Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -27 December
ശബരിമലവിരുദ്ധ പ്രചാരണം തീര്‍ഥാടകര്‍ തള്ളി: മന്ത്രി കടകംപള്ളി
ശബരിമല : ശബരിമലയ്ക്കെതിരെ ഒരു വിഭാഗം നടത്തിയ വ്യാജപ്രചാരണം തീര്‍ഥാടകര്‍ തള്ളിക്കളഞ്ഞെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ കാണിക്കയര്‍പ്പിക്കുന്ന പണം സംസ്ഥാനം ഭരിക്കുന്ന പാര്‍ടി വിനിയോഗിക്കുന്നുവെന്നും…
Read More » - 27 December
2017ലെ ബോളിവുഡിലെ ആ സുവര്‍ണ്ണ ട്വീറ്റ് ഇതായിരുന്നു
മുംബൈ :ക്രിക്കറ്റ് ബോളിവുഡിനെ മിന്നുകെട്ടിയ സ്വപ്നതുല്യമായ കോഹ്ലി-അനുഷ്ക വിവാഹമാണ് ഈ വര്‍ഷം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വര്‍ത്തയെന്ന് നിസ്സംശയം പറയാം. ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇറ്റലിയില്‍ വച്ച് നടന്ന…
Read More » - 27 December
സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ദ്ധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ചൊവ്വാഴ്ചയും സ്വര്‍ണത്തിന്റെ വില ഇത്രതന്നെ വര്‍ധിച്ചിരുന്നു. 21,520 രൂപയിലാണ് പവന്റെ വ്യാപാരം നടക്കുന്നത്.…
Read More » - 27 December
ചെക്കുബുക്കുകള്‍ ഈ മാസം 31നുശേഷം അസാധുവാകും
ഡല്‍ഹി: ഈ മാസം 31നുശേഷം എസ്ബിഐയില്‍ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകും. ഇതിന് പകരം പുതുക്കിയ ഐഎഫ്എസ്സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്ബിഐയുടെ പുതിയ ചെക്കുബുക്കുകളാണ് ലഭിക്കുക.…
Read More » - 27 December
പ്രമുഖ മാളില്‍ 90 ശതമാനം വരെ വിലകുറവ്
അബുദാബി: പ്രമുഖ മാളില്‍ സാധനങ്ങള്‍ക്ക് വന്‍ ഇളവ്. ചൊവ്വാഴ്ച മുതല്‍ 5 ദിവസത്തേയ്ക്കാണ് ഇളവ്. അബുദാബിയിലെ യാസ് മാളിലാണ് 90 ശതമാനം വരെ ഇളവ് ഉപഭോക്താക്കള്‍ക്കായി…
Read More » - 27 December
വാട്സ്ആപ്പിന് കോടതി നോട്ടീസ്; വൈകാതെ ഈ ഇമോജി വാട്സ്ആപ്പ് പിന്‍വലിക്കും
പ്രമുഖ മെസേജിംഗ് ആപ്പായ വാട്സ്ആപ്പിന് കോടതി നോട്ടീസ്. നിലവില്‍ വാട്സ്ആപ്പിലുള്ള ഇമോജികളിലൊരെണ്ണം അശ്ലീലവും ആഭാസവുമാണെന്ന് കാട്ടി ഇന്ത്യന്‍ അഭിഭാഷകന് നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. വാട്സ്ആപ്പിലെ…
Read More » - 27 December
ഓഹരി വിപണികള്‍ സര്‍വകാല റെക്കോഡില്‍
കൊച്ചി: ഓഹരി വിപണികള്‍ സര്‍വകാല റെക്കോഡില്‍ തുടരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് രാവിലെ 34,123ല്‍ എത്തി. നിഫ്റ്റി 10,550ന് അടുത്തെത്തി. അമേരിക്കയിലെ ഡ്രഗ് റെഗുലേറ്റര്‍ സണ്‍…
Read More » - 27 December
മഞ്ജു വാര്യർ പൂന്തുറയിൽ
തിരുവനന്തപുരം: നടി മഞ്ജു വാര്യർ പൂന്തുറയിലെ മൽസ്യ തൊഴിലാളികളെ ആശ്വസിപ്പിക്കാനായി എത്തി. പൂന്തുറയിലെ സ്ത്രീകളുമായി ആശയവിനിമയം നടത്തുകയാണ് നടി. ഇതുവരെ എട്ട് വീടുകളില്‍ മഞ്ജു സന്ദര്‍ശനം നടത്തി.…
Read More » - 27 December
സിനിമാ കഥാപാത്രങ്ങള്‍ക്ക് ഹൈന്ദവ ദൈവങ്ങളുടെ പേര് നല്‍കുന്നതിനെതിരെ പ്രമുഖ സംഘടന
കൊല്‍ക്കത്ത: സിനിമാ കഥാപാത്രങ്ങള്‍ക്ക് ഹൈന്ദവ ദൈവങ്ങളുടെ പേര് നല്‍കുന്നതിനെതിരെ പ്രമുഖ സംഘടന രംഗത്ത്. സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് ‘രാം, സീത’ എന്നീ പേരുകള്‍ നല്‍കരുതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച്.…
Read More » - 27 December
ഹലാല്‍ ഫായിദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി: സിപിഎമ്മിൽ ഭിന്നത
കണ്ണൂർ: സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക് ബാങ്ക് മാതൃകയില്‍ കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഹലാല്‍ ഫായിദ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഭിന്നത. മുസ്ലീം മത…
Read More » - 27 December
വിമാനത്തില്‍ ഇന്ധന ചോര്‍ച്ച : വിമാനത്തില്‍ ഉണ്ടായിരുന്നത് 173 യാത്രക്കാര്‍
ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വിമാനത്തില്‍ നിന്നും ഇന്ധനം ചോര്‍ന്നിരുന്നു. സംഭവം ഉടന്‍ തന്നെ ശ്രദ്ധയില്‍പെട്ടതിനാല്‍ അപകടം…
Read More » - 27 December
ഓഖി: ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു
കൊല്ലം: ഓഖി ദുരന്തതതില് കാണാതായ ഒരാളുടെ കൂടി മൃതദഹം ലഭിച്ചു. അഴീക്കല്‍ പുറംകടലില്‍ നിന്നാണ് കോസ്റ്റ്ഗാര്‍ഡ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോസ്റ്റ്ഗാര്‍ഡ് മറൈന്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറും. എന്നാല്‍…
Read More » - 27 December
കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 18 ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: തുടര്‍ച്ചായായുണ്ടാകുന്ന കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ 18 ട്രെയിനുകള്‍ റദ്ദാക്കി. ഇതേ കാരണത്താല്‍ 30 ട്രെയിനുകളാണ് വൈകിയോടുന്നത്. കൂടാതെ ആറു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും…
Read More » - 27 December
സംവിധായകന് യു.സി റോഷന് അന്തരിച്ചു
സംവിധായകന് യു.സി.റോഷന് അന്തരിച്ചു. തമ്പുരാന്, മംഗല്യപല്ലക്ക് , മാമി, പ്രേമാഗ്നി തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ സംവിധായകനായിരുന്നു. കണ്ണൂര്‍ സ്വദേശിയായ റോഷന് കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച…
Read More » - 27 December
മദ്യലഹരിയില്‍ ആര്‍പ്പുവിളിച്ചും നൃത്തം ചെയ്തും ഡോക്ടര്‍മാര്‍; സംഭവം വിവാദത്തില്‍(വീഡിയോ)
ന്യൂഡല്‍ഹി: മദ്യലഹരിയില്‍ ആര്‍പ്പുവിളിച്ചും നൃത്തം ചെയ്തും മീറത്തിലെ ഡോക്ടര്‍മാരുടെ പൂര്‍വ വിദ്യാര്‍ഥി സംഗമം. ലാലാ ലജ്പ്ത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരുടെ സംഘമാണ് വിവാദങ്ങൾ സൃഷ്ടിച്ചത്…
Read More » - 27 December
കുല്‍ഭൂഷണെ തൂക്കിലേറ്റിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തയാറായി ഇന്ത്യ
ദില്ലി: ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്ഥാന് വധശിക്ഷ വിധിച്ച ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് യാദവിനെ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ. മുന്‍ ഇന്ത്യന്‍ സൈനികനായ കുല്‍ഭൂഷണെ വിട്ടുതരണമെന്ന് ഇന്ത്യ…
Read More » - 27 December
തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് : കിലോമീറ്ററുകള്‍ താണ്ടാന്‍ ചുരുങ്ങിയ മണിക്കൂറുകള്‍
തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് . ഇതോടെ ഏഴ്മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താം എന്നതാണ്…
Read More » - 27 December
അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ഷെല്ലാക്രമണം: ഭീകരരുടെ ഒളിത്താവളം ആക്രമിച്ച് ആയുധ ശേഖരം പിടിച്ചെടുത്ത് ഇന്ത്യൻ സേന
ന്യൂഡൽഹി : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ രജോരി സെക്ടറിൽ പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തി. ആർക്കും ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം. അതേസമയം…
Read More » - 27 December
മാരുതിയുടെ വിവിധ മോഡലുകള്‍ക്കുള്ള മെഗാ ഓഫര്‍ ഇനി നാല് ദിവസം കൂടി മാത്രം
മുംബൈ : മാരുതി സുസുക്കിയുടെ പ്രമുഖ മോഡലുകളായ ആള്‍ട്ടോ, വാഗണ്‍ ആര്, സെലേറിയോ, സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ഇഗ്നിസ്, സെഡാന് സിയാസ്, എര്‍റ്റിഗ എന്നിവയ്ക്ക് ഓഫര്‍ വെറും…
Read More » - 27 December
തൊഴില്‍ ഇടങ്ങളിലെ വിവേചനം ഒഴിവാക്കാൻ കോടതി: മാതൃത്വമാണ് സംസ്കാരങ്ങളുടെ മാതാവെന്നും ഉപദേശം
കൊച്ചി: കുടുംബചുമതലയുടെ പേരില്‍ തൊഴില്‍ ഇടങ്ങളില്‍ വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ഹൈക്കോടതി. സ്ത്രീ പുരുഷ ജീവനക്കാര്‍ക്ക് ഒഴിവാക്കാനാവാത്ത കുടുംബ ചുമതല ഉള്ളതായി തൊഴിലുടമയ്ക്ക് ബോധ്യപ്പെട്ടാല്‍…
Read More » - 27 December
കുല്ഭൂഷണ് ജാദവിന്റെ ബന്ധുക്കളെ അപമാനിച്ചതായുള്ള ആരോപണത്തിന് മറുപടിയുമായി പാകിസ്ഥാന് : ചെരിപ്പ് അഴിച്ചു മാറ്റിയതിനെ കുറിച്ച് പാകിസ്ഥാന്റെ വാദം വിചിത്രം
ന്യൂഡല്‍ഹി : ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചു പാക്ക് ജയിലിലടച്ചിരിക്കുന്ന കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയെയും അമ്മയെയും അപമാനിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി പാക്കിസ്ഥാന്. കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് ഊരിമാറ്റിയതു…
Read More » - 27 December
ഓഖി ദുരന്തം: കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരും
തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരും ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാനെത്തിയ ആഭ്യന്തരവകുപ്പ് അഡീഷണല്സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന്…
Read More » - 27 December
ജയ് റാം ഥാക്കൂറിന് ഇന്ന് സത്യപ്രതിജ്ഞ
ഷിംല: ബിജെപി നേതാവ് ജയ് റാം ഥാക്കൂര്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഷിംലയില്‍ 11 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 27 December
സീറോ മലബാർ സഭയ്ക്ക് കോടികൾ നഷ്ടമുണ്ടാക്കിയ വിവാദമായ ഭൂമി ഇടപാടിന്റെ വിശദാംശങ്ങൾ പുറത്ത്
കൊച്ചി: സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കിയ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ 36 പേർക്ക് ഭൂമി വിൽപ്പന നടത്തിയതിന്റെ രേഖകൾ പുറത്തായി. സഭയ്ക്ക് കോടികൾ നഷ്ടമുണ്ടാക്കിയ…
Read More » - 27 December
മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെതിരെ ഡോക്ടർ
ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് അനുമതിയില്ലാതെ പാകിസ്താന് പുറത്തുവിട്ടതിനെതിരെ ഡോക്ടര്‍ രംഗത്തെത്തി. കുല്ഭൂഷണ് ജാദവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത് ദുബായില്‍നിന്നുള്ള ജര്‍മന്‍ ഡോക്ടറാണ്. കുല്‍ഭൂഷന്റെ അമ്മയുടെയും ഭാര്യയുടെയും…
Read More »