Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -25 January
കോടിയേരിയുടെ മകന്റെ സാമ്പത്തിക തട്ടിപ്പ് : ആരോപണം ഗുരുതരമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണം ഗുരുതരമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദുബായ് പബ്ലിക്…
Read More » - 25 January
പാകിസ്ഥാൻ ചാരൻ പിടിയിൽ
പാക്കിസ്ഥാന് ചാരനെന്നു സംശയിക്കുന്നയാള്‍ പിടിയില്‍. ജമ്മു കാഷ്മീരിലെ സൈനിക രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തെ തുടര്‍ന്നാണ് ഗ്യാന്ബീര് സിംഗ്(21) എന്ന ആൾ പിടിയിലായത്. പഞ്ചാബ് പോലീസ് നടത്തിയ…
Read More » - 25 January
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരേ നടപടി
ഏറ്റുമാനൂര്‍: സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരേ നടപടി. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് അവധിയെടുത്ത് സ്വകാര്യ ആശുപത്രികളെ പരിപോഷിപ്പിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന.…
Read More » - 25 January
ഒന്നരക്കൊല്ലം പിന്നാലെ നടന്നിട്ടും പണം നൽകാൻ തയ്യാറായില്ല : ഗള്‍ഫിലെ സ്പോണ്‍സറുടെ പരാതിയില്‍ വെട്ടിലാകുന്നത് മകനും കോടിയേരിയും
ദുബായ്: അച്ഛന്റെ പേരുപയോഗിച്ചു മകൻ നടത്തിയ തട്ടിപ്പുകൾ സിപിഎമ്മിന് തന്നെ വിനയാകുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് പലരില്‍നിന്നും വന്‍തുക വാങ്ങി എന്ന…
Read More » - 25 January
ഇന്ത്യന്‍വംശജനായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍ : ഇന്ത്യന്‍വംശജനായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന് ബ്രിട്ടന് സ്വദേശി സിദ്ധാര്‍ഥ ധറിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐ.എസില്‍ ചേരാന്‍ ഭാര്യയെയും മക്കളെയും കൂട്ടി 2014-ലാണ്…
Read More » - 25 January
സ്വരലയ പുരസ്കാരം വിശാല്‍ ഭരദ്വാജിനും ബിച്ചു തിരുമലയ്ക്ക്
തിരുവനന്തപുരം: 2017ലെ സ്വരലയ-കൈരളി- യേശുദാസ് അവാര്‍ഡിന് പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന് വിശാല്‍ ഭരദ്വാജ് അര്‍ഹനായി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം പ്രമുഖ ഗാനരചയിതാവ് ബിച്ചു തിരുമലയ്ക്ക് നല്‍കും. ഒരു…
Read More » - 25 January
ഒടുവില്‍ മോദിയുടെ പ്രസംഗത്തെ ചൈനയും വിലമതിയ്ക്കുന്നു
ബെയ്ജിംഗ് : ലോകസാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ പുകഴ്ത്തി ചൈന. സംരക്ഷണവാദത്തെ നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കാമെന്ന് ചൈന വ്യക്തമാക്കി. തീവ്രവാദത്തെ സംരക്ഷിച്ചുകൊണ്ടുള്ള സംരക്ഷണ വാദങ്ങളെ…
Read More » - 25 January
കണ്ണൂരില്‍നിന്ന് എട്ടു നഗരങ്ങളിലേക്ക് ചെലവ് കുറഞ്ഞ വിമാന സര്‍വീസ്
ന്യൂഡല്‍ഹി: വ്യോമയാന മന്ത്രാലയത്തിന്റെ ‘ഉഡാന്‍’ പദ്ധതിയില്‍പെടുത്തി കണ്ണൂരില്‍നിന്ന് രാജ്യത്തെ എട്ടു നഗരങ്ങളിലേക്ക് ചെറുവിമാനങ്ങള്‍ സര്‍വീസ് നടത്തും. വിമാനത്താവളം തുറക്കുന്ന ദിവസംതന്നെ ഈ സര്‍വീസുകളും തുടങ്ങും. ചെലവുകുറഞ്ഞ വിമാന…
Read More » - 25 January
പത്തുകോടിയുടെ വഞ്ചന: എം.എല്‍.എ.യുടെ മകന് ദുബായില്‍ കിട്ടിയത് രണ്ടുവര്‍ഷം തടവ്
ദുബായ്: വണ്ടിച്ചെക്ക് നല്കി വഞ്ചിച്ചെന്ന കേസില്‍ എം എൽ എ യുടെ മകന് ദുബായില്‍ ലഭിച്ചത് രണ്ടുവര്‍ഷം തടവ്. ചവറ എം.എല്‍.എ. വിജയന് പിള്ളയുടെ മകന് ശ്രീജിത്തിനാണ്…
Read More » - 25 January
കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങുന്നവര്‍ക്ക് ഇളവ് അനുവദിച്ചേക്കും
കൊച്ചി : വ്യാപാരശാലകളിലെ ഇടപാടുകൾക്കു ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകളോ ഇ – വോലറ്റുകളോ പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കൾക്കു ചരക്ക്, സേവന നികുതി (ജിഎസ്ടി) നിരക്കിൽ 2% വരെ…
Read More » - 25 January
സീരിയല്‍ കില്ലര്‍ അറസ്റ്റില്‍ : ഇയാള്‍ പറഞ്ഞ സംഭവങ്ങള്‍ അതിക്രൂരമെന്ന് പൊലീസ്
ലഹോര്‍ : ഏഴു വയസ്സുകാരിയെ അതിക്രൂരമായി മാനഭംഗപ്പെടുത്തി കൊല ചെയ്തയാള്‍ പൊലീസ് പിടിയില്‍. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ ജനുവരി നാലിന് കൊല്ലപ്പെട്ട എട്ടുവയസ്സുകാരി സൈനബ് അന്‍സാരിയെ…
Read More » - 25 January
അനധികൃത നടപടികളിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ ടിടിഇമാര്‍ക്കു സമ്മര്‍ദം ചെലുത്തി റെയില്‍വേ
കൊച്ചി : അനധികൃത നടപടികളിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ ടിക്കറ്റ് പരിശോധകര്ക്കുമേല് സമ്മര്‍ദം ചെലുത്തി റെയില്‍വേ. ഒരു ട്രെയിന്‍ ടിക്കറ്റ് എക്സാമിനര്‍ (ടിടിഇ) പ്രതിമാസം ഒന്നരലക്ഷം രൂപ യാത്രക്കാരില്‍നിന്ന്…
Read More » - 25 January
ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി കുവൈറ്റ് പൊതുമാപ്പ്
കുവൈത്ത്: കുവൈത്തില്‍ ഈ മാസം 29 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകും. കുറഞ്ഞ കാലത്തേക്കാണ് ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അതിന്റെ…
Read More » - 25 January
സി.പി.എമ്മിലെ ഭിന്നത പുതിയ വഴിത്തിരിവില്‍
തിരുവനന്തപുരം: കോടിയേരിയുടെ മകനെതിരേയുള്ള പരാതി പുറത്തുവന്നതിന്റെ പേരില്‍ സി.പി.എമ്മിനുള്ളില്‍ ചേരിതിരിവു രൂക്ഷം. കേന്ദ്ര നേതാക്കളുടെ അഭിപ്രായ ഭിന്നത മറ്റൊരു വഴിത്തിരിവിലേയ്ക്കു നീങ്ങുന്ന കാഴ്ചയാണ് സിപിഎമ്മിൽ കാണാനാവുന്നത്. കേന്ദ്രനേതൃത്വത്തിനു…
Read More » - 25 January
ഹാദിയ കേസിൽ പിതാവ് അശോകന് ഹര്‍ജി നല്കാന് അവകാശമില്ലെന്ന് സര്‍ക്കാര്‍
കൊച്ചി : ഹാദിയാക്കേസില്‍ പിതാവ് അശോകനു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കാന് അവകാശമില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. ഹാദിയയ്ക്കും ഭര്‍ത്താവ് ഷഫീന് ജഹാനും അനുകൂലമായ വാദക്കുറിപ്പാണു തയാറാക്കിയിരിക്കുന്നത്. കേസില്‍…
Read More » - 24 January
വാര്‍ഡന്റെ ഒഴിവിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിലെ (കിക്മ) പുരുഷ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലെ വാര്‍ഡന്റെ ഒഴിവിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. സര്‍വകലാശാലാ…
Read More » - 24 January
ബാറ്ററി മാറ്റുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു
പഴയത് മാറ്റി പുതിയത് ഇടുന്നതിനിടെ ആപ്പിള്‍ സ്റ്റോറില്‍ ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു. തായ്വാനിലാണ് സംഭവം. ബാറ്ററി കടിച്ച് പരിശോധിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കടയില്‍ നിന്നുള്ള സിസിടിവി ക്യാമറയില്‍…
Read More » - 24 January
35 ലക്ഷത്തിന്റെ നിരോധിച്ച നോട്ടുകള്‍ പിടികൂടി
ചാവക്കാട്: തൃശ്ശൂരില്‍ നിന്നും 35 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം കമുകിച്ചേരി സജികുമാര്‍(44), തിരുവനന്തപുരം വര്‍ക്കല പാളയംകുന്ന് സ്വദേശി ബിനു മന്ദിരത്തില്‍…
Read More » - 24 January
ഏറ്റുമുട്ടൽ ; ഭീകരരെ വധിച്ചു
ശ്രീനഗര്‍: ഏറ്റുമുട്ടൽ ഭീകരരെ വധിച്ചു. ബുധനാഴ്ച തെക്കന്‍ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ ദെയ്റോയിലുള്ള സായ്ഗുണ്ഡ് പ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരരെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലിനിടെ ഗ്രാമവാസിയായ ഷക്കീര്‍…
Read More » - 24 January
തീവ്രവാദി ആക്രമണത്തില്‍ നിന്നും അമര്‍നാഥ് യാത്രികരെ രക്ഷിച്ച ഡ്രൈവര്‍ക്ക് ധീരതാ അവാര്‍ഡ്
അഹമ്മദാബാദ്: തീവ്രവാദി ആക്രമണത്തില്‍ നിന്നും അമര്‍നാഥ് യാത്രികരെ രക്ഷിച്ച ബസ് ഡ്രൈവര്‍ക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡ്. ജറാത്ത് സ്വദേശിയായ ഷെയ്ഖ് സലീം ഗഫൂറാണ് ഏറ്റവും വലിയ സിവിലിയന്‍…
Read More » - 24 January
ഇനി അജ്മാനില്‍ നിന്ന് എവിടേക്കും ബസ്, രാജ്യാന്തര ഗതാഗത ടെര്‍മിനല്‍ സെപ്റ്റംബറോടെ
അജ്മാന്: ഈ വര്‍ഷം സെപ്റ്റംബറോടെ അജ്മാനില്‍ രാജ്യാന്തര ഗതാഗത ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഒമ്പത് മില്യണ്‍ ദിര്‍ഹത്തിന്റെ ടെര്‍മിനലാണ് ആരംഭിക്കുന്നത്. രാജ്യത്തെ വിവധ പ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍…
Read More » - 24 January
പുരോഹിതനെ കുറിച്ച് പ്രചരിച്ചത് സത്യം; ജിത്തുവിന്റെ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി പിതാവ്
കൊല്ലം: ജിത്തുവിന്റെ ബന്ധുവായ പുരോഹിതന് തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തുന്നു എന്നാരോപിച്ച് കൊല്ലപ്പെട്ട പോലീസിനു പരാതി നല്കി. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പുരോഹിതനെ കുറിച്ച് പ്രചരിച്ചത് സത്യമാണെന്ന് വാദവുമായി…
Read More » - 24 January
ഐഎസ്എല്‍; ജംഷദ്പൂരിനെ മറികടന്ന് പൂനെ ഒന്നാമത്
പ്ലേ ഓഫ് ലക്ഷ്യം വച്ച് ഗ്രൗണ്ടില്‍ ഇറങ്ങിയ ജംഷദാപൂരിന് നിരാശ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജംഷദ്പൂരിനെ പൂനെ സിറ്റി തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടു…
Read More » - 24 January
ഇന്ത്യക്കാരുടെ ഗുഡ് മോർണിങ് ആശംസകളോടുള്ള പ്രണയം ഇന്റര്‍നെറ്റിന് തലവേദനയാകുന്നു
ഇന്ത്യക്കാരുടെ ഗുഡ് മോർണിങ് ആശംസകളോടുള്ള പ്രണയം ഇന്റര്‍നെറ്റിന് തലവേദനയാകുന്നു. ഗൂഗിള്‍ ഗവേഷകര്‍ അടുത്തിടെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തിയുള്ള ഇന്ത്യക്കാർക്ക് ഗുഡ് മോര്‍ണിങ് മെസേജുകളോടുള്ള…
Read More » - 24 January
പാചകവാതകവുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞു
മലപ്പുറം: ടാങ്കർ ലോറി മറിഞ്ഞു. മലപ്പുറം വളാഞ്ചേരിയിലെ ദേശീയപാതയിൽ വട്ടപ്പാറ വളവിൽ വെച്ച് പാചകവാതകവുമായെത്തിയ ടാങ്കർ ലോറി മറിയുകയായിരുന്നു. ലോറിയിൽനിന്ന് പാചകവാതകം ചോരുന്നുണ്ടെന്ന സംശയത്തെ…
Read More »