ജനീവ: മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 90 അഭയാര്‍ഥികള്‍ മരിച്ചു. ലിബിയന്‍ തീരത്താണ് ദുരന്തം. കടല്‍മാര്‍ഗം തെക്കന്‍ യൂറോപ്പിലേക്കെത്തുന്നത് ലിബിയവഴിയാണ്. പല മൃതദേഹങ്ങളും കരക്കടിഞ്ഞു.
നിരവധി മൃതദേഹങ്ങള്‍ ലിബിയന്‍ നഗരമായ സുവാറയുടെ തീരത്ത് കടലില്‍ ഒഴുകി നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. യു.എന്‍ അഭയാര്‍ഥി ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. മരിച്ചവരില്‍ എട്ടുപേര്‍ പാകിസ്താനികളും രണ്ടുപേര്‍ ലിബിയക്കാരുമാണ്.
Post Your Comments