Latest NewsKeralaNews

ഒടുവില്‍ തുറന്ന് പറച്ചിലും നടത്തി; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

തിരുവന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്. ഗീതാ ഗോപിനാഥ്. ശമ്പളവും പെന്‍ഷനും ബാധ്യതയാണെന്നും ഗീത വ്യക്തമാക്കി. സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button