Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -5 December
ഗുണ്ടാസംഘങ്ങള്‍ തമ്മിൽ ഏറ്റുമുട്ടി; നാല് പേർക്ക് പരിക്ക്
മംഗളൂരു: ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് പരിക്ക്. ബല്‍ത്തങ്ങാടി കാളിയ ഗ്രാമത്തിലെ ജെറുക്കറ്റിലാണ് സംഭവം. തോക്കുകളും ,വാളുകളും, മറ്റ് ആയുധങ്ങളുമായാണ് ആൾക്കൂട്ടം നോക്കിനിൽക്കെ എട്ടുപേരടങ്ങുന്ന സംഘങ്ങൾ…
Read More » - 5 December
ബസ്സുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം ;മരിച്ചവരിൽ ഒരു മലയാളിയും
മംഗളുരു: ബസുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം .മരിച്ചവരിൽ ഒരാൾ മലയാളി.കാസര്‍ഗോഡ് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എസ് ആര് ടി സി വോള്‍വോ ബസ് മറ്റൊരു ബസുമായി…
Read More » - 5 December
രോഷാകുലരായ ജനക്കൂട്ടം പോലും സഹിഷ്ണുതയോടെ പെരുമാറുന്നത് വിനയം കൊണ്ട് : പിണറായിയും വനിതാ മന്ത്രിമാരും കണ്ടു പഠിക്കണം : കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റഎ പശ്ചാത്തലത്തില്‍ കേരളത്തിലെത്തിയ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ ഒട്ടും അഹങ്കാരമില്ലാത്ത അതീവ വിനയത്തോടെയുള്ള പെരുമാറ്റം മുഖ്യമന്ത്രി പിണറായി വിജയന് കണ്ടു പടിക്കണമെന്ന് ബിജെപി ജനറൽ…
Read More » - 5 December
ഓഖി ചുഴലിക്കാറ്റ്; നഷ്ടപരിഹാര പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് നഷ്ടപരിഹാര പാക്കേജുമായി സംസ്ഥാന സർക്കാർ. നാളത്തെ മന്ത്രിസഭായോഗത്തില്‍ ഇത് പരിഗണിക്കും. കടലിൽനിന്ന് രക്ഷപെട്ട് വന്നവര്‍ക്ക് തങ്ങളുടെ വള്ളങ്ങള്‍ കടലില്‍ ഉപേക്ഷിക്കേണ്ടി…
Read More » - 5 December
കാണാതായ ദമ്പതികളില്‍ ഭര്‍ത്താവ് മടങ്ങിയെത്തി, ഭാര്യയെ കണ്ടെത്താനായില്ല : താന്‍ തനിച്ചാണ് പോയതെന്ന് ഭര്‍ത്താവിന്റെ മൊഴി
കോട്ടയം : കുഴിമറ്റത്തു നിന്ന് കാണാതായ ദമ്പതികളില്‍ ഭര്‍ത്താവ് എത്തി. എന്നിട്ടും ഭാര്യയെ കണ്ടെത്താനായില്ല. പനച്ചിക്കാട് കുഴിമറ്റം സദനം കവലയ്ക്ക് സമീപം പത്തില്പറമ്പ് ബിന്‍സി എന്ന…
Read More » - 5 December
വിമാനത്താവളത്തിൽ വെച്ച് ദിലീപിനെ പ്രകോപിപ്പിക്കാന്‍ മാധ്യമ പ്രവർത്തകർ ശ്രമിച്ചെന്ന വാർത്തയെക്കുറിച്ച് ദൃക്സാക്ഷിയായ റിപ്പോർട്ടർ
കൊച്ചി: ‘ദേ പുട്ടി’ന്റെ ഉദ്ഘാടനത്തിനു ദുബായില്‍ പോകാനായി എയര്‍പോര്‍ട്ടില്‍ എത്തിയ നടന് ദിലീപിനെ കൊണ്ട് മാധ്യമ പ്രവർത്തകർ പ്രതികരിപ്പിക്കാൻ ശ്രമിക്കുകയും ഒന്നും മിണ്ടാതിരുന്ന ദിലീപിനോട് ഇവർ ‘ദുബായിലും…
Read More » - 5 December
ഓഖി ചുഴലിക്കാറ്റ് ;72 പേരെ രക്ഷപ്പെടുത്തി
കൊച്ചി : ഓഖി ചുഴലിക്കാറ്റിൽ കാണാതായവരിൽ 72 പേരെ കൂടി രക്ഷപ്പെടുത്തി. കോസ്റ്റ്ഗാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷദ്വീപിലെ ബിത്രയ്ക്ക് സമീപത്തുനിനന്നാണ് ഇവരെ കണ്ടെത്തിയത്. ഇതില്‍ 14 മലയാളികളും…
Read More » - 5 December
ശക്തമായ കാറ്റിന് സാധ്യത
കോഴിക്കോട്•കേരള തീരത്ത് അടുത്ത 48 മണിക്കൂറില്‍ ഏകദേശം 65 കി.മി വേഗതയില്‍ തെക്ക് കിഴക്ക് ദിശയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭ്യമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍…
Read More » - 5 December
ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരില്‍ പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധത്തില്‍ : ഡി.എന്‍.എ. ടെസ്റ്റിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ മരിച്ചവരുടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത വിധം ജീര്‍ണിച്ച നിലയിലാണ്. എത്രയും വേഗം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനായി മെഡിക്കല്‍ കോളേജ്…
Read More » - 5 December
ടുജി സ്പെക്ട്രം കേസ്: വിധി ഈ മാസം
ന്യൂഡല്‍ഹി: ഡി.എം.കെ. നേതാക്കളായ എ. രാജയും കനിമൊഴിയും ഉള്‍പ്പെട്ട 2 ജി സ്പെക്ട്രവുമായി ബന്ധപ്പെട്ട കേസുകളില്‍ ഈ മാസം 21ന് വിധി പറയും. സിബിഐ പാട്യാല ഹൗസ്…
Read More » - 5 December
‘മണ്ടന്മാരെ, നിങ്ങള്‍ അത് കണ്ടെത്താന്‍ 47 വര്‍ഷം വൈകി’ ട്രോളന്മാര്ക്ക് മറുപടിയുമായി നടി ഖുശ്ബു
തന്നെ വിമര്‍ശിക്കുന്ന ട്രോളന്മാര്ക്ക് കിടിലന്‍ മറുപടിയുമായി തെന്നിന്ത്യന്‍ താര നടി ഖുശ്ബു. ഖുശ്ബുവിന്റെ യഥാര്‍ഥ പേര് നഖാത് ഖാന് ആണെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അത് മറച്ചുവെയ്ക്കുകയാണെന്നും…
Read More » - 5 December
നസ്രിയയും മിയയും പ്രിത്വി രാജും ഒരുപോലെയാണ് ;കാരണം ഇതാണ്
നസ്രിയയും മിയയും പ്രിത്വി രാജും ഒരുപോലെയാണ്.കാരണം മൂവർക്കും മലയാളത്തിലെ ഒരു സൂപ്പർ താരത്തിനൊപ്പം സുപ്രധാന വേഷം ചെയ്യാൻ അവസരം ലഭിച്ചു .മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനാണ് മൂവർക്കും…
Read More » - 5 December
ബിനാമി ഇടപാടുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ലക്ഷങ്ങളുടെ സമ്മാനം
ന്യൂഡല്‍ഹി : ബിനാമി ഇടപാടുകാരെയും കടലാസ് കമ്പനികളെയും കൂട്ടിലാക്കാന്‍ ആദായനികുതി വകുപ്പ്. 30 ലക്ഷത്തിന് മുകളിലുള്ള സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ നികുതി വിവരങ്ങളാണ് ആദായനികുതി വകുപ്പ്…
Read More » - 5 December
കെ എസ് ആര് ടി സി ബസ് അപകടത്തിൽ മൂന്ന് മരണം
മംഗളുരു: ബസുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം .മരിച്ചവരിൽ ഒരാൾ മലയാളി.കാസര്‍ഗോഡ് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എസ് ആര് ടി സി വോള്‍വോ ബസ് മറ്റൊരു ബസുമായി…
Read More » - 5 December
ആദ്യരാത്രിയില്‍ മണിയറയില്‍ കയറിയ വധുവിന് ക്രൂര പീഡനം : വധു ആശുപത്രിയിൽ :വരൻ അറസ്റ്റിൽ
ഹൈദരാബാദ്: ആദ്യ രാത്രിയിൽ മണിയറയിലെത്തിയ വധുവിനു നേരിടേണ്ടി വന്നത് കൊടിയ പീഡനം.മധുരസ്വപ്നങ്ങളുമായി മണിയറയില്‍ പ്രവേശിച്ച വധുവിനെ വരൻ ക്രൂരമായി മർദ്ദിച്ചവശയാക്കി. കരച്ചില് പുറത്തുകേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിവച്ച…
Read More » - 5 December
ഇക്കാമ കൈവശമില്ലെങ്കില്‍ പിഴ ; സൗദിയിൽ പരിശോധന കര്‍ശനമാക്കി
റിയാദ് : തൊഴില്‍ നിയമ ലംഘകരെ പിടികൂടുന്നതിനായി സൗദിയിൽ ഇക്കാമ പരിശോധന കർശനമാക്കി.വിദേശികളുടെ കൈയില്‍ നിന്നും ഇക്കാമയല്ലാതെ മറ്റു രേഖകളൊന്നും സ്വീകരിക്കില്ലെന്ന് ജവാസാത്ത് അധികൃതര്‍ വ്യക്തമാക്കി.മുമ്പ് ഇക്കാമ…
Read More » - 5 December
സുരേഷ് ഗോപിക്കെതിരെ എഫ്.ഐ.ആര്
തിരുവനന്തപുരം•പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിക്കെതിരെ എഫ്.ഐ.ആര്. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര് സമര്‍പിച്ചത്. വ്യാജരേഖ…
Read More » - 5 December
ബിപാഷയ്ക്ക് പുറമെ രാഖി സാവന്ത് ; ചെയ്യുന്നത് സാമൂഹ്യ പ്രവർത്തനമെന്ന് നടി
അടുത്തിടെ ഭർത്താവിനൊപ്പം കോണ്ടം പ്രചാരണത്തിന്റെ ഭാഗമായി ബിപാഷ ഒരു പരസ്യത്തിൽ അഭിനയിച്ചത് വൻ വിവാദമായിരുന്നു .ഇപ്പോൾ ബിപാഷയ്ക്ക് പുറമെ കോണ്ടം പരസ്യത്തിന്റെ ഭാഗമായിരിക്കുകയാണ് മറ്റൊരു നടിയായ രാഖി…
Read More » - 5 December
എമിറേറ്റ്സ് യാത്രക്കാരന് മരിച്ചു; വിമാനം വഴിതിരിച്ചുവിട്ടു
ദുബായ്•ലണ്ടനില്‍ നിന്ന് ദുബായിലേക്ക് പറക്കുകയായിരുന്ന എമിറേറ്റ്സ് വിമാനം മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു. EK030 വിമാനമാണ് ഒരു യാത്രക്കാരനെ ചലനമില്ലാതെ കണ്ടതിനെത്തുടര്‍ന്ന് കുവൈത്തില്‍ ഇറക്കിയത്. ലാന്‍ഡ് ചെയ്തയുടനെ…
Read More » - 5 December
ഓഖി ചുഴലിക്കാറ്റ് : ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി
അഹമ്മദാബാദ്: ഓഖി ചുഴലിക്കാറ്റില്‍ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് വരികയാണ്. അധികൃതരുമായി സംസാരിച്ചുവെന്നും…
Read More » - 5 December
ഓഖി ദുരന്തം: മുന്നറിയിപ്പ് ഗൗരവത്തോടെ സര്‍ക്കാറിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയത് യു.ഡി.എഫ് അനുകൂലിയായ ഉദ്യോഗസ്ഥനെന്ന് ആരോപണം
തിരുവനന്തപുരം: കേന്ദ്രം നൽകിയ ഓഖി ദുരന്ത മുന്നറിയിപ്പ് വേണ്ട സമയത്ത് ഗൗരവത്തോടെ സർക്കാരിനെ അറിയിക്കുന്നതിൽ മനഃപൂർവ്വം വീഴ്ചവരുത്തിയതാണോ എന്ന് സംശയം. മുന്നറിയിപ്പ് ഗൗരവത്തോടെ സര്‍ക്കാറിനെ അറിയിക്കുന്നതില്‍ വീഴ്ച…
Read More » - 5 December
നരേന്ദ്രമോദിയെ ഏഴു ദിവസം ഉത്തരംമുട്ടിച്ച രാഹുല്‍ഗാന്ധിക്ക് കണക്കില്‍ പിഴച്ചു : കണക്കിലെ പിഴവ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കൊണ്ടിരിക്കുന്ന രാഹുല്‍ഗാന്ധിക്ക് വീണ്ടും അമളിപറ്റി. ഇത്തവണ തിരിച്ചടിയായത് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കണക്കില്‍ വന്ന പാളിച്ചകളാണ്.…
Read More » - 5 December
കോട്ടയ്ക്കൽ ഇരട്ട കൊലപാതകക്കേസിൽ സുപ്രധാന വിധി
മലപ്പുറം:2009 ൽ കോട്ടയ്ക്കല്‍ കുറ്റിപ്പുറം ജുമാമസ്ജിദ് വരാന്തയില്‍ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് സഹോദരന്മാരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 10 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. പുളിക്കല്‍ അബ്ദു, സഹോദരന് അബൂബക്കര്‍ എന്നിവരെ…
Read More » - 5 December
ആർകെ നഗറിൽ 145 പത്രികകൾ
ചെന്നൈ: തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. ആകെ 145 പത്രികകളാണ് ലഭിച്ചത്. ഇന്നലെ മാത്രം 107 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു. സൂക്ഷ്മപരിശോധന ഇന്ന്…
Read More » - 5 December
ഗുജറാത്തിൽ സ്ഥിതിഗതികൾ മാറി മറിയുന്നുവോ? പുതിയ സർവേ ഫലം
അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ വ്യത്യസ്തവും പുതിയതുമായ ഒരു സർവേ ഫലം പുറത്ത്. ഏറ്റവും പുതിയ പ്രവചനം അനുസരിച്ച് ദീര്‍ഘകാലമായി ഗുജറാത്ത് ഭരിച്ചു കൊണ്ടിരിക്കുന്ന ബിജെപിയ്ക്ക്…
Read More »