തുള്ള ഔട്ട്ലെറ്റുകളിലോ സ്റ്റോറുകളിലോ സന്ദർശിച്ച് ആധാറുമായി…
Read More »