തിരുവനന്തപുരം: നടി മഞ്ജു വാര്യർ പൂന്തുറയിലെ മൽസ്യ തൊഴിലാളികളെ ആശ്വസിപ്പിക്കാനായി എത്തി. പൂന്തുറയിലെ സ്ത്രീകളുമായി ആശയവിനിമയം നടത്തുകയാണ് നടി. ഇതുവരെ എട്ട് വീടുകളില്‍ മഞ്ജു സന്ദര്‍ശനം നടത്തി.
ഓഖി ദുരന്തത്തിൽ നിരവധി മൽസ്യ തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ല. കണ്ണീരുണങ്ങാത്ത പൂന്തുറയുടെ അവസ്ഥ നേരിൽ കണ്ട് സാന്ത്വനം നൽകുകയാണ് നടി.
Post Your Comments