
ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിഷ്ഠിച്ച് പുതിയൊരു ക്ഷേത്രം പണിയാന്‍ ഗുജറാത്തിലെ മോദി ഭക്തര്‍ ഒരുങ്ങി. എന്നാല്‍ മോദിക്ഷേത്രത്തിന് ശിലയിട്ട് തുടങ്ങിയെന്ന വിവരം പുറത്ത് വന്നതോടെ വിവാദവുമായി. വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ മോദി ക്ഷേത്രത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ക്ഷേത്രം പണി താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
Post Your Comments