
ബെയ്ജിംഗ് : ലോകസാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ പുകഴ്ത്തി ചൈന. സംരക്ഷണവാദത്തെ നേരിടാന്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാമെന്ന് ചൈന വ്യക്തമാക്കി. തീവ്രവാദത്തെ സംരക്ഷിച്ചുകൊണ്ടുള്ള സംരക്ഷണ വാദങ്ങളെ ശക്തമായി നേരിടുമെന്ന് ലോകസാമ്പത്തിക ഫോറത്തില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞിരുന്നു.
സംരക്ഷണ വാദത്തിനെതിരെ മോദി നടത്തിയ പരാമര്‍ശങ്ങളും ആഗോളവത്ക്കരണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ചൈന ശ്രദ്ധിച്ചിരുന്നു.
Post Your Comments