Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -22 January
ഇത്രയ്ക്ക് ക്രൂരത വേണമായിരുന്നോ ഏമാന്മാരെ? പൊലീസ് ജീപ്പിന് കൈകാണിച്ചതിന് മര്‍ദ്ദനം ഏറ്റയാള്‍ ആത്മഹത്യ ചെയ്തു
തൊടുപുഴ: പൊലീസ് ജീപ്പിന് കൈകാണിച്ചതിന് മര്‍ദ്ദനം ഏറ്റയാള്‍ ആത്മഹത്യ ചെയ്തു. സവാരി ഓട്ടോയാണെന്ന് കരുതി പൊലീസ് ജീപ്പിന് കൈകാണിച്ചതിന് മണക്കാട് പുതുപ്പരിയാരം മാടശേരിയില്‍ എം.കെ മാധവനെയാണ് പൊലീസ്…
Read More » - 22 January
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായമായതിന്റെ ഓർമ്മ ഉണര്‍ത്താന്‍ വീണ്ടുമൊരു റിപ്പബ്ലിക് ദിനം
ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950…
Read More » - 22 January
മുന്‍ പരിശീലകന് റെനെയുടെ ആരോപണത്തില്‍ പ്രതികരണവുമായി കേരളാ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍
കൊച്ചി: മുന്‍ പരിശീലകന് റെനെ മ്യുളന്‍സ്റ്റീനിന്റെ ആരോപണത്തില്‍ പ്രതികരണവുമായി കേരളാ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്. താനൊരു മദ്യപാനിയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നായിരുന്നു ജിങ്കന്റെ പ്രതികരണം.…
Read More » - 22 January
പള്‍സര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുത്; പൊലീസിന്റെ ശക്തമായ ഈ ആവശ്യത്തിനു പിന്നില്‍ …
കൊച്ചി: പള്‍സര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പൊലീസിന്റെ ശക്തമായ ആവശ്യം. ഇരയുടെ സ്വകാര്യതയെ ബാധിക്കും എന്നതിനാല്‍ പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ല. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാനാണ് ഹര്‍ജികളിലൂടെ…
Read More » - 22 January
കേന്ദ്രത്തിനെതിരായ വിമര്‍ശനം വിവാദത്തിലേക്ക്
തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ വിമര്‍ശനം വിവാദത്തിലേക്ക്. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ഭാഗം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം വായിക്കാതെ ഒഴിവാക്കിയതിനെ ചൊല്ലിയാണ് വിവാദം. സഹകരണ ഫെഡറലിസത്തെ കേന്ദ്രം…
Read More » - 22 January
കേരളം കാത്തിരുന്ന മംഗല്യം : പ്രതിസന്ധി ഘട്ടത്തിലും കൈത്തങ്ങായ് നവീന്റെ പ്രണയം : കന്നഡയുടെ മരുമകളായി ഇനി ഭാവന
കൊച്ചി: ഏറെ കാത്തിരുന്ന പ്രണയ സാഫല്യമാണ് ഭാവനയുടേത്. രാവിലെ അമ്മയും സഹോദരനും ഏറ്റവും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ചാണ് കന്നട സിനിമ നിര്‍മാതാവും…
Read More » - 22 January
വീടിന് തീ പിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു
തിരുവല്ല: തിരുവല്ല മീന്തലക്കരയില്‍ വീടിന് തീപിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. തെങ്ങനാംകുളത്ത് അജിയുടെ മകള്‍ അഭിരാമി(15)യാണ് മരിച്ചത്. എന്നാല്‍ അപകടമുണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ല.
Read More » - 22 January
എനിക്ക് 13 വയസായി; നഗ്നയായി എനിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണോ? : പോണ് നടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ
Nikita Bellucci12-13 വയസ് പ്രായത്തിലൊക്കെയുള്ള കുട്ടികള്‍ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് തനിക്ക് മെസേജുകള്‍ അയക്കാറുണ്ടെന്ന് ഫ്രഞ്ച് പോണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 28കാരിയായ നികിത ബെല്ലൂച്ചിയാണ് ട്വിറ്ററിലൂടെ…
Read More » - 22 January
അഭയാ കേസ്; നിര്‍ണായക തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ നിര്‍ണായക വിധി. സംഭവത്തിന്റെ തെളിവുകളായ അഭയയുടെ വസ്ത്രങ്ങളും അനുബന്ധ തെളിവുകളും നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് ക്രൈംബ്രാഞ്ച് മുന്‍ എസ്.പി…
Read More » - 22 January
നഴ്സുമാരുടെ ശ്രദ്ധയ്ക്ക്! സൗദിയില്‍ നിരവധി അവസരങ്ങള്‍ ഇന്റര്‍വ്യൂ 28, 29 തീയതികളില്‍
കണ്ണൂര്‍: നഴ്സുമാരുടെ ശ്രദ്ധയ്ക്ക് . സൗദിയില്‍ നിരവധി അവസരങ്ങള്‍. സൗദി അറേബ്യയിലെ അല്‍ മുവാസാത് ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിഎസ് സി നഴ്സിംഗ്, ജിഎന്‍എം…
Read More » - 22 January
നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്
കൊച്ചി: സ്വകര്യ ആശുപത്രി നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്. അനശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് നേഴ്സുമാരുടെ തീരുമാനം. ഫെബ്രുവരി ആദ്യ ആഴ്ചയാണ് സമരം ആരംഭിക്കുന്നത്. ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ കേസ്…
Read More » - 22 January
മധുരയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു
മധുര: തമിഴ്നാട്ടില്‍ മധുര-നാഗൂര് പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ധുര നാഗൂര് പാതയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലം പള്ളിമുക്ക് സ്വദേശികളാണ് അപകടത്തില്‍…
Read More » - 22 January
ബസ് ചാര്‍ജ് നിരക്ക് വര്‍ധിപ്പിച്ചേക്കും ?
തിരുവനന്തപുരം: ബസ് ചാര്‍ജ് പത്ത് ശതമാനം വര്‍ധിപ്പിക്കാന്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് റിപ്പോര്‍ട്ട്. ഡീസല്‍ വില വര്‍ധിച്ചതിനാല്‍ ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്നാണ് ഗതാഗത വകുപ്പിന്റെ…
Read More » - 22 January
എം എല്‍ എ യുടെ അക്കൗണ്ടിൽ 165 കോടിരൂപ; നിക്ഷേപം മരവിപ്പിക്കാന്‍ നിര്‍ദ്ദേശം
എം എല്‍ എ യുടെ അക്കൗണ്ടിൽ 165 കോടിരൂപ. ഒഡീഷയിലെ സ്വതന്ത്ര എംഎല്‍എ സനാതന്‍ മഹാകടുവിന്റെ 165 കോടിരൂപയുടെ ബാങ്ക് അക്കൗണ്ട് നിക്ഷേപം മരവിഎംഎല്എയുടെ വീട്ടില്‍ മതിയായ…
Read More » - 22 January
യുഎഇയില്‍ പ്രത്യേക മുന്നറിയിപ്പ്
ദുബായ്: യുഎഇയില്‍ പ്രത്യേക മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ തണുപ്പും പൊടിക്കാറ്റും ഉണ്ടാകും . വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍…
Read More » - 22 January
ഭൂമിയില്‍ ഭൂകമ്പങ്ങളും അഗ്നി പര്‍വ്വത സ്ഫോടനങ്ങളും ഉണ്ടാകും, തിരമാല ഉയരും; ചുവന്ന ചന്ദ്രന് ജനുവരി 31 ന്
തിരുവനന്തപുരം: ഈ മാസം വീണ്ടുമൊരു പൂര്‍ണചന്ദ്രനും പ്രത്യക്ഷപ്പെടും അതും 31 ന്. ജനുവരി രണ്ടിന് സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു മാസം രണ്ടു പൂര്ണചന്ദ്രന് സാന്നിധ്യമറിയിക്കുന്നതിനാല്‍ 31ലെ പൂര്ണചന്ദ്രന്…
Read More » - 22 January
ലോകത്തിലെ ഏറ്റവും ശക്തമായ സംസ്കാരം മതമല്ല, അത് ലൈംഗികതയാണ് : രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രം വിവാദത്തില്‍
മുംബൈ: രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രമായ ഗോഡ്, സെക്സ് ആന്‍ഡ് ദ ട്രൂത്ത് എന്ന സിനിമയ്ക്കെതിര വനിതാ സംഘടനകള്‍. ലോകത്തിലെ ഏറ്റവും ശക്തമായ സംസ്കാരം മതമല്ല,…
Read More » - 22 January
പ്രണയ സാഫല്യം : ഭാവന വിവാഹിതയായി
തൃശൂർ : പ്രശസ്ത നടി ഭാവന വിവാഹിതയായി. തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. കണ്ണട നിർമ്മാതാവ് നവീനും ഭാവനയും ആറ് വർഷത്തെ സുഹൃത് ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അടുത്ത…
Read More » - 22 January
വെള്ളത്തില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിച്ച വൃദ്ധ രണ്ടര കിലോമീറ്റര്‍ ഒഴുകിപ്പോയി; പിന്നീട് സംഭവിച്ചതിങ്ങനെ
തൊടുപുഴ: വെള്ളത്തില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിച്ച വൃദ്ധ രണ്ടര കിലോമീറ്റര്‍ ഒഴുകിപ്പോയി. മുട്ടം മലങ്കര പാറക്കല്‍ സുഹറാബീവിയാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് മലങ്കരയില്‍ സുഹറയുടെ വീടിനുസമീപത്തായിരുന്നു അപകടം.…
Read More » - 22 January
ജനങ്ങളെ ഭയചകിതരാക്കി ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് : രാജ്യമെങ്ങും റെഡ് അലര്‍ട്ട്
ജമ്മുകശ്മീര്‍ : രാജ്യത്തെ ജനങ്ങളെ ഭയചകിതരാക്കി ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നല്കി ഇന്റലിജന്റ്സ്. ഇതിനെത്തുടര്‍ന്ന് ജമ്മു-കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍…
Read More » - 22 January
റിസര്‍വ് ചെയ്തിട്ടും സീറ്റില്ലാതെ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്തു; റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പിന്നീട് സംഭവിച്ചത്
മൈസൂരു: റിസര്‍വ് ചെയ്തിട്ടും തീവണ്ടിയില്‍ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്ന കുടുംബത്തിന് 37000 രൂപ നഷ്ട പരിഹാരം നല്കാന് റെയില്‍വേയോട് മൈസൂരു ഉപഭോക്തൃ കോടതി…
Read More » - 22 January
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കം
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. അതേസമയം പ്രതിപക്ഷം പ്രതിഷേധ പ്ലക്കാര്‍ഡുകളുമായാണ് സഭയിലെത്തിയിരിക്കുന്നത്. കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കെടുത്തിയെന്ന ഗവര്‍ണറുടെ പ്രസ്താവന പ്രതിപക്ഷം…
Read More » - 22 January
ജയമോള്‍ സാത്താന് വിശ്വാസി : സ്വന്തം മകനെ ക്രൂരമായി കൊലപ്പെടുത്തുമ്പോള്‍ അതില്‍ ആനന്ദം കണ്ടെത്തുന്നതില്‍ സാത്താന് വിശ്വാസിയ്ക്ക് മാത്രമെന്ന് പൊലീസ്
കൊല്ലം : കുരീപ്പള്ളി ജിത്തു വധക്കേസില്‍ അറസ്റ്റിലായ അമ്മ ജയമോളെ കുറിച്ച് ചില ഞെട്ടിക്കുന്ന വസ്തുതകള്‍ പൊലീസിന് ലഭിച്ചു. അവര്‍ അന്ധവിശ്വാസത്തിന് അടിമയായിരുന്നെന്നു പോലീസ്. ജയമോള്‍ക്ക് സാത്താന് വിശ്വാസത്തെക്കുറിച്ചുള്ള…
Read More » - 22 January
പൊന്നോമനയുടെ മുഖം കാണാതെ പ്രിയതമൻ യാത്രയായത് അനു അറിഞ്ഞത് ഡോക്ടറിൽ നിന്ന് : സാം എബ്രഹാമിന് നാടിന്റെ കണ്ണീർ അഞ്ജലി
മാവേലിക്കര : ലാന്‍സ് നായിക് സാം ഏബ്രഹാം ജമ്മു കശ്മീരില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചതു രണ്ടുനാള്‍ മുൻപാണെങ്കിലും ഗര്‍ഭിണിയായ ഭാര്യ അനുവിനെ വിവരമറിയിച്ചത് ഇന്നലെ. കഴിഞ്ഞ വെള്ളിയാഴ്ച…
Read More » - 22 January
ഇന്ന് വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: എബിവിപി പ്രവര്ത്തകന് ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എ ബിവിപി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ആരംഭിച്ചു.എബിവിപി കാക്കയങ്ങാട് ഐറ്റിഐ യൂണിറ്റ് കമ്മറ്റി മെമ്പറും…
Read More »