Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -14 December
പടയൊരുക്കം സമാപന വേദിയിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
പടയൊരുക്കം സമാപന വേദിയിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി തന്നെയും പാര്‍ട്ടിയെയും എത്ര അധിക്ഷേപിച്ചാലും പ്രധാനമന്ത്രി സ്ഥാനത്തെ മാനിക്കുമെന്ന് രാഹുല്‍ ഗാന്ധി.…
Read More » - 14 December
ഫേസ്ബുക്കില്‍ മുന്‍ കാമുകിയുടെ ബീച്ചിലെ ഫോട്ടോകള്‍ പോസ്റ്റുചെയ്ത യുവാവിനു സംഭവിച്ചത്
ദുബായ്: ഫേസ്ബുക്കില്‍ മുന്‍ കാമുകിയുടെ ഭാഗികമായ നഗ്നചിത്രങ്ങള്‍ പോസ്റ്റുചെയ്തതിന് യുവാവിനു കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചു. ഇതിനു പുറമെ 20,000 ദിര്‍ഹം പിഴയും ചുമത്തി. സംഭവത്തില്‍…
Read More » - 14 December
6,700 രോഹിംഗ്യകൾ കൊല്ലപ്പെട്ടതായി പുതിയ വെളിപ്പെടുത്തൽ
നയ്പിഡോ: മ്യാൻമർ സൈന്യം അഴിച്ചുവിട്ട അക്രമത്തിൽ 6,700 രോഹിംഗ്യ മുസ്ളിങ്ങള്‍ കൊല്ലപ്പെട്ടതായി പുതിയ വെളിപ്പെടുത്തൽ. മ്യാൻമർ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളേക്കാൾ ഭീകരമാണ് എംഎസ്എഫിന്റെ റിപ്പോർട്ടിലെ കണ്ടെത്തൽ. സൈനിക…
Read More » - 14 December
ഓഫ് സീസണിലും രാജ്യത്തെ മികച്ച ട്രെയിനുകളിൽ കുറഞ്ഞനിരക്കിൽ യാത്ര ചെയ്യാനുള്ള പദ്ധതിയുമായി റെയിൽവേ
ന്യൂഡൽഹി: ഓഫ് സീസൺ കാലത്ത് രാജ്യത്തെ മികച്ച ട്രെയിനുകളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള സാധ്യതയൊരുങ്ങുന്നു. ഓഫ് സീസണുകളിലും റിസർവേഷൻ കുറവുള്ള സമയത്തും രാജധാനി, ശതാബ്ദി, ദുരന്തോ…
Read More » - 14 December
വിവാഹത്തിരക്കിനിടയിലും കോഹ്ലിയുടെ ഫോണ്‍ സന്ദേശം തേടിയെത്തിയ വ്യക്തി
മൊഹാലിയില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ ഇരട്ടസെഞ്ചുറി ഇന്ത്യക്കാര്‍ മാത്രമല്ല ശ്രീലങ്കന്‍ സ്വദേശിയും സന്തോഷിച്ചു. ശ്രീലങ്കന്‍ ആരാധകനായ മുഹമ്മദ് നിലാനാണ് രോഹിതിന്റെ നേട്ടത്തില്‍ സന്തോഷിച്ചത്. ഇതിനു കാരണം…
Read More » - 14 December
തന്റെ ഭാര്യ സമൂഹത്തിന് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചയാളാണ് : ഭാര്യയ്ക്കെതിരായ നിരന്തര ട്രോളുകളെക്കുറിച്ചുള്ള കണ്ണന്താനത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെ
തന്റെ ഭാര്യയ്ക്കെതിരായ നിരന്തര ട്രോളുകളെക്കുറിച്ച് ഇത് ആദ്യമായി കണ്ണന്താനം പ്രതികരിച്ചു. കോമഡി ഷോയിലും വീഡിയോയിലുമൊക്കെ കൂളിംഗ് ഗ്ലാസ് വച്ച് എന്റമ്മേ ഇപ്പോ ഒരു റിലാക്സേഷനുണ്ട് എന്നൊക്കെ പറയുന്ന…
Read More » - 14 December
100 ദിവസത്തിനുള്ളില്‍ 40 കാട്ടാനകള്‍ ചരിഞ്ഞതിനു പിന്നിലെ കാരണം ഇതാണ്
ഗുവാഹതി: 100 ദിവസത്തിനുള്ളില്‍ 40 കാട്ടാനകള്‍ ചരിഞ്ഞതിനു കാരണം മനുഷ്യരുടെ പ്രവൃത്തിയെന്നു റിപ്പോര്‍ട്ട്. അസമിലാണ് സംഭവം. മനുഷ്യര്‍ കാട്ടാനകള്‍ നേരിടുന്നതിനായി ചെയ്ത പ്രവര്‍ത്തികളാണ് ഇവ ചരിയാന്‍ കാരണമായി…
Read More » - 14 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍
വെള്ളറട: പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കീഴാറൂര്‍ കുറ്റിയാണിക്കാട് പറകോണം കിഴക്കേക്കര ശ്രീദേവി ഭവനില്‍ ദിലീപ് മകന്…
Read More » - 14 December
ഗുജറാത്ത്- ഹിമാചല്‍ : കൂടുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി•ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. ഗുജറാത്തിലെ രണ്ടാം ഘട്ട പോളിംഗ് അഞ്ച് മണിക്ക് അവസാനിച്ചതോടെയാണ് വിവിധ ചാനലുകള്‍ എക്സിറ്റ്…
Read More » - 14 December
പുതുവത്സര ദിനത്തില്‍ വ്യത്യസ്ത ആഘോഷത്തിനു നിര്‍ദേശിച്ച് സംസ്ഥാനത്തെ ഒരു ജില്ലാ കലക്ടര്‍
മലപ്പുറം: പുതുവത്സരദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ യുവാക്കളോട് ആവശ്യപ്പെട്ടു. കലക്ട്രേറ്റില്‍ നടന്ന നെഹ്റു യുവകേന്ദ്രയുടെ ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു. ജില്ലാ…
Read More » - 14 December
സോളാർ തട്ടിപ്പ് കേസ്; സരിത നൽകിയ അപ്പീൽ കോടതി തള്ളി
പത്തനംതിട്ട: സോളാർ തട്ടിപ്പു കേസിലെ ശിക്ഷയ്ക്കെതിരായി സരിത എസ്. നായർ നൽകിയ അപ്പീൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളി. സരിതയ്ക്കും ബിജു രാധാകൃഷ്ണനും മജിസ്ട്രേട്ട് കോടതി…
Read More » - 14 December
യുഎഇയിലേക്കുള്ള വിസ അപേക്ഷ നിരസിക്കുന്നതിനു കാരണമായ ഏഴ് കാര്യങ്ങള്‍
എല്ലാ വര്‍ഷവും ലോകം മുഴുവനുള്ള ദശലക്ഷകണക്കിനു പേരാണ് യുഎഇയിലേക്ക് വരുന്നത്. ടൂറിസ്റ്റുകളും ജോലി തേടി വരുന്നവരും പ്രവാസികളും ഇങ്ങനെ എത്തുന്നുണ്ട്. ഓരോ വര്‍ഷവും ലഭിക്കുന്ന വിസ അപേക്ഷകളുടെ…
Read More » - 14 December
മൂന്ന് വര്‍ഷത്തിന് ശേഷം ധോണി ലൈക്ക് ചെയ്ത ട്വീറ്റ് കണ്ട് അമ്പരന്ന് ആരാധകർ
ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് മഹേന്ദ്രസിംഗ് ധോണി. 67 ലക്ഷം ആളുകളാണ് ധോണിയെ ട്വിറ്ററില്‍ പിന്തുടരുന്നത്. എന്നാൽ ഇതുവരെ 45 തവണ മാത്രമാണ് ധോണി ട്വീറ്റ് ചെയ്തിട്ടുള്ളത്.…
Read More » - 14 December
ഹിമാചല്‍ തെരഞ്ഞെടുപ്പ് : എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി•ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. ഗുജറാത്തിലെ രണ്ടാം ഘട്ട പോളിംഗ് അഞ്ച് മണിക്ക് അവസാനിച്ചതോടെയാണ് വിവിധ ചാനലുകള്‍ എക്സിറ്റ്…
Read More » - 14 December
15.8 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന വീട് വെറും 50 ദിര്‍ഹത്തിന് സ്വന്തമാക്കാന്‍ ഒരു സുവര്‍ണ്ണാവസരം
ലണ്ടനില്‍ ഒരു സ്വത്ത് സ്വന്തമാക്കുക എന്നത് പലര്‍ക്കും സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത ഒന്നാണ്. എന്നാല്‍ നിങ്ങളുടെ കൈപിടിയില്‍ ഒതുങ്ങുന്ന വിലയില്‍ ഒരു വീട് സ്വന്തമാക്കാം. ഈ…
Read More » - 14 December
ഗുജറാത്ത് തെരഞ്ഞെടുപ്പ് : എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി•ഗുജറാത്തിലെ രണ്ടാം ഘട്ട പോളിംഗ് അഞ്ച് മണിക്ക് അവസാനിച്ചതോടെ വിവിധ ചാനലുകള്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ടു തുടങ്ങി. 22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി…
Read More » - 14 December
56 ജിബിയുടെ പുതിയ ഓഫറുമായി വോഡാഫോണ്‍
56 ജിബിയുടെ പുതിയ ഓഫറുമായി വോഡാഫോണ്‍. ഈ ഓഫര്‍ പ്രകാരം രണ്ടു ജിബി ദിനം പ്രതി ലഭിക്കും. 28 ദിവസമാണ് ഓഫറിന്റെ കാലാവധി. പ്രീപെയ്ഡ് ഉപഭോതാക്കള്‍ വേണ്ടിയാണ്…
Read More » - 14 December
എതിരാളിയെ വിജയിപ്പിച്ച ഓട്ടക്കാരിയുടെ വീഡിയോ വൈറലാകുന്നു
എതിരാളിയെ വിജയിപ്പിച്ച ഓട്ടക്കാരിയുടെ വീഡിയോ വൈറലാകുന്നു. ഡാലസ് മാരത്തോണിനിടെയാണ് സംഭവം. ഫിനിഷിങ് ലൈന്‍ ലക്ഷ്യമാക്കി കുതിച്ച രണ്ട് ഓട്ടക്കാരികളില്‍ ഒരാള്‍ ഇടയ്ക്ക് കുഴഞ്ഞു വീഴാന്‍ തുടങ്ങി. മത്സരത്തില്‍…
Read More » - 14 December
ഭിക്ഷയെടുത്ത് മരിച്ച വയോധികയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപ
ഭിക്ഷയെടുത്ത് ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് ഇവർ താമസിച്ചിരുന്ന ഷെഡിൽ നടത്തിയ പരിശോധനയിൽ ചവറുകള്‍ക്കിടയില്‍ ടിന്നുകളിലടച്ചനിലയില്‍ നിന്നും ലക്ഷക്കണക്കിന് രൂപയോളം ലഭിക്കുകയുണ്ടായി. ചെട്ടികാട് പള്ളിപ്പറമ്പില്‍…
Read More » - 14 December
അടിയന്തിര സഹായത്തിനു ഇനി രാജ്യം മുഴുവന്‍ ഒരൊറ്റ നമ്പര്‍
തിരുവനന്തപുരം: അടിയന്തിര സഹായത്തിനു ഇനി രാജ്യം മുഴുവന്‍ ഒരൊറ്റ നമ്പര്‍. ജനങ്ങള്‍ ഇനി ‘112’ എന്ന നമ്പര്‍ മാത്രം അടിയന്തിര സാഹചര്യത്തില്‍ വിളിച്ചാല്‍ മതി. എല്ലാ അടിയന്തിര…
Read More » - 14 December
എന്നെയാരും ദേശസ്നേഹം പഠിപ്പിക്കണ്ട; അലന്‍സിയര്‍
‘ഞാനൊരു നടനാണ്, താരമല്ല. താരങ്ങള്‍ ആകാശത്താണ്. അവര്‍ക്ക് തെരുവിലേക്ക് വരാന്‍ പേടിയാണ്. പക്ഷെ ഞാന്‍ തെരുവില്‍ ജീവിക്കുന്ന, മണ്ണില്‍ ചവിട്ടി നടക്കുന്ന നടനാണ്. നാട്ടില്‍ നടക്കുന്നതെന്തെന്ന് വിളിച്ചു…
Read More » - 14 December
തന്റെ ഭാര്യയ്ക്കെതിരായ നിരന്തര ട്രോളുകളെക്കുറിച്ചുള്ള കണ്ണന്താനത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെ
തന്റെ ഭാര്യയ്ക്കെതിരായ നിരന്തര ട്രോളുകളെക്കുറിച്ച് ഇത് ആദ്യമായി കണ്ണന്താനം പ്രതികരിച്ചു. കോമഡി ഷോയിലും വീഡിയോയിലുമൊക്കെ കൂളിംഗ് ഗ്ലാസ് വച്ച് എന്റമ്മേ ഇപ്പോ ഒരു റിലാക്സേഷനുണ്ട് എന്നൊക്കെ പറയുന്ന…
Read More » - 14 December
വിമാനം അടിയന്തിരമായി നിലത്തിറക്കിയതിന് കാരണം യാത്രക്കാരന്റെ വിചിത്രപെരുമാറ്റം; സംഭവം ഇങ്ങനെ
വിമാനത്തിൽ യാതൊരുവിധ പ്രകോപനവുമില്ലാതെ തന്റെ സഹയാത്രികരെ യാത്രക്കാരൻ ഉപദ്രവിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ലോസ് ആഞ്ചൽസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ന്യൂയോർക്കിലേക്ക് പറക്കുന്ന വിമാനത്തിലാണ് സംഭവം.…
Read More » - 14 December
വൈദ്യശാസ്ത്ര ലോകത്തെ അതിശയിപ്പിച്ച് ശരീരത്തിനു പുറത്ത് ഹൃദയവുമായി ഒരു കുഞ്ഞിന്റെ ജനനം
ലണ്ടന്‍ : വൈദ്യശാസ്ത്ര ലോകത്തെ അതിശയിപ്പിച്ച് ശരീരത്തിനു പുറത്ത് ഹൃദയവുമായി ഒരു കുഞ്ഞിന്റെ ജനനം. അപൂര്‍വ ജനനം ശരിക്കും വൈദ്യശാസ്ത്രത്തിനു അതിശയമായി മാറി . ഇത്തരം ശരീരവുമായി…
Read More » - 14 December
ജിഷ കേസിലെ വിധിയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം
തിരുവനന്തപുരം: സ്ത്രീസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സർക്കാർ നിലപാടിന് ലഭിച്ച ജുഡീഷ്യൽ അംഗീകാരമാണ് ജിഷാ കൊലക്കേസിലെ കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ സത്യപ്രതിജ്ഞ…
Read More »