ലൊസാഞ്ചലസ്: ഓസ്കാര്‍ നാമനിര്‍ദേശങ്ങള്‍ ലോകത്തെ അറിയാന്‍ ഹോളിവൂഡ് താരങ്ങള്‍ക്കൊപ്പം പ്രിയങ്ക ചോപ്രയും. ബോളിവുഡിനു ശേഷം ഹോളിവുഡിന്റെയും മനം കവര്‍ന്ന താരം നാളെ നടക്കുന്ന ഓസ്കാര്‍ നാമനിര്‍ദേശ പ്രഖ്യാപനത്തിന് വേദിയില്‍ എത്തും. ബേവാച്ച്, ക്വാന്റികോ പരമ്പരകളിലൂടെ പാശ്ചാത്യ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ താരം ഏതാനും വര്‍ഷങ്ങളായി ഓസ്കാര്‍ പുരസ്കാര ചടങ്ങിലെ സ്ഥിരം സാന്നിധ്യമാണ്.
Post Your Comments