Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -24 December
നാശം വിതച്ച് ‘ടെമ്പിന്‍’; മരണം 180 കടന്നു
മനില: ഫിലിപ്പൈന്‍സില്‍ വീശിയടിച്ച ടെമ്പിന്‍ ചുഴലിക്കാറ്റിലും പ്രളയത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 180 കവിഞ്ഞു. കൂടാതെ 160 ഓളം പേരെ കാണാനില്ലെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നുമാണ്…
Read More » - 24 December
ലോക്കല്‍ ട്രെയിനുകളില്‍ നാളെ മുതല്‍ എസി യാത്ര
മുംബൈ: ലോക്കല്‍ ട്രെയിനുകളില്‍ നാളെ മുതല്‍ എസി യാത്ര. മുംബൈ നഗരത്തിലെ യാത്രക്കാര്‍ക്കാണ് റെയില്‍വേയുടെ ഈ ക്രിസ്മസ് പുതുവത്സര സമ്മാനം ലഭിക്കുന്നത്. ആദ്യമായാണ് എസി സൗകര്യം നഗരത്തിലെ…
Read More » - 24 December
കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി പാകിസ്ഥാന് സേന
ശ്രീനഗര്‍: ജമ്മു-കശ്മീര്‍ നിയന്ത്രണ രേഖയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാകിസ്ഥാന് സേന വികൃതമാക്കിയെന്ന വാര്‍ത്ത സൈന്യം നിഷേധിച്ചു . പാകിസ്ഥാന് സേനയുടെ ശക്തമായ വെടിവയ്പ്പിലും മോര്‍ട്ടാര്‍…
Read More » - 24 December
ആർ കെ നഗർ ഉപതിരഞ്ഞെടുപ്പ് ; ദിനകരന്റെ ഇപ്പോഴത്തെ ഭൂരിപക്ഷം എത്രയാണെന്ന് അറിയാം
ചെന്നൈ ; ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ ഒന്നാമനായി ടിടിവി ദിനകരൻ. ഇപ്പോഴത്തെ ഭൂരിപക്ഷം 31,000 കടന്നു. ഇ മധുസൂദനൻ(എഐഡിഎംകെ) രണ്ടാം സ്ഥാനത്തി. ഡിഎംകെയുടെ മരുത് ഗണേഷ്…
Read More » - 24 December
പണത്തിനുവേണ്ടി കുഞ്ഞിനെ 1.80 ലക്ഷം രൂപയ്ക്ക് വിറ്റ മാതാപിതാക്കള്‍ അറസ്റ്റില്‍
ചെന്നൈ: പണത്തിനു വേണ്ടി നവജാത ശിശുവിനെ വിറ്റ മാതാപിതാക്കള്‍ അറസ്റ്റില്‍. 1.80 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. തമിഴ്നാട് അരിയാളൂര്‍ ജില്ലയിലെ മീന്‍സുരുട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്.…
Read More » - 24 December
അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ക്ക് എതിരെ കോടതിയെ സമീപിക്കും: കുമ്മനം
തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അന്‍വറിന്റെ നിയമലംഘനം സംബന്ധിച്ച ചില ആധികാരിക രേഖകള്‍ കിട്ടാന്‍ വൈകിയതിനാലാണ്…
Read More » - 24 December
ജേക്കബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം ; ഡിജിപി ജേക്കബ് തോമസിനെതി രെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കാപട്യക്കാരനായ ജേക്കബ് തോമസ് ആരാണെന്ന് പിന്നീട് അറിയാം. സ്വയം കുഴി കുഴിക്കുകയായിരുന്നു…
Read More » - 24 December
ഇഎംഎസ്, നായനാര്‍ തുടങ്ങി സിപിഎമ്മിന്റെ സമുന്നത നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരിയമ്മ
സിപിഎമ്മിന്റെ സമുന്നത നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരിയമ്മ. മുന്‍കാല നേതാക്കള്‍ക്കെതിരെ ഗൗരിയമ്മ ആഞ്ഞടിച്ചത് ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ്. താഴ്ന്ന ജാതിക്കാരോട് താല്‍പ്പര്യമില്ലാത്ത നേതാവായിരുന്നു ഇഎംഎസ് എന്നും…
Read More » - 24 December
ആറ്റിങ്ങല്‍ കടവില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങലിലെ ഊരുപൊയ്ക കടവില്‍ കുളിക്കാനിറങ്ങിയ രണ്ടു സഹോദരങ്ങള്‍ മുങ്ങിമരിച്ചു. അരുണ്‍(22), ആരോമല്‍(21) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read More » - 24 December
ഒരേ സമയത്ത് പതിനഞ്ച് കത്രികകൊണ്ട് മുടി മുറിക്കുന്ന ബാര്‍ബര്‍; വീഡിയോ കാണാം
പാക്കിസ്ഥാന്: സാദിഖ് അലി എന്ന ബര്‍ബര്‍ മറ്റുള്ളവരെ പോലെ അത്ര നിസാരക്കാരനല്ല. മുപ്പത്തി മൂന്ന് വയസുശ്ശ അദ്ദേഹം ഒരേസമയം പതിനഞ്ച് കത്രികകളാണ് ഒരാളുടെ മുടി മുറിക്കാനായി ഉപയോഗിക്കുന്നത്.…
Read More » - 24 December
സ്ലിം ബ്യൂട്ടിയാകാന്‍ ഇതാ അഞ്ച് വഴികള്‍
ശരിയായ ഭക്ഷണക്രമം പിന്തുടരുക അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. ഭാരം കുറയ്ക്കാന്‍ ഇതാ…
Read More » - 24 December
മെസഞ്ചര്‍ ഉപയോക്താക്കൾക്ക് ഒരു മുന്നറിയിപ്പ്
ഫെയ്സ്ബുക്കിന്റെ മെസേജിങ് ആപ്ലിക്കേഷനായ മെസഞ്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്.മെസഞ്ചര്‍ ഉപയോഗിച്ച് സൈബര്‍ ക്രിമിനലുകള്‍ മാല്‍വെയറുകള്‍ പടര്‍ത്താന്‍ ആരംഭിച്ചുവെന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിഗ് മൈന്‍ എന്നാണ് പുതിയ…
Read More » - 24 December
ചുവടുകള്‍ പിഴയ്ക്കാതെ ദിനകരന്; തമിഴ്നാട് ഭരണം കര്‍ണ്ണാടകയിലെ പരപ്പര അഗ്രഹാര ജയിലിലിരുന്നു ശശികല നിയന്ത്രിക്കുമോ?
ജയലളിതയുടെ പിന്‍ഗാമിയായി ആര്‍കെ നഗറില്‍ മത്സരിച്ച് മുഖ്യമന്ത്രിയാകാമെന്ന മോഹം അവരുടെ വിശ്വസ്ത തോഴി ശശികലയ്ക്ക് നഷ്ടമായെങ്കിലും വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത ശശികലയുടെ ചാണക്യ തന്ത്രങ്ങളാണ് മരുമകന് ടിടി ദിനകരനിലൂടെ…
Read More » - 24 December
വാങ്ങുമ്പോള്‍ തന്നെ മത്സ്യത്തില്‍ ചേര്‍ത്തിരിക്കുന്ന വിഷാംശം കണ്ടുപിടിയ്ക്കാം..
കേരളത്തിലെ മത്സ്യ വിപണിയില്‍ നിന്ന് ലഭിയ്ക്കുന്ന മത്സ്യങ്ങളില്‍ ഭൂരിഭാഗവും ഫോര്‍മാലിന്‍ പോലുള്ള അതീവ വിഷാംശമുള്ള രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുള്ളതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മത്സ്യത്തിലെ മായവും വിഷാംശവും…
Read More » - 24 December
ടുജി അഴിമതിക്കേസ്: നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീഡിയോകോണ്‍
ന്യൂഡല്‍ഹി: ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് വീഡിയോകോണ്‍ ടെലികമ്മ്യൂണിക്കേഷന്‍. സര്‍ക്കാരില്‍ നിന്നും 10,000 കോടി രൂപ ആവശ്യപ്പെടാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് 10,000 കോടിയിലധികം…
Read More » - 24 December
ക്രിസ്തുമസിനെ വരവേറ്റ് മിഠായിത്തെരുവ്; ഈ ക്രിസ്തുമസിലെ തെരുവിന്റെ വിശേഷങ്ങള്‍ ഇങ്ങനെ
കോഴിക്കോട്: പൈതൃക തെരുവുകളുടെ പട്ടികയില്‍ തലയുയര്‍ത്തി നില്ക്കുന്ന മിഠായിത്തെരുവിനെ നാടിനു സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ക്രിസ്മസ് – പുതുവത്സര സമ്മാനമായി നവീകരിച്ച മധുരഞ്ഞെരുവ് പിണറായി വിജയന്…
Read More » - 24 December
ട്രെയിന്‍ യാത്രക്കാര്‍ക്ക് ക്രിസ്തുമസ് സമ്മാനമൊരുക്കി റെയില്‍വെ
മുംബൈ: മുംബൈയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ക്രിസ്തുമസ് പുതുവത്സര സമ്മാനം നല്‍കാനൊരുങ്ങുകയാണ് റെയില്‍വെ. ചരിത്രത്തില്‍ ആദ്യമായി ലോക്കല്‍ ട്രെയിനുകളില്‍ എ.സി സൗകര്യം ഒരുക്കിയിരിക്കുകയാണ് റെയില്‍വെ അധികൃതര്‍. നഗരത്തിലെ യാത്രകള്‍ക്കുള്ള…
Read More » - 24 December
വാടകവീട്ടില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ : കൊല നടത്തിയിരിക്കുന്നത് കഴുത്തില്‍ തോര്‍ത്തു മുറുക്കി
കിഴക്കമ്പലം: വാടക വീട്ടില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പട്ടിമറ്റം അത്താണിയിലെ വാടകവീട്ടിലാണ് ഇതരസംസ്ഥാനക്കാരിയായ യുവതിയെ കൊലചെയ്യപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ആസാം സ്വദേശിനി ഇലിയ കാത്തും…
Read More » - 24 December
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി തീരുമാനമായി
ഹിമാചൽ :വിവാദങ്ങൾക്കൊടുവിൽ ഹിമാചൽ പ്രദേശ് മുഖ്യ മന്ത്രിയെ തീരുമാനിച്ചു.ബിജെപി യുടെ ജയറാം താക്കൂർ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി തീരുമാനമായി.
Read More » - 24 December
ഉപതിരഞ്ഞെടുപ്പ്: രണ്ട് സംസ്ഥാനങ്ങളിൽ ബിജെപി ബംഗാളില്‍ തൃണമൂല്‍
ന്യൂഡല്‍ഹി: ബംഗാള്‍, യുപി, അരുണാചല്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും തൃണമൂലിനും മുന്നേറ്റം. ബംഗാളിലെ സബാങില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീതാ റാണി ഭുനിയ 64192…
Read More » - 24 December
സൗദിയിലും യു.എ.ഇയിലും വാറ്റ് ജനുവരി മുതല്‍ : പ്രവാസികള്‍ക്ക് കരുതല്‍ വേണം
ദുബായ് : ഗള്‍ഫിലെ പ്രബല രാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും പുതുവര്‍ഷം മുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ് ) നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങള്‍…
Read More » - 24 December
അശ്ലീലഗ്രൂപ്പുകളിൽ മകളുടെ നഗ്നദൃശ്യങ്ങള്‍ കൈമാറുന്ന അച്ഛന്; പീഡോഫീലിയ നെറ്റ്വർക് വ്യാപകമാകുന്നു
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈമാറുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കേരളത്തില്‍ സജീവമാകുന്നു. ടെലഗ്രാം എന്ന മെസേജിംഗ് ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളുടെ തലവന്‍ ഷറഫ് അലി…
Read More » - 24 December
ഇന്നലെ പുറപ്പെട്ട വിമാനം യാത്രക്കാരെ ഇറക്കാതെ തിരിച്ചെത്തി
കൊച്ചി :കൊച്ചിയിൽ നിന്നും ഇന്നലെ രാത്രിയിൽ ഷാർജയിലേക്ക് പുറപ്പെട്ട ജെറ്റ് എയർ വെയ്സ് വിമാനം ഇന്ന് രാവിലെ 11 :10 ന് യാത്രക്കാരുമായി കൊച്ചിയിൽ തിരിച്ചെത്തി.ഷാർജയിലെത്തിയ വിമാനം…
Read More » - 24 December
കുല്ഭൂഷണ് ജാദവിനെ കാണാന്‍ ഭാര്യയും അമ്മയും പാകിസ്ഥാനിലേക്ക്
ന്യൂഡൽഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാൻ പിടികൂടിയ മുന്‍ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും നാളെ പാകിസ്ഥാനിലേക്ക് പോകും. പാകിസ്ഥാനിലെ…
Read More » - 24 December
എം എം ഹസ്സന്റെ വെളിപാടുകള്‍; ഈ കുമ്പസാരം ഇപ്പോള്‍ എന്തിന്?
ഗ്രൂപ്പ് വഴക്കു മുറുകി നിൽക്കക്കള്ളിയില്ലാതെ വിഎം സുധീരൻ രാജിവെച്ച ഒഴിവിൽ താത്കാലിക നിയമനമാണ് ഹസ്സന് ലഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തിപ്പെടുന്ന ഒരു പുതിയ കാലത്തിനു…
Read More »