Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -26 August
മാസപ്പടി വിവാദം: പിണറായിക്കും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണമില്ല, ഹർജി തളളി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. കുറ്റകൃത്യം നടന്നുവന്ന…
Read More » - 26 August
അമ്മ തൊട്ടിലിൽ കണ്ണുതുറന്ന് ‘പ്രഗ്യാൻ ചന്ദ്ര’: പൊന്നോമനയ്ക്ക് ചരിത്ര നേട്ടങ്ങളുടെ പേര് നൽകി ശിശുക്ഷേമ സമിതി
തിരുവനന്തപുരം: കുഞ്ഞുങ്ങളെ അമ്മ തൊട്ടിലിൽ ആളുകൾ ഉപേക്ഷിക്കുന്നത് ഏറെ വേദനാജനകമാണ്. ഇപ്പോഴിതാ തിരുവനന്തപുരത്തെ ഹൈടെക് അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ച കുഞ്ഞിന് രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളുടെ പേര് നൽകി സംസ്ഥാന…
Read More » - 26 August
‘ഒളിവിലും മറവിലും നിന്ന് സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടി എടുക്കാൻ പറ്റുക’: അച്ചു ഉമ്മൻ
കോട്ടയം: സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഒളിവിലും മറവിലും നിന്ന് സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടി എടുക്കാൻ പറ്റുക…
Read More » - 26 August
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ, അറസ്റ്റ് മറ്റൊരു കേസിൽ പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിനിടെ
തിരുവനന്തപുരം: മറുനാടൻ മലയാളി ഉടമയും പബ്ലിഷറുമായ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് നിലമ്പൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ…
Read More » - 26 August
ചന്ദ്രയാൻ ലാൻഡറിന്റെ ഡിസൈനറാണെന്ന അവകാശ വാദവുമായി യുവാവ്: പോലീസ് അന്വേഷണം ആരംഭിച്ചു
സൂറത്ത്: ചന്ദ്രയാൻ ലാൻഡറിന്റെ ഡിസൈനറാണെന്ന അവകാശ വാദവുമായി വന്ന സൂറത്ത് സ്വദേശിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനാണെന്നും, ചന്ദ്രയാൻ…
Read More » - 26 August
നോക്കിയ 2660 ഫ്ലിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
നോക്കിയ ആരാധകർക്ക് വീണ്ടും സന്തോഷ വാർത്ത. ഇത്തവണ ഫ്ലിപ്പ് ഹാൻഡ്സെറ്റുകൾ ഇഷ്ടപ്പെടുന്നവർക്കായി പുതിയ മോഡലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ബജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന നോക്കിയ 2660…
Read More » - 26 August
നാലുവര്‍ഷത്തിനിടെ സമ്പാദിച്ചത് ഒന്നരക്കോടിയുടെ സ്വത്ത്: എസ്ഐയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്
മധുര: വരുമാനത്തെക്കാള്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ച കേസില്‍ എസ്ഐയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്. തമിഴ്നാട്ടിലെ മധുരയിൽ നടന്ന സംഭവത്തിൽ, നാല് വര്‍ഷത്തിനിടെ 1.27 കോടിയുടെ സ്വത്ത് സമ്പാദിച്ചതെന്നാരോപിച്ച് വിജിലന്‍സ്…
Read More » - 26 August
കേരള സര്‍വകലാശാലയുടെ പേര് മാറ്റണം: ‘തിരുവിതാംകൂര്‍’ സര്‍വകലാശാല എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത്
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്ത്. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി, ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ്…
Read More » - 26 August
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 43,600 രൂപയാണ് വിപണി നിരക്ക്. ഒരു ഗ്രാം സ്വർണത്തിന് 5,450 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം…
Read More » - 26 August
മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ പാചകം ചെയ്യവേ തീപിടിച്ച് മരിച്ചവരുടെ എണ്ണം 10 ആയി, 20 പേർക്ക് പരിക്ക്
ചെന്നൈ: മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണം പത്തായി. അപകടത്തിൽ രണ്ടു സ്ത്രീകളടക്കം എട്ടു പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണ…
Read More » - 26 August
ഗ്രൂപ്പിന് പേരിടാൻ ഇനി സമയം ചെലവഴിക്കേണ്ട! പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു
വിവിധ ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുമ്പോൾ, ഗ്രൂപ്പിന് പേര് നൽകാൻ സമയം ചെലവഴിക്കാറുണ്ട്. ഇത്തരത്തിൽ ഗ്രൂപ്പിന് പേരിടാൻ…
Read More » - 26 August
ലോറിയിൽ കൊണ്ടുപോയ ജെസിബി കാറിന് മുകളിൽ തട്ടി അപകടം: സംഭവം വടകരയിൽ
കോഴിക്കോട്: വടകര മുരാട് പാലത്തിൽ ജെസിബി കാറിന് മുകളിൽ തട്ടി അപകടം. ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ജെസിബിയാണ് പാലത്തിൽ വെച്ച് കാറിന് മുകളിൽ തട്ടി അപകടമുണ്ടായത്. Read Also…
Read More » - 26 August
ടെക്നോളജിക്കൊപ്പം സഞ്ചരിച്ച് റിയൽ എസ്റ്റേറ്റ് മേഖലയും, പരസ്യങ്ങളിൽ ഇനി മുതൽ ക്യുആർ കോഡ് നിർബന്ധം
ടെക്നോളജിക്കൊപ്പം സഞ്ചരിച്ച് സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖല. റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുമായി പരസ്യത്തിൽ, പ്രോപ്പർട്ടിയുടെ വിശദാംശങ്ങൾ അടങ്ങിയ ക്യുആർ കോഡ് നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം. ഇത് സംബന്ധിച്ച ഉത്തരവ്…
Read More » - 26 August
യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി: രണ്ട് പേര് കൂടി പിടിയിൽ
തിരുവനന്തപുരം: വക്കം സ്വദേശിയായ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കേസില്‍ കിഴുവിലം ചിറ്റാറ്റിന്‍കര സുജഭവനില്‍ വിഷ്ണു (ആല്‍ബി-21), കിഴുവിലം മാമം താലോലം വീട്ടില്‍…
Read More » - 26 August
മൂവി എഡിറ്റർ കെ.പി ഹരിഹരപുത്രൻ അന്തരിച്ചു
മലയാള സിനിമയിലെ പ്രമുഖ എഡിറ്റർ കെ.പി ഹരിഹരപുത്രൻ അന്തരിച്ചു. അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ എന്നീ പദവികളിൽ ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു. ഏകദേശം 80 സിനിമകളിൽ തന്റേതായ…
Read More » - 26 August
‘ശാസ്ത്രജ്ഞർക്ക് സല്യൂട്ട്: ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടും’: പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ബെംഗളൂരു: വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ കാൽ കുത്തിയ ഇടം ഇനി ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ചന്ദ്രയാൻ 3 ചരിത്ര വിജയത്തിനു…
Read More » - 26 August
കഞ്ചാവ് ചെടി നട്ടുവളർത്തി, ഉണക്കി പാക്കറ്റിലാക്കി ‘ലൈവാ’യി വിൽപനയും: നാലുപേർ പിടിയിൽ
ചെങ്ങന്നൂർ: ചെന്നിത്തലയിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും പാക്കറ്റിലാക്കിയ ഉണക്ക കഞ്ചാവും സഹിതം നാലുപേർ അറസ്റ്റിൽ. കഞ്ചാവ് ‘ലൈവാ’യി വിൽപന നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികളും ബീഹാർ സ്വദേശികളുമായ രാമുകുമാർ…
Read More » - 26 August
യുവാക്കളെ ലക്ഷ്യമിട്ട് റിലയൻസ് ഇൻഡസ്ട്രീസ്, പുത്തൻ ഫാഷൻ ഉൾക്കൊള്ളിച്ച് പുതിയ ബ്രാൻഡ് എത്തി
യുവാക്കളെ ലക്ഷ്യമിട്ട് പുതിയ ബ്രാൻഡുമായി വിപണിയിൽ എത്തിയിരിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസ്. ഇത്തവണ ‘യൂസ്റ്റ’ എന്ന പേരിലാണ് പുത്തൻ ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, യൂസ്റ്റ ബ്രാൻഡ് ഉൽപ്പന്നങ്ങൾ…
Read More » - 26 August
തൊഴിലുടമയെ അന്യസംസ്ഥാന തൊഴിലാളി വെട്ടി പരിക്കേൽപ്പിച്ചു
തൃശൂര്‍: തൊഴിലുടമയെ അന്യസംസ്ഥാന തൊഴിലാളി വെട്ടി പരിക്കേൽപ്പിച്ചു. സംഭവമായി ബന്ധപ്പെട്ട് പ്രതി തമിഴ്നാട് സ്വദേശി മുനിച്ചാമി പിടിയിലായി. വരവൂർ ചെമ്പത്ത് പറമ്പിൽ വിജയനാണ് വെട്ടേറ്റത്. തൃശൂർ വരവൂരിൽ…
Read More » - 26 August
ട്രെയിനിനുള്ളിൽ പാചക ചെയ്യാൻ ശ്രമം: തമിഴ്നാട്ടിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 5 പേർ വെന്തുമരിച്ചു
മധുര റെയിൽവേ സ്റ്റേഷനിൽ തീപിടുത്തം. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിനാണ് തീപിടിച്ചത്. തീപിടുത്തത്തെ തുടർന്ന് 5 പേർ മരിച്ചു. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് കോച്ചിൽ തീ പടർന്നത്.…
Read More » - 26 August
ഗ്രീസിൽ നിന്നും നേരെ ബംഗ്ലൂരുവിലേക്ക്, ചന്ദ്രയാൻ 3 വിജയശില്പികളെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി
ബെംഗളൂരു: ചന്ദ്രയാൻ -3ന്റെ ഭാഗമായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെത്തി. ഗ്രീസിൽ നിന്നാണ് പ്രധാനമന്ത്രി ബെംഗളൂരുവിലെത്തിയത്. തുടർന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ‘എക്സി’ൽ…
Read More » - 26 August
അനുമതിയില്ലാതെ കരിങ്കല്ല് കടത്തി: എട്ടു ലോറികള്‍ റവന്യു അധികൃതര്‍ പിടികൂടി
പാലാ: അനുമതിയില്ലാതെ കരിങ്കല്ല് കടത്തുകയായിരുന്ന എട്ടു ലോറികള്‍ റവന്യു അധികൃതര്‍ പിടിച്ചെടുത്തു. മൂന്നിലവ് വില്ലേജിലെ മങ്കൊമ്പ് ഭാഗത്താണ് പാസില്ലാതെ ലോറികള്‍ കരിങ്കല്ല് കടത്തിയിരുന്നത്. മീനച്ചില്‍ തഹസില്‍ദാര്‍ കെ.എം.…
Read More » - 26 August
ഓണക്കിറ്റ് വിതരണം: പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി ഭക്ഷ്യവകുപ്പ്
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ അടിയന്തര ഇടപെടലുകളുമായി ഭക്ഷ്യവകുപ്പ്. ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ ഞായറാഴ്ചയും റേഷൻ കടകൾ തുറന്നുപ്രവർത്തിക്കണമെന്ന് ഭക്ഷമന്ത്രി ജി.ആർ അനിൽ…
Read More » - 26 August
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എരുമേലി കരിനിലം കുമ്പളവയലില്‍ ഉമേഷി(23)നെയാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 26 August
ഗൂഗിളിന് പിന്നാലെ ആമസോൺ ജീവനക്കാരുടെ ശമ്പള വിവരങ്ങളും ചോർന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ആഗോള ഇ-കോമേഴ്സ് ഭീമനായ ആമസോണിലെ ജീവനക്കാരുടെ ശമ്പള വിവരങ്ങൾ ചോർന്നു. എല്ലാ ജോലികളുടെയും ശമ്പളത്തിന്റെ പൂർണമായ ലിസ്റ്റ് ലഭ്യമായിട്ടുണ്ട്. നേരത്തെ യുഎസ് ഓഫീസ് ഓഫ് ഫോറിൻ ലേബർ…
Read More »