Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -9 December
കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സ്വന്തം പരാജയം മറയ്ക്കാനുള്ള ശശി തരൂരിന്റെ ശ്രമം ജനം തിരിച്ചറിയും: വി.മുരളീധരന്
ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച തിരുവനന്തപുരത്തെ തീരദേശ മേഖലയുടെ എം.പിയായ ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെ പഴിചാരി സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. കടമ നിറവേറ്റാനായി ദുരിതബാധിത…
Read More » - 9 December
ഏകദിന പരമ്പരയിൽ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടം
ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനുളള അവസരം ഇന്ത്യയെ കാത്തിരിക്കുന്നു. ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ വിജയിക്കാനായാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് എത്താനാകും . നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പുറകില്‍ രണ്ടാം…
Read More » - 9 December
കോൺഗ്രസ് -പാക് നേതാക്കളുടെ രഹസ്യ ചർച്ച ; സംശയങ്ങൾ വർധിക്കുന്നു മൻമോഹൻ സിങ്ങും പ്രതിക്കൂട്ടിൽ: മുതിർന്ന മാധ്യമപ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
പ്രമുഖ കോൺഗ്രസ് നേതാക്കൾ മുൻ പാക് വിദേശകാര്യ മന്ത്രിയുമായും പാക് ഹൈക്കമീഷനിലെ പ്രമുഖരുമായും രഹസ്യ ചർച്ച നടത്താൻ തയ്യാറായത് എന്തിനാണ്….. വെറും ഒരു സാധാരണ നടപടിയാണോ അത്?.…
Read More » - 9 December
ആരും സ്വന്തമാക്കാത്ത നേട്ടവുമായി വെടിക്കെട്ട് വീരന് ക്രിസ് ഗെയില്‍
ധാക്ക: ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് പുതിയ നേട്ടവുമായി വിന്റീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയല്‍. ഇതു വരെ ആരും സ്വന്തമാക്കാത്ത നേട്ടമാണ് വെടിക്കെട്ട് വീരന് ക്രിസ് ഗെയില്‍…
Read More » - 9 December
ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം അവസാനിപ്പിച്ചു
ബാഗ്ദാദ്: ഇറാക്ക് ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം അവസാനിപ്പിച്ചു. ശനിയാഴ്ച സർക്കാർ ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തി. 2014 വേനൽക്കാലത്താണ് ഐഎസ് ഇറാക്കിന്റെ വിവിധ പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്ത്…
Read More » - 9 December
ആക്രമണത്തിനു ഇരയായ ദളിതരുടെ വീടുകളില്‍ മോദി പോയോ? രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു എതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ഗുജറാത്തില്‍ ദളിതര്‍ ആക്രമണത്തിനു ഇരയായ അവസരത്തിൽ എവിടെയായിരുന്നു. ആക്രമണത്തിനു…
Read More » - 9 December
സ്ത്രീ സുരക്ഷയ്ക്ക് 10,000 പൊലീസുകാർക്ക് പരിശീലനം നല്‍കും
തിരുവനന്തപുരം: സ്ത്രീ സുരക്ഷയും തുല്യപരിഗണനയും ഉറപ്പാക്കാൻ 10,000 പൊലീസുകാർക്ക് പരിശീലനം നൽകുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. പൊലീസിൽ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി 25 ശതമാനത്തിലെത്തിക്കാൻ…
Read More » - 9 December
ഓഖി ദുരന്തബാധിതർക്കായി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്ത് ഗവർണറും രാജ് ഭവൻ ജീവനക്കാരും
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി ഒരു മാസത്തെ ശമ്പളം സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് കേരള ഗവര്‍ണർ ജസ്റ്റിസ് പി.സദാശിവം.…
Read More » - 9 December
60 സിനിമ ഡൗണ്‍ലോഡ് ചെയ്യാനായി ഇനി കേവലം ഒരു മിനിറ്റ് മതി
ഇനി 60 സിനിമ ഡൗണ്‍ലോഡ് ചെയ്യാനായി ഇനി കേവലം ഒരു മിനിറ്റ് മതി. ടി മൊബൈല്‍സും, എറിക്സണുമാണ് ഈ പരീക്ഷണം വിജയകരമായി നടത്തിയത്. ഒരു ജിബി പിഎസ്…
Read More » - 9 December
ഓഖി ദുരന്തം : ഡിഎൻഎ പരിശോധനയിലൂടെ ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത വിധം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്ന മൃതദേഹം ഡിഎൻഎ പരിശോധനയിലാണു തിരിച്ചറിഞ്ഞത്. അടിമലത്തുറ…
Read More » - 9 December
സ്നേഹത്തിന്റെ കുളിരുള്ള ഡിസംബര്‍
ഡിസംബറിന്റെ കുളിരിനൊപ്പം എത്തുന ക്രിസ്തുമസ്, ആഘോഷങ്ങളുടെയും ,സമ്മാനങ്ങളുടെയും,ഒരു പുതു പുത്തന്‍ അനുഭവങ്ങളുടെ കാലമാണ്. മനുഷ്യ കുലത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍. ഈ…
Read More » - 9 December
നിക്ഷേപക സാധ്യത തേടുന്ന മലയാളികൾക്ക് പ്രത്യേക പദ്ധതികളും നിർദേശങ്ങളുമായി ഇമ്പറ്റസ്
വിരമിച്ചവർക്കും മടങ്ങിയെത്തുന്ന പ്രവാസികൾക്കുമായി നവീന പദ്ധതികളുമായി മുംബൈ ആസ്ഥാനമായ ഇമ്പറ്റസ് . നിലവിലെ നിക്ഷേപങ്ങൾക്ക് പ്രതിവർഷം പരമാവധി എട്ടു ശതമാനമാണ് തിരികെ ലഭിക്കുന്നത്. ബുദ്ധിപൂർവം ചിന്തിച്ച് മ്യൂച്വൽ…
Read More » - 9 December
ഓഖി: 1843 കോടി രൂപയുടെ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി നിവേദനം നല്കി
ഓഖി ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്തുണ്ടായ നഷ്ടങ്ങള്‍ കണക്കിലെടുത്ത് 1843 കോടി രൂപയുടെ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്…
Read More » - 9 December
ഇവരെ കോണ്‍ഗ്രസ് കബളിപ്പിക്കുകയാണ് : മോദി
അഹമ്മദാബാദ്: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടേല്‍ സംവരണ വാഗ്ദാനത്തിനെതിരെയായിരുന്നു മോദി കോണ്‍ഗ്രസിനെ എതിരെ രംഗത്തു വന്നത്. കോണ്‍ഗ്രസ് പട്ടേല്‍ സമുദായത്തെ സംവരണ വാഗ്ദാനം…
Read More » - 9 December
ദുബായ് വേള്‍ഡ് 3D പ്രിന്റിംഗ് ഒളിംപ്യാഡിന്റെ ഹ്യൂമനോയ്ഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ വിദ്യാര്‍ഥിക്ക്
ദുബായ് : വേള്‍ഡ് 3ഉ പ്രിന്റിംഗ് ഒളിംപ്യാഡിന്റെ ഹ്യൂമനോയ്ഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ വിദ്യാര്‍ഥി കരസ്ഥമാക്കി. ദുബായിലെ എടി ലാബ് സംഘടിപ്പിച്ച പരിപാടിയിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി…
Read More » - 9 December
ഓഖി : 1843 കോടി രൂപയുടെ കേന്ദ്ര സാഹയം ആവശ്യപ്പെട്ട് കേരളം
ഓഖി ദുരന്തം കേന്ദ്രത്തോട് സംസ്ഥാനം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. 1843 കോടി രൂപയുടെ കേന്ദ്ര സാഹയം വേണം. അടിയന്തരമായി 300 കോടി അനുവദിക്കണം. 13,436 മത്സത്തൊഴിലാളികള്‍ക്കു വീട്…
Read More » - 9 December
അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് മൊബൈലില്‍ പകര്‍ത്തിയ വിദ്യാര്‍ത്ഥി പിടിയില്‍
ഹൈദരാബാദ്•കോളേജ് അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് മൊബൈലില്‍ പകര്‍ത്തിയ ഡിഗ്രീ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം. കോളേജ് ലക്ചററായ സ്ത്രീ ഒരു പേയിംഗ് ഗസ്റ്റ്…
Read More » - 9 December
ദുബായില്‍ പുതിയ പാലം വരുന്നു
അൽ ഖൈൽ റോഡിൽ നിന്നും ഫിനാൻഷ്യൽ സെന്റർ റോഡിലേക്ക് വ്യാപിക്കുന്ന പാലം 2018 ജനുവരി ആദ്യം തുറക്കും. എമർ പ്രോപ്പർട്ടീസുകളുമായി സഹകരിച്ചാണ് പാലം പണിതത്. റോഡ്സ് ആന്റ്…
Read More » - 9 December
കേരളത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് സമ്മാനവുമായി ബീന കണ്ണൻ
കാഞ്ചിപുരം സാരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം തുന്നി ശീമാട്ടിയുടെ ഉടമയും ഫാഷന്‍ ഡിസൈനറുമായ ബീനാ കണ്ണന് അദ്ദേഹത്തിന് സമ്മാനം നൽകി. അഞ്ച് അടിയോളം വലുപ്പമുള്ള ചിത്രമാണ് സമ്മാനമായി…
Read More » - 9 December
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി കോണ്‍ഗ്രസ്
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി കോണ്‍ഗ്രസ്. വോട്ടിംഗ് മെഷിനും ബ്ലൂട്ടൂത്തുമായി ബന്ധിപ്പിച്ചിതായിട്ടാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇന്ന് ആദ്യഘട്ട തെരെഞ്ഞടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ ചില…
Read More » - 9 December
പകലും ഹെഡ് ലൈറ്റിട്ട് കാര്‍ ഓടിക്കണം; പുതിയ ഉത്തരവുമായി സര്‍ക്കാര്‍
ഇനിമുതല്‍ പകല്‍ കാര്‍ ഓടിക്കണമെങ്കില്‍ ഈ നിയമങ്ങള്‍ പാലിക്കണമെന്ന പുതിയ ഉത്തരവുമായി സര്‍ക്കാര്‍ രംഗത്ത്. ഇരുചക്രവാഹനങ്ങള്‍ക്ക് ഓട്ടോ ഹെഡ് ലാമ്പ് ഓണ്‍ എന്ന സംവിധാനം നിര്‍ബന്ധമാക്കാന്‍ ഈ…
Read More » - 9 December
ഓഖി; വിവിധ സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ട മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാന്‍ നടപടി
ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ട കേരളത്തില്‍നിന്നുള്ള മത്സ്യത്തൊഴികളെയും ബോട്ടുകളെയും തിരികെ എത്തിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു. അതത് സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ…
Read More » - 9 December
ഓഖി ദുരന്തം : ഒരു മൃതദേഹം കൂടി കണ്ടെത്തി
ആലപ്പുഴ: ഓഖി ദുരന്തത്തിൽപെട്ട് മരിച്ച ഒരാളുടെ കൂടി മൃതദേഹം ആലപ്പുഴ തീരപ്രദേശത്ത് കണ്ടെത്തി. മൃതദേഹം രാത്രി പത്തോടെ കൊല്ലം അഴീക്കൽ തീരത്ത് എത്തിക്കും. മറൈൻ എൻഫോഴ്സ്മെന്റ്-ഫിഷറീസ് വിഭാഗം…
Read More » - 9 December
കേരളത്തിൽ നിന്നും പ്രധാനമന്ത്രിക്ക് സമ്മാനമായി കാഞ്ചിപുരം സാരിയില്‍ തുന്നിയ ചിത്രം
കാഞ്ചിപുരം സാരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം തുന്നി ശീമാട്ടിയുടെ ഉടമയും ഫാഷന്‍ ഡിസൈനറുമായ ബീനാ കണ്ണന് അദ്ദേഹത്തിന് സമ്മാനം നൽകി. അഞ്ച് അടിയോളം വലുപ്പമുള്ള ചിത്രമാണ് സമ്മാനമായി…
Read More » - 9 December
പ്രമുഖ നേതാവിന്റെ സംഘടനയില്‍നിന്ന് പ്രവര്‍ത്തകരുടെ കൂട്ടരാജി
ലക്നൗ: പ്രമുഖ നേതാവിന്റെ സംഘടനയില്‍നിന്ന് പ്രവര്‍ത്തകരുടെ കൂട്ടരാജി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരംഭിച്ച ഹിന്ദു യുവ വാഹിനി സംഘടനയിലാണ് കൂട്ടരാജി. 2500…
Read More »