Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -3 February
തിരുവന്തപുരത്ത് ബസ് സ്റ്റോപ്പില്‍ നിന്ന പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മൂന്നുപേര്‍പിടിയില്‍
മലയന്‍കീഴ്: പാപ്പനംകോട്- മലയന്‍കീഴ് റോഡില്‍ പ്ലാങ്കാലമുക്ക് ജംങ്ഷനിലെ ബസ് സ്റ്റോപ്പില്‍ നിന്ന പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മൂന്നംഗ സംഘം പിടിയില്‍. വീട്ടിലേയ്ക്കുള്ള ബസ് കാത്തു നിന്ന…
Read More » - 3 February
ആ അത്ഭുത ഗോള്‍ അച്ഛന്റെ ജേഷ്ഠന് സമര്‍പ്പിച്ച് സികെ വിനീത്
പൂനെ: ഇന്നലെ പൂനെ സിറ്റി എഫ്സിക്ക് എതിരെ നടന്ന മത്സരത്തില്‍ അവസാന നിമിഷത്തിലെ സികെ വിനീതിന്റെ അത്ഭുത ഗോള്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം നേടി കൊടുത്തിരിക്കുകയാണ്. ഇരു…
Read More » - 3 February
കണ്ണടവിവാദത്തില്‍ സ്പീക്കറുടെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: വില കൂടിയ കണ്ണട വാങ്ങിയ സംഭവത്തില്‍ വിവാദമാക്കാന്‍ എന്താണുള്ളതെന്ന് മനസ്സിലാവുന്നില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പ്രതികരിച്ചു. താന്‍ അത്തരത്തില്‍ ആര്‍ഭാട ജീവിതം നയിക്കുന്നയാളല്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഡോക്ടറുടെ…
Read More » - 3 February
രണ്ടാം ഏകദിനത്തിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ തിരിച്ചടി
കേപ്ടൗണ്‍: ഇന്ത്യയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ തിരിച്ചടി. ആദ്യ മത്സരത്തിവല് സെഞ്ചുറി നേടിയ നായകന് ഫാഫ് ഡുപ്ലെസിസിന് പരുക്ക് പറ്റിയതാണ് ദക്ഷിണാഫ്രിക്കയെ കുഴയ്ക്കുന്നത്.…
Read More » - 3 February
പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തിയതിയുമായി ബന്ധപ്പെട്ട് സൗദിയുടെ സുപ്രധാന തീരുമാനം ഇങ്ങനെ
കൊണ്ടോട്ടി: ഈവര്‍ഷം തീര്‍ഥാടനത്തിന് അവസരം ലഭിച്ച പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തിയതിയില്‍ മാറ്റം വരുത്താനാവില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ കത്ത്. പ്രവാസികളുടെ പാസ്പോര്‍ട്ട് സമര്‍പ്പണ…
Read More » - 3 February
പശുവിനെ കൊന്നയാളെ കിട്ടിയില്ല: സഹോദരനായ എട്ടുവയസുകാരനെ പോലീസ് ലോക്കപ്പിൽ വെച്ചത് അഞ്ച് ദിവസം
മീററ്റ്: പശുവിനെ കൊന്ന കേസിലെ പ്രതിയെ കിട്ടാത്തതിനാൽ പോലീസ് അറസ്റ്റ് ചെയ്തത് പ്രതിയുടെ എട്ടുവയസുകാരനായ സഹോദരനെ. കുട്ടിയെ പോലീസ് അഞ്ച് ദിവസമാണ് ലോക്കപ്പിൽ വെച്ചത്.മീററ്റിലെ ഖാർഖോഥയിലാണ് സംഭവം.…
Read More » - 3 February
വേലി തന്നെ വിളവ് തിന്നുമ്പോൾ :സഹകരണ ബാങ്കില്‍ രണ്ട് കോടിയുടെ മുക്കുപണ്ട തട്ടിപ്പ്
തിരുവനന്തപുരം: അയിരൂപ്പാറ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്. രണ്ട് കോടി രൂപയാണ് തട്ടിയെടുത്തത്.ബന്ധുക്കളുടെ പേരില്‍ പണം വായ്പയെടുത്തുവെന്നാണ് പരാതി. ബാങ്ക് മാനേജര്‍ ശശികല…
Read More » - 3 February
മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പ്: 45 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി
ഷില്ലോങ്: ഫെബ്രുവരി 27ന് നടക്കാനിരിക്കുന്ന മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബി.ജെ.പി. 45 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. പാര്‍ട്ടി പുറത്തിറക്കിയ ആദ്യ ലിസ്റ്റില്‍…
Read More » - 3 February
വനിത കമ്മീഷന് പരാതി നല്കിയ സ്ത്രീയെ പോലീസ് സ്റ്റേഷനില്‍ നഗ്നയാക്കി അപമാനിച്ചതായി പരാതി
മൂന്നാര്‍: പോലീസ് കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് വനിതാ കമ്മീഷനെ സമീപിച്ച യുവതിയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിവസ്ത്രയാക്കി അപമാനിച്ചതായി പരാതി. മൂന്നാര്‍ ആറ്റുകാട് സ്വദേശികളായ ദമ്പതികളാണ് ആരോപണവുമായി…
Read More » - 3 February
ഒടിയന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ റിലീസ് തിയതി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. തെന്നിന്ത്യന്‍ താരം പ്രകാശ് രാജും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം പ്രേതസിനിമായായല്ല…
Read More » - 3 February
സുജിത്തിനെ കൊലപ്പെടുത്തിയ പ്രതിയുടെ ഹൃദയ വേദനയോടെയുള്ള ആത്മഹത്യാ കുറിപ്പ് പുറത്ത്
ഇരിങ്ങാലക്കുട: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാല്‍…
Read More » - 3 February
82കാരിയായ അമ്മയെ അദ്ധ്യാപകനായ മകന് തല്ലിക്കൊന്നു
ജയ്പൂര്‍: 82കാരിയായ അമ്മയെ അദ്ധ്യാപകനായ മകന് തല്ലിക്കൊന്നു. രാജസ്ഥാനി അല്‍വാറിലെ ഷാജഹാന്‍പൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അദ്ധ്യാപകനായ മകന് പക്ഷാഘാതം മൂലം കിടന്നിരുന്ന അമ്മയെ ക്രൂരമായി…
Read More » - 3 February
ഈ കുരുന്നിനോട് എന്തിന് ഈ ക്രൂരത? അഞ്ച് വയസുകാരന് ദയാവധം ആവശ്യപ്പെട്ട് ദമ്പതികള്‍
ന്യൂഡല്‍ഹി: ചികിത്സയിലെ പിഴവുമൂലം വൈകല്യം സംഭവിച്ച അഞ്ച് വയസുകാരന് ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി തൃശ്ശൂരില്‍ തമിഴ് ദമ്പതികള്‍ ഡല്‍ഹിയിലെത്തി. നീതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍…
Read More » - 3 February
ബോട്ട് മുങ്ങി 90 അഭയാര്‍ഥികള്‍ മരിച്ചു
ജനീവ: മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 90 അഭയാര്‍ഥികള്‍ മരിച്ചു. ലിബിയന്‍ തീരത്താണ് ദുരന്തം. കടല്‍മാര്‍ഗം തെക്കന്‍ യൂറോപ്പിലേക്കെത്തുന്നത് ലിബിയവഴിയാണ്. പല മൃതദേഹങ്ങളും കരക്കടിഞ്ഞു. നിരവധി മൃതദേഹങ്ങള്‍…
Read More » - 3 February
തിരുവനന്തപുരത്ത് എ.ടി.എം തകർത്ത നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടപ്പനകുന്നിൽ എസ്.ബി.ഐ എ.ടി.എം തകർത്ത നിലയിൽ. എ.ടി.എമ്മിൽ പണം പിൻവലിക്കാനെത്തിയവരാണ് മോഷണ ശ്രമം പൊലീസിനെ അറിയിച്ചത്. എസ്.ബി.ഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയശേഷമേ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന്…
Read More » - 3 February
ഷാനിയുടെ പരാതിയില്‍ 3 പേര്‍കൂടി അറസ്റ്റിൽ
എറണാകുളം: മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകര്‍ നല്കിയ പരാതിയില്‍ മൂന്നുപേര്‍കൂടി അറസ്റ്റിൽ. തൃശൂര്‍ പുത്തൂര്‍ സുനീഷ് ചന്ദ്രന് (31), തിരുവനന്തപുരം സ്വദേശി ദിനൂപ്…
Read More » - 3 February
കണ്ണട വിവാദം: രസകരമായ മറുപടിയുമായി സ്പീക്കര്‍
തിരുവനന്തപുരം: വില കൂടിയ കണ്ണട വാങ്ങിയ സംഭവത്തില്‍ വിവാദമാക്കാന്‍ എന്താണുള്ളതെന്ന് മനസ്സിലാവുന്നില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പ്രതികരിച്ചു. താന്‍ അത്തരത്തില്‍ ആര്‍ഭാട ജീവിതം നയിക്കുന്നയാളല്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്.…
Read More » - 3 February
രാമക്ഷേത്രം നിർമിക്കാൻ പ്രതിജ്ഞയെടുത്ത് യു.പി ഡിജിപി
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഉത്തർപ്രദേശ് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ. അയോധ്യയിൽ രാമക്ഷേത്രം പണിയുന്ന കാര്യം ചർച്ച ചെയ്യാനായി സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം രാമക്ഷേത്രം നിർമിക്കുമെന്ന പ്രതിജ്ഞയെടുത്ത്.…
Read More » - 3 February
നാലാം കിരീടത്തിലേക്ക് ഇന്ത്യന്‍ യുവനിരക്ക് 217 റണ്‍സ് അകലം
ബേ ഓവല്‍: അണ്ടര്‍ 19 ലോകകപ്പില്‍ നാലാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയക്ക് 217 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ 47.2 ഓവറില്‍ 216…
Read More » - 3 February
മുന്‍ ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി; ഇന്ത്യന്‍ വംശജന് 18 വര്‍ഷം തടവ്
ലണ്ടന്‍: മുന്‍ ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കിയ ഇന്ത്യന്‍ വംശജനായ അശ്വിന് ദോഡിയ്ക്ക് 18 വര്‍ഷം തടവ്. 1988ലാണ് അശ്വിനും കിരണും വിവാഹിതരാകുന്നത്. ഇന്ത്യയില്‍ നടന്ന വിവാഹത്തിന്…
Read More » - 3 February
സൗദിക്കു പിന്നാലെ മറ്റൊരു ഗള്‍ഫ് രാജ്യത്ത് കൂടി വനിതാ ടാക്സികള്‍ വരുന്നു
മസ്കത്ത്: സൗദിക്കു പിന്നാലെ ഒമാനും വനിതാ ടാക്സിയുമായി രംഗത്ത്. മാര്‍ച്ച് ഒന്ന് മുതലാണ് ഒമാനില്‍ വനിതാ ടാക്സികള്‍ ആരംഭിക്കുക. സ്ത്രീ സുരക്ഷയുടെ ഭാഗമായി വനിതാ ടാക്സികള്‍ക്കായുള്ള ആവശ്യം…
Read More » - 3 February
ആധാർ വിവരങ്ങൾ സുരക്ഷിതമെന്ന് കേന്ദ്ര ഐ.റ്റി മന്ത്രി രവി ശങ്കർ പ്രസാദ്
ഡൽഹി: ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നും, യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) ഡാറ്റാബേസിൽ നിന്ന് ഡേറ്റാ സെർച്ചിങ് കേസുകൾ ഒന്നു പോലും ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര…
Read More » - 3 February
പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം: ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മിഥുന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി കൈ ഞരമ്പ് മുറിച്ചാണ്…
Read More » - 3 February
കണ്ണടയില്‍ കുടുങ്ങി സ്പീക്കറും
തിരുവനന്തപുരം: കണ്ണടയില്‍ കുടുങ്ങി എല്‍.ഡി.എഫ് സര്‍ക്കാര്‍. ആരോഗ്യമന്ത്രി ശൈലജടീച്ചര്‍ക്ക് ശേഷമാണ് സ്പീക്കറും കണ്ണട വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. സ്പീക്കര്‍ രാമകൃഷ്ണന്റെ കണ്ണട വാങ്ങിയ വകയില്‍ 49900 രൂപയാണ് കൈപ്പറ്റിയത്.…
Read More » - 3 February
സ്ത്രീകളുടെ പീഡനം മാനഭംഗ കേസായി പരിഗണിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇങ്ങനെ
ന്യൂഡല്‍ഹി: സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗീകമായി പീഡിപ്പിക്കുന്നതും മാനഭംഗ കേസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി. സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗീകമായി പീഡിപ്പിക്കുന്നതും മാനഭംഗ കേസായി…
Read More »