Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -4 December
രാജ്യത്തെ ഏറ്റവും വലിയ സോളാർ പാടം ഇനി കേരളത്തിന് സ്വന്തം
കല്‍പ്പറ്റ: രാജ്യത്തെ ഏറ്റവും വലിയ സോളാർ പാടം ഇനി കേരളത്തിന് സ്വന്തം. ബാണാസുര സാഗര്‍ ഡാമിലെ ഫ്ളോട്ടിങ് സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈദ്യുതി മന്ത്രി എം…
Read More » - 4 December
” ഓഖിക്ക് കാരണം തട്ടമിട്ടു ഡാൻസ് കളിച്ചത് ” പെൺകുട്ടികളുടെ ഫ്ലാഷ് മോബിനെതിരെ മത മൗലിക വാദികൾ
തിരുവനന്തപുരം : പെൺകുട്ടികൾ തട്ടമിട്ട് ഡാൻസ് കളിച്ചതാണ് ഓഖി വരാൻ കാരണമെന്നാണ് ചില വിരുതന്മാരുടെ കണ്ടുപിടിത്തം. ലോക എയ്ഡ്സ് ദിനബോധവത്ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് തട്ടമിട്ട് ഒരു കൂട്ടം…
Read More » - 4 December
സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം
വടകര : കോഴിക്കോട് വടകരയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറ് ഉണ്ടായി. രണ്ടു കാറുകള്‍ അടിച്ചു തകര്‍ത്തു.
Read More » - 4 December
യു.എൻ കുടിയേറ്റ ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറുന്നു
വാഷിംഗ്ടണ്‍ : കുടിയേറ്റ-അഭയാര്‍ഥി പ്രശ്നങ്ങള്‍ പരിഹരിക്കാനായി തയാറാക്കിയ യു.എന്‍ ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങി. യു.എസ് അംബാസഡര്‍ നിക്കി ഹാലെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം യു.എന്നിനെ അറിയിച്ചത്. രാജ്യത്തിന്റെ…
Read More » - 4 December
മഹാരാഷ്ട്ര സർക്കാർ ലക്ഷക്കണക്കിന് ജീവനക്കാരെ കുറക്കാൻ പദ്ധതി
മുംബൈ: മഹാരാഷ്ട്രയില്‍ 19 ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ 30 ശതമാനത്തോളം പേരെ കുറയ്ക്കണമെന്ന് എല്ലാ വകുപ്പുകള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ നിർദ്ദേശം നൽകി. എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടുമോ എന്നതില്‍…
Read More » - 4 December
മന്ത്രി മണിയുടെ ഒരു നാടന്‍ പ്രയോഗം കൂടി ചരിത്രത്താളുകളിലേക്ക് : ” ശശികലയ്ക്കും ശോഭ സുരേന്ദ്രനും അസുഖം വേറെ “
കാഞ്ഞങ്ങാട് : വൈദ്യുതി മന്ത്രി എം എം മണിയുടെ ഒരു നാടന്‍ പ്രയോഗം കൂടി ചരിത്രത്താളുകളിലേക്ക്. ബിജെപി നേതാക്കളായ ശശികലയ്ക്കും ശോഭാ സുരേന്ദ്രനും ‘അസുഖം’ വേറെ എന്തോ…
Read More » - 4 December
മഹാരാഷ്ട്ര സർക്കാർ ലക്ഷക്കണക്കിന് ജീവനക്കാരെ കുറയ്ക്കാൻ പദ്ധതി
മുംബൈ: സര്‍ക്കാര്‍ ജീവനക്കാരില്‍ 30 ശതമാനത്തോളം പേരെ കുറയ്ക്കണമെന്ന് എല്ലാ വകുപ്പുകള്‍ക്കും മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. 19 ലക്ഷംപേരെയാണ് പിരിച്ചുവിടുന്നത് .വര്‍ഷാവസാനത്തോടെ ഇത് നടപ്പാക്കണമെന്നാണ് ധനവകുപ്പിന്റെ…
Read More » - 4 December
നീ എന്നെ മാത്രം വിശ്വസിക്കണമെന്ന് പറയാത്ത കൃഷ്ണനെ ഞാൻ വെറുക്കണോ?ഭഗവാൻ ശ്രീകൃഷ്ണനോടുള്ള ആരാധന തുറന്ന് പറഞ്ഞ് സംവിധായകൻ അലി അക്ബർ
നീ മുസ്ലീമായി അല്ലാഹുവിനെ വിളിച്ചോ, എങ്കിലും ഞാൻ കൂടെയുണ്ട് എന്നു പറയുന്ന സാക്ഷാൽ ശ്രീകൃഷ്ണനെയാണ് തനിക്കിഷ്ടമെന്ന് തുറന്നു പറഞ്ഞ് മലയാളത്തിലെ പ്രശസ്ത സംവിധായകൻ അലി അക്ബർ.തന്റെ വീടിന്…
Read More » - 4 December
തിരുവനന്തപുരത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളികള്‍ മഹാരാഷ്ട്രയില്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് കടലില്‍ പോയ 74 മത്സ്യ തൊഴിലാളികള്‍ മഹാരാഷ്ട്രയില്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബോട്ടുകള്‍ തിരയില്‍പ്പെട്ട് മഹാരാഷ്ട്രയില്‍ എത്തിപ്പെടുകയായിരുന്നു.മഹാരാഷ്ട്ര തീര…
Read More » - 4 December
ഓഖി ചുഴലിക്കാറ്റ് ; കേന്ദ്ര പ്രതിരോധ മന്ത്രി കേരളത്തിലെത്തി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് കേരളത്തില്‍ എത്തി.നിലവിലെ കണക്ക് പ്രകാരം അപകടത്തിൽ മരിച്ചവരുടെ…
Read More » - 4 December
കേരള കോണ്‍ഗ്രസ്- എമ്മില്‍ ഉള്‍പ്പോര്; മഹാറാലി മാറ്റിവയ്ക്കാന്‍ നീക്കം
കുറവിലങ്ങാട് : കേരള കോണ്‍ഗ്രസ്- എമ്മില്‍ ഉള്‍പ്പോര് ശക്തം. കോട്ടയത്ത് ഡിസംബര്‍ 15 ന് നടത്താനിരുന്ന മഹാറാലി മാറ്റിവെയ്ക്കാന്‍ നീക്കം. കോട്ടയത്ത് നടക്കുന്നത് നിര്‍ണ്ണായക രാഷ്ട്രീയ തീരുമാനം…
Read More » - 4 December
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം കൊട്ടാരം വ്യാജരേഖകൾ ചമച്ച് സൂപ്രണ്ട് സ്വന്തമാക്കിയതായി റിപ്പോർട്ട്
തിരുവനന്തപുരം : കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം കൊട്ടാരം വ്യാജരേഖകൾ ചമച്ച് സൂപ്രണ്ട് സ്വന്തമാക്കിയതായി റിപ്പോർട്ട്. സൂപ്രണ്ട് പ്രഭു ദാമോദരനാണ് കുറ്റാലം കൊട്ടാരവും വസ്തുവകകളും വ്യാജരേഖകള്‍ ചമച്ച്…
Read More » - 4 December
കാഴ്ചവസ്തുക്കളായി മാറി തീരദേശ പോലീസ് സ്റ്റേഷനുകള്‍; സ്റ്റേഷന് കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനവുമില്ല
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രൂപീകരിച്ച തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ കാഴ്ചവസ്തുക്കളായി മാറി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും തീരസംരക്ഷണത്തിനുമായിട്ടാണ് ഈ സ്റ്റേഷനുകൾ രൂപീകരിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് തോട്ടപ്പള്ളി തീരദേശ…
Read More » - 4 December
കലോത്സവ നടത്തിപ്പുകാര്‍ നെട്ടോട്ടത്തില്‍
ആലപ്പുഴ: റവന്യൂ ജില്ലാ കലോത്സവ നടത്തിപ്പുകാര്‍ നെട്ടോട്ടത്തില്‍. ട്രഷറിയില്‍നിന്ന് പണം ലഭിക്കാത്തതിനാലാണ് പ്രശ്നം രൂക്ഷമാകുന്നത്. ട്രഷറി ഉദ്യോഗസ്ഥര്‍, ആലപ്പുഴയില്‍ സ്വാഗത സംഘം ചെയര്മാന് ധനമന്ത്രി തോമസ് ഐസക്…
Read More » - 4 December
ഉള്ളിത്തൊലിയിൽനിന്ന് വൈദ്യുതി വരുന്നു
ന്യൂഡൽഹി: ഉള്ളിത്തൊലിയിൽനിന്ന് വൈദ്യുതി വരുന്നു. ഇന്ത്യയിൽ നിന്നും കൊറിയയിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ ഉൾപ്പെട്ട ഗവേഷകസംഘമാണ് ഈ അവകാശവാദവുമായി മുന്നോട്ട് വന്നത്. ഉള്ളിത്തൊലിയിൽ നിന്ന് വൈദ്യുതി ഉണ്ടാക്കി ശാസ്ത്രലോകത്തെ…
Read More » - 4 December
അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ‘നല്ല ശമരിയാക്കാര’പദ്ധതിയുമായി ഈ ജില്ലാ ഭരണകൂടം
ഒഡീഷ: ‘നല്ല ശമരിയാക്കാരൻ’ പദ്ധതിയുമായി ഒഡീഷയിലെ കേന്ദ്രപ്പാറ ജില്ലാ ഭരണകൂടം. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകി ചികിൽസ കിട്ടാതെ മരിച്ചുപോകുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി.…
Read More » - 3 December
ഇന്ന് ഹര്‍ത്താല്‍
കണ്ണൂര്‍ ; ഇന്ന് സിപിഐഎം. നടുവില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായതിൽ പ്രതിഷേധിച്ച് നടുവില്‍ പഞ്ചായത്തിലാണ് സിപിഐഎം നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Read More » - 3 December
വിവിധ സ്കൂളുകൾക്ക് ഇന്ന് അവധി
തിരുവനന്തപുരം ; കേരളത്തിലെ വിവിധ സ്കൂളുകൾക്ക് ഇന്ന് അവധി. തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സകൂളുകള്‍ക്ക് മാത്രം ഇന്ന് (ഡിസംബര്‍ 4)ന് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.…
Read More » - 3 December
അമിതവണ്ണം കുറയ്ക്കാൻ ഒരു ഉത്തമപാനീയം
ശരീരത്തിലെ ജലാംശത്തിന്റെ ശരിയായ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശീലമാക്കാവുന്ന ഒരു ആരോഗ്യ പാനീയമാണ് സാസ്സി വാട്ടര്‍. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതിവായി തയാറാക്കി കുടിക്കാവുന്ന ഈ പാനീയം തയാറാക്കുന്നത്…
Read More » - 3 December
കടലാക്രമണ സാധ്യത ; ജാഗ്രതാ നിര്‍ദേശം നൽകി
നാളെ കേരള തീരത്ത് ശക്തമായ തിരമാലയ്ക്കു സാധ്യത. കൊല്ലം,ആലപ്പുഴ,കൊച്ചി,പൊന്നാനി എന്നിവിടങ്ങളിലാണ് കടലാക്രമണ സാധ്യത. ഇവിടെ ജാഗ്രതാ നിര്‍ദേശം നല്കി. 10 കിലോ മീറ്റര്‍ അകലെ തിരമാല ആഞ്ഞടിക്കുമെന്നാണ്…
Read More » - 3 December
ഇത് കോഹ്ലിക്കു വെറും തമാശ: സേവാഗ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകനായ വിരാട് കോഹ്ലി നിരവധി റിക്കോര്‍ഡുകളാണ് സ്വന്തമാക്കുന്നത്. കോഹ്ലിക്കു തന്റെ 100 സെഞ്ചുറി റിക്കോര്‍ഡ് തകര്‍ക്കാന്‍ സാധിക്കുമെന്നു സാക്ഷാല്‍ സച്ചില്‍ പോലും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍…
Read More » - 3 December
ചികിത്സയ്ക്കെത്തിയ യുവതിയുടെ ചിത്രമെടുത്ത ആശുപത്രി ജീവനക്കാരൻ പിടിയിൽ
ബെംഗളൂരു: ചികിത്സയ്ക്കെത്തിയ യുവതിയുടെ അര്‍ധനഗ്നചിത്രം മൊബൈല്‍ ഫോണിലെടുത്ത ആശുപത്രി ജീവനക്കാരൻ പിടിയിൽ. കെ.ആര്. പുരം സര്‍ക്കാര്‍ ആശുപത്രിയിലെ അറ്റൻഡർ രഘുവാണ് പിടിയിലായത്. നെഞ്ചുവേദനയെത്തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ആശുപത്രിയിലെത്തിയ യുവതിയോട്…
Read More » - 3 December
കേരള തീരത്ത് ശക്തമായ തിരമാലയ്ക്കു സാധ്യത
നാളെ കേരള തീരത്ത് ശക്തമായ തിരമാലയ്ക്കു സാധ്യത. കൊല്ലം,ആലപ്പുഴ,കൊച്ചി,പൊന്നാനി എന്നിവിടങ്ങളിലാണ് കടലാക്രമണ സാധ്യത. ഇവിടെ ജാഗ്രതാ നിര്‍ദേശം നല്കി. 10 കിലോ മീറ്റര്‍ അകലെ തിരമാല ആഞ്ഞടിക്കുമെന്നാണ്…
Read More » - 3 December
വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന വാര്‍ത്തകളെ കുറിച്ച് ട്രൂകോളര്‍ പറയുന്നത്
വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന വാര്‍ത്തകൾ നിഷേധിച്ച് ട്രൂകോളര്‍. ഇന്ത്യയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന രീതിയില്‍ സൈനിക രഹസ്യന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കിയ നാല്‍പ്പത്തിരണ്ട് ആപ്പുകളിൽ ട്രൂകോളറും…
Read More » - 3 December
എം.എല്‍.എയുടെ പോത്തുകളെ അന്വേഷിച്ച് പോലീസ്
ലഖ്നൗ: എം.എല്‍.എയുടെ പോത്തുകളെ അന്വേഷിച്ച് പോലീസ്. ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയായ സുരേഷ് റാഹിയുടെ പോത്തുകളെയാണ് കാണാതായത്. പോത്തുകളെ റാഹിയുടെ ഫാമില്‍ നിന്നുമാണ് കാണാതായത്. രണ്ട് പോത്തുകളെ കാണാതായി…
Read More »