Latest NewsIndiaNews

ഇന്ത്യയില്‍ വീണ്ടും ബന്ദ്

ഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 48 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. അഖിലേന്ത്യ വ്യാപാരി കോണ്‍ഫെഡറേഷനാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യ തലസ്ഥാനത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കിയ സീലിംഗ് ഡ്രൈവിനെതിരെയാണ് ബന്ദ്. ഫെബ്രുവരി 2,3 തീയതികളിലാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബന്ദില്‍ ഏഴ് ലക്ഷം കടയുടമകള്‍ കടയടച്ചിടും. അതേ സമയം ഞായറാഴ്ച രാവിലെ വ്യവസായ സംഘടനകളും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തും.

shortlink

Post Your Comments


Back to top button