KozhikodeNattuvarthaLatest NewsKeralaNews

ലോറിയിൽ കൊണ്ടുപോയ ജെസിബി കാറിന് മുകളിൽ തട്ടി അപകടം: സംഭവം വടകരയിൽ

ജെസിബി ക്രെയിൻ ഉപയോഗിച്ച് നീക്കാൻ ശ്രമം നടക്കുകയാണ്

കോഴിക്കോട്: വടകര മുരാട് പാലത്തിൽ ജെസിബി കാറിന് മുകളിൽ തട്ടി അപകടം. ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ജെസിബിയാണ് പാലത്തിൽ വെച്ച് കാറിന് മുകളിൽ തട്ടി അപകടമുണ്ടായത്.

Read Also : ടെക്നോളജിക്കൊപ്പം സഞ്ചരിച്ച് റിയൽ എസ്റ്റേറ്റ് മേഖലയും, പരസ്യങ്ങളിൽ ഇനി മുതൽ ക്യുആർ കോഡ് നിർബന്ധം

ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്. സംഭവത്തെ തുടർന്ന്, ദേശീയ പാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

Read Also : ‘ശാസ്ത്രജ്ഞർക്ക് സല്യൂട്ട്: ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടും’: പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ജെസിബി ക്രെയിൻ ഉപയോഗിച്ച് നീക്കാൻ ശ്രമം നടക്കുകയാണ്. വാഹനങ്ങൾ നാദാപുരം, കുറ്റ്യാടി, ഉള്ളിയേരി വഴി കോഴിക്കോടേക്ക് വഴി തിരിച്ചു വിടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button