Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -24 December
ഇന്നലെ പുറപ്പെട്ട വിമാനം യാത്രക്കാരെ ഇറക്കാതെ തിരിച്ചെത്തി
കൊച്ചി :കൊച്ചിയിൽ നിന്നും ഇന്നലെ രാത്രിയിൽ ഷാർജയിലേക്ക് പുറപ്പെട്ട ജെറ്റ് എയർ വെയ്സ് വിമാനം ഇന്ന് രാവിലെ 11 :10 ന് യാത്രക്കാരുമായി കൊച്ചിയിൽ തിരിച്ചെത്തി.ഷാർജയിലെത്തിയ വിമാനം…
Read More » - 24 December
കുല്ഭൂഷണ് ജാദവിനെ കാണാന്‍ ഭാര്യയും അമ്മയും പാകിസ്ഥാനിലേക്ക്
ന്യൂഡൽഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാൻ പിടികൂടിയ മുന്‍ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും നാളെ പാകിസ്ഥാനിലേക്ക് പോകും. പാകിസ്ഥാനിലെ…
Read More » - 24 December
എം എം ഹസ്സന്റെ വെളിപാടുകള്‍; ഈ കുമ്പസാരം ഇപ്പോള്‍ എന്തിന്?
ഗ്രൂപ്പ് വഴക്കു മുറുകി നിൽക്കക്കള്ളിയില്ലാതെ വിഎം സുധീരൻ രാജിവെച്ച ഒഴിവിൽ താത്കാലിക നിയമനമാണ് ഹസ്സന് ലഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തിപ്പെടുന്ന ഒരു പുതിയ കാലത്തിനു…
Read More » - 24 December
ഷോപ്പിങ് മാളില്‍ വന്‍ തീപിടുത്തം; 37 മരണം
മനില: ഫിലിപ്പൈന്‍സിലെ ഡാവോയില്‍ ഷോപ്പിങ് മാളില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച പുലര്‍ച്ചെയാണ് മാളിന്റെ നാലാം നിലയില്‍ നിന്നും പടര്‍ന്നു പിടിച്ച തീയില്‍ 37 പേര് വെന്തു മരിച്ചു. പരുക്കേറ്റവരെ…
Read More » - 24 December
ദിനകരന്റെ ഭൂരിപക്ഷം പതിനായിരം കടന്നു
ചെന്നൈ :ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ ദിനകരന്റെ ഭൂരിപക്ഷം പതിനായിരം കടന്നു. തമിഴ് ജനതയുടെ മനസാണ് ഈ ലീഡിന് കാരണമെന്നും ജനദ്രോഹ സർക്കാരിനെതിരായ വിധിയാണിതെന്നും ദിനകരൻ പറഞ്ഞു.…
Read More » - 24 December
സ്കൂളുകളില്‍ ഏഴാംക്ലാസ് വരെ സൗജന്യമായി കൈത്തറി യൂണിഫോം; പ്ലസ് ടുവിലേക്കും പദ്ധതി വ്യാപിപ്പിച്ചേക്കും
തിരുവനന്തപുരം: കൈത്തറിവ്യവസായത്തിന് കരുത്താകാന്‍ വ്യവസായവകുപ്പ് ഏഴാംക്ലാസ് വരെ സൗജന്യമായി കൈത്തറി യൂണിഫോം നല്‍കാനുള്ള പദ്ധതി നടപ്പാക്കും. ഘട്ടംഘട്ടമായി പ്ലസ് ടുവിലേക്കും സര്‍ക്കാര്‍ ഐ.ടി.ഐ.കളിലേക്കും പോളിടെക്നിക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.…
Read More » - 24 December
ലാലു പ്രസാദ് യാദവിന് ജയിലിൽ വി.ഐ.പി പരിഗണന
പാട്ന: കാലിത്തീറ്റ കുംഭകോണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ലാലു പ്രസാദ് യാദവിന് ജയിലില്‍ വി.ഐ.പി പരിഗണനയെന്ന് സൂചന. വീട്ടില്‍ നിന്നും കൊണ്ടു വരുന്ന ഭക്ഷണം കഴിക്കാനുള്ള സൗകര്യവും കൊതുക്…
Read More » - 24 December
ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജയിലില്‍ സുഖവാസം : വീട്ടിലെ സൗകര്യങ്ങള്‍ ഒരുക്കി അധികൃതര്‍
പാറ്റ്ന : കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജയിലില്‍ വി.ഐ.പി പരിഗണന. ലാലു കഴിയുന്ന റാഞ്ചി ബിര്‍സ മുണ്ട ജയിലില്‍…
Read More » - 24 December
പിതൃത്വം നിഷേധിച്ച് അച്ഛൻ മകളെ കൊലപ്പെടുത്തി
ചണ്ഡീഗഡ്: ഭാര്യയുടെ അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന സംശയത്തിൽ പിതാവ് രണ്ടു വയസ്സുകാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മയക്കുമരുന്നിന് അടിമയായ പിതാവാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ചണ്ഡിഗഡിലെ ദേലോണ്‍ മേഖലയിലാണ് സംഭവം.…
Read More » - 24 December
വിമാനസര്‍വീസുകള്‍ റദ്ദാക്കി
അബുദാബി: കനത്ത മൂടല്‍മഞ്ഞ് തുടരുന്നതിനാല്‍ അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള മിക്ക വിമാനസര്‍വീസുകളും റദ്ദാക്കി. കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള വിമാന സര്‍വീസുകളില്‍ പലതുമാണ് റദ്ദാക്കുകയും വൈകുകകയും ചെയ്തത്. പുലര്‍ച്ചെ അനുഭവപ്പെടുന്ന…
Read More » - 24 December
ട്രെയിനുകൾ റദ്ദാക്കി
ന്യൂഡൽഹി: മൂടൽമഞ്ഞിനെ തുടർന്നു ഡൽഹിയിൽ 17 ട്രെയിനുകൾ റദ്ദാക്കി.19 ട്രെയിനുകൾ വൈകിയോടും. ആറു ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. യാത്ര ആരംഭിക്കുന്നതിനു മുൻപേ യാത്രക്കാരോട് റെയിൽവേയുടെ വെബ്സൈറ്റ് നോക്കി…
Read More » - 24 December
വാടക നൽകാൻ പണമില്ല; ഉടമയുടെ ഭീഷണിയില്‍ ദേശീയ കായികതാരം
തൃശൂര്‍: വാടക നൽകാൻ പണമില്ലാത്തതിനാൽ ഉടമയുടെ ഭീഷണിയിൽ ദേശീയ കായിക താരം.തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പിഎ അതുല്യ.നിലവിൽ താമസിച്ചുകൊണ്ടിരിക്കുന്ന വീട് ഈ…
Read More » - 24 December
രണ്ടാം കല്യാണത്തിനായി ഭര്‍ത്താവ് ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലി മൊഴി ചൊല്ലി : യുവതിയും മൂന്ന് കുട്ടികളും അനാഥര്‍ : നിഷയുടെ കണ്ണീരിന് അവസാനമില്ല
ആലപ്പുഴ: മൂന്നു മക്കളുടെ അമ്മയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചയാള്‍ക്കെതിരേയുള്ള പരാതിയില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമ ഇടപെട്ടെങ്കിലും പ്രശ്ന പരിഹാമില്ല. മക്കളുമായി യുവതി പള്ളിക്കുമുമ്പില്‍…
Read More » - 24 December
സൗദിക്ക് 20,900 കോടി റിയാലിന്റെ ലാഭം; ലാഭം വന്ന വഴി ഇങ്ങനെ
ജിദ്ദ: സൗദിക്ക് 20,900 കോടി റിയാലിന്റെ ലാഭം. ഇന്ധനങ്ങള്‍ക്കും വൈദ്യുതിക്കും നല്‍കിയിരുന്ന സബ്സിഡികള്‍ എടുത്തുകളയുന്ന തീരുമാനത്തിലൂടെയാണ് സൗദിക്ക് ഇത്രയും ലാഭം ലഭിക്കുന്നത്. ഇതോടെ 2020 വരെയുള്ള കാലത്ത്…
Read More » - 24 December
വോട്ടെണ്ണൽ പുനരാരംഭിച്ചു ;ലീഡ് ഉയർത്തി ദിനകരൻ
ചെന്നൈ : അണ്ണാ ഡി എം കെ പ്രവത്തകരുടെ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച വോട്ടെണ്ണൽ പുനരാരംഭിച്ചു.ഇതുവരെ നടത്തിയ വോട്ടെണ്ണലിൽ 5900 ലേറെ വോട്ടുകൾക്ക് ടിടിവി ദിനകരൻ മുമ്പിൽ.എ…
Read More » - 24 December
നാടിനെ നടുക്കിയ മൂന്നുങ്കവയല്‍ കൊലപാതകം: പ്രതിയുടെ മാതാപിതാക്കള്‍ ജയിലില്‍
മൂലമറ്റം: നാടിനെ നടുക്കിയ മൂന്നുങ്കവയല്‍ ഇടത്തൊട്ടിയില്‍ ജോമോന്റെ കൊലപാതക കേസിലെ ഒളിവില്‍ പോയ പ്രതി ജെറീഷിനായി പോലീസ് അന്വേഷണം ഊര്‍ജി തമാക്കി. കേസില്‍ പോലീസ് അറസ്റ്റു ചെയ്ത…
Read More » - 24 December
യാത്രക്കാരിയെ കാറിൽ മാനഭംഗപ്പെടുത്തിയ ടാക്സി ഡ്രൈവർ അറസ്റ്റിൽ
മുംബൈ: യാത്രക്കാരിയെ കാറിൽ വെച്ച് മാനഭംഗപ്പെടുത്തിയ ടാക്സി ഡ്രൈവർ അറസ്റ്റിൽ. കാശിമിരയിൽനിന്നു താനെയിലേക്കു പോകാനായി ടാക്സിയിൽ കയറിയ യുവതിയാണ് ആക്രമിക്കപ്പെട്ടത്. ഈ മാസം പത്തൊൻപതിനായിരുന്നു സംഭവം. വജ്രേശ്വരിയിലെ…
Read More » - 24 December
അന്‍വറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മിഷനില്‍
തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കൈമാറി. രണ്ടാം ഭാര്യയുടെ പേരിലുള്ള സ്വത്ത് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മറച്ചുവച്ചെന്നാരോപിച്ചുള്ള പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കൈമാറിയത്.…
Read More » - 24 December
മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന്
ഷിംല: അനിശ്ചിതത്വം തുടരുന്ന ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബി.ജെ.പി എം.എല്‍.എമാര്‍ ഞായറാഴ്ച യോഗം ചേരും. അഞ്ചു തവണ എം.എല്‍.എയായ ജയ്റാം ഠാകുര്‍, കേന്ദ്രമന്ത്രി ജെ.പി. നദ്ദ…
Read More » - 24 December
വോട്ടെണ്ണൽ താൽകാലികമായി നിർത്തിവെച്ചു
ചെന്നൈ : ആർ കെ നഗറിലെ വോട്ടെണ്ണൽ താൽകാലികമായി നിർത്തിവെച്ചു.അണ്ണാ ഡി എം കെ പ്രവർത്തകർ ബഹളം വെച്ചതിനെ തുടർന്നാണ് വോട്ടെണ്ണൽ നിർത്തിയത്.പോലീസ് പ്രവർത്തകരെ ബലമായി നീക്കി.ദിനകരന്റെ ലീഡ്…
Read More » - 24 December
കേരള- ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യത
ലക്ഷദ്വീപ്: കേരള-ലക്ഷദ്വീപ് തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കേരള തീരത്ത് 24ന് രാത്രി…
Read More » - 24 December
യുഎഇയിലെ മഴ; യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ദേശീയ കാലാവസ്ഥാ കേന്ദ്രം
യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കാന്‍ കാരണമായത് സര്‍ക്കാര്‍ നടത്തിയ ക്ലൗഡ് സീഡിംഗ് വഴിയാണെന്ന് ദേശീയ കാലാവസ്ഥാന…
Read More » - 24 December
ഇങ്ങനെയും ക്രൂരതയാകാമോ; പാക്കിസ്ഥാന് നാല് സൈനികരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കി
ജമ്മു-കശ്മീര്‍: വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മൂന്ന് സൈനീകരുടേയും ഒരു ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന്റേയും മൃതദേഹമാണ് പാക്കിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീം വികൃതമാക്കിയത്. കാശ്മീരിലെ രജൗരി മേഖലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.…
Read More » - 24 December
നവജാത ശിശുക്കളെ മാറി പോയി : തനിക്ക് ജനിച്ചത് പെണ്‍കുട്ടിയാണെന്നറിഞ്ഞപ്പോള്‍ കുട്ടിയെ അമ്മയ്ക്ക് വേണ്ട
കല്‍ബുര്‍ഗി: ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നു മാറിപ്പോയ നവജാത ശിശുക്കളെ തിരിച്ചുകിട്ടിയെങ്കിലും പെണ്‍കുഞ്ഞാണെന്നറിഞ്ഞപ്പോള്‍ അമ്മയ്ക്ക് വേണ്ട. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് സംഭവം. രക്തപരിശോധനയിലൂടെ കുട്ടികളുടെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞെങ്കിലും രണ്ടുകൂട്ടര്‍ക്കും…
Read More » - 24 December
ആര്‍കെ നഗറില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; ദിനകരന് 1,244 വോട്ടിന് മുന്നില്‍
ചെന്നൈ: ആര്‍കെ നഗറില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആകെയുണ്ടായിരുന്ന ഒരു പോസ്റ്റല്‍ വോട്ട് ഡിഎംകെയ്ക്ക് ലഭിച്ചു. ഇപ്പോള്‍ ടിടിവി ദിനകരന് 213 വോട്ടിന് മുന്നിലാണ്. രണ്ടാം സ്ഥാനത്ത് അണ്ണാ…
Read More »