Latest NewsNewsInternational

യുഎസ് അംബാസഡര്‍ രാജിവെച്ചു

വാഷിങ്​ടൺ: പാനമയിലെ യുഎസ് അംബാസഡർ ജോൺ ഫീലി രാജിവെച്ചു. പ്രസിഡന്റ്​ ഡൊണാൾഡ്​ ട്രംപിന്​ കീഴിൽ പ്രവർത്തിക്കാൻ സാധ്യമല്ലെന്ന കാരണത്താലായിരുന്നു രാജി.സംഭവം യുഎസ് വിദേശകാര്യ വകുപ്പും വൈറ്റ്​ഹൗസും സ്​ഥിരീകരിച്ചു.വ്യക്തിഗത കാരണങ്ങളാലാണ്​ രാജിയെന്നാണ്​ വൈറ്റ്​ ഹൗസ്​ അറിയിച്ചിരിക്കുന്നത്​​.

വിദേശകാര്യ വകുപ്പിലെ ജൂനിയർ ഉദ്യോഗസ്​ഥൻ എന്ന നിലയിൽ, ​പ്രസിഡന്റിന്റെയും അദ്ദേഹത്തി​​​ന്റെ ഭരണകൂടത്തെയും വിശ്വസ്​തതയോടെ സേവിക്കുമെന്ന്​ പ്രതിജ്ഞയിൽ ഒപ്പിട്ടിരുന്നെന്നും എന്നാൽ, പ്രസിഡന്റിന്റെ പല നയങ്ങളോടും തനിക്ക് യോജിക്കാൻ സാധിക്കുന്നില്ലെന്നും ജോൺ അറിയിച്ചു.

 SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button