റൂർകി: കോടതിവളപ്പിൽവെച്ച് വെടിയേറ്റ് ഗുണ്ടാത്തലവനും കൂട്ടാളികൾക്കും ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ റൂർകിയിൽ ഗുണ്ടാത്തലവൻ ദേവ്പാൽ റാണയും രണ്ട് കൂട്ടാളികളുമാണ് അജ്ഞാതരായ മൂന്നു അക്രമികളുടെ വെടിയേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു. 2014 ൽ കൂട്ടമാനഭംഗക്കേസിൽ ജയിലിലായ ആളാണ് ദേവ്പാൽ റാണ.
Post Your Comments