KeralaLatest NewsNews

ഫണ്ട് തിരിമറിയെ തുടര്‍ന്ന് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

പത്തനംതിട്ട: ഫണ്ട് തിരിമറിയെ തുടര്‍ന്ന് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇകെ നായനാര്‍ സ്മാരക ഫണ്ടില്‍ തിരിമറി നടത്തിയതിനെ തുടര്‍ന്നാണ് പത്തനംതിട്ട അയിരൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും കോഴഞ്ചേരി ഏരിയ കമ്മറ്റി അംഗവും അയിരൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ വി പ്രസാദിനെ പാര്‍ട്ടിയയില്‍ നിന്നും പുറത്താക്കിയത്. അതേസമയം പ്രസാദിനെ നേരത്തേയും സാമ്പത്തിക ക്രമക്കേടില്‍ ആറ് മാസം പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button