Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -26 December
ഇന്ത്യയിലെ പതിനായിരത്തില്‍ ഒരുവനായി ആദിത്യ; ഈ ആവശ്യത്തിനായി ആദിത്യനെ തേടിയെത്തുന്നത് നിരവധി ഫോണ്‍കോളുകള്‍
ചെന്നൈ: കര്ണാടകക്കാരന് ആദിത്യ ഹെഗ്ഡേ എന്ന ബാംഗുളൂരുക്കാരനെ തേടി എത്തുന്ന ഫോണ്‍കോളുകള്‍ നിരവധിയാണ്. കാരണം ഇന്ത്യയിലെ പതിനായിരത്തില്‍ ഒരുവനാണ് ഈ ആദിത്യന്. രക്തദാനത്തെ കുറിച്ച് മനുക്കെല്ലാവര്ക്കും അറിയാം.…
Read More » - 26 December
സംസ്ഥാനത്ത് വീണ്ടും സൈബർ ആക്രമണം
തിരുവനന്തപുരം ; സംസ്ഥാനത്ത് വീണ്ടും സൈബർ ആക്രമണം. തിരുവനന്തപുരത്തെ മെർക്കന്റയിൻ സഹകരണ സംഘത്തിലാണ് ആക്രമണം ഉണ്ടായത്. വാണാക്രൈ ആക്രമണമാണെന്ന് സംശയം.സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
Read More » - 26 December
ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ വിവാഹമോചനം വർദ്ധിക്കുന്നതായി റിപ്പോർട്ട്
റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കിടയിലെ വിവാഹമോചനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് വിവാഹമോചന കേസുകളുടെ കാര്യത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതൽ…
Read More » - 26 December
2017ല്‍ ഏറ്റവും കൂടുതല്‍ പേര് ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തെ കുറിച്ച് ഓണ്‍ലൈന്‍ വിവരങ്ങള്‍ പുറത്തുവിട്ടു
2017ല്‍ ഏറ്റവും കൂടുതല്‍ പേര് ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തെ കുറിച്ച് ഓണ്‍ലൈന്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ബിരിയാണി ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്..പ്രത്യേകിച്ച് ചിക്കന്‍ ബിരിയാണി.ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവം കൂടിയാണ് വിവിധ തരത്തിലുള്ള…
Read More » - 26 December
ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്ക് ഭീഷണിയായി പുതിയ തണ്ടർബേർഡ് 500X
ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്ക് ഭീഷണിയായി പുതിയ തണ്ടർബേർഡ് 500X ഉടൻ വിപണിയിൽ എത്തും. അടിമുടി മാറി പുത്തൻ ലുക്കിൽ ആയിരിക്കും 500X എത്തുക. ഡീലര്‍ഷിപ്പില്‍ നിന്നും പുറത്തായ…
Read More » - 26 December
50 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം ഇനി സ്വാമിനാരായണ്‍ ക്ഷേത്രം
അമേരിക്കയില്‍ ഒരു ക്രൈസ്തവ ദേവാലയം കൂടി ഹിന്ദു ക്ഷേത്രം ആയി. ഡെലവെറിലെ 50 വര്‍ഷം പഴക്കമുള്ള പള്ളിയാണ് സ്വാമിനാരായണ്‍ ഹിന്ദു ക്ഷേത്രമായി മാറിയത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്വാമിനാരായണ്‍…
Read More » - 26 December
ബിജെപിക്കെതിരെ സമാന ചിന്തകളുള്ള പാര്‍ട്ടികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം: കൊടിയേരി
തിരുവനന്തപുരം: ബിജെപിക്കെതിരെ സമാന ചിന്തകളുള്ള പാര്‍ട്ടികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്. ഇടത് മുന്നണിയെ വിപുലീകരിക്കാനും കോടിയേരി ആഹ്വാനം ചെയ്തു. ഇന്ന് സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി.
Read More » - 26 December
പത്തുരൂപക്ക് ഉച്ചയൂണുമായി ഡൽഹിയിൽ അടൽ ആഹാർ കേന്ദ്രങ്ങൾ
ന്യൂഡൽഹി : പത്തുരൂപക്ക് ഉച്ചയൂണുമായി ഡൽഹിയിൽ അടൽ ആഹാര കേന്ദ്രങ്ങൾ ആരംഭിച്ചു . ബിജെപി ഭരിക്കുന്ന നഗരസഭകളാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി…
Read More » - 26 December
ഹജ്ജ് ഉംറ തീര്‍ഥാടകരില്‍ നിന്നും ഈടാക്കുന്ന നികുതി തിരിച്ചു നല്‍കുമെന്ന് സൗദി
സൗദി : സൗദിയില്‍ എത്തുന്ന ഹജ്ജ് ഉംറ തീര്‍ഥാടകരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും ഈടാക്കുന്ന മൂല്യ വര്‍ധിത നികുതി തിരിച്ചു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ജി.സി.സി രാജ്യങ്ങളില്‍…
Read More » - 26 December
വയല്‍ നികത്തല്‍; പുതിയ തീരുമാനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: വയല്‍ നികത്തല്‍ വിഷയത്തില്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍. പോതു ആവശ്യങ്ങള്‍ക്കുവേണ്ടി വയല്‍ നികത്താനുള്ള ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്കുമാത്രമായി പരിമിതപ്പെടുത്തും. സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമുള്ള പദ്ധതികള്‍ക്കും പ്രാദേശിക…
Read More » - 26 December
ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഞെട്ടിക്കുന്ന മറ്റൊരു ഓഫറുമായി ജിയോ
മുംബൈ : ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഞെട്ടിക്കുന്ന മറ്റൊരു ഓഫറുമായി ജിയോ. 399 രൂപയ്ക്കോ അതിന് മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 3300 രൂപ തിരിച്ചുനല്‍കുമെന്നാണ് ജിയോ…
Read More » - 26 December
പ്രശസ്ത ഗായികയ്ക്ക് കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്കാരം
പമ്പ ; പ്രശസ്ത ഗായികയും കേരളത്തിന്റെ വാനമ്പടിയുമായ കെ.എസ്. ചിത്ര കേരള സര്‍ക്കാരിന്റെ ഇത്തവണത്തെ ഹരിവരാസനം പുരസ്കാരം സ്വന്തമാക്കി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന…
Read More » - 26 December
മുന്‍ ഭാരവാഹികള്‍ ബ്രാഹ്മണശാപം ഏല്ക്കാതെ നോക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍
ശബരിമല: അഴിമതിയുടെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഭാരവാഹികള്‍ ബ്രാഹ്മണശാപം ഏല്ക്കാതെ നോക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ഇപ്പോഴത്തെ ബോര്‍ഡിനെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി…
Read More » - 26 December
കുമ്മനത്തിനെതിരെയും വത്സൻ തില്ലങ്കേരിക്കെതിരെയും കേസെടുക്കണമെന്ന് പി ജയരാജൻ
കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി, മട്ടന്നൂരിലെ ആര്‍എസ്എസ് പ്രചാരക് എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല…
Read More » - 26 December
പ്രസവത്തിനെത്തിച്ച യുവതി മരിച്ചു ; ആശുപത്രിയിൽ സംഘർഷം
കണ്ണൂർ: പ്രസവത്തിനെത്തിച്ച യുവതി മരിച്ചു ആശുപത്രിയിൽ സംഘർഷം. തലശേരി ഗവ.ആശുപത്രിയിലാണ് സംഭവം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് യുവതിയുടെ ജീവൻ നഷ്ടപ്പെട്ടതെന്നും യുവതിയുടെ മൃതദേഹം ഇവിടെ നിന്നും മാറ്റാൻ…
Read More » - 26 December
ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മാസിക പഞ്ചാബിൽ
ചണ്ഡിഗഢ്: സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദി നേതാവ് ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മാസിക പഞ്ചാബില്‍ വില്‍പ്പനയ്ക്ക്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവായിരുന്ന ബുർഹാൻ വാനിയെ കശ്മീരിന്റെ സ്വാതന്ത്ര്യ പോരാട്ട…
Read More » - 26 December
വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്തു
ഗുജറാത്ത് ; തുടര്‍ച്ചയായി രണ്ടാം തവണ വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും ചുമതലേയറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി,പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ,ബിജെപി ഭരിക്കുന്ന 18…
Read More » - 26 December
മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ മാറ്റം
കൊച്ചി: മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണത്തിന്റെ വില ഇന്ന് കൂടി. പവന് 80 രൂപയാണ് കൂടിയത്. ഇപ്പോള്‍ പവന് 21,440 രൂപയാണ്…
Read More » - 26 December
ഹലാല്‍ ഫായിദ പ്രായോഗികമല്ല : പലിശരഹിത ബാങ്കിങിന് എതിരെ മുസ്ലീം ലീഗ്
തിരുവനന്തപുരം: ഇസ്ലാമിക് ബാങ്കിങ് രീതിയില്‍ സഹകരണ സംഘം ആരംഭിക്കാനുള്ള സിപിഎം നീക്കം പ്രായോഗികമല്ലെന്ന് മുസ്ലീം ലീഗ്. പലിശരഹിത ബാങ്കിങിനെക്കുറിച്ച് മുഖ്യമന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ചത് ഇതിന്റെ ഭാഗമായാണെന്നും…
Read More » - 26 December
കൊല്ലത്ത് പോലീസുകാരനെ ആക്രമിച്ച് പ്രതികള്‍ രക്ഷപെട്ടു
കൊല്ലം: കൊല്ലത്ത് പോലീസുകാരനെ ആക്രമിച്ച ശേഷം പോലീസ് വാഹനത്തില്‍ നിന്ന് പ്രതികളായ കല്ലമ്പലം സ്വദേശി റഫീഖ്, വാളത്തുംഗല്‍ സ്വദേശി തന്സീവ് എന്നിവര്‍ ഓടി രക്ഷപെട്ടു. ഇന്ന് രാവിലെ…
Read More » - 26 December
ഇന്ത്യയിലെ ഈ നഗരത്തിൽ മൊബൈല്‍ മോഷണം വർദ്ധിക്കുന്നു
ന്യൂ ഡൽഹി ; ഇന്ത്യയിലെ തലസ്ഥാന നഗരിയിൽ മൊബൈല്‍ മോഷണം വർദ്ധിക്കുന്നു. പതിനായിരത്തിലധികം മൊബൈല്‍ ഫോണുകളാണ് ഈ വര്‍ഷം മോഷണം പോയതെന്ന് പൊലീസ് പറയുന്നു. ക്രിക്കറ്റ് താരം…
Read More » - 26 December
പാകിസ്താന് സമ്മർദ്ദമുണ്ടാക്കി സ്വതന്ത്ര ബലൂചിസ്ഥാൻ പോസ്റ്ററുകൾ അമേരിക്കയിലും
ന്യൂയോര്‍ക്ക് : പാക്കിസ്ഥാന് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കി സ്വതന്ത്ര ബലൂചിസ്ഥാന്‍ പോസ്റ്ററുകള്‍ യുഎസില്‍ പ്രദര്‍ശിപ്പിച്ചു ബലൂചിസ്ഥാന്‍ വിമോചന വാദികള്‍. പാക്കിസ്ഥാന് ഭരണകൂടത്തിന് നേരെ ശക്തമായ നടപടികള്‍ ആരംഭിച്ചിരിക്കുന്നത് വേള്‍ഡ്…
Read More » - 26 December
10 ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികളെ എന്‍സിസി ക്യാംപില്‍ നിന്നും പുറത്താക്കി
ന്യൂഡല്‍ഹി: 10 ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികളെ എന്‍സിസി ക്യാംപില്‍ നിന്നും പുറത്താക്കിയതായി പരാതി. താടി വളര്‍ത്തിയതിന്റെ പേരിലാണ് ക്യാമ്പില്‍ നിന്നും വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി പറയുന്നത്. ക്യാമ്പില്‍…
Read More » - 26 December
കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.
കാട്ടാക്കട: കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം നെയ്യാറില്‍ കുളിക്കുന്നതിനിടെയാണ് യുവാവ് മുങ്ങി മരിച്ചു. കാട്ടാക്കട കിള്ളി പുതുവയ്ക്കല്‍ മകം വീട്ടില്‍ സുജിത്താ(40)ണ് മുങ്ങി മരിച്ചത്. നെയ്യാറിലെ…
Read More » - 26 December
കൂടിക്കാഴ്ച ഒരു നാടകം; പാകിസ്താന്റേത് ക്രൂരമായ തമാശ: സരബ്ജിത്ത് സിംഗിന്റെ സഹോദരി
ന്യുഡല്‍ഹി: കുല്ഭൂഷന് ജാദവിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച വെറും നാടകവും പാകിസ്താന്റെ ക്രൂരമായ തമാശയുമാണെന്നു സരബ്ജിത് സിംഗിന്റെ സാഹോദരിയുടെ ആരോപണം. സ്വതന്ത്രമായി കുല്ഭൂഷന് ഭാര്യയേയും അമ്മയേയും കാണാന്‍ അനുമതി…
Read More »