Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -11 February
ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഒപ്പത്തിനൊപ്പം; ആരാധകർക്ക് തങ്ങളുടെ പ്രിയതാരത്തിന് വേണ്ടി വോട്ട് ചെയ്യാം
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനലിൽ പ്രവേശിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതേസമയം ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോര്‍ട്സ് അവാര്‍ഡ്സില്‍ രണ്ട് കേരള ബ്ലാസ്റ്റേഴ്സ്…
Read More » - 11 February
ഫെമിനിസത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു വരുന്ന സമൂഹത്തിലാണ് നാം ഇപ്പോഴുള്ളത്; പൃഥ്വിരാജ്
ഫെമിനിസവുമായി ബന്ധപ്പെട്ട പല അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയില്ലെന്ന് നടന് പൃഥ്വിരാജ്. ഇന്ന് ഫെമിനിസവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാൽ ഇവയില്‍ പലതിനോടും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം…
Read More » - 11 February
സ്കൂള്‍ കെട്ടിടത്തിൽ വൻ തീപിടുത്തം ; സാമൂഹ്യവിരുദ്ധര്‍ തീയിട്ടെന്ന് ആരോപണം
കൊല്ലം: സ്കൂള്‍ കെട്ടിടത്തിൽ വൻ തീപിടുത്തം. സാമൂഹ്യവിരുദ്ധര്‍ തീയിട്ടെന്ന് ആരോപണം. കഴിഞ്ഞ ദിവസം രാത്രി കൊല്ലം കുളത്തൂപ്പുഴയില്‍ ബിജിഎം സ്കൂളില ഒരു കെട്ടിടത്തിനാണ് തീപിടിച്ചത്. രേഖകള്‍ സൂക്ഷിച്ചിരുന്ന…
Read More » - 11 February
ഇന്ത്യയ്ക്ക് 2023 ലോകകപ്പ് നഷ്ടമായേക്കും; ഞെട്ടിക്കുന്ന തീരുമാനവുമായി ഐസിസി
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് വന്‍ നിരാശ നല്കുന്ന തീരുമാനവുമായി ഐസിസി. 2023ല്‍ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഐസിസി ഏകദിന ലോകകപ്പ് വേദിമാറ്റിയേക്കുമെന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച്…
Read More » - 11 February
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക അന്തരിച്ചു
ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും മുതിര്‍ന്ന അഭിഭാഷകയുമായ അസ്മ ജഹാംഗീര്‍ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലഹോറില്‍ ആയിരുന്നു അന്ത്യമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 1952ല്‍…
Read More » - 11 February
അഞ്ച് സൈനികർ കൊല്ലപ്പെട്ട ദുരന്തമുഖത്ത് നിന്നും ആശ്വാസമായി ഒരു കുഞ്ഞിന്റെ ജനനം
ശ്രീനഗർ: അഞ്ചു സൈനികരടക്കം ആറുപേർ മരിച്ച സുജ്വാൻ അക്രമണത്തിന്റെ വേദനക്കിടയിലേക്ക് ഒരു സന്തോഷവാർത്ത. ജമ്മു കശ്മീരിലെ സുജ്വാൻ സൈനിക ക്യാമ്പിലെ ക്വാർട്ടേഴ്സിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ…
Read More » - 11 February
ചൈനയുടെ സാമ്പത്തിക ഇടനാഴിക്ക് പുതിയ ഭീഷണി
ഹോങ്കോങ്: ഭൂകമ്പമോ സുനാമിയോ പോലുള്ള പ്രകൃതി ദുരന്തമുണ്ടായാല്‍ ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴി പദ്ധതി നടപ്പാകില്ലെന്ന് വിദഗ്ധര്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്കി. മഖ്റാന്‍ ട്രെഞ്ചിനോട് ചേര്‍ന്ന് നിലനില്‍ക്കുന്ന…
Read More » - 11 February
വിമാനത്താവളത്തിലെ ശൗചാലയത്തില്‍ പ്രസവിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു
അരിസോണ: വിമാനത്താവളത്തിലെ ശൗചാലയത്തില്‍ പ്രസവിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു. ജനുവരി 14നാണ് സംഭവം. അരിസോണയിലെ ടസ്കണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കുട്ടിയെ ഉപേക്ഷിച്ചത്…
Read More » - 11 February
ഇന്ത്യ തോറ്റെങ്കിലും കോഹ്ലിക്ക് റെക്കോര്‍ഡ്, പഴങ്കഥയാക്കിയത് ഇതിഹാസം രചിച്ച ചരിത്രം
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ഏകദിനത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഒരു ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.…
Read More » - 11 February
എടിഎമ്മിൽ നിന്ന് കള്ളനോട്ടുകൾ ലഭിച്ചു
ലക്നോ: എടിഎമ്മിൽ നിന്ന് കള്ളനോട്ടുകൾ ലഭിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിൽ ആക്സിസ് ബാങ്കിന്റെ എടിഎമ്മിൽ നിന്ന് സച്ചിൻ എന്ന യുവാവ് 10,000 രൂപ പിൻവലിച്ചപ്പോഴാണ് 500 രൂപയുടെ കള്ളനോട്ടുകൾ…
Read More » - 11 February
സൗദിയില്‍ എക്സിറ്റ് റീ-എന്‍ട്രി വിസ റദ്ദാക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചു
സൗദി: എക്സിറ്റ് റീ-എന്‍ട്രി വിസ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സൗദിയില്‍ ലഘൂകരിച്ചു. ഇനി സ്പോണ്സര് നേരിട്ട് പാസ്പോര്‍ട്ട് ഓഫീസിനെ രാജ്യം വിട്ട് തിരിച്ചെത്താത്തവരുടെ വിസ റദ്ദാക്കാന്‍ സമീപിക്കേണ്ട. വിസ…
Read More » - 11 February
അല്പവസ്ത്രധാരികളായി ചെളിയില്‍ കുളിച്ച് ഒരു ആഘോഷം; ചിത്രങ്ങള്‍ കാണാം
അല്പവസ്ത്രധാരികളായി ചെളിയില്‍ കുളിച്ച് ഒരു ആഘോഷം. ബിക്കിനി ധരിച്ച് സ്ത്രീകളും അല്പവസ്ത്രധാരികളായി പുരുഷന്മാരും ആഘോഷത്തില്‍ പങ്കെടുത്തു. അവര്‍ ദേഹം മുഴുവന്‍ ചെളി തേച്ച് പിടിപ്പിക്കുന്നു. ചെളിയില്‍ കിടന്ന്…
Read More » - 11 February
ചോക്ലേറ്റ് പ്രേമികളെ കാത്തിരിക്കുന്നത് ഉയർന്ന ശമ്പളമുള്ള ജോലി
ലണ്ടന്‍: ചോക്ലേറ്റ് പ്രേമികൾക്കായി മികച്ച ജോലി ഓഫറുമായി കാഡ്ബറി കമ്പനി. ചോക്ളേറ്റ് അടക്കമുള്ള ഉല്പന്നങ്ങള് രുചിച്ചു നോക്കുന്ന ജോലിയാണ് ലണ്ടൻ ആസ്ഥാനമായുള്ള കമ്പനി ഓഫർ ചെയ്യുന്നത്. ഇതിനായി…
Read More » - 11 February
ഈ രാജ്യത്തെ പൗരന്മാർക്ക് ഇനി മുതൽ കുവൈറ്റിൽ തൊഴിൽ തേടി പോകുന്നതിന് വിലക്ക്
കുവൈത്ത് സിറ്റി ; കുവൈറ്റിലേക്ക് രാജ്യത്തെ പൗരന്മാർ തൊഴിൽ തേടി പോകുന്നത് പൂർണ്ണമായും നിരോധിക്കാൻ ഒരുങ്ങി ഫിലിപ്പീൻസ്. ഇതു സംബന്ധിച്ച തൊഴിൽവകുപ്പു സെക്രട്ടറി സിൽവസ്റ്റർ ബെല്ലോയുടെ ഉത്തരവ്…
Read More » - 11 February
വായ്പ്പുണ്ണ് ഞൊടിയിടയിൽ അകറ്റാൻ ചില വീട്ടുവൈദ്യങ്ങൾ
ബേക്കിംഗ് സോഡ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ബേക്കിംഗ് സോഡ നേരിട്ട് മുറിവില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്. മൗത്ത്…
Read More » - 11 February
പോണ് വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാറുണ്ടോ? എങ്കില്‍ എട്ടിന്റെ പണി കിട്ടും
പോണ് വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് പണിവരുന്നു എന്ന് പലപ്രാവശ്യം വാര്‍ത്തകള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇത് അല്പം കാര്യമായി തന്നെയാണ്. ഇത്തരം സൈറ്റുകളിലെ ക്രിപ്റ്റോ മൈനിംഗ് സോഫ്റ്റ്വെയറുകള് ഉപയോഗിച്ച് ഉപയോഗ്താക്കളുടെ…
Read More » - 11 February
മുഖ്യമന്ത്രിക്ക് ‘ചീയേഴ്സ്’ പറഞ്ഞ് ബിയര്‍ കുടിക്കുന്ന ചിത്രം ഷെയർ ചെയ്ത് പെണ്‍കുട്ടികള്‍
പനാജി: പെണ്‍കുട്ടികള്‍ ബിയര്‍ കുടിക്കുന്നത് ആശങ്കപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്കെതിരെ പ്രതിഷേധവുമായി പെണ്‍കുട്ടികള്‍ രംഗത്ത്. ബിയര്‍ കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലും സാമൂഹ്യ…
Read More » - 11 February
വിജിലന്‍സില്‍ നടക്കുന്നത് ഇന്‍ചാര്‍ജ് ഭരണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വിജിലൻസിനെ രൂക്ഷമായ് വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് വിജിലന്‍സില്‍ നടക്കുന്നത് ഇന്‍ചാര്‍ജ് ഭരണമാണെന്നും യഥേഷ്ടം അഴിമതി നടത്തുന്നതിനും അത് മൂടിവെക്കുന്നതിനുമാണ് വിജിലന്‍സിനെ നിഷ്ക്രിയമാക്കിയിരിക്കുന്നതെന്നും…
Read More » - 11 February
ഫെമിനിസവുമായി ബന്ധപ്പെട്ട പല അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയില്ല: പൃഥ്വിരാജ്
ഫെമിനിസവുമായി ബന്ധപ്പെട്ട പല അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയില്ലെന്ന് നടന് പൃഥ്വിരാജ്. ഇന്ന് ഫെമിനിസവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാൽ ഇവയില്‍ പലതിനോടും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം…
Read More » - 11 February
കുവൈറ്റില്‍ 29കാരിയെ കൊന്ന് ഫ്രീസറിലാക്കിയത് ഒരു വര്‍ഷത്തിലേറെ, യുവതി ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് സുഹൃത്ത്
കുവൈറ്റ്: ഫ്രീസറിനുള്ളില്‍ ഒരു വര്‍ഷത്തിലേറെയായി സൂക്ഷിച്ചിരുന്ന രീതിയില്‍ കണ്ടെത്തിയ മൃതദേഹം ഫിലിപ്പിയന്‍ യുവതിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയ്ക്ക് ഒടുവില്‍ ജോനാനാ ഡാനിയേലയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞതായി ലേബര്‍…
Read More » - 11 February
ഭാര്യയെ ക്രൂരമായി കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം
ന്യൂഡല്‍ഹി: ഭാര്യയെ ക്രൂരമായി കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിന് കീഴ്ക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. 2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2012 ഒക്ടോബര്‍…
Read More » - 11 February
ടോയ്ലെറ്റിൽ ഇരിക്കവേ മൊബൈല്‍ ഫോണിൽ ഗെയിം കളിച്ച്കൊണ്ടിരുന്ന യുവാവ് ഗുരുതരാവസ്ഥയിലായി ; കാരണം ഇതാണ്
ബീജിംഗ്: ടോയ്ലെറ്റിൽ ഇരിക്കവേ മൊബൈല്‍ ഫോണിൽ ഗെയിം കളിച്ച്കൊണ്ടിരുന്ന യുവാവിന്റെ മലാശയത്തിന് സ്ഥാനചലനം സംഭവച്ചതായി റിപ്പോർട്ട്. മലദ്വാരവുമായി ചേരുന്ന വന്‍കുടലിന്റെ ഭാഗത്തെ ബന്ധം വേര്‍പെട്ട് മലാശയം പുറത്തേക്ക്…
Read More » - 11 February
രണ്ടാം നിലയുടെ മുകളില്‍ നിന്ന് കാര്‍ താഴേക്ക്; ഒടുവിൽ യാത്രക്കാരുടെ അത്ഭുതകരമായ രക്ഷപെടൽ
ബെയ്ജിങ്: രണ്ടാം നിലയിലുള്ള പാര്‍ക്കിങ് ഗാരേജിന്റെ മതിലിലിടിച്ച് കാര്‍ മറിഞ്ഞെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചൈനയിലാണ് സംഭവം. ഗാരേജില്‍ നിന്ന് പുറത്തേക്കിറങ്ങാനുള്ള…
Read More » - 11 February
വ്യാജ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് നിരോധിച്ച് ട്വിറ്റര്‍
വ്യാജ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് നിരോധിച്ച് ട്വിറ്റര്‍. വിലക്കയിരിക്കുന്നത് മെഷീന് അല്‍ഗോരിതം ഉപയോഗിച്ച് സൃഷ്ടിച്ച് സെലിബ്രിറ്റികളുടെ വ്യാജ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതാണ്. ‘deepfakes’ വീഡിയോകള്‍ എന്നും ഇതിനെ…
Read More » - 11 February
വീണ്ടും ആനയുടെ ആക്രമണം : വീഡിയോ കാണാം
ആലപ്പുഴ: ചേര്‍ത്തലയില്‍ വീണ്ടും ആനയുടെ ആക്രമണം. ഞായറാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. പ്രസിദ്ധമായ വാരനാട് ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞ് കിലോമീറ്ററുകളോളം ഓടി പരിഭ്രാന്തി…
Read More »