Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -15 December
മുത്തലാഖ് ക്രിമിനല്‍ കുറ്റം : ബില്ലിന് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ഒറ്റത്തവണ മൂന്ന് തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന രീതിയാണ് മുത്തലാഖ്. ബില്ല്…
Read More » - 15 December
വെല്ലുവിളിയുമായി ശിവസേന; മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കും
പൂണൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കുമെന്ന വെല്ലുവിളിയുമായി ശിവസേന യുവജനവിഭാഗം നേതാവ് ആദിത്യ താക്കറെ. ഈ വര്‍ഷം ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശേഷം ശിവസേന…
Read More » - 15 December
ഗംഗാനദിയുടെ പരിസരത്ത് പ്ലാസ്റ്റിക് നിരോധനം
ന്യൂഡല്‍ഹി: ഗംഗാനദി പരിസരത്ത് പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിലക്ക്. ഹരിദ്വാറിലെ ഹരി കി പുരി, ഋഷികേശ് മുതല്‍ ഉത്തരകാശി വരെയാണ് നിരോധനം. പ്ലാസ്റ്റിക്…
Read More » - 15 December
തോമസ് ഐസക്കിന് കണ്ണും കാതുമില്ല – ബി.ജെ.പി
ആലപ്പുഴ•ആലപ്പുഴയുടെ പ്രതിനിധി തോമസ് ഐസക്കിന് കണ്ണും കാതുമില്ലാത്ത അവസ്ഥയിലാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് കെ.സോമൻ.അതുകൊണ്ടാണ് തീരദേശത്തെ കടലിന്റെ മക്കളുടെ രോദനം അദ്ദേഹം കേൾക്കാത്തതും അവരുടെ കഷ്ടപ്പാടുകൾ അറിയാത്തതും.…
Read More » - 15 December
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഭാവനയുടെ വിവാഹ തീയതി തീരുമാനിച്ചു
കൊച്ചി: പ്രശസ്ത സിനിമാ താരം ഭാവനയുടെ വിവാഹ തീയതി തീരുമാനിച്ചു. തൃശൂരില്‍ വെച്ചാണ് ഭാവനയും കന്നഡ നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഡിസംബര്‍ 22ന് ലളിതമായ…
Read More » - 15 December
ഗുജാറത്ത് തെരെഞ്ഞടുപ്പ് കോണ്‍ഗ്രസ് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി: ഗുജാറത്ത് തെരെഞ്ഞടുപ്പ് വിഷയത്തില്‍ കോണ്‍ഗ്രസ് നല്കിയ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു. തെരെഞ്ഞടുപ്പ് കഴിഞ്ഞതിനാല്‍ ഇടപടാനാകില്ല. വിവി പാറ്റ് എണ്ണമെന്ന കോണ്‍ഗ്രസ് ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ…
Read More » - 15 December
അമ്മാവന് മരുമകനെ കൊലപ്പെടുത്തി
ഇടുക്കി: മദ്യം വാങ്ങുവാനുള്ള വിഹിതം സംബന്ധിച്ച് നടന്ന വാക്കേറ്റത്തെ തുടര്‍ന്ന് അമ്മാവന് മരുമകനെ കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ശശിയുടെ അമ്മയുടെ സഹോദരനായ രാജന്രാമനെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 15 December
നടി ഭാവനയുടെ വിവാഹതീയതി ഉറപ്പിച്ചു
തെന്നിന്ത്യന്‍ താരം ഭാവനയുടെ വിവാഹ തീയതി ഉറപ്പിച്ചു. കന്നഡ നിര്‍മ്മാതാവ് നവീനാണ് വരന്. ഡിസംബര്‍ 22നു തൃശൂരില്‍ നടക്കുന്ന ലളിതമായ ചടങ്ങുകളോടെ ഭാവന വിവാഹിതയാകും. അടുത്ത ബന്ധുക്കളും…
Read More » - 15 December
വൻ ആയുധ ശേഖരം പിടിച്ചെടുത്തു
നാസിക്ക്: വൻ ആയുധ ശേഖരം പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ നാസിക്കിൽ ആഗ്ര-മുംബൈ ഹൈവേയിലെ ചന്ദ് വാഡ് ടോൾ പ്ലാസയ്ക്ക് സമീപത്തു നിന്നും വാഹനത്തിനുള്ളിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്.…
Read More » - 15 December
ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ.സി.പി ഉദയഭാനുവിന് നിര്‍ണ്ണായക വിധി
കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ ഏഴാം പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി. ഉദയഭാനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഭാര്യയുടെ അമ്മയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ച മുതല്‍…
Read More » - 15 December
മൂന്നുമാസം പ്രായമുള്ള ആണ്‍കുട്ടി ഗർഭിണി: അമ്പരപ്പിക്കുന്ന റിപ്പോർട്ട്
ബീഹാര്‍ : വയർ ക്രമാതീതമായി വീർത്തു വരുന്നത് ശ്രദ്ധയിൽ പെട്ട മാതാപിതാക്കൾ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഡോക്ടറുടെ അടുത്തു എത്തിച്ചു. വയറ്റില്‍ മുഴ വളരുകയാണെന്നായിരുന്നു ഡോക്ടറുടെ പ്രാഥമിക…
Read More » - 15 December
സൂര്യനും എട്ടു ഗ്രഹങ്ങളും അടങ്ങിയ പുതിയ സൗരയുഥത്തെ കണ്ടെത്തി
ന്യൂയോര്‍ക്ക്: സൂര്യനും എട്ടു ഗ്രഹങ്ങളും അടങ്ങിയ പുതിയ സൗരയുഥത്തെ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ കണ്ടെത്തി. കെപ്ളര്‍ 90 എന്ന നക്ഷത്രത്തെ ചുറ്റുന്ന എട്ടു ഗ്രഹങ്ങളുടെ…
Read More » - 15 December
ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
മലപ്പുറം ; ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. മലപ്പുറം വാഴക്കാട് വെച്ചായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ എടവണ്ണപ്പാറ സ്വദേശി അനസും ചെലവൂർ സ്വദേശി ഹംസയുമാണ്…
Read More » - 15 December
ഗുജറാത്തും ഹിമാചലും ആരുടെ കൈകളിലേക്ക്…
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒരുപോലെ ഉറ്റുനോക്കുന്ന ഒന്നാണ് ഗുജറാത്ത്-ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ തട്ടകമായ ഹിമാചല്‍പ്രദേശും ബി.ജെ.പിയുടെ തട്ടകമായ ഗുജറാത്തും ഇത്തവണയും അവരവരുടെ കൈകളില്‍ തന്നെ ഭദ്രമായിരിക്കുമോ എന്ന…
Read More » - 15 December
റിട്ട. അധ്യാപികയുടെ അരുംകൊല : കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കാസര്‍ഗോഡ്: റിട്ട. അധ്യാപികയായ പൊതാവൂര്‍ പുലിയന്നൂരിലെ ജാനകിയുടെ അരും കൊലക്ക് കാരണം മോഷ്ടാക്കള്‍ തിരിച്ചറിഞ്ഞുവെന്നതിനാലാണെന്ന് പോലീസ് നിഗമനം. പിടിവലിക്കിടയില്‍ അക്രമി സംഘത്തെ തിരിച്ചറിഞ്ഞതാകാം ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന്…
Read More » - 15 December
ദുബായില്‍ കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തി ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളികളെ കുടുക്കാന്‍ ഉറച്ച് ക്രൈംബ്രാഞ്ച്
കൊച്ചി: ദുബായില്‍ കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളികളെ കുടുക്കാന്‍ ഉറച്ച് ക്രൈംബ്രാഞ്ച്. വായ്പാ തട്ടിപ്പു കേസുകളില്‍ മൊഴി നല്കാന് ദുബായിലെ റാസല്‍ഖൈമയില്‍…
Read More » - 15 December
ഇന്ത്യയിലെ ജയിലുകൾ ഇഷ്ടമല്ല : പാമ്പും പാറ്റയും പല്ലിയും : വിജയ് മല്യയുടെ ഹർജ്ജി
ലണ്ടന്‍: ഇന്ത്യന്‍ ജയിലില്‍ തനിക്ക് സുരക്ഷയുണ്ടാവില്ലെന്നും അവ എലിയും പാറ്റയും പാമ്പും നിറഞ്ഞതാണെന്നും മദ്യ വ്യവസായി മല്യയുടെ പരാതി. കൂടാതെ വൃത്തിയില്ലാത്ത ജയിലുകൾ ആളാണ് ഇന്ത്യയിലേതെന്നും മല്യ…
Read More » - 15 December
ട്രക്കിനടിയിൽ പെട്ടിട്ടും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപെടുന്ന സ്കൂട്ടർ യാത്രക്കാരി ; വീഡിയോ
ട്രക്കിനടിയില്‍പ്പെട്ട സ്കൂട്ടർ യാത്രക്കാരിയായ യുവതി അദ്ഭുതകരമായി രക്ഷപെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ചൈനയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മെയിന്‍ റോഡില്‍ നിന്നും പെട്രോള്‍ പമ്ബിലേക്കു…
Read More » - 15 December
അപകടരംഗങ്ങളിൽ കാഴ്ചക്കാരാകുന്ന തലമുറ; നമ്മള് ഇങ്ങനെ ആയാല്‍ മതിയോ?
ദിനം പ്രതി റോഡാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്. അമിത വേഗവും അശ്രദ്ധയും ഇതിനു പ്രധാനകാരണം ആകുന്നു. എന്നാല്‍ റോഡില്‍ പൊലിയുന്ന ജീവനെ രക്ഷിക്കാന്‍ കണ്ടു നില്ക്കുന്നവര് ശ്രമിക്കാറുണ്ടോ? പോലീസ്…
Read More » - 15 December
വാഹന നികുതുവെട്ടിപ്പ് കേസ് ; സുരേഷ് ഗോപി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ സുപ്രധാന തീരുമാനവുമായി ഹൈക്കോടതി
കൊച്ചി ; വ്യാജ രേഖകൾ നൽകി ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്ന കേസില്‍ സുരേഷ് ഗോപി എംപിക്ക് ആശ്വാസം. മുന്‍കൂര്‍…
Read More » - 15 December
അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിനു തടയിടുന്നതു മലയാളിയായ മറ്റൊരു പ്രമുഖ വ്യവസായി
തൃശൂര്‍: പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍ മോചനം ഉടനൊന്നും നടക്കില്ലെന്ന് ഉറപ്പായി. പ്രമുഖ പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിനു തടയിടുന്നതു മലയാളിയായ മറ്റൊരു…
Read More » - 15 December
മതമൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ല: ‘പര്‍ദ്ദ’ പുനഃപ്രസിദ്ധീകരണം ഉടന്‍: പവിത്രൻ തീക്കുനി
കൊച്ചി: കവിത ‘പര്‍ദ്ദ’ ഉടന്‍ പുനഃപ്രസിദ്ധീകരിക്കുമെന്നും മതമൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ലെന്നും കവി പവിത്രന് തീക്കുനി. ആഫ്രിക്കയെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കിയായിരിക്കും കവിത പുനർ പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.’…
Read More » - 15 December
വിധി വന്നിട്ടും വിധി കാത്ത് കിടക്കുന്നവര്‍
പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ പ്രതി അമീര്‍ ഉള് ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. നിരായുധയായ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി…
Read More » - 15 December
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയിൽ ടീസ്റ്റയുടെ ഹർജ്ജിയിൽ സുപ്രീം കോടതി തീരുമാനം
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 2002 ലെ ഗുജറാത്ത് വര്‍ഗീയ…
Read More » - 15 December
ക്രിക്കറ്റ് വാതുവയ്പ്പ് സംഘത്തെ പിടികൂടി
ഹൈദരാബാദ്: ക്രിക്കറ്റ് വാതുവയ്പ്പ് സംഘത്തെ പിടികൂടി. കമ്മീഷണർ ടാസ്ക് ഫോഴ്സ് വ്യാഴാഴ്ച രണ്ട് സംഘങ്ങളിൽനിന്നായി അഞ്ച് പേരെയാണ് ഹൈദരാബാദിൽ പിടി കൂടിയത്. ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ ഇവർ…
Read More »