Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -9 December
തിരച്ചില്‍ തുടരണമെന്ന് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: കപ്പലുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍ ആവശ്യപെ്പട്ടു. കോസ്റ്റ്ഗാര്‍ഡ്, വ്യോമ-നാവികസേന എന്നിവരോട് ഇക്കാര്യം ഇതിനോടകം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി സേനാവിഭാഗങ്ങള്‍ക്കും…
Read More » - 9 December
ജിയോയെ കടത്തിവെട്ടി മൈക്രോമാക്സ്
ഇന്ത്യയുടെ സ്വന്തം സ്മാര്‍ട്ഫോണെന്ന് വിശേഷിപ്പിക്കുമ്പോഴും ജിയോഫോണിൽ ഫേസ്ബുക്ക്, വാട്സ്ആപ്പ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളുടെ അഭാവം ഒരു പോരായ്മ തന്നെയാണ്. എന്നാൽ ജിയോയ്ക്ക് വെല്ലുവിളിയായി മൈക്രോമാക്സ് പുറത്തിറക്കിയ 4ജി…
Read More » - 9 December
ചരിത്രത്തിൽ ഇടം നേടിയ ഇന്ത്യൻ വനിതയ്ക്കു ആദരവുമായി ഗൂഗിള്‍
ചരിത്രത്തിൽ ഇടം നേടിയ ഇന്ത്യൻ വനിതയ്ക്കു ആദരവുമായി ഗൂഗിള്‍. രാജ്യത്തെ ആദ്യ വനിതാ ഫോട്ടോ ജേർണലിസ്റ്റായ ഹോമായിയുടെ ജന്മദിനനത്തിനാണ് ഗൂഗിള്‍ സവിശേഷ ആദരവുമായി രംഗത്ത് വന്നത്. ഗൂഗിള്‍…
Read More » - 9 December
അധിക ഭാരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിലത്തിറക്കി
നാസിക്: അധിക ഭാരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിലത്തിറക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ച ഹെലികോപ്റ്ററാണ് നിലത്തിറക്കിയത്. നാസിക്കില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഔറംഗബാദിലാണ്…
Read More » - 9 December
നാല് താരങ്ങള്‍ കൂടി കേരള ബ്ലാസ്റ്റേഴ്സിലേക്ക്
നാല് കൗമാര താരങ്ങള്‍ കൂടി കേരളബ്ലാസ്റ്റേഴ്സിലേക്ക്. കേരളത്തില്‍ നിന്നുള്ള മധ്യനിര താരമായ ഋഷി ദത്ത്, സിക്കിം മുന്നേറ്റനിര കളിക്കാരന് സൂരജ് റാവത്ത്, മണിപൂരിന്റെ പ്രതിരോധ നിര താരം…
Read More » - 9 December
ജറുസലേം വിഷയത്തില്‍ സമാധാനം ആഹ്വാനം ചെയ്ത് ട്രംപ്
വാഷിങ്ടന്‍: ജറുസലേം വിഷയത്തില്‍ സമാധാനം ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി യുഎസ് പ്രഖ്യാപനം വന്നതിന് പിന്നാലെ അക്രമാസക്തമായ ഗാസ, വെസ്റ്റ്…
Read More » - 9 December
റിട്ടേണിംഗ് ഓഫീസർക്കു സ്ഥലംമാറ്റം
ചെന്നൈ: ആര്‍കെ നഗര്‍ റിട്ടേണിംഗ് ഓഫീസര്‍ എസ്. വേലുസ്വാമിയെ ഇലക്ഷന് കമ്മീഷന് സ്ഥലംമാറ്റി. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നടന് വിശാലിന്റെ പത്രിക തള്ളിയ സംഭവം വലിയ വിവാദമായതിന്…
Read More » - 9 December
ക്യാപ്റ്റന്‍ സച്ചിന് ബേബിയുടെ തെറ്റായ ഒരു തീരുമാനം കേരളത്തിന്റെ രഞ്ജി സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു
ക്യാപ്റ്റന്‍ സച്ചിന് ബേബിയുടെ തെറ്റായ ഒരു തീരുമാനം കേരളത്തിന്റെ രഞ്ജി സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. സൂററ്റിലെ നിഷ്പക്ഷവേദിയില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യദിനം മുതല്‍ കാര്യങ്ങള്‍ കേരളത്തിന് അനുകൂലമായിരുന്നു.…
Read More » - 9 December
ഹോട്ടല്‍ തട്ടിയെടുത്ത സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം
ന്യുഡല്‍ഹി: ഹോട്ടല്‍ തട്ടിയെടുത്ത സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം. പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായിരുന്ന പി.ചിദംബരത്തിന്റെ ബന്ധുക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം തുടങ്ങി.…
Read More » - 9 December
ഇനിമുതല്‍ പകല്‍ കാര്‍ ഓടിക്കണമെങ്കില്‍ ഈ നിയമങ്ങള്‍ പാലിക്കണം ; പുതിയ ഉത്തരവുമായി സര്‍ക്കാര്‍
ഇനിമുതല്‍ പകല്‍ കാര്‍ ഓടിക്കണമെങ്കില്‍ ഈ നിയമങ്ങള്‍ പാലിക്കണമെന്ന പുതിയ ഉത്തരവുമായി സര്‍ക്കാര്‍ രംഗത്ത്. ഇരുചക്രവാഹനങ്ങള്‍ക്ക് ഓട്ടോ ഹെഡ് ലാമ്പ് ഓണ്‍ എന്ന സംവിധാനം നിര്‍ബന്ധമാക്കാന്‍ ഈ…
Read More » - 9 December
സർക്കാരിനു എതിരെ ജേക്കബ് തോമസ്
സർക്കാരിനു എതിരെ ഡിജിപി ജേക്കബ് തോമസ് രംഗത്ത്. അഴിമതിക്കു എതിരെ നിലക്കൊള്ളാനായി ജനം പേടിക്കുന്നതായി ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ച്ചയില്ല. അഴിമതി കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. സുനാമി…
Read More » - 9 December
യുഎഇയെ കുളിരിലാഴ്ത്തി പലയിടത്തും മഴ
ദുബായ് : അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകളെ കുളിരിലാഴ്ത്തി മഴ പെയ്തു. അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളുടെ ചില മേഖലകളിൽ ചെറിയ തോതിൽ മഴപെയ്തു. ഇന്നും…
Read More » - 9 December
നോയ്ഡ ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്
നോയ്ഡ: ഗ്രേറ്റര്‍ നോയ്ഡയിലെ ഗൗര്‍ സിറ്റിയില്‍ നടന്ന ഇരട്ടക്കൊലപാതകക്കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ്. അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് പതിനാറുകാരനായ മകന് ശനിയാഴ്ച ഏറ്റു പറഞ്ഞു. വാരാണസിയില്‍…
Read More » - 9 December
41 വര്‍ഷത്തിന് ശേഷം വര്‍ഗീസ് ഇന്ത്യയിലേക്ക്; യുഎഇയില്‍ ജീവിതം പടുത്തുയര്‍ത്തിയതിന് പിന്നിലെ കഥ ആരെയും ഞെട്ടിക്കും
യുഎഇ: നാല്‍പ്പത്തിയൊന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസിയുടെ കഥ കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. യുഎഇയിലെ റോഡിലെ കുഴികള്‍ വൃത്തിയാക്കി ജീവിതം ആരംഭിച്ച തോമസ് വര്‍ഗീസ്…
Read More » - 9 December
കീറിയ ജീന്‍സിട്ട് നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യുകയാണ് രാജ്യസ്നേഹികളായ പുരുഷന്മാരുടെ കടമ: അഭിഭാഷകന്റെ വിവാദ പ്രസ്താവന
കെയ്റോ: കീറിയ ജീന്‍സിട്ട് നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യുകയാണ് രാജ്യസ്നേഹികളായ പുരുഷന്മാരുടെ ലക്ഷണവും കര്‍ത്തവ്യവും എന്ന് ഈജിപ്ഷ്യൻ അഭിഭാഷകന്. നാബി അല്‍ വാഹ്ഷ് എന്ന അഭിഭാഷകനാണ് പ്രസ്താവന…
Read More » - 9 December
ഉപരോധം അവസാനിപ്പിച്ചു
മത്സ്യത്തൊഴിലാളികൾ നടത്തി വന്ന ഉപരോധം അവസാനിപ്പിച്ചു. നെയ്യാറ്റിൻക്കരയിൽ നടത്തി വന്ന ഉപരോധമാണ് അവസാനിപ്പിച്ചത്. എഡിഎമ്മുയായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഓഖി രക്ഷാപ്രവർത്തനങ്ങളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഉപരോധം…
Read More » - 9 December
രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ സെമി സാധ്യതകള്‍ക്ക് തിരിച്ചടി
സൂററ്റ്: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ സെമി സാധ്യതകള്‍ക്ക് തിരിച്ചടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246 റണ്‍സിന് ബാറ്റിംഗിനിറങ്ങിയ കേരളം 176 റണ്‍സിന് പുറത്തായി.…
Read More » - 9 December
നെയ്മര്‍ ഞങ്ങളുടെ താരമാണ്; റയല്‍ പ്രസിഡന്റിനെതിരെ രൂക്ഷമായി പ്രതികരിച്ച് പിഎസ്ജി കോച്ച്
സൂപ്പര്‍താരം നെയ്മറെ കുറിച്ചുള്ള റയല്‍ പ്രസിഡന്റ് പെരസിന്റെ പരാമര്‍ശങ്ങള്‍ക്ക് ചുട്ട മറുപടിയുമായി പിഎസ്ജി കോച്ച് ഉനായ് എംറി. റയല്‍ മഡ്രിഡില്‍ വന്നാല്‍ നെയ്മര്‍ക്ക് എളുപ്പത്തില്‍ ബലോണ്‍ ഡി…
Read More » - 9 December
മുന്‍മന്ത്രി സെമിത്തേരിയില്‍ അന്തിയുറങ്ങി : ഇതിനു പിന്നില്‍ ഏറെ രസകരമായ കാരണം
ബംഗളൂരു : മുന്‍ മന്ത്രി സെമിത്തേരിയില്‍ അന്തിയുറങ്ങിയതിനു പിന്നില്‍ രസകരമായ കാരണം. ഈ 21-ാം നൂറ്റാണ്ടിലും അന്ധവിശ്വാസം കൊണ്ടു നടക്കുന്ന ജനങ്ങള്‍ക്ക് മറുപടിയായി കര്‍ണാടക മുന്‍മന്ത്രി…
Read More » - 9 December
ഖത്തറിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൽ അഗ്നിബാധ
ദോഹ ; ഖത്തറിൽ വിമാനത്തിൽ അഗ്നിബാധ. ഇന്നലെ രാവിലെ ഹമദ് വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഖത്തർ എയർവേയ്സ് എയർബസ് എ321 വിമാനത്തിനാണു തീ പിടിച്ചത്. ഉടൻ രക്ഷാസംഘം എത്തി…
Read More » - 9 December
ഭർത്താവിനെ കൊന്നു കുഴിച്ചുമൂടി അനാശാസ്യം: നാല് യുവതികളെ ബന്ദികളാക്കി ബിസിനസ്: അറസ്റ്റിലായ യുവതിയെക്കുറിച്ചുള്ള അവിശ്വസനീയമായ വെളിപ്പെടുത്തലുകൾ
മുംബൈ: ഭര്‍ത്താവിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി. സംഭവം അറിയുന്നത് 13 വർഷങ്ങൾക്ക് ശേഷം. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം അനാശാസ്യവും കൂട്ടിക്കൊടുപ്പുമായി ജീവിതം നയിക്കുകയായിരുന്നു ഇവര്‍. ഇവർ…
Read More » - 9 December
നിങ്ങളറിയാതെ ലക്ഷങ്ങളുടെ ഇടപാടുകള്‍ നിരീക്ഷിച്ച് ആദായനികുതി വകുപ്പ് : ഇങ്ങനെ വെട്ടിലായത് നിരവധി പേര്
കൊച്ചി: ലക്ഷങ്ങള്‍ ചെലവഴിച്ച് വസ്തുവും സ്വര്‍ണ്ണവുമൊക്കെ വാങ്ങിക്കൂട്ടിയവര്‍ക്ക് തിരിച്ചടി. ആദായനികുതി വകുപ്പ് ഇത്തരക്കാരെ തിരഞ്ഞുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നോട്ട് നിരോധനത്തിന് ശേഷം സംസ്ഥാനത്ത് വലിയ ഇടപാടുകള്‍ നടത്തിയവര്‍ക്ക് പിന്നാലെയാണ്…
Read More » - 9 December
കോടികൾ മുടക്കി ഡാവിഞ്ചിയുടെ ചിത്രം വാങ്ങിയത് സൗദി രാജകുമാരന്;ചിത്രം സൂക്ഷിക്കുന്നത് മറ്റൊരിടത്ത്
അബുദാബി: പ്രശസ്ത ചിത്രകാരന് ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ക്രിസ്തു രൂപത്തിലുള്ള വിഖ്യാത ചിത്രം ലേലത്തില്‍ വാങ്ങിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ആണെന്ന് റിപ്പോര്‍ട്ട്. ലോകരക്ഷകന് എന്നര്‍ഥമുള്ള…
Read More » - 9 December
ഇടഞ്ഞോടിയ ആന തോട്ടില്‍ വീണു
കോഴിക്കോട്: കടലുണ്ടില്‍ ഇടഞ്ഞോടിയ ആന തോട്ടില്‍ വീണു. അയ്യപ്പന്‍വിളക്കിനെത്തിയ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചീരോത്ത് രാജീവ് എന്ന ആനയാണ് ട്രെയിനിന്റെ ശബ്ദം കേട്ട് വിരണ്ടോടിയത്. അയ്യപ്പന് വിളക്കിനോടനുബന്ധിച്ച് പൂജക്കായി…
Read More » - 9 December
വ്യാപാരികള്‍ക്കായി ആര്.ബി.ഐയുടെ പുതിയ നയം
മുംബൈ: വ്യാപാരികള്‍ക്കായി ആര്.ബി.ഐ പുതിയ നയം കൊണ്ടുവരുന്നു. വ്യാപാരികളെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് പുതിയ നീക്കങ്ങളുമായി രംഗത്ത്. കാര്‍ഡ് ഇടപാടുകള്‍ നടത്തുമ്പോള്‍…
Read More »