Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -5 December
ഗുജറാത്തിൽ സ്ഥിതിഗതികൾ മാറി മറിയുന്നുവോ? പുതിയ സർവേ ഫലം
അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ വ്യത്യസ്തവും പുതിയതുമായ ഒരു സർവേ ഫലം പുറത്ത്. ഏറ്റവും പുതിയ പ്രവചനം അനുസരിച്ച് ദീര്‍ഘകാലമായി ഗുജറാത്ത് ഭരിച്ചു കൊണ്ടിരിക്കുന്ന ബിജെപിയ്ക്ക്…
Read More » - 5 December
തമിഴ്നാട് തീരത്ത് ന്യൂനമര്‍ദ്ദം; സാഗര്‍ ചുഴലിക്കാറ്റിനും സാധ്യത : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് വൈകിട്ടോടെ തമിഴ്നാട് – ആന്ധ്ര തീരങ്ങള്‍ക്ക് ഇടയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും…
Read More » - 5 December
ജിഷ്ണു കേസ്; സിബിഐയ്ക്ക് കോടതിയുടെ വിമർശനം
ന്യൂഡൽഹി : ജിഷ്ണു കേസിൽ സിബിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണത്തെ വൈകിപ്പിക്കുന്നത് തെളിവുകൾ ഇല്ലാതാക്കുകയില്ലേ എന്ന് കോടതി ചോദിച്ചു.അതോടെ കേസ് ഏറ്റെടുക്കില്ലന്ന നിലപാട് സിബിഐ തിരുത്തി.
Read More » - 5 December
രണ്ടാനമ്മ പെൺകുഞ്ഞിന്റെ കാൽ തല്ലിയൊടിച്ചു ചാക്കിൽ ആക്കി : വീഡിയോ
ചണ്ഡീഗഡ്: രണ്ടാനമ്മയുടെ ക്രൂരമായ ആക്രമണത്തിനിരയാകുന്ന പെൺകുട്ടിയുടെ ദയനീയത കണ്ടവർ ഞെട്ടിത്തരിച്ചു.കാലൊടിഞ്ഞ് വീട്ടില്‍ കിടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ അടിക്കുകയും പിന്നീട്ഭയന്ന് കരയുന്ന കുഞ്ഞിനെ ചാക്കിലിടുകയും ചെയ്യുന്ന വീഡിയോ…
Read More » - 5 December
പ്രവാസികളെ ആശങ്കയിലാക്കി യു.എ.ഇയില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് : വിദേശികള്‍ക്ക് ചെലവ് വര്‍ദ്ധിക്കും
ദുബായ്: യു.എ.ഇ.യില്‍ തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് നല്കുന്ന രീതി പരിഷ്കരിച്ചു. തിങ്കളാഴ്ച പ്രാബല്യത്തില്‍വന്ന പുതിയ രീതിയനുസരിച്ച് വിദേശ തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റിന്റെ ഫീസുകള്‍ പുതുക്കിയിട്ടുണ്ട്. ഇതോടൊപ്പംതന്നെ കമ്പനികളെ…
Read More » - 5 December
കുറ്റപത്രം സ്വീകരിച്ചു
കൊച്ചി :നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന് എതിരായ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു.സാങ്കേതിക പിഴവുകൾ പരിഹരിച്ച ശേഷമാണ് ഇന്നലെ കേരള പോലീസ് കുറ്റപത്രം കോടതിയിൽ…
Read More » - 5 December
ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 ടീമില്‍ മലയാളി സാന്നിധ്യവും
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.മലയാളി ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയും ടീമിലെ അംഗമായി.വിശ്രമം നല്കിയ വിരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയാണ്…
Read More » - 5 December
രണ്ട് പേരെ എം പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കി: കേരളത്തിൽ നിന്നുള്ള ഒരു എം പി കൂടി അയോഗ്യനായേക്കും
ന്യൂഡല്‍ഹി: രണ്ട് എം പി മാരെ അയോഗ്യരാക്കി. രാജ്യസഭാ ചെയര്‍മാനാണ് ഇരുവര്‍ക്കും അയോഗ്യത കല്‍പ്പിച്ചത്. ജെഡിയു വിമത നേതാക്കളും രാജ്യസഭാ എംപിമാരുമായ ശരത് യാദവിനെയും അലി അന്‍വറിനെയും…
Read More » - 5 December
പ്രതിഷേധത്തിന്റെ കോപാഗ്നിയില്‍ സ്നേഹക്കടലായി മാറിയ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്
സ്വന്തം കുടുംബത്തിലുള്ളവരെ കാണാതാവുകയും മരണപ്പെടുകയും ചെയ്യുമ്പോള്‍ ആശ്വസിപ്പിക്കുന്നതിനു പകരം അവഹേളിക്കാന്‍ ശ്രമിച്ചത്തിന്റെ ഫലമാണ് ഇവര്‍ അനുഭവിച്ചത്. പോത്തും മറ്റു മൃഗങ്ങളുമല്ല അവിടെ ജീവന് ഇല്ലാതെയായത്. ഓരോ കുടുംബത്തിന്റെയും…
Read More » - 5 December
അമിറൂള്‍ ഇസ്ലാം ആര്‍ക്ക് വേണ്ടിയാണ് ഇത്തരം ഹീനകൃത്യം ചെയ്തതെന്ന് ആളൂരിന്റെ വാദം: ആളൂരിനെതിരെ കോടതി മുറിയിൽ ജിഷയുടെ അമ്മയുടെ അസഭ്യവർഷം
കൊച്ചി: ആളൂരിനെതിരെ കോടതി മുറിയിൽ ഉറഞ്ഞു തുള്ളി ജിഷയുടെ മാതാവ്. കേസിന്റെ വാദം അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് രാജേശ്വരിയുടെ പ്രകോപനം. ‘എന്റെ മകളെ കൊന്നവനെയും വിടില്ല, അവനെ…
Read More » - 5 December
അവിഹിത ബന്ധത്തിന് പോയ ഭര്‍ത്താവിനോട് ഭാര്യ പക തീര്‍ത്ത രീതി ആരെയും ഞെട്ടിക്കും
ചെന്നൈ: പരസ്ത്രീ ബന്ധം ആരോപിച്ച് ഭര്‍ത്താവിനോട് ഭാര്യ ചെയ്തത് ആരെയും ഞെട്ടിക്കും . ജനനേന്ദ്രിയത്തില്‍ ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മധുര…
Read More » - 5 December
യൂട്യൂബിലെ അപകീർത്തികരമായ വീഡിയോകൾ തടയാന്‍ പുതിയ മാർഗങ്ങളുമായി ഗൂഗിൾ
ലണ്ടന്‍:യൂട്യൂബില്‍ അപകീര്‍ത്തിപരമായ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാന്‍ ഗൂഗിള്‍ പതിനായിരം ജീവനക്കാരെ നിയമിക്കുന്നു. യൂട്യൂബ് ചീഫ് എക്സിക്യുട്ടീവ് സൂസന് വൊജിസ്കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെറ്റിദ്ധരിപ്പിക്കുകയോ, കൃത്രിമത്വം…
Read More » - 5 December
ദാമ്പത്യബന്ധം കൂടുതല്‍ സ്മാര്‍ട്ടാക്കാം : സ്മാര്‍ട്ട് കോണ്ടം ഉടന്‍ വിപണിയില്‍ : രോഗങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് സ്മാര്‍ട്ട് കോണ്ടത്തിന്റെ പ്രത്യേകത
ദാമ്പത്യ ബന്ധം കൂടുതല്‍ സ്മാര്‍ട്ടാക്കാം. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ തിരിച്ചറിയും എന്നു മാത്രമല്ല. കിടപ്പറയിലെ നിങ്ങളുടെ പെര്‍ഫോമന്‍സ് എത്രമാത്രം എന്നു കണക്കു കൂട്ടാനും കഴിയുന്ന സ്മാര്‍ട്ട്…
Read More » - 5 December
രാമജന്മഭൂമിയിൽ സേവനം നടത്തി രാമഭക്തരായി മാറിയ അബ്ദുൾ വാഹീദും,സാദിഖ് അലിയും,മെഹബൂബും
അയോദ്ധ്യ: രാമജന്മഭൂമിയിൽ പതിറ്റാണ്ടുകളായി സേവനം നടത്തുന്ന ചിലരുണ്ട്. പ്രത്യേകത എന്തെന്നാൽ അടിപതറാത്ത രാമഭക്തരായ ഇവർ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാർത്ഥിക്കാനുള്ള അവസരം ലഭിച്ചാൽ മഹാ ഭാഗ്യം എന്ന് കരുതുന്നവരാണ്.…
Read More » - 5 December
ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടല്‍; വൻ ദുരന്തം ഒഴിവായി
മുംബൈ:റെയിൽ പാളത്തിൽ ഇരുമ്പ് ദണ്ഡുകള് കണ്ടെത്തി വൻ ദുരന്തം ഒഴിവായത് ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍മൂലം. മുംബൈയിൽ സബര്‍ബന്‍ ട്രെയിൽ കടന്നുപോകുന്ന പാളത്തിൽ ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു…
Read More » - 5 December
പരേതരുടെ പേരില്‍ ഒരു വര്‍ഷത്തിലേറെ കര്‍ഷകത്തൊഴിലാളി പെന്ഷന് ഒപ്പിട്ടു വാങ്ങി: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ കേസ്
പാലക്കാട്: മരിച്ചുപോയ വ്യക്തികളുടെ പേരില്‍ കര്‍ഷക തൊഴിലാളി പെന്ഷന് വിതരണം ചെയ്തു കബളിപ്പിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. അയിലൂര്‍ പഞ്ചായത്തില്‍ പരേതരുടെ പേരില്‍ ഒരു വര്‍ഷത്തിലേറെ…
Read More » - 5 December
അദാനി പദ്ധതിയ്ക്ക് വായ്പ നിഷേധിച്ച് ബാങ്കുകൾ
അദാനി പദ്ധതിയ്ക്ക് വായ്പ നിഷേധിച്ച് ബാങ്കുകൾ. അദാനി ഗ്രൂപ്പിന്റെ ഓസ്ട്രേലിയയിലെ കൽക്കരി പദ്ധതിയ്ക്ക് തിരിച്ചടിയായി ചൈനയിലെ രണ്ടു ബാങ്കുകളാണ് വായ്പ നിഷേധിച്ചിരിക്കുന്നത് .1650 കോടി ഡോളറിന്റെ പദ്ധതിയ്ക്ക്…
Read More » - 5 December
ജിഷ്ണു കേസ് :ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി : ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും.കേസ് ഏറ്റടുക്കില്ലെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ച നിലപാട്. എന്നാല്‍ ഇത്…
Read More » - 5 December
പാകിസ്ഥാനി പെണ്‍കുട്ടിയുമായി പ്രണയം : പാക് ജയിലില്‍ കഴിയുന്ന മകനെ വിട്ടുകിട്ടണമെന്ന് അമ്മയുടെ അഭ്യര്‍ത്ഥന
ലാഹോര്‍: പ്രണയത്തിന് ദേശയും ഭാഷയുമില്ല. പാകിസ്ഥാനി പെണ്‍കുട്ടിയുമായുള്ള പ്രണയമാണ് ഇന്ത്യന്‍ യുവാവിന് ഇപ്പോള്‍ വിനയായിരിക്കുന്നത്. ഫെയ്സ്ബുക്ക് സൗഹൃദം പ്രണയമായപ്പോള്‍ മുംബൈ സ്വദേശിയായ യുവാവ് പാകിസ്ഥാനിലേയ്ക്ക് പോകാന്‍ വിസയ്ക്ക്…
Read More » - 5 December
സന്നിധാനത്തും പമ്പയിലും പ്രത്യേക സുരക്ഷ
തീർത്ഥാടകർക്ക് നിയന്ത്രണം ഇല്ലെങ്കിലും സന്നിധാനത്തും പമ്പയിലും ഇന്ന് ഉച്ച മുതൽ ഏഴിന് രാവിലെ വരെ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും .ക്യൂ നിൽക്കാതെ പതിനെട്ടാംപടി കയറുന്നതിനോ ദർശനത്തിനോ അനുവദിക്കില്ല.തിരിച്ചറിയൽ…
Read More » - 5 December
വീണ്ടും ഡിഫ്ത്തീരിയ മരണം
പേരാവൂര്‍:വീണ്ടും ഡിഫ്ത്തീരിയ രോഗം ബാധിച്ച് ഒരു മരണം. അസുഖം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. പേരാവൂര്‍ മണത്തണ വളയങ്ങാട്ടെ കുന്നത്ത്കൂലോത്ത് ഉദയന്റെയും തങ്കമണിയുടെയും…
Read More » - 5 December
ഫേസ്ബുക്കിന് ഇനി പുതിയ ഓഫീസ്
ഫേസ്ബുക്കിന് ഇനി പുതിയ ഓഫീസ് . ഫേസ്ബുക് ലണ്ടനിൽ പുതിയ ഓഫീസ് തുറക്കുന്നു .യു എസിനു പുറത്തു ആരംഭിക്കുന്ന ഏറ്റവും വലിയ എഞ്ചിനീയറിംഗ് ഹബ് ആയിരിക്കും ഇത്…
Read More » - 5 December
അമ്മ ഓർമ്മയായിട്ട് ഒരു വർഷം ; വേദനയോടെ തമിഴ് മക്കൾ
തമിഴ് ജനതയുടെ അമ്മ ജയലളിത ഓർമ്മയായിട്ട് ഒരു വർഷം. ജയറാം-വേദവല്ലി ദമ്പതികളുടെ മകളായി തമിഴ്നാട്ടില്‍ നിന്നും മൈസൂരിലേക്ക് കുടിയേറിയ ഒരു അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു ജയലളിതയുടെ ജനനം. മൈസൂര്‍…
Read More » - 5 December
വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന ;യുവാവ് പിടിയിൽ
വിദ്യാർത്ഥികൾക്കിടയിൽ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവിനെ പോലീസ് പിടികൂടി .പാലക്കാടാണ് സംഭവം . പള്ളക്കാട് നല്ലേപ്പിള്ളി സ്വദേശി സുധീഷ് ആണ് അറസ്റ്റിലായത് .മേഖലയിലെ ഒരു സ്കൂളിന്റെ…
Read More » - 5 December
മൂന്നാംനിലയില്‍ നിന്നും ചാടിയ ഒന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം : സ്നേഹ മരിക്കാന്‍ പോകുകയാണെന്ന് വിളിച്ചു പറഞ്ഞ അജ്ഞാത ഫോണ്‍കോള്‍ സംബന്ധിച്ച് ദുരൂഹത
പത്തനംതിട്ട: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ഒന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥിനി ചാടി മരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. പത്തനംതിട്ട ചിത്രാ നഴ്സിംഗ് കോളേജിലെ ഒന്നാം വര്‍ഷ…
Read More »