Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -22 January
ഡോക്ടര്‍ ദമ്പതികളുടെ മകന്റെ മരണത്തില്‍ ദുരൂഹത : ശരീരത്തിലാകെ നീല നിറം
ആലപ്പുഴ: ആലപ്പുഴയില്‍ ഡോക്ടര്‍ ദമ്പതികളുടെ 15 വയസുകാരനായ മകന് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന് പിന്നില്‍ ലഹരി മാഫിയയുടെ നീരാളിക്കൈകളെന്ന് സംശയം. സനാതനപുരം വൈക്കത്ത് വീട്ടില്‍ ഡോ. ജോഷി…
Read More » - 22 January
നാലു വയസുകാരന് ക്രൂരമര്‍ദനം : അംഗന്‍വാടി അധ്യാപികയ്ക്കെതിരെ കേസ്
വൈക്കം: നാലു വയസുകാരനെ അംഗന്‍വാടി അധ്യാപിക വടി കൊണ്ട് ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ അംഗന്‍വാടി അധ്യാപികയ്ക്കെതിരെ കേസെടുത്തു. വടികൊണ്ടടിച്ചതിന്റെ പതിനഞ്ചോളം പാടുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ട്.…
Read More » - 22 January
സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര് മരിച്ചു
ദമാസ്കസ്: സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര് മരിച്ചു. തീവ്രവാദികളെ ലക്ഷ്യമിട്ട് തുര്‍ക്കി സൈന്യം സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് 18 പേര് കൊല്ലപ്പെട്ടു. എന്നാല്‍ കൊല്ലപ്പട്ടവരില്‍ സൈനികര്‍…
Read More » - 22 January
ആളനക്കമില്ലാതെ ഗ്രാമങ്ങൾ, നിരത്തുകളിൽ ചോരക്കറ : 18,000 പേര് അധിവസിച്ചിരുന്ന പട്ടണം വിജനം : മറ്റെങ്ങുമല്ല ഇന്ത്യയിൽ തന്നെയാണ് ഈ ഗ്രാമങ്ങൾ
നിരത്തുകളില്‍ ചോരക്കറയും പരുക്കേറ്റ മൃഗങ്ങളും വീടുകളില്‍ പൊട്ടിയ ജനാലകളും വെടിയുണ്ടയേറ്റ ചുവരുകളും സാധാരണ കാഴ്ചയായി. 18,000 പേര് അധിവസിച്ചിരുന്ന അര്‍ണിയ പട്ടണം പ്രേതനഗരം പോലെ വിജനം. സമീപഗ്രാമങ്ങളില്‍…
Read More » - 22 January
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന് ഇന്ന് നിര്‍ണായകം
അങ്കമാലി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ രണ്ട്…
Read More » - 22 January
അമേരിക്കയില്‍ ഇന്ത്യന്‍ വംശജ ഉന്നതപദവിയില്‍
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഉന്നത സ്ഥാനത്ത് വീണ്ടും മലയാളി സാന്നിധ്യം. യു.എസ്. സാമ്പത്തികകാര്യവിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജ മനീഷാ സിങ് ചുമതലയേറ്റു. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത…
Read More » - 22 January
നിരന്തരമായ കരാർ ലംഘനം : പാകിസ്ഥാൻ സൈന്യത്തിനെതിരെ ഉടനൊരു സർജ്ജിക്കൽ സ്ട്രൈക്ക് ഉണ്ടാവുമെന്ന് സൂചന
ന്യൂഡല്‍ഹി: പാക് സേനയ്ക്കെതിരെ വീണ്ടും ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിന് സാധ്യതയുണ്ടെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്മേന്ദ്രപ്രധാന്. രാജ്യത്തെ സൈന്യത്തിന്റെ ക്ഷമയെ പരീക്ഷിക്കുന്ന നിലപാടാണ് പാക് സൈന്യം സ്വീകരിക്കുന്നത്.…
Read More » - 22 January
സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ ചിലപ്പോഴെങ്കിലും നേരത്തെ വന്നില്ലെങ്കില്‍ സംഭവിക്കുന്നത്; പിണറായി വിജയന് കിട്ടിയത് എട്ടിന്റെ പണിയോ? പത്തു മിനിറ്റ് വൈകിയാല്‍ ശമ്പളം കുറയും, പിന്നെ നേരത്തെ വരുന്നത് എന്തിന്?
തിരുവനന്തപുരം: പിണറായി വിജയന് എട്ടിന്റെ പണി കൊടുത്ത് സെക്രട്ടറിയേറ്റ് ജീവനക്കാര്‍. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ജീവനക്കാര്‍. സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പഞ്ചിങ്, കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്)…
Read More » - 22 January
സൗദിയില്‍ അതിദാരുണമായ വാഹനാപകടത്തില്‍ ഭാര്യയും ആറു മക്കളും നഷ്ടപ്പെട്ടു; ഉറ്റവരെ നഷ്ടമായ സമിക്ക് സഹായവുമായി സൗദി രാജാവ്
ജിസാന്‍: സൗദിയില്‍ ഉണ്ടായ അതിദാരുണമായ വാഹനാപകടത്തില്‍ ഭാര്യയും ആറുമക്കളും നഷ്ടമായ മധ്യവയസ്ക്കന് സഹായവുമായി സൗദി രാജാവ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സല്മാന്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച…
Read More » - 22 January
ജിത്തു വധക്കേസ്: ജയമോളെ കുറിച്ച് പൊലീസിന് നടുക്കുന്ന വസ്തുതകള്‍ : ഇങ്ങനെയുള്ള ഒരാള്‍ അത് ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂവെന്ന് പൊലീസ്
കൊല്ലം : കുരീപ്പള്ളി ജിത്തു വധക്കേസില്‍ അറസ്റ്റിലായ അമ്മ ജയമോളെ കുറിച്ച് ചില ഞെട്ടിക്കുന്ന വസ്തുതകള്‍ പൊലീസിന് ലഭിച്ചു. അവര്‍ അന്ധവിശ്വാസത്തിന് അടിമയായിരുന്നെന്നു പോലീസ്. ജയമോള്‍ക്ക് സാത്താന് വിശ്വാസത്തെക്കുറിച്ചുള്ള…
Read More » - 22 January
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഭാവന-നവീന്‍ വിവാഹം ഇന്ന്
കൊച്ചി: മലയാളത്തിന്റെ പ്രിയ നടി ഭാവന ഇന്ന് വിവാഹിതയാകും. കര്‍ണാടക സ്വദേശിയായ സിനിമാ നിര്‍മാതാവ് നവീന്‍ ആണ് വരന്. നവീനുമായി നാല് വര്‍ഷമായി പ്രണയത്തിലാണ് ഭാവന. തൃശൂര്‍…
Read More » - 22 January
പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ ബന്ധുക്കള്‍ നിയമപോരാട്ടത്തിലേക്ക് : ആത്മഹത്യകുറിപ്പില്‍ മേല്‍ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങള്‍
കൊച്ചി: എറണാകുളത്തു വീണ്ടും പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ ബന്ധുക്കള്‍ നിയമപോരാട്ടത്തിലേക്ക്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ നിയമപോരാട്ടത്തിലേക്ക് പോകുന്നത്. മേല്‍ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാകുറിപ്പില്‍…
Read More » - 22 January
20 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകസാമ്പത്തിക ഫോറത്തില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി : ഏറെ ആകര്ണഷണീയതയോടെ ഇന്ത്യന്‍ വിഭവങ്ങളും യോഗയും സ്വീകരിയ്ക്കപ്പെടുന്നു
ദാവോസ് (സ്വിറ്റ്സര്‍ലന്‍ഡ്) : ഇരുപതു വര്‍ഷമായി ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ അസാന്നിധ്യംകൊണ്ടു ശ്രദ്ധേയരാകാറുള്ള ലോക സാമ്പത്തിക ഫോറത്തില്‍ ഇത്തവണ ഇന്ത്യ നിറഞ്ഞുനില്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് സെന്ററില്‍…
Read More » - 22 January
2018- ൽ ഇന്ത്യ ചൈനയെ പിന്തള്ളി വളരുന്ന സാമ്പത്തിക ശക്തിയാകും : കാരണങ്ങൾ ഇങ്ങനെ
ന്യൂഡൽഹി : സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ചൈനയെ പിന്തള്ളുമെന്ന് റിപ്പോർട്ട്. കൂടാതെ ഇന്ത്യൻ ഓഹരി വിപണി ലോകത്തെ തന്നെ അഞ്ചാം സ്ഥാനത്തിലെത്തുകയും ചെയ്യും. കുറഞ്ഞ തോതിലുള്ള വളർച്ചയും…
Read More » - 22 January
ഓസ്കാര്‍ പുരസ്കാര ചടങ്ങിലെ സ്ഥിരം സാന്നിധ്യനായി പ്രിയങ്ക ഈ വര്‍ഷവും
ലൊസാഞ്ചലസ്: ഓസ്കാര്‍ നാമനിര്‍ദേശങ്ങള്‍ ലോകത്തെ അറിയാന്‍ ഹോളിവൂഡ് താരങ്ങള്‍ക്കൊപ്പം പ്രിയങ്ക ചോപ്രയും. ബോളിവുഡിനു ശേഷം ഹോളിവുഡിന്റെയും മനം കവര്‍ന്ന താരം നാളെ നടക്കുന്ന ഓസ്കാര്‍ നാമനിര്‍ദേശ പ്രഖ്യാപനത്തിന്…
Read More » - 22 January
മികച്ച സര്‍ക്കാര്‍ ത്രിപുരയില്‍; കേരളത്തെ വിമര്‍ശിച്ച് യെച്ചൂരി
കൊല്‍ക്കത്ത: കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പില്‍ കാരാട്ട് പക്ഷത്തു നിലയുറപ്പിച്ച കേരളഘടകത്തോടുള്ള നീരസം പരസ്യമായി പ്രകടിപ്പിച്ചു സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മൂന്നുദിവസത്തെ…
Read More » - 22 January
നിയമ സഭയിലെ അക്രമം : കേസ് പിന്‍വലിക്കാന്‍ നീക്കം : കത്ത് മുഖ്യമന്ത്രി നിയമവകുപ്പിനു കൈമാറി
തിരുവനന്തപുരം : മുന്‍സര്‍ക്കാരിന്റെ കാലത്തു ബജറ്റ് അവതരണം തടസപ്പെടുത്താന്‍ ഇടത് എം.എല്‍.എമാര്‍ നിയമസഭയില്‍ നടത്തിയ അക്രമം സംബന്ധിച്ച കേസ് പിൻവലിക്കാൻ നീക്കം. കേരളം നിയമസഭയിലെ അസാധാരണമായ ഈ…
Read More » - 22 January
കാരാട്ടും യെച്ചൂരിയും തമ്മിലുള്ള ശീതയുദ്ധം പുറത്തേയ്ക്ക് : സീതാറാം യെച്ചൂരിയ്ക്ക് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം തെറിച്ചേക്കും
ന്യൂഡല്‍ഹി: മുന്നോട്ടുവെച്ച രാഷ്ട്രീയസമീപനം കേന്ദ്രകമ്മിറ്റി തള്ളിയതോടെ സീതാറാം യെച്ചൂരിയുടെ ജനറല്‍സെക്രട്ടറി സ്ഥാനം പ്രതിസന്ധിയില്‍. ധാര്‍മികമായി അദ്ദേഹത്തിന് പദവിയില്‍ തുടരാനാവില്ല. കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷത്തിന്റെ വിശ്വാസമുറപ്പിക്കാനാവാത്ത സ്ഥിതി വന്നതിനാല്‍ വരുന്ന…
Read More » - 22 January
പ്രിയതമന്റെ വിയോഗം പൂർണ്ണ ഗർഭിണിയായ അനു അറിഞ്ഞത് ഡോക്ടറിൽ നിന്ന് : സാം ഏബ്രഹാമിന്റെ സംസ്കാരം ഇന്ന്
മാവേലിക്കര : ലാന്‍സ് നായിക് സാം ഏബ്രഹാം ജമ്മു കശ്മീരില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചതു രണ്ടുനാള്‍ മുൻപാണെങ്കിലും ഗര്‍ഭിണിയായ ഭാര്യ അനുവിനെ വിവരമറിയിച്ചത് ഇന്നലെ. കഴിഞ്ഞ വെള്ളിയാഴ്ച…
Read More » - 22 January
ധനവകുപ്പിന്റെ മെല്ലെപ്പോക്ക് :തൊഴിലുറപ്പു പദ്ധതിക്ക് കേന്ദ്രം 100 കോടി നൽകിയിട്ടും കേരളം ഫണ്ട് അനുവദിച്ചില്ല
തിരുവനന്തപുരം : തൊഴിലുറപ്പു പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപ നല്‍കിയിട്ടും സംസ്ഥാനം കേന്ദ്രവിഹിതത്തിന് ആനുപാതികമായി ഫണ്ട് അനുവദിച്ചില്ല. ഇതോടെ സംസ്ഥാനത്ത് സാധന സാമഗ്രികളുടെ വിലയും വിദഗ്ധ…
Read More » - 21 January
സത്യത്തിന്റെ പാതയിൽനിന്ന് വ്യതിചലിക്കില്ലെന്ന് അരവിന്ദ് കേജരിവാൾ
ന്യൂ ഡല്‍ഹി ; “സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ നിരവധി പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരും” അരവിന്ദ് കേജരിവാൾ. ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതിനെ തുടര്‍ന്നാണ്…
Read More » - 21 January
രണ്ട് വർഷമായി ചികിത്സ സഹായം ആവശ്യപ്പെട്ട് ഗാനമേള നടത്തിവന്ന തട്ടിപ്പ് സംഘം പിടിയിൽ
നെടുങ്കണ്ടം: പതിനൊന്നു വയസുകാരനു ചികിത്സാസഹായം എത്തിക്കാനെന്ന പേരിൽ രണ്ടു വർഷമായി പിരിവു നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. റാന്നി ഈട്ടിച്ചോട് മുക്കരണത്തിൽ വീട്ടിൽ സാംസണ് സാമുവലിനെ (59)…
Read More » - 21 January
വാട്സ് ആപ്പ് പ്രണയം അതിരുവിട്ടു; യു.എ.ഇയില്‍ യുവാവും യുവതിയും വിചാരണ നേരിടുന്നു
ദുബായ്•വാട്സ്ആപ്പിലൂടെ സ്വന്തം നഗ്നചിത്രങ്ങള്‍ പരസ്പരം കൈമാറുകയും വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത യുവാവും യുവതിയും റാസ്-അല്‍-ഖൈമ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നു. 19 കാരനായ ഏഷ്യന്‍…
Read More » - 21 January
തകർപ്പൻ ലുക്കിൽ 2018 മോഡൽ അവഞ്ചർ വിപണിയിൽ
തകർപ്പൻ ലുക്കിൽ 2018 മോഡൽ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 220, ക്രൂയിസ് 220 എന്നീ മോഡലുകൾ വിപണിയിൽ. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള പുത്തന്‍ ക്ലാസിക്…
Read More » - 21 January
പട്ടികയിൽ ഏഴാം സ്ഥാനത്ത്; ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനല്‍ സാധ്യത ഇനി എങ്ങനെ?
ഗോവയോടും തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ സെമി ഫൈനല്‍ പ്ലേ ഓഫിനുള്ള സാധ്യത മങ്ങുന്നു. ബ്ലാസ്റ്റേഴ്സിന് സെമി ഫൈനലില്‍ ഇടം നേടണമെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും…
Read More »